Latest Updates
-
ഇന്നത്തെ രാജയോഗം: ഹംസ, മാളവ്യ യോഗങ്ങൾക്കായുള്ള ശുഭമുഹൂർത്തങ്ങൾ; നഗരം തിരിച്ചുള്ള സമയക്രമം ഇതാ -
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ്
ബുധാദിത്യ രാജയോഗം: ധനം സമ്പാദിക്കാന്‍ ഇതിലും നല്ല ദിനം വേറെയില്ല, ശക്തമായ ധനയോഗം ഈ രാശിക്കാര്‍ക്ക്
ഇന്നത്തെ ദിവസം ബുധാദിത്യ രാജയോഗം രൂപപ്പെട്ട് കഴിഞ്ഞു, അതുകൊണ്ട് തന്നെ ജീവിതത്തിലെ ഏറ്റവും മികച്ച സമയത്തിലൂടെയാണ് നിങ്ങള്‍ കടന്ന് പോവുന്നതും. സമ്പത്തും സമൃദ്ധിയും ഐശ്വര്യവും നിറയുന്ന ഈ ദിനത്തില്‍ വളരെയധികം മാറ്റങ്ങള്‍ സംഭവിക്കുന്നു. ഇന്ന് രൂപം കൊള്ളുന്ന ബുധാദിത്യ രാജയോഗം നിങ്ങളുടെ ജീവിതത്തില്‍ ചെലുത്തുന്ന സ്വാധീനം നിസ്സാരമല്ല. പലപ്പോഴും സന്തോഷവും സമാധാനവും സമൃദ്ധിയും ഇന്നത്തെ ദിവസം ഈ രാജയോഗം മൂലം ലഭിക്കുന്നു. ചില രാശിക്കാര്‍ക്ക് ഗുണപരമായ മാറ്റങ്ങളാണ് ഈ സമയം സംഭവിക്കുന്നതും.
സാമ്പത്തിക സ്ഥിതി മികച്ചതാവുകയും ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുകയും ചെയ്യുന്നു. ആശങ്കകള്‍ അവസാനിക്കുന്ന ഒരു ദിവസം കൂടിയാണ് ഇന്നത്തെ ദിവസം. എല്ലാ വിധത്തിലുള്ള ആശങ്കകള്‍ക്കും അവസാനം കുറിയ്ക്കുന്ന ദിവസം കൂടിയാണ് ഇന്ന്. ബുധാദിത്യ രാജയോഗത്തിലൂടെ ജീവിതം മാറി മറിയുന്ന തരത്തിലേക്കാണ് കാര്യങ്ങളെത്തുന്നതും. എന്നാല്‍ ചില ഭാഗ്യ രാശിക്കാര്‍ നിങ്ങള്‍ക്ക് മാറ്റങ്ങള്‍ കൊണ്ട് വരുന്നു. അവര്‍ ആരൊക്കെയെന്ന് നോക്കാവുന്നതാണ്.

