Latest Updates
-
ഇന്നത്തെ രാജയോഗം: ഹംസ, മാളവ്യ യോഗങ്ങൾക്കായുള്ള ശുഭമുഹൂർത്തങ്ങൾ; നഗരം തിരിച്ചുള്ള സമയക്രമം ഇതാ -
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ്
ഇന്നത്തെ ചന്ദ്രാദി യോഗം: അസ്തമയത്തിനുള്ളില് നേടേണ്ടതെല്ലാം നേടുന്ന രാശിക്കാര്‍
ഇന്നത്തെ ദിവസം പല വിധത്തിലുള്ള മാറ്റങ്ങള്‍ ജ്യോതിഷപരമായി സംഭവിക്കുന്നു. വിജയദശമി നാളില്‍ ചില രാശിക്കാര്‍ക്ക് അവര്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ ശുഭഫലങ്ങള്‍ ലഭിക്കുന്ന. ചന്ദ്രാതി യോഗമാണ് ഇന്നത്തെ ദിവസം സംഭവിക്കുന്നത്. അതിന്റെ ഫലമായി നിങ്ങളുടെ ജീവിതത്തില്‍ പ്രശസ്തി, സമ്പത്ത്, വിജയം എന്നിവ തേടി എത്തുന്നു. സാമ്പത്തികമായി മികച്ച മാറ്റങ്ങളാണ് ഈ സമയം നിങ്ങളെ തേടി എത്തുന്നത്. പലപ്പോഴും ചന്ദ്രാദി യോഗഫലമായി നിങ്ങളുടെ ജീവിതം തന്നെ മാറി മറിയുന്ന ദിവസമാണ് കാത്തിരിക്കുന്നത്.
ഭാഗ്യത്തിന്റെ കാര്യത്തില്‍ ഗുണാനുഭവങ്ങള്‍ ഇന്നത്തെ ദിവസം നിങ്ങളെ കാത്തിരിക്കുന്നു. പോസിറ്റീവ് എനര്‍ജിയും പ്രശസ്തിയും വിജയവും എല്ലാം നിങ്ങള്‍ക്ക് തേടി എത്തുന്ന സമയമാണ്. അപ്രതീക്ഷിത ധനലാഭവും നിങ്ങളെ തേടി എത്തുന്നു. ചന്ദ്രാധി യോഗ ഫലമായി ചില രാശിക്കാരില്‍ ഒട്ടും പ്രതീക്ഷിക്കാത്ത തരത്തിലുള്ള നേട്ടങ്ങള്‍ തേടി എത്തും. കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സാമ്പത്തിക നേട്ടങ്ങള്‍ തേടി എത്തുന്നു. കരിയറിലും മികച്ച അവസരങ്ങള്‍ തേടി എത്തുന്നു എന്നതാണ് ഏറ്റവും വലിയ കാര്യം. ബിസിനസ് നേട്ടങ്ങള്‍ പല തരത്തിലാണ് നിങ്ങളെ അത്ഭുതപ്പെടുത്തുന്നത്. സാമ്പത്തിക പുരോഗതി നിങ്ങളുടെ ജീവിതത്തില്‍ തേടി എത്തുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. പല തരത്തിലും അവസരങ്ങള്‍ തേടി എത്തുന്നു.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് പല വിധത്തിലാണ് മാറ്റങ്ങള്‍ തേടി എത്തുന്നത്. പലപ്പോഴും ആശയവിനിമയം മികച്ചതായിരിക്കും. പുതിയ അവസരങ്ങള്‍ നിങ്ങള്‍ക്കായി തുറക്കപ്പെടുന്നു. കരിയറിന്റെ കാര്യത്തില്‍ മികച്ച സമയമാണ്. സാമ്പത്തിക സ്ഥിതി നിങ്ങളെ അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതായിരിക്കും. സന്തോഷകരമായ പല മാറ്റങ്ങളും കുടുംബത്തിന്റെ കാര്യത്തില്‍ സംഭവിക്കുന്നു.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് സമ്പത്തും സമൃദ്ധിയും തേടി എത്തുന്ന സമയമാണ്. കുടുംബത്തില്‍ എല്ലാ തരത്തിലുള്ള സന്തോഷവും നിലനില്ക്കുന്നു. സാമ്പത്തിക സ്ഥിതി നിങ്ങളെ അത്ഭുതപ്പെടുത്തുന്നതായിരിക്കും. കുടുംബത്തില്‍ പല വിധത്തിലുള്ള മംഗള കാര്യങ്ങളും തേടി എത്തുന്നു. പിന്തുണയും സന്തോഷവും നിങ്ങളുടെ ജീവിതത്തില്‍ തേടി എത്തുന്നു എന്നതില്‍ സംശയം വേണ്ട. സാമ്പത്തിക സ്ഥിതി മികച്ചതായതിനാല്‍ ബിസിനസ് നേട്ടങ്ങള്‍ തേടി എത്തും എന്നതാണ് ഏറ്റവും മികച്ച കാര്യം.

