Latest Updates
-
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ? -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം: നിങ്ങളുടെ രാശിയിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ? -
ഒക്ടോബർ 6-ന് ആകാശത്ത് അപൂർവ്വ കാഴ്ച: ചന്ദ്രനും വ്യാഴവും ഒന്നിക്കുന്നു, നിങ്ങളുടെ രാശിഫലം അറിയാം -
ശുക്രന്റെ വക്രഗതി 2026: ഇന്ന് മുതൽ ജീവിതത്തിൽ വരാൻ പോകുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഒക്ടോബർ 5-ന് രവി പുഷ്യ യോഗം: സ്വർണ്ണവും ഇലക്ട്രോണിക്സും വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണ്ണാവസരം
വര്‍ഷഫലം 2026: നിസ്സാരമല്ല കരിയറിലെ മാറ്റം, ഇനിയങ്ങോട്ടുള്ള ജീവിതം തീരുമാനിക്കുന്നത് ജനുവരി 1-ലെ ഉദയം
വര്‍ഷഫലം എപ്പോഴും നിങ്ങളുടെ ജീവിതത്തില്‍ പ്രധാനപ്പെട്ടതാണ്. എന്നാല്‍ പലപ്പോഴും അത് എപ്രകാരം എത്രത്തോളം ജീവിതത്തെ സ്വാധീനിക്കുന്നു എന്നത് ശ്രദ്ധേയമാണ്. കാരണം മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാര്‍ക്കും ജീവിതത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ വരുന്ന 365 ദിവസവും സംഭവിക്കും. എന്നാല്‍ അത് എത്രത്തോളം നിങ്ങളുടെ ജീവിതത്തില്‍ കരിയര്‍, ജോലി, നേട്ടങ്ങള്‍ എന്നിവയെ സ്വാധീനിക്കുന്നു എന്ന് നോക്കാം.
വര്‍ഷഫലത്തില്‍ ശുഭകരമായ കാര്യങ്ങള്‍ ജീവിതത്തില്‍ സംഭവിക്കുന്നു. അത് നിങ്ങള്‍ക്ക് ശുഭകരമായ ഫലങ്ങള്‍ മാത്രമല്ല ദോഷകരമായ ചില മാറ്റങ്ങള്‍ക്ക് കൂടി തുടക്കമിടുന്നു. ഗുണദോഷ സമ്മിശ്രമായിരിക്കും എപ്പോഴും ഫലങ്ങള്‍. അത് എത്രത്തോളം മാറ്റങ്ങള്‍ നിങ്ങളുടെ കരിയറില്‍ വരുത്തുന്നു എന്ന് നോക്കാം. ഈ വര്‍ഷത്തെ കരിയര്‍ വര്‍ഷഫലം എപ്രകാരം എന്ന് നോക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് കരിയറില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ക്കാണ് തുടക്കമിടുന്നത്. അത് നിങ്ങളുടെ ജീവിതത്തില്‍ മികച്ച കരിയര്‍ മാറ്റങ്ങള്‍ക്കാണ് തുടക്കമിടുന്നത്. പലപ്പോഴും നേതൃത്വപരമായ കഴിവുകള്‍ നിങ്ങള്‍ക്ക് ഗുണങ്ങള്‍ നല്കുന്നു. ജോലിയില്‍ മാറ്റം തേടി എത്തുന്നു. എന്ന് മാത്രമല്ല അതല്ലാം അനുകൂലമായി മാറുകയും ചെയ്യുന്നു.
ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് സ്ഥിരത വര്‍ദ്ധിപ്പിക്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. അത് മാത്രമല്ല കരിയര്‍ വളര്‍ച്ച പ്രതീക്ഷിക്കാവുന്നതാണ്. അത് മാത്രമല്ല കഠിനാധ്വാനത്തിന്റെ ഫലമായി പ്രമോഷനോ ശമ്പള വര്‍ധനവോ ഉണ്ടാവും. എന്നാല്‍ സാമ്പത്തിക കാര്യങ്ങളില്‍ സൂക്ഷ്മത പുലര്‍ത്തണം.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് 2026 ആശയവിനിമയ കഴിവുകള്‍ മെച്ചപ്പെടുന്ന ഒരു വര്‍ഷമാണ് എന്നതില്‍ സംശയം വേണ്ട. അത് മാത്രമല്ല മീഡിയ, മാര്‍ക്കറ്റിംഗ്, വിദ്യാഭ്യാസ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് നല്ല അവസരങ്ങള്‍ തേടി എത്തുന്നു. ആരോഗ്യത്തെ ഒട്ടും നിസ്സാരമാക്കരുത്.
കര്‍ക്കിടകം രാശി
പുതുവര്‍ഷത്തില്‍ കര്‍ക്കിടകം രാശിക്കാര്‍ക്ക് ജോലിയില്‍ മാറ്റങ്ങളുണ്ടാവും, അത് മാത്രമല്ല ജോലിയില്‍ നിങ്ങള്‍ക്ക് പുതിയ ചുമതലകള്‍ തീര്ക്കാനുണ്ടാവുന്നു. അത് പലപ്പോഴും ആദ്യം വെല്ലുവിളിയാകുമെങ്കിലും ദീര്‍ഘകാലത്തില്‍ ഗുണകരമായിരിക്കും. സഹപ്രവര്‍ത്തകരുമായി നല്ല ബന്ധം നിലനിര്‍ത്തുന്നതിന് ശ്രദ്ധിക്കേണ്ടതാണ്.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് പുതുവര്‍ഷത്തില്‍ കരിയറിനെക്കുറിച്ച് പറയുകയാണെങ്കില്‍ അത് നേട്ടങ്ങളും അംഗീകാരവും തേടി എ്ത്തുന്ന സമയമാണ്. അത് മാത്രമല്ല നിങ്ങള്‍ക്ക് ഒരു ടീമിനെ നയിക്കുന്നതിനുള്ള യോഗം കാണുന്നു. ഉയര്‍ന്ന സ്ഥാനങ്ങളിലേക്ക് എത്താന്‍ സാധ്യതയുണ്ട്. ആത്മവിശ്വാസം കരിയര്‍ വിജയത്തിന് സഹായകമാകുന്നതും ഈ വര്‍ഷത്തിലാണ്.

കന്നി രാശി
കന്നി രാശിക്കാര്‍ക്ക് അവരുടെ കഴിവുകള്‍ മെച്ചപ്പെടുത്തുന്നതിന് സാധിക്കുന്നു. അത് മാത്രമല്ല ഏത് ജോലിയിലും യോഗ്യത തെളിയിക്കുന്നതിന് സാധിക്കുന്നു. പഠനവും പരിശീലനവും കരിയറില്‍ നല്ല മുന്നേറ്റം നല്കുന്ന സമയം കൂടിയാണ് എന്നതില്‍ സംശയം വേണ്ട.
തുലാം രാശി
തുലാം രാശിക്കാര്‍ക്ക് ജോലിയില്‍ പങ്കാളിത്തവും അത് വഴി മാറ്റങ്ങളും തേടി എത്തുന്നു. നിയമം, ഡിസൈന്‍, കണ്‍സള്‍ട്ടിംഗ് മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് സാമ്പത്തിക പുരോഗതിയും ജോലിയില്‍ പുരോഗതിയും തേടി എത്തും.
വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് കരിയറില്‍ നിര്‍ണായക തീരുമാനങ്ങള്‍ എടുക്കേണ്ടി വരുന്ന വര്‍ഷമാണ് 2026. ഏത് കാര്യത്തിലും വളരെയധികം ധൈര്യത്തോടെ മുന്നോട്ട് പോയാല്‍ വലിയ നേട്ടങ്ങള്‍ കൈവരിക്കാന്‍ കഴിയും. അതെല്ലാം തന്നെ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു.
ധനു രാശി
ധനു രാശിക്കാര്‍ക്ക് വിദേശത്ത് ജോലികള്‍ക്ക് യോഗം കാണുന്നു. അത് മാത്രമല്ല ധാരാളം യാത്രകളും അത് കൂടാതെ ജോലിയുമായി ബന്ധപ്പെട്ട് പുതിയ അവസരങ്ങളും ലഭിക്കുന്നു. സ്വാതന്ത്ര്യത്തോടെ പ്രവര്‍ത്തിക്കാവുന്ന ദിവസമാണ് എന്നതില്‍ സംശയം വേണ്ട. ജോലിയില്‍ കൂടുതല്‍ മാറ്റങ്ങള്‍ തേടി എത്തുന്നു.
മകരം രാശി
മകരം രാശിക്കാര്‍ക്ക് അവരുടെ കഠിനാധ്വാനത്തിന്റെ വിജയം തേടി എത്തുന്ന സമയമാണ്. കൂടാതെ പല മേഖലകളിലും മാറ്റങ്ങള്‍ തേടി എത്തുന്ന സമയമാണ്. മാനേജ്മെന്റിന്റെ കാര്യത്തില്‍ കൂടുതല്‍ സന്തോഷകരമായ കാര്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിന് സാധിക്കുന്നു.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് സാങ്കേതിക വിദ്യയില്‍ നേട്ടങ്ങളുണ്ടാവുന്നു. അതെല്ലാം ജോലിയില്‍ മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുകയും ചെയ്യുന്നു. ജോലിയിലും ബിസിനസിലും മികച്ച അവസരങ്ങള്‍ തേടി എത്തുന്ന സമയമാണ്. ക്രിയേറ്റീവ് ആയി ജോലി ചെയ്യുന്നതിനും അതില്‍ വളര്‍ച്ചയ്ക്കും യോഗം കാണുന്ന സമയമാണ്.
മീനം രാശി
മീനം രാശിക്കാര്‍ക്ക് ജോലിയില്‍ മികച്ച പുരോഗതി തേടി എത്തുന്നു. അത് കൂടാതെ കല, സംഗീതം, ആരോഗ്യ, സേവന മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് 2026 അനുകൂലമായ വര്‍ഷമായിരിക്കും. ഇതെല്ലാം ജീവിതത്തില്‍ ഉയര്‍ച്ചയും നേട്ടങ്ങളും കൊണ്ട് വരുന്ന ഒരു വര്‍ഷമാണ് എന്നതില്‍ സംശയം വേണ്ട.



Click it and Unblock the Notifications