മേടം രാശി
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ശുഭകരമായ മാറ്റങ്ങളാണ് കാത്തിരിക്കുന്നത്. ശത്രുക്കളുടെ പരാജയം ഇന്നത്തെ ദിവസം സംഭവിക്കുന്നു. ബഹുമാനവും സല്‍ക്കീര്‍ത്തിയും നിങ്ങളുടെ ജീവിതത്തില്‍ തേടി എത്തുന്നു. സമൂഹത്തില്‍ അംഗീകാരം തേടി എത്തുന്നതിനുള്ള യോഗം കാണുന്നു. ഭാഗ്യത്തിന്റെ പൂര്‍ണ പിന്തുണ എല്ലാ കാര്യത്തിലും ലഭിക്കുന്നു. സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കും. വാഹനയോഗം ഇന്നത്തെ ദിവസം തേടി എത്തും. ദുര്‍ഗ്ഗാഷ്ടമി ദിനമായ ഇന്ന് നിങ്ങളുടെ ജീവിതം സന്തോഷത്തിന്റേയും സമാധാനത്തിന്റേയും കൂടി ദിവസമായിരിക്കും.
ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സാമ്പത്തിക പുരോഗതി വര്‍ദ്ധിക്കുന്നു. പുരോഗതിയിലൂടെ സാമ്പത്തിക നേട്ടവും നിങ്ങളെ തേടി എത്തുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. പൂര്‍വ്വികരുടെ സമ്പത്ത് നിങ്ങള്‍ക്ക് ലഭിക്കുന്നു. ലാഭകരമായ അവസരങ്ങള്‍ തേടി എത്തുന്നു. ബിസിനസ് ചെയ്യുന്നവര്‍ക്ക് അതില്‍ സാമ്പത്തിക നേട്ടം ഉണ്ടാവുന്നു. ബിസിനസ് വീണ്ടും പുനരാരംഭിക്കുന്നതിന് യോഗം കാണുന്നു. സുഖസൗകര്യങ്ങളും സമൃദ്ധിയും തേടി എത്തുന്നതിന് യോഗം കാണുന്നു. വീടിന്റെ സന്തോഷവും സമാധാനവും നിലനില്ക്കുന്നു. ഭര്‍തൃവീട്ടില്‍ സന്തോഷവും സമാധാനവും തേടി എത്തും.
വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം നല്ലതാണ്. ജോലികളെല്ലാം മികച്ച ഫലങ്ങള്‍ കൊണ്ട് വരുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. സുഹൃത്തുക്കള്‍ നിങ്ങളെ പലപ്പോഴും പല കാര്യത്തിലും സഹായിക്കുന്നതിനായി മുന്നോട്ട് വരുന്നു. യാത്രകള്‍ എല്ലാം ഫലവത്താവുന്നതിനുള്ള സാധ്യതയുണ്ട്. പുതിയ വാഹനയോഗം നിങ്ങള്‍ക്കുണ്ടാവുന്നു. വരുമാനത്തില്‍ വര്‍ദ്ധനവ് തേടി എത്തുന്നതിനുള്ള സാധ്യതയുണ്ട്. നിങ്ങളുടെ കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കുന്നു. ദാമ്പത്യ ജീവിതത്തില്‍ സന്തോഷം തേടി എത്തുന്നു എന്നതാണ് സത്യം.

തുലാം രാശി
തുലാം രാശിക്കാര്‍ക്ക് സാമ്പത്തിക ലാഭം തേടി എത്തുകയാണ് എന്നതില്‍ സംശയം വേണ്ട. പല വിധത്തിലുള്ള പോസിറ്റീവ് മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തിലുണ്ടാവുന്നു. ശത്രുക്കളില്‍ നിന്ന് രക്ഷ നേടുന്നതിനും ശത്രുദോഷത്തിനും പരിഹാരം കാണുന്നതിനും സാധിക്കുന്നു. വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമാവുന്നു. സാമ്പത്തിക സ്ഥിതി അനുകൂലമായി വരുന്നു. സന്തോഷകരമായ പല നേട്ടങ്ങളും നിങ്ങളെ തേടി എത്തുന്ന സമയം കൂടിയാണ്. ബന്ധുക്കളുടെ കാര്യത്തില്‍ ഗുണകരമായ പല മാറ്റങ്ങളും നിങ്ങളെ തേടി എത്തും.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കുന്നു. രാഷ്ട്രീയത്തില്‍ നേട്ടങ്ങളുണ്ടാവുന്നു. അത് മാത്രമല്ല നിങ്ങളുടെ ജീവിതം ഉയര്‍ച്ചയിലേക്ക് കുതിയ്ക്കുന്ന സമയം കൂടിയാണ് എന്നതിലും സംശയം വേണ്ട. പല കോണില്‍ നിന്നും ശുഭവാര്‍ത്തകള്‍ തേടി എത്തും. അത് മാത്രമല്ല സാമ്പത്തിക സ്ഥിതി അനുകൂലമായിരിക്കും. ജോലിയില്‍ നേട്ടങ്ങളും അനുകൂലമായ സമയവും തന്നെയാണ് എന്നത് ഏറ്റവും മികച്ച മാറ്റങ്ങളെ സൂചിപ്പിക്കുന്നു. കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കുന്നതിന് സാധിക്കും. മംഗള കാര്യങ്ങള്‍ക്ക് നേതൃത്വം വഹിക്കാന്‍ യോഗം കാണുന്നു.



Click it and Unblock the Notifications
