Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
12 നാളുകാര്‍ക്ക് ജനുവരി 4 മുതല്‍ രാജയോഗം: ഇവരെ പിടിച്ചാല്‍ കിട്ടില്ല, ധനം കുമിഞ്ഞ് കൂടും
വേദജ്യോതിഷ പ്രകാരം ചില നക്ഷത്രക്കാര്‍ക്ക് അവര്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ വേഗത്തില്‍ നല്ല സമയം വന്ന് ചേരുന്നു. അതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ് ജനുവരി മാസത്തില്‍ രൂപപ്പെടാന്‍ പോവുന്ന ബുധാദിത്യ രാജയോഗം. ഇതിന്റെ ഫലമായി 27 നാളുകാരില്‍ 12 നാളുകാര്‍ക്ക് ഗുണഫലങ്ങള്‍ വര്‍ദ്ധിക്കുന്നു. പലപ്പോഴും ഗ്രഹങ്ങളുടെ ചലനവും സംയോജനവും ആണ് രാജയോഗത്തിന് കാരണമാകുന്നത്. ഇത്തരത്തില്‍ ഗുണഫലങ്ങളും ഐശ്വര്യവും നിറയുന്ന ബുധാദിത്യ രാജയോഗമാണ് ഫലത്തില്‍ വരുന്നത്.
ജനുവരി മാസത്തില്‍ 27 നാളുകാരിലും സ്വാധീനം ചെലുത്തുന്ന ബുധാദിത്യ രാജയോഗം രൂപപ്പെടുന്നു. അതിന്റെ ജനുവരി 4-ന് ധനു രാശിയില്‍ ബുധന്‍ സംക്രമിക്കുന്നു. ഈ സമയം സൂര്യനും ധനു രാശിയില്‍ സ്ഥിതി ചെയ്യുന്നതിനാല്‍ പലപ്പോഴും ബുധാദിത്യ രാജയോഗം രൂപപ്പെടുന്നു. ഇതിന്റെ ഫലമായി 12 നാളുകാരില്‍ ഗുണഫലങ്ങള്‍ വര്‍ദ്ധിക്കും. അവര്‍ ആരൊക്കെയെന്ന് നോക്കാം.

കര്‍ക്കിടകക്കൂറ്
കര്‍ക്കിടകക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ബുധാദിത്യ രാജയോഗം നല്കുന്ന ഫലങ്ങള്‍ മികച്ചതായിരിക്കും. അത് പലപ്പോഴും വ്യത്യസ്തമായ ഉയര്‍ന്ന ഫലങങ്ങള് നല്കുന്നു. കൂടാതെ മാസത്തിന്റെ പകുതിയില്‍ പ്രതീക്ഷിക്കാത്ത തരത്തിലുള്ള കാര്യങ്ങള്‍ സംഭവിക്കും. വീട്ടിലും പുറത്തും എല്ലാ കാര്യത്തിലും ഇവര്‍ക്ക് പൂര്‍ണ പിന്തുണ ലഭിക്കുന്നു. ഏത് പ്രശ്നത്തേയും നിസ്സാരമായി പരിഹരിക്കാന്‍ സാധിക്കുന്നു. കൂടാതെ ജോലിയില്‍ നിങ്ങള്‍ക്ക് നിരവധി അഭിനന്ദനങ്ങള്‍ തേടി എത്തുന്നു. വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമാവുന്നു. യാത്രകളെല്ലാം തന്നെ വിജയത്തിലേക്ക് എത്തും. സാമ്പത്തിക സ്ഥിതി മികച്ചതായി മാറും. ലോട്ടറി ഭാഗ്യം പോലും നിങ്ങളെ തേടി എത്തും. ജോലി ഇല്ലാത്തവര്‍ക്ക് മികച്ച ജോലി ലഭിക്കുന്നു. എല്ലാ വിധത്തിലുള്ള പൂര്‍ണ പിന്തുണയും നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവും.
കന്നിക്കൂറ്
കന്നിക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്കും ബുധാദിത്യ രാജയോഗം മികച്ച ഫലങ്ങള്‍ നല്കുന്നു. ഉത്തരവാദിത്വങ്ങളെല്ലാം തന്നെ പൂര്‍ത്തീകരിക്കാന്‍ സാധിക്കും. കൂടാതെ ജോലിയില്‍ നിങ്ങള്‍ക്ക് മികച്ച ഫലങ്ങള്‍ ലഭിക്കുന്നു. സ്വകാര്യ ജീവിതം മികച്ചതായിരിക്കും, സന്തോഷകരമായ പല മാറ്റങ്ങളും ജീവിതത്തിലുണ്ടാവും. ജീവിത പങ്കാളിയില്‍ നിലനിന്നിരുന്ന തെറ്റിദ്ധാരണകള്‍ പൂര്‍ണമായും ഒഴിവാക്കാന്‍ സാധിക്കും. ബന്ധങ്ങളുടെ കാര്യത്തില്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത ഗുണപ്രദമായ മാറ്റങ്ങള്‍ തേടി എത്തും. ചിലവിനനുസരിച്ച് വരുമാനം വര്‍ദ്ധിക്കും. കൂടുതല്‍ നേട്ടങ്ങളിലേക്ക് നിങ്ങള്‍ കുതിക്കുന്നു. ആഢംബര ജീവിതം ഇവര്‍ക്കുണ്ടാവുന്നു.
തുലാക്കൂറ്
തുലാക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അവരുടെ ശുഭകരമായ ഏറ്റവും മികച്ച സമയത്തിലൂടെയാണ് കടന്ന് പോവുന്നത്. ആഗ്രഹിക്കുന്നത് പോലെ ജോലി ലഭിക്കുന്നു. ശമ്പള വര്‍ദ്ധനവും പ്രമോഷനും നിങ്ങളുടെ ജീവിതത്തെ മാറ്റി മറിയ്ക്കുന്നു. ഒത്തുതീര്‍പ്പാക്കാത്ത പ്രശ്നങ്ങളെല്ലാം തന്നെ ഒത്തുതീര്‍പ്പാക്കപ്പെടുന്നു. ജീവിതത്തില്‍ പുരോഗതി ഓരോ നാളിലും ഉണ്ടാവുന്നു. വെച്ചടി വെച്ചടി കയറ്റമാണ് ഇവരുടെ ജീവിതത്തിലുണ്ടാവുന്നത്. ജോലിയില്‍ ശരിയായ ബാലന്‍സ് നിലനിര്‍ത്തുന്നതിന് ശ്രദ്ധിക്കണം എന്നതൊഴികെ ബാക്കിയെല്ലാം തന്നെ ശുഭകരമായ ഫലങ്ങള്‍ നല്കുന്നു.
മീനക്കൂറ്
മീനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ജനുവരി മാസം ശുഭകരമായ പല മാറ്റങ്ങളുണ്ടാവുന്നു. ജനുവരിയുടെ തുടക്കത്തില്‍ ഭാവിയില്‍ നിങ്ങള്‍ക്ക് പ്രിയപ്പെട്ടതാവാന്‍ പോവുന്ന ഒരു വ്യക്തിയെ കണ്ടു മുട്ടുന്നു. വരുമാന സ്രോതസ്സുകള്‍ വര്‍ദ്ധിക്കുന്നു. ജീവിതത്തില്‍ സന്തോഷകരമായ പല സാഹചര്യങ്ങളും തേടി എത്തും. എല്ലാ കാര്യങ്ങളും വിജയകരമായി പൂര്‍ത്തിയാക്കാന്‍ സാധിക്കും. മുതിര്‍ന്നവരുടെ പിന്തുണ നിങ്ങള്‍ക്കുണ്ടാവുന്നു. നിങ്ങളുടെ പ്രയത്നങ്ങള്‍ക്ക് വലിയ വിജയം ലഭിക്കും. സാമ്പത്തിക സ്ഥിതി പ്രതീക്ഷിക്കുന്നതിനേക്കാള്‍ നേട്ടങ്ങളിലേക്ക് നിങ്ങളെ എത്തിക്കും. ആഗ്രഹം പോലെ ജീവിതം മാറി മറിയുന്നു. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
