Latest Updates
-
വീട്ടിൽ തുളസി വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; ഐശ്വര്യത്തിനും ആരോഗ്യത്തിനും വാസ്തു പറയുന്ന വഴികൾ -
ഓണത്തിന് അതിഥികൾ എത്തുമ്പോൾ വീട് പോസിറ്റീവാണോ? ഈ വാസ്തു ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ! -
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം -
ഓണം വാരത്തിൽ പ്രണയത്തിൽ ഭാഗ്യം: ഈ 6 രാശിക്കാർക്ക് ഇന്ന് പ്രണയം തുറന്നു പറയാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഓണം ഷോപ്പിംഗ് തിരക്കിൽ ഈ 4 രാശിക്കാർക്ക് വൻ ധനയോഗം; ഇന്ന് ശ്രദ്ധിക്കേണ്ട 'മൈക്രോ വിൻഡോ' സമയം ഇതാണ്
മേയ് 7 വെറുതേയാവില്ല, ആര്‍ത്തലച്ചെത്തുന്ന ഭാഗ്യം: കൈനിറയും വരെ ധനനേട്ടം 3 രാശിക്ക്
Budhaditya Rajayoga 2025: പന്ത്രണ്ട് മാസത്തിന് ശേഷമാണ് അതിശക്തമായ ബുധാദിത്യ രാജയോഗം രൂപം കൊള്ളുന്നത്. ഗ്രഹങ്ങളുടെ രാജാവായ സൂര്യന് ഇപ്പോള്‍ മേടം രാശിയിലാണ് സ്ഥിതി ചെയ്യുന്നത്. ബുധനും 15 ദിവസത്തിനുള്ളില്‍ രാശിമാറുന്നതിന്റെ ഫലമായാണ് ബുധാദിത്യ രാജയോഗം രൂപം കൊള്ളുന്നത്. ഇത് 12 രാശിക്കാരിലും ഗുണം നല്‍കുന്നതോടൊപ്പം തന്നെ ചില രാശിക്കാരില്‍ അല്പം കൂടുതല്‍ മാറ്റങ്ങള്‍ നല്കുന്നു. മേയ് 7-നാണ് ബുധന്‍ മേടം രാശിയിലേക്ക് വരുന്നത്. സൂര്യനാകട്ടെ മേടം രാശിയില്‍ തന്നെയാണ് സ്ഥിതി ചെയ്യുന്നതും.
ഈ രണ്ട് ഗ്രഹങ്ങളും ഒരുമിച്ച് ചേരുന്നതിന്റെ ഫലമായി പലപ്പോഴും ബുധാദിത്യ രാജയോഗം രൂപം കൊള്ളുന്നു. മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാര്‍ക്കും ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കുന്നു. പക്ഷേ മൂന്ന് രാശിക്കാര്‍ക്ക് അവര്‍ ഒട്ടും പ്രതീക്ഷിക്കാത്ത മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുന്നു. ഏതൊക്കെ രാശിക്കാര്‍ക്കാണ് ഗുണാനുഭവങ്ങള്‍ എന്ന് നോക്കാം. ജീവിതത്തിലുണ്ടാവുന്ന പല മാറ്റങ്ങള്‍ക്കും തുടക്കം കുറിയ്ക്കുന്ന ദിനമാണ് മെയ് 7 എന്ന കാര്യത്തില്‍ സംശയം വേണ്ട. കൂടുതല്‍ അറിയുന്നതിന് വേണ്ടി വായിക്കൂ.

കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് ബുധാദിത്യ രാജയോഗം ഗുണപരമായി മാറുന്നു. കൂടാതെ രാശിയിലെ മൂന്നാമത്തെ ഭാവത്തിലാണ് രാജയോഗം രൂപം കൊള്ളുന്നത്. ഇത്തരം സാഹചര്യത്തില്‍ സാമ്പത്തിക സ്ഥിതി മികച്ചതാവുകയും അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുകയും ചെയ്യുന്നു. തൊഴില്‍ സംബന്ധമായ പല മാറ്റങ്ങളും നിങ്ങള്‍ക്കുണ്ടാവുന്നു. മാത്രമല്ല ജോലിയില്‍ അനുകൂലമായ പല മാറ്റങ്ങളും തേടി എത്തുന്നു. ജോലിയില്‍ മികച്ച ഓഫര്‍ ലഭിക്കുന്നു. ജോലിയില്‍ സ്ഥാനക്കയറ്റം ലഭിക്കുന്നു. ആത്മീയമായ പല കാര്യങ്ങളും നിങ്ങള്‍ക്ക് താല്