തുലാം രാശി
തുലാം രാശിക്കാര്‍ക്ക് പങ്കാളിത്തത്തോടെ മാറ്റം തേടി എത്തുന്നതാണ് എന്നതാണ് സത്യം. സാമ്പത്തിക സ്ഥിരത നിങ്ങളുടെ ഓരോ കാര്യത്തിലും സംഭവിക്കുന്നു. ഭാഗ്യം നിങ്ങള്‍ക്കൊപ്പമാണ് എന്നതില്‍ സംശയം വേണ്ട. സാമ്പത്തിക മാറ്റങ്ങള്‍ നിങ്ങള്‍ക്ക് നേട്ടങ്ങള്‍ കൊണ്ട് വരുന്നു. ബിസിനസ് ആരംഭിക്കുന്നതിനും ഏറ്റവും മികച്ച നേട്ടങ്ങള്‍ക്കും തുടക്കം കുറിയ്ക്കുന്ന ഒരു ദിവസമാണ് ഇന്ന്.
ധനു രാശി
ധനു രാശിക്കാര്‍ക്ക് അവരുടെ കഠിനാധ്വാനത്തിന്റെ ഫലം തേടി എത്തും. യാത്രയും മികച്ച അവസരങ്ങളും സാമ്പത്തിക നേട്ടങ്ങളും കൊണ്ട് വരുന്നു. വി്യാഭ്യാസത്തിന്റെ കാര്യത്തില്‍ ഗുണാനുഭവങ്ങള്‍ തേടി എത്തും. മത്സരപ്പരീക്ഷകളില്‍ വിജയം കരസ്ഥമാക്കുന്നതിന് സാധിക്കും. സാമ്പത്തിക നേട്ടങ്ങളില്‍ നിങ്ങള്‍ അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതായിരിക്കും. ബിസിനസ് സംബന്ധമായ മാറ്റങ്ങള്‍ നിങ്ങള്‍ക്ക് ഗുണാനുഭവങ്ങള്‍ പ്രദാനം ചെയ്യുന്നു.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് പല പദ്ധതികളും വിജയത്തിലെത്തുന്നു. കാത്തിരിക്കുന്ന ആഗ്രഹങ്ങള്‍ എല്ലാം പൂര്‍ത്തീകരിക്കുന്നതിനുള്ള സാധ്യതയുണ്ട്. ആരോഗ്യം മികച്ചതായിരിക്കും. നേട്ടങ്ങള്‍ പലതും നിങ്ങളെ അത്ഭുതപ്പെടുത്തുന്നതായിരിക്കും. സാമ്പത്തിക സ്ഥിതി നിങ്ങളില്‍ സന്തോഷം നല്കുന്നു. ആഗ്രഹിക്കുന്നതെല്ലാം കൈപ്പിടിയില്‍ തേടി എത്തുന്നതിന് സഹായിക്കുന്നു എന്നതില്‍ സംശയം വേണ്ട. പല വിധത്തിലും മാറ്റങ്ങള്‍ സംഭവിക്കുന്നതാണ് ചന്ദ്രാദി യോഗഫലം.



Click it and Unblock the Notifications
