Latest Updates
-
ചെന്നൈയിലെ കടുത്ത വെയിലും മഴയും: ചർമ്മവും മുടിയും സംരക്ഷിക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ -
ഓഗസ്റ്റ് മാസത്തിൽ വീട്ടിൽ ഐശ്വര്യം നിറയാൻ ചൂല് എവിടെ വെക്കണം? വാസ്തു പറയുന്ന ഈ രഹസ്യം അറിയൂ -
ഓഗസ്റ്റ് മാസം പണം വരാൻ ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ; പഴ്സും ലോക്കറും ഇങ്ങനെ വെച്ചാൽ ഐശ്വര്യം കൂടും -
ഓഗസ്റ്റ് 1 മുതൽ കിടപ്പുമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; പോസിറ്റീവ് എനർജി നിറയട്ടെ! -
ഐടിആർ തിരക്കിൽ ചർമ്മം മങ്ങിയോ? സമ്മർദ്ദത്തിനിടയിലും തിളക്കം നിലനിർത്താൻ ഈ എളുപ്പവഴികൾ -
ഓഗസ്റ്റ് 1-ന് ശുക്രൻ കന്നി രാശിയിലേക്ക്: പ്രണയത്തേക്കാൾ പ്രായോഗികത, ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ -
ഗുരു ആദിത്യ യോഗം: ഈ രാശിക്കാർക്ക് കരിയറിൽ വൻ നേട്ടം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്, ശുഭ മുഹൂർത്തങ്ങൾ അറിയാം -
2026 ജൂലൈ 31: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
ജൂലൈ 31: ചന്ദ്രന്റെ രാശിമാറ്റം; ഈ 7 നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യവും ഐശ്വര്യവും!
പൗര്‍ണമി ദിനത്തില്‍ 2026-ലെ ആദ്യ ചന്ദ്രഗ്രഹണം: നഷ്ടമല്ല അതിഗംഭീര നേട്ടങ്ങളാണ് കാത്തിരിക്കുന്നത് 3 രാശിക്ക്
2026-ലെ ആദ്യത്തെ ചന്ദ്രഗ്രഹണം മാര്‍ച്ച് 3-നാണ് സംഭവിക്കുന്നത്, ഇത് നിങ്ങളുടെ ജീവിതത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങളിലേക്കാണ് എത്തുന്നത്. കാരണം ഗ്രഹണം പൊതുവേ ദോഷഫലങ്ങളായാണ് കണക്കാക്കുന്നത്. എന്നാല്‍ ഈ വര്‍ഷത്തെ ഗ്രഹണത്തില്‍ പൗര്‍ണമി ദിനം മുതല്‍ അനുകൂലമായ മാറ്റങ്ങള്‍ കൊണ്ട് വരുന്ന ചില രാശിക്കാരുണ്ട്. വര്‍ഷത്തിലെ ആദ്യത്തെ ഗ്രഹണം മാര്‍ച്ച് 3-ന് ഉച്ചക്ക് 2.16-നാണ് ആരംഭമാവുന്നത്. ഇത് വൈകുന്നേരം 7.52 വരെ തുടരുന്നു. ഈ ദിനത്തിലെ ഗ്രഹണം ഇന്ത്യയില്‍ കാണപ്പെടുന്നു. അതുകൊണ്ട് തന്നെ ഈ ദിനത്തിന് ജ്യോതിഷത്തില്‍ വളരെയധികം പ്രാധാന്യമുണ്ട് എന്ന കാര്യത്തില്‍ സംശയം വേണ്ട.
ഗ്രഹണത്തോടനുബന്ധിച്ചുള്ള സൂതക കാലം മാര്‍ച്ച് 3 രാവിലെ 9:39 മുതല്‍ വൈകുന്നേരം 6:40 വരെയായിരിക്കും. ജ്യോതിഷ വിദഗ്ദ്ധര്‍ പറയുന്നതനുസരിച്ച്, 2026-ലെ ഈ ആദ്യ ചന്ദ്രഗ്രഹണം ചില രാശിക്കാര്‍ക്ക് ഒട്ടും പ്രതീക്ഷിക്കാത്ത നേട്ടങ്ങളിലേക്ക് എത്തിക്കും. സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ തേടി എത്തുന്നു. 12 രാശിക്കാരില്‍ മൂന്ന് രാശിക്കാര്‍ക്കാണ് ഗ്രഹണം ഗുണാനുഭവങ്ങള്‍ നല്‍കുന്നത്. ഇത് ഏതൊക്കെ രാശിക്കാര്‍ക്കാണ് എന്ന് നോക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് ഈ വര്‍ഷത്തെ ആദ്യത്തെ ചന്ദ്രഗ്രഹണം ഗുണാനുഭവങ്ങളാണ് വര്‍ദ്ധിപ്പിക്കുന്നത്. ഇത് പലപ്പോഴും ഒരു വരം പോലെയാണ് നിങ്ങള്‍ക്ക് ഫലത്തില്‍ നല്‍കുന്നത്. അത് മാത്രമല്ല വരുമാനം ഇരട്ടിയാവുന്നതിനുള്ള സാധ്യതയുണ്ട്. സാമ്പത്തിക സ്ഥിതിയില്‍ നിങ്ങള്‍ അത്ഭുതപ്പെടുത്തുന്ന മാറ്റങ്ങള്‍ കൊണ്ട് വരുന്നു. വലിയ ലാഭം നിങ്ങളെ തേടി എത്തും. ജോലി ചെയ്യുന്ന മേടം രാശിക്കാര്‍ക്ക് അത് ധാരാളം ഗുണാനുഭവങ്ങളെ പ്രദാനം