Latest Updates
-
ഓഗസ്റ്റ് 20 സിദ്ധയോഗം: പുതിയ തുടക്കത്തിന് ഇന്നത്തെ ശുഭമുഹൂർത്തം ഇതാണ്, രാഹുകാലം ശ്രദ്ധിക്കൂ -
പേർപ്പിൾ രാഖി സെയിൽ ഇന്ന് അവസാനിക്കുന്നു; മഴക്കാലത്തെ ചർമ്മ-മുടി സംരക്ഷണത്തിന് ഈ ഓഫറുകൾ നഷ്ടപ്പെടുത്തരുത്! -
മഴക്കാലത്തെ ഈർപ്പം ചർമ്മത്തെ നശിപ്പിക്കുന്നുണ്ടോ? തിളങ്ങുന്ന ചർമ്മത്തിനായി ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഷൂ റാക്ക് വെക്കുന്ന സ്ഥാനം തെറ്റിയോ? ഓണത്തിന് വീട് ഒരുക്കുമ്പോൾ ഈ വാസ്തു നിയമങ്ങൾ മറക്കരുത് -
ഓണക്കാലത്ത് വീടിന്റെ മുൻവശം ഒരുക്കുമ്പോൾ ശ്രദ്ധിക്കുക; ഷൂ റാക്ക് വെക്കാൻ പറ്റിയ ദിശ ഇതാണ് -
ശനിയുടെ രേവതി മാറ്റം: ഓണം 2026-ൽ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 ഓണം: ഈ രാശിക്കാർക്ക് ഭാഗ്യകാലം! ഓണത്തിന് സ്വർണം വാങ്ങാൻ ശുഭമുഹൂർത്തം എപ്പോൾ? -
ഓണത്തിന് വീട് ഒരുക്കുമ്പോൾ ശ്രദ്ധിക്കൂ; കണ്ണാടിയും ക്ലോക്കും വെക്കേണ്ടത് ഇങ്ങനെ, ഐശ്വര്യം കൂടും -
ഓണത്തിന് വീടൊരുക്കുമ്പോൾ ശ്രദ്ധിക്കുക; മണിപ്ലാന്റും തുളസിയും വെക്കേണ്ടത് ഈ ദിശയിൽ! -
ഓണം സദ്യ ഒരുക്കാൻ അടുക്കളയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഭാഗ്യം കൂടെയുണ്ടാകും!
മകര സംക്രാന്തി 2026: 48 മണിക്കൂറിനുള്ളില്‍ രൂപം കൊള്ളും ബുധാദിത്യ രാജയോഗം, സ്വപ്നങ്ങള്‍ സഫലം, സമ്പത്തിലാറാടും
വേദജ്യോതിഷം നല്കുന്ന ഗ്രഹങ്ങളുടെ സംക്രമണം പല വിധത്തിലാണ് നിങ്ങളുടെ ജീവിതത്തില്‍ സ്വാധീനം ചെലുത്തുന്നത്. പലപ്പോഴും ഇത് രാജയോഗങ്ങള്‍ക്ക് കൂടുതല്‍ ഫലം നല്‍കാറുണ്ട്. പ്രത്യേകിച്ച് ഭാഗ്യം ഇരട്ടിയാക്കുകയും അത് വഴി ജീവിതത്തില്‍ മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്നതിനും സാധിക്കുന്നു. ജനുവരി 14-നാണ് മകര സംക്രാന്തി. ഈ ദിനത്തിലാണ് ബുധാദിത്യ രാജയോഗം രൂപപ്പെടുന്നത്. അതിന്റെ ഫലമായി ജീവിതത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ കൊണ്ട് വരുന്നു. ബുധന്റേയും സൂര്യന്റേയും സംയോഗത്തിലുണ്ടാവുന്ന ഈ യോഗം ചില രാശിക്കാര്‍ക്ക് ഒട്ടും പ്രതീക്ഷിക്കാത്ത മാറ്റങ്ങള്‍ ഭാഗ്യങ്ങള്‍ നിങ്ങള്‍ക്ക് നല്കുന്നു.
സാമ്പത്തികം, കരിയര്‍, ജോലി, ജീവിതം എന്നിവയാണ് നിങ്ങള്‍ക്ക് മാറി മറിയുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. ബുധാദിത്യ രാജയോഗഫലമായി നിങ്ങളുടെ ജീവിതത്തില്‍ ഒരിക്കലും മാറിചിന്തിക്കേണ്ടി വരുന്നില്ല. സാമ്പത്തിക സ്ഥിതിയില്‍ മാറി വരുന്ന നേട്ടങ്ങള്‍ പലതും അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതാണ്. ഇത് ഏതൊക്കെ രാശിക്കാര്‍ക്കാണ് ഗുണാനുഭവങ്ങള്‍ നല്‍കുന്നത് എന്ന് നോക്കാവുന്നതാണ്. ഏതൊക്കെയാണ് മൂന്ന് രാശിക്കാര്‍ എന്ന് നോക്കാം.

കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് ബുധാദിത്യ രാജയോഗം മികച്ച ഫലങ്ങള്‍ തേടി എത്തുന്നതിന് സഹായകമാവുന്നു. രാശിയുടെ പതിനൊന്നാം ഭാവത്തില്‍ രൂപപ്പെടുന്ന ഈ യോഗം വരുമാനത്തിന്റെ ഫലമായി ഇരട്ടി മാറ്റം കൊണ്ട് വരുന്നു. നിക്ഷേപങ്ങള്‍ എല്ലാം തന്നെ സുരക്ഷിതമായി മാറുന്നതോടൊപ്പം നിങ്ങളുടെ ജീവിതത്തില്‍ സന്തോഷം വര്‍ദ്ധിക്കുകയും ചെയ്യുന്നു. ഓഹരി വിപണിയില്‍ നേട്ടങ്ങള്‍ പ്രതീക്ഷിക്കാവുന്നതാണ്. ഈ ബന്ധങ്ങളില്‍ ധാരണയും സഹകരണവും വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. ആരോഗ്യ പ്രശ്നങ്ങള്‍ക്കെല്ലാം പെട്ടെന്ന് പരിഹാരം കാണുന്നതിന് സാധ്യതയുണ്ട്. പ്രണയ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കുന്നു. ഓഹരി വിപണിയില്‍ നിക്ഷേപിക്കുന്നവര്‍ക്ക് മികച്ച സാമ്പത്തിക ലാഭം തേടി എത്തുന്നു. വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമാവുന്നു. അതെല്ലാം തന്നെ ജീവിതത്തില്‍ സന്തോഷവും സമാധാനവും കൊണ്ട് വരുന്നതിന് സഹായിക്കുന്നതാണ്.
കന്നി രാശി
കന്നി രാശിക്കാര്‍ക്ക് ബുധാദിത്യ രാജയോഗം പല വിധത്തിലുള്ള ശുഭകരമായ നേട്ടങ്ങള്‍ കൊണ്ട് വരുന്നു. രാശിയില്‍ നാലാം ഭാവത്തിലാണ് ഇവരില്‍ ബുധാദിത്യ രാജയോഗം രൂപപ്പെടുന്നത്. അതിന്റെ ഫലമായി ജീവിതത്തില്‍ സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങളുടെ ജീവിത്തതില്‍ ഉണ്ടാവുന്നു. അത് മാത്രമല്ല സുഖസൗകര്യങ്ങള്‍ വര്‍ദ്ധിക്കുകയും അത് വഴി ജീവിതം സന്തോഷത്തിലേക്ക് ആവുകയും ചെയ്യുന്നു. കൂടാതെ ശുഭകരമായ പല കാര്യങ്ങളും നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്നത് ഈ കാലഘട്ടത്തിലാണ്. വാഹനയോഗവും സ്വത്ത് സമ്പാദിക്കുന്നതിനുള്ള യോഗവും നിങ്ങള്‍ക്കുണ്ടാവുന്നു. പുതിയ ബിസിനസ് ആരംഭിക്കുന്ന കാര്യത്തില്‍ ഏറ്റവും മികച്ച സമയമാണ്. അതാകട്ടെ ലാഭകരമായ പല മാറ്റങ്ങളിലേക്കുമാണ് വിരല്‍ ചൂണ്ടുന്നത്. നിക്ഷേപങ്ങളെല്ലാം തന്നെ ഇരട്ടിയായി നിങ്ങളിലേക്ക് തിരിച്ചെത്തുന്നു. പല വിധത്തിലുള്ള പ്രതിസന്ധികളെ വളരെ എളുപ്പത്തില്‍ പരിഹരിക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു.

മേടം രാശി
മേടം രാശിക്കാര്‍ക്ക് ആത്മീയ കാര്യങ്ങളില്‍ വളരെയധികം താല്‍പ്പര്യം വര്‍ദ്ധിക്കും. ഇത് നിങ്ങളുടെ ജീവിതത്തില്‍ ഗുണകരമായ പല മാറ്റങ്ങള്‍ക്ക് തുടക്കമിടുന്നു. സാമ്പത്തിക സ്ഥിതി നിങ്ങളെ അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതായിരിക്കും . ഔദ്യോഗിക യാത്രകള്‍ നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും കൊണ്ട് വരുന്നു. അതെല്ലാം കരിയറില്‍ ഉറച്ച മാറ്റങ്ങള്‍ക്ക് തുടക്കം കുറിയ്ക്കുന്നതിന് സഹായിക്കുന്നു. ബഹുമാനം പ്രശസ്തി എന്നിവ നിങ്ങള്‍ക്കൊപ്പം ഉണ്ടാവുന്ന സമയമാണ്. ശുഭകരമായ പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്ന സമയമാണ്. വ്യക്തിപരമായ പല കാര്യവും നിങ്ങളില്‍ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നതായിരിക്കും. കലാപരമായ നിങ്ങളുടെ കഴിവുകള്‍ അംഗീകരിക്കപ്പെടും. ശുഭകരമായ പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്ന സമയമാണ്.



Click it and Unblock the Notifications