Latest Updates
-
സെപ്റ്റംബർ 11 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
2026 സെപ്റ്റംബർ 11: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഇന്നത്തെ രാഹുകാല സമയം ശ്രദ്ധിക്കൂ -
സ്വർണ്ണവിലയിൽ മാറ്റം: കേരളത്തിൽ ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം -
സെപ്റ്റംബർ 11: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം; ഈ സമയങ്ങളിൽ കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്! -
കത്തുന്ന വെയിൽ, ചർമ്മത്തിന് പൊള്ളലേൽക്കാം; ഇന്ന് ഉച്ചയ്ക്ക് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
ഗണേശ ചതുർത്ഥി 2026: വിഗ്രഹം വീട്ടിൽ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പൂജാ മുഹൂർത്തം അറിയാം -
ഐഫോൺ 18 പ്രോ ഇന്ത്യയിൽ; പ്രീ-ഓർഡർ നാളെ, വിലയും ഓഫറുകളും അറിയാൻ വൈകരുത് -
2026 സെപ്റ്റംബർ 11: ഇന്നത്തെ ഗുളികകാലവും യമകണ്ഡവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ഡൽഹിയിൽ ബ്രിക്സ് ഉച്ചകോടി: ഗതാഗത നിയന്ത്രണങ്ങൾ ഇങ്ങനെ; യാത്രക്കാർ അറിയേണ്ട പ്രധാന വിവരങ്ങൾ -
സെപ്റ്റംബർ 14-ന് ആകാശത്ത് വിസ്മയം! ചന്ദ്രനും ശുക്രനും ഒന്നിക്കുന്ന അപൂർവ കാഴ്ച കാണാൻ തയ്യാറാണോ?
ഒന്നല്ല രണ്ട് രാജയോഗം: അതില്‍ അതിശ്രേഷ്ഠം ബുധാദിത്യ രാജയോഗം, സമ്പന്നതയുടെ മടിത്തട്ടില്‍ ഇവര്‍
ഇന്നത്തെ രാശിഫലത്തിന്റെ അടിസ്ഥാനത്തില്‍ രണ്ട് രാജയോഗങ്ങളാണ് രൂപപ്പെടാന്‍ പോവുന്നത്. അതില്‍ ബുധാദിത്യ രാജയോഗവു സുനാഭായോഗവും ഗുണങ്ങളുടെ കാര്യത്തില്‍ മുന്നോട്ട് നില്‍ക്കുന്നതാണ്. ആരോഗ്യ, കരിയര്‍, ധന, ദാമ്പത്യ മാറ്റങ്ങള്‍ ജീവിതത്തില്‍ സംഭവിക്കുന്നതിന് ഈ യോഗം കാരണമാകുന്നു. പലപ്പോഴും ഇത്തരം കാര്യങ്ങളില്‍ നമ്മള് പോലും അറിയാതെ ഭാഗ്യം നമ്മളെ തേടി എത്തുന്നു. സൂര്യനും ബുധനും ചേരുന്ന ബുധാദിത്യ യോഗത്തില്‍ നേട്ടങ്ങളുടെ നെറുകയിലാണ് ഈ രാശിക്കാരുള്ളത്.
ധനം, ദാമ്പത്യം, കരിയര്‍, ജോലി എന്നിങ്ങനെ എല്ലാ മേഖലകളിലും നേട്ടങ്ങളാണ് നിങ്ങളെ കാത്തിരിക്കുന്നത്. ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പെട്ടെന്ന് പരിഹാരം കാണാന്‍ സാധിക്കുന്നതാണ് ഈ സമയം എന്നതിലും സംശയം വേണ്ട. പലപ്പോഴും നിങ്ങളുടെ ജീവിതത്തില്‍ ഈ യോഗങ്ങള്‍ സ്വാധീനം ചെലുത്തുമെങ്കിലും ചില രാശിക്കാരില്‍ ഒട്ടും പ്രതീക്ഷിക്കാത്ത ഉയരത്തിലേക്കാണ് എത്തിക്കുന്നത്. അവര്‍ ആരൊക്കെയെന്ന് നോക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് അവരുടെ ഇന്നത്തെ ദിവസം ജീവിതത്തിലെ ഏറ്റവും മികച്ച ദിവസങ്ങളില്‍ ഒന്നായിരിക്കും. ആരോഗ്യ പ്രശ്നങ്ങളെ എല്ലാം പെട്ടെന്ന് പരിഹരിക്കുന്നതിനും ജീവിതത്തില്‍ ഉയര്‍ച്ചയിലേക്ക് എത്തുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്നു. പല വിധത്തിലുള്ള പ്രതിസന്ധികള്‍ക്കെല്ലാം തന്നെ പരിഹാരം കാണുന്നതിനും ആരോഗ്യ പ്രശ്നങ്ങളെ പരിഹരിക്കുന്നതിനും എല്ലാം നിങ്ങള്‍ക്ക് സാധിക്കുന്നു. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. നേട്ടങ്ങളിലേക്ക് നിങ്ങള്‍ എത്തുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. എല്ലാ അര്‍ത്ഥത്തിലും ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കുന്നു എന്നതാണ് സത്യം.
കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസത്തെ രാജയോഗം സാമ്പത്തികമായി മികച്ച നേട്ടങ്ങള്‍ നല്കുന്നു.ആഗ്രഹിക്കുന്നതെല്ലാം തന്നെ കൈക്കുമ്പിളിലാക്കുന്നതിന് യോഗം കാണുന്നു. നേട്ടങ്ങളുടെ നെറുകയില്‍ നിങ്ങളെത്തുന്നു എന്നതാണ് ഏറ്റവും വലിയ കാര്യവും. സാമ്പത്തികമായി നിങ്ങള്‍ ആഗ്രഹിക്കുന്നത് പോലെ മുന്നോട്ട് പോവാന്‍ സാധിക്കും. ഓരോ അര്‍ത്ഥത്തിലും ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കുന്ന ഒരു സമയമാണ് എന്നതില്‍ സംശയം വേണ്ട. ജോലി എല്ലാം വളരെ എളുപ്പത്തില്‍ ചെയ്ത് തീര്‍ക്കുന്നതിന് സാധിക്കും.

തുലാം രാശി
തുലാം രാശിക്കാര്‍ക്ക് ഇന്നത്തെ ബുധാദിത്യ രാജയോഗം അനുകൂലമായ പല മാറ്റങ്ങളും കൊണ്ട് വരുന്നു. ആരോഗ്യ പ്രതിസന്ധികള്‍ക്കെല്ലാം തന്നെ വളരെ പെട്ടെന്ന് പരിാഹരം കാണാന്‍ സാധിക്കും. സാമ്പത്തികമായി നിങ്ങളുടെ ജീവിതത്തില്‍ പല കോണില്‍ നിന്നും ഉയര്‍ച്ചകള്‍ തേടി എത്തും. ആഗ്രഹിക്കുന്നതെല്ലാം കൈക്കുമ്പിളില്‍ ഒതുക്കുന്നതിന് യോഗം കാണുന്നു. പടി കടന്ന് പണം കയറി വരും. കൂടാതെ ലക്ഷ്മി ദേവിയുടെ അനുഗ്രഹം നിങ്ങള്‍ക്കൊപ്പം ഉണ്ടാവുന്നു. സാമ്പത്തികമായി നിങ്ങള്‍ക്ക് മറ്റുള്ളവരെ സഹായിക്കുന്നതിന് സാധിക്കും. ബിസിനസ് ഉയര്‍ച്ചയിലേക്ക് എത്തുന്നതിനും അതിന് വേണ്ടിയുള്ള പരിശ്രമം ഫലം കാണുകയും ചെയ്യും.
ധനു രാശി
ധനു രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം രൂപം കൊള്ളുന്ന രണ്ട് രാജയോഗങ്ങളും അത്ഭുതപ്പെടുത്തുന്ന മാറ്റത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ആരോഗ്യ പ്രശ്നങ്ങളെ പൂര്‍ണമായും പ്രതിരോധിക്കുന്നത് വഴി ജീവിതത്തില്‍ നേട്ടങ്ങള്‍ കൊണ്ട് വരുന്നതിന് സാധിക്കും. സാമ്പത്തിക നേട്ടങ്ങള്‍ പല കോണില്‍ നിന്നും നിങ്ങളെ തേടി എത്തും. സന്തോഷകരമായ പല സാഹചര്യവും നിങ്ങളെ തേടി എത്തും. വിവാഹകാര്യത്തില്‍ തീരുമാനമാവുന്നു. പുതിയ കാര്യങ്ങള്‍ക്ക് തുടക്കം കുറിയ്ക്കുന്നതിന് അനുകൂല സമയമാണ്.
മകരം രാശി
മകരം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ ഇന്നത്തെ ദിവസം സംഭവിക്കും. സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങളെ തേടി എത്തും. ആരോഗ്യപ്രശ്നങ്ങള്‍ എല്ലാം നിങ്ങള്‍ക്ക് പരിഹരിക്കുന്നതിന് സാധിക്കും. സാമ്പത്തിക സ്ഥിതി നിങ്ങളുടെ ജീവിതത്തില്‍ സുരക്ഷിതമായി മാറുന്നു. വീട്ടില്‍ മംഗള കര്‍മ്മങ്ങള്‍ക്കുള്ള സാധ്യതയുണ്ട്. സന്തോഷകരമായ കുടുംബ ജീവിതം തേടി എത്തും. ചിലവാക്കുന്നതിന്റെ ഇരട്ടി തിരിച്ച് കിട്ടുന്നു.



Click it and Unblock the Notifications