ചെയ്യുന്നു. ജോലി സംബന്ധമായ മാറ്റങ്ങള്‍ നിങ്ങളില്‍ തേടി എത്തും എന്ന കാര്യത്തില്‍ സംശയം വേണ്ട. മേലുദ്യോഗസ്ഥരുമായുള്ള ബന്ധം മികച്ചതായിരിക്കും. സ്വത്തുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ക്ക് പെട്ടെന്ന് പരിഹാരം കാണുന്നതിനും ശുഭകാര്യങ്ങള്‍ക്കുള്ള സാധ്യതയും വളരെ കൂടുതലാണ്. ആരോഗ്യസ്ഥിതി മികച്ചതായി മാറുന്നു. അത്കൂടാതെ പുതിയ ബിസിനസ് ആരംഭത്തിന് ഏറ്റവും മികച്ച സമയമാണ് എന്നതില്‍ സംശയം വേണ്ട. നിങ്ങള്‍ക്ക് നഷ്ടപ്പെട്ട പണം തിരികെ കിട്ടുന്നു. അത് കൂടാതെ പുതിയ വരുമാന മാറ്റങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്ന തരത്തിലേക്ക് എത്തും.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് 2026-ലെ ആദ്യത്തെ ചന്ദ്രഗ്രഹണം സാമ്പത്തിക കാര്യങ്ങള്‍ അനുകൂലമാക്കി മാറ്റുന്നു. പൂര്‍വ്വിക സ്വത്തുമായി ബന്ധപ്പെട്ട് മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്ന സമയം കൂടിയാണ് എന്നതില്‍ സംശയം വേണ്ട. സാമ്പത്തിക പ്രശ്നങ്ങള്‍ക്ക് പെട്ടെന്ന് പരിഹാരം കാണാന്‍ സാധിക്കും. അറിവും വിവേകവും നിങ്ങളില്‍ മാറ്റങ്ങള്‍ കൊണ്ട് വരും. അത് കൂടാതെ വ്യക്തിഗത സാമ്പത്തിക ഭദ്രത കൊണ്ട് വരുന്നതിനും സാമ്പത്തിക സുരക്ഷിതത്വത്തിനും സാധ്യതയുണ്ട്. ബാങ്ക് ബാലന്‍സ് വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്ന മാറ്റങ്ങള്‍ ഒട്ടും നിസ്സാരമല്ല. കാര്യങ്ങളെല്ലാം തന്നെ ശുഭകരമായി മാറുന്നതിനുള്ള സാധ്യതയുണ്ട്. അറിവും വിവേകവും വര്‍ദ്ധിപ്പിക്കുന്നതിന് യോഗം കാണുന്നു. വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ ഗുണപരമായ പല മാറ്റങ്ങളും നിങ്ങള്‍ക്കുണ്ടാവും. എല്ലാ അര്‍ത്ഥത്തിലും നിങ്ങള്‍ ആഗ്രഹിക്കുന്നത് നടക്കുന്ന ഒരു സമയമാണ് എന്നതില്‍ സംശയം വേണ്ട. സാമ്പത്തിക സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നതിന് സാധ്യതയുണ്ട്.

ധനു രാശി
ധനു രാശിക്കാര്‍ക്ക് ഏതൊരു ശ്രമവും മികച്ച് നില്ക്കുന്ന സമയമാണ്. അതെല്ലാം തന്നെ അപ്രതീക്ഷിത വിജയത്തിലേക്ക് നിങ്ങളെ എത്തിക്കും. കൂടാതെ തൊഴില്‍ സംബന്ധമായ മാറ്റങ്ങള്‍ പലതും അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതായിരിക്കും. പുതിയ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനും അത് വഴി സാമ്പത്തിക മാറ്റങ്ങള്‍ക്കും തുടക്കമിടുന്ന സമയമാണ്. വിദേശത്ത് ജോലി ചെയ്യുന്നതിനുള്ള അവസരങ്ങള്‍ ധാരാളം നിങ്ങള്‍ക്കുണ്ടാവുന്നു. അത് വഴി സാമ്പത്തിക സുരക്ഷിതത്വവും ഉറപ്പ് വപുത്തുന്നതിന് സാധിക്കും. എല്ലാ സ്വപ്നങ്ങളും പൂവണിയുന്നതിനുള്ള സാധ്യതയുണ്ട്. ജോലി നേുന്നതിനുള്ള ഏറ്റവും മികച്ച അവസരമാണ് എന്നതില്‍ സംശയം വേണ്ട. ഈഗ്രഹണത്തിന്റെ ശുഭസ്വാധീനം എല്ലാ വിധത്തിലുള്ള ആശങ്കകള്‍ക്കും പരിഹാരം കാണുന്നതിന് സാധിക്കും. വാഹനവും വീടും എല്ലാം നിങ്ങള്‍ സ്വന്തമാക്കുന്നതിന് സാധിക്കും. ദീര്‍ഘകാല ആഗ്രഹങ്ങള്‍ പലതും പൂര്‍ത്തീകരിക്കപ്പെടും. നഷ്ടപ്പെട്ട പണം തിരികെ ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. എല്ലാ കാര്യങ്ങളും വിജയത്തിലേക്ക് എത്തുന്നു.



Click it and Unblock the Notifications