Latest Updates
-
2026 ജൂലൈ 12: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യകാലം, കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടം! -
ജൂലൈ 12 ഞായറാഴ്ച: 27 നക്ഷത്രക്കാർക്കും സവിശേഷ മാറ്റങ്ങൾ, രാഹുകാലവും ശുഭമുഹൂർത്തവും അറിയാം! -
ജൂലൈ 12 രാശിഫലം: ഇന്ന് ഭാഗ്യം തെളിയുന്ന രാശിക്കാർ ഇവർ; ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം -
മഴക്കാലത്ത് ചർമ്മം ചൊറിഞ്ഞു തടിക്കുന്നുണ്ടോ? ഈ ലളിതമായ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി! -
വെളുക്കാൻ തേക്കുന്ന ക്രീമുകൾ അപകടമോ? ഈ മൂന്ന് ബ്രാൻഡുകൾ ഉടൻ ഒഴിവാക്കൂ! -
ചന്ദ്രൻ മിഥുനം രാശിയിൽ: ഈ രാശിക്കാർക്ക് ഭാഗ്യം, ഡിജിറ്റൽ ഇടപാടുകളിൽ ശ്രദ്ധ വേണം! -
2026 ജൂലൈ 11: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടം! -
ജൂലൈ 11 ശനിയാഴ്ച: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും സാമ്പത്തിക നേട്ടവും ഉറപ്പ്! -
വെള്ളിയാഴ്ചത്തെ രാശിഫലം: ഈ 12 രാശിക്കാർക്കും ഇന്ന് ഭാഗ്യദിനം, ഗ്രഹനിലയിൽ വമ്പൻ മാറ്റങ്ങൾ -
മുംബൈയിൽ എലിപ്പനി ജാഗ്രത: വെള്ളക്കെട്ടിലൂടെ നടന്നവരാണോ നിങ്ങൾ? 72 മണിക്കൂറിനുള്ളിൽ ഈ മുൻകരുതലുകൾ എടുക്കൂ
ചന്ദ്രഗ്രഹണം 2025: ഇതുവരെയുണ്ടാക്കിയതെല്ലാം ഒറ്റനിമിഷത്തില്‍ തകരും, ഇതുപോലൊരു ഗ്രഹണം ഈ നാളുകാര്‍ ഇനി കാണില്ല
ഈ വര്‍ഷത്തെ അവസാനത്തെ ചന്ദ്രഗ്രഹണമാണ് സെപ്റ്റംബര്‍ 7 ഞായറാഴ്ച സംഭവിക്കാന്‍ പോവുന്നത്. ഇത് ചില നക്ഷത്രക്കാരില്‍ ഒട്ടും പ്രതീക്ഷിക്കാത്ത പ്രതിസന്ധികളാണ് ഉണ്ടാക്കുന്നത്. അത് മാത്രമല്ല ദോഷകരമായ പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുകയും ചെയ്യുന്നു. ചന്ദ്രന് ഭൂമിയുടെ നിഴലിലൂടെ സഞ്ചരിക്കുമ്പോള്‍ ആകാശം ചുവന്ന നിറത്തില്‍ കാണപ്പെടുന്നു. ഇന്നത്തെ ഗ്രഹണം ഇന്ത്യയിലും ദൃശ്യമാവും എന്നതാണ് ഏറ്റവും വലിയ കാര്യം. അത് മാത്രമല്ല ഈ വര്‍ഷത്തെ ഗ്രഹണത്തെ രാഹു ഗ്രസ്ത ഗ്രഹണമായാണ് ജ്യോതിഷ ലോകം കണക്കാക്കുന്നത്.
ചതയം നക്ഷത്രത്തിലാണ് ഗ്രഹണം സംഭവിക്കുന്നത്. അത് മാത്രമല്ല ഇത് കുംഭം രാശിയിലാണ് സംഭവിക്കുന്നത് എന്നതും പ്രത്യേകതയാണ്. ശനിയുടെ രാശിയാണ് കുംഭം. ശനിയാകട്ടെ വക്രഗതി സഞ്ചാരത്തിലാണ് ഇപ്പോള്‍ നിലനില്ക്കുന്നതും. ഇതെല്ലാം തന്നെ നിങ്ങളുടെ ജീവിതത്തിലും സ്വാധീനം ചെലുത്തുന്നു. ഗ്രഹണദോഷം ഏറ്റവും കൂടുതല്‍ ബാധിക്കുന്ന ചില നക്ഷത്രക്കാരുണ്ട്. അവരുടെ കൂട്ടത്തില്‍ ചതയം, പൂരുരുട്ടാതി, തിരുവാതിര, ചോതി എന്നിങ്ങനെയുള്ള നക്ഷത്രക്കാരാണ് ഉള്ളത്. ഇവരെ എപ്രകാരം ഗ്രഹണം ബാധിക്കുമെന്നും എന്തൊക്കെ ശ്രദ്ധിക്കണം എന്നും പരിഹാരം എന്തൊക്കെയെന്നും നമുക്ക് നോക്കാം.

ചതയം
ചതയം നക്ഷത്രക്കാരില്‍ ഈ ഗ്രഹണം വളരെയധികം ദോഷകരമായ മാറ്റങ്ങള്‍ നല്കുന്നു. കൂടാതെ സാമ്പത്തിക നഷ്ടങ്ങള്‍ ഇരട്ടിയാവുന്നു. ബിസിനസ് ചെയ്യുന്നവരില്‍ ഒട്ടും പ്രതീക്ഷിക്കാത്ത തരത്തിലേക്ക് കാര്യങ്ങളഎത്തുന്നു. ദീര്‍ഘകാലമായി ചെയ്യുന്ന പല ജോലികളും പൂര്‍ത്തിയാക്കാന്‍ സാധിക്കാതെ വരുന്ന അവസ്ഥയുണ്ടാവുന്നു. ഇത് ജോലിയെ തന്നെ ബാധിക്കും. സാമ്പത്തിക നഷ്ടങ്ങള്‍ തിരിച്ച് പിടിക്കാനാവാത്ത വിധത്തില്‍ വെല്ലുവിൡയായാ മാറും. ഓഹരി വിപണിയിലും പ്രതിസന്ധികളുണ്ടാവും. അത് മാത്രമല്ല ലോട്ടറി വിപണിയില്‍ വളരെയധികം നഷ്ടങ്ങള്‍ സംഭവിക്കും. പല വഴക്കുകളും പ്രശ്നങ്ങളും വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. ദോഷ പരിഹാരത്തിന് വേണ്ടി ചതയം നക്ഷത്രക്കാര്‍ക്ക് വെള്ളി വിളക്ക് ദാനം ചെയ്യാവുന്നതാണ്. ഇത് ക്ഷേത്രത്തില്‍ സമര്‍പ്പിക്കുന്നതിനും ശ്രദ്ധിക്കാം. അത് മാത്രമല്ല ദാനധര്‍മ്മങ്ങള്‍ക്ക് ഏറ്റവും നല്ലതാണ്. ക്ഷേത്ര ദര്‍ശനം നടത്തി ആചാരങ്ങള്‍ പാലിക്കുന്നതിന് ശ്രദ്ധിക്കണം.
പൂരുരുട്ടാതി
പൂരുരുട്ടാതി നക്ഷത്രക്കാര്‍ക്ക് ചന്ദ്രഗ്രഹണ സമയത്ത് പ്രത്യേക ശ്രദ്ധ വളരെ ആവശ്യമാണ് എന്നതില്‍ സംശയം വേണ്ട. അത് കൂടാതെ ഗ്രഹണത്തിന്റെ ദോഷകരമായ സ്വാധീനം നിങ്ങളെ വല്ലാതെ തളര്‍ത്തുന്നു. ദൈവാനുഗ്രഹം ഇല്ലാതാവുകയും നിങ്ങളോടുള്ള ബഹുമാനം പലപ്പോഴും മറ്റുള്ളവര്‍ക്ക് കുറയുകയും ചെയ്യുന്നു. അത് മാത്രമല്ല പല കാര്യങ്ങളിലും ബുദ്ധിമുട്ടുകള്‍ നേരിടുന്നതിനുള്ള സാധ്യതയുണ്ട്. സന്തോഷത്തിനും സമാധാനത്തിനും കോട്ടം സംഭവിക്കുന്നതിനുള്ള സാധ്യതയുണ്ട്. സമ്പത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ വേണം. പല വിധത്തിലുള്ള പ്രശ്നങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കാം. കുടുംബത്തില്‍ തര്‍ക്കങ്ങളും പ്രശ്നങ്ങളും നേരിട്ടേക്കാം. വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമാവാതെ പോവുന്നു. ദോഷ പരിഹാരത്തിന് വേണ്ടി ഈ ദിനത്തില്‍ ചന്ദ്രനെ പൂജിക്കുന്നത് നല്ലതാണ്. ഇത് സകല കഷ്ടതകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കും.

തിരുവാതിര
തിരുവാതിര നക്ഷത്രക്കാര്‍ ഗ്രഹണ സമയം ജാഗ്രത പാലിക്കേണ്ടതാണ്. അത് മാത്രമല്ല ചെയ്യുന്ന കാര്യങ്ങളിലെല്ലാം തന്നെ വളരെയധികം ശ്രദ്ധ വേണം. പലപ്പോഴും അനാവശ്യ ആശങ്കകള്‍ നിങ്ങളെ ബാധിക്കുന്നു. ബിസിനസില്‍ സന്തോഷവും സമാധാനവും നഷ്ടപ്പെടുന്നു. വലിയ സാമ്പത്തിക പ്രതിസന്ധികള്‍ക്കുള്ള സാധ്യതയുണ്ട്. അത് മാത്രമല്ല ആരോഗ്യ പ്രശ്നങ്ങള്‍ ഒന്നൊഴിയാതെ നിങ്ങളെ പിടികൂടുന്നു. അത് കൂടാതെ കടബാധ്യതകള്‍ വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. അത് മാത്രമല്ല സമാധാനവും സന്തോഷവും നഷ്ടപ്പെടുന്നു. ഇവര്‍ ഈ ദിനത്തില്‍ വെള്ളി മോതിരം ധരിക്കുന്നത് ദോഷഫലങ്ങളെ പരിഹരിക്കുന്നു. അത് മാത്രമല്ല ഈ ദിനത്തില്‍ ദാനധര്‍മ്മങ്ങള്‍ നടത്തുന്നത് എന്തുകൊണ്ടും നല്ലതാണ്.
ചോതി
ചോതി നക്ഷത്രക്കാര്‍ക്ക് ഗ്രഹണം എത്ര നല്ല ഫലങ്ങളല്ല നല്‍കുന്നത്. അത് മാത്രമല്ല ഗ്രഹണത്തിന്റെ സ്വാധീനം പല വിധത്തിലാണ് നിങ്ങളെ ബാധിക്കുന്നത്. ഗ്രഹണ സമയം പല വിധത്തിലുള്ള ബുദ്ധിമുട്ടുകളാണ് നിങ്ങളെ ബാധിക്കുന്നത്. അത് ആരോഗ്യത്തിന്റെ കാര്യത്തിലും സാമ്പത്തിക കാര്യങ്ങളിലും എല്ലാം പ്രശ്നങ്ങളുണ്ടാക്കുന്നു. ബിസിനസില്‍ വളരെ വലിയ നഷ്ടം സംഭവിക്കും. ജീവിതത്തിലെ ഏറ്റവും മോശം സമയത്തിലൂടെയാണ് ഇവര്‍ കടന്ന് പോവുന്നത്. ആരോഗ്യ പ്രതിസന്ധികള്‍ ഒന്നൊഴിയാതെ നിങ്ങളെ പിടികൂടുന്നു. ജീവിതത്തിലെ സന്തോഷവും സമാധാനവും എല്ലാം ഈ ഗ്രഹണത്തോടെ ഇല്ലാതാവുന്നു. പരിഹാരത്തിനായി ഈ ദിനത്തില്‍ ചന്ദ്രനെ ആരാധിക്കുന്നതും മന്ത്രങ്ങള്‍ ജപിക്കുന്നതും നല്ലതാണ്.



Click it and Unblock the Notifications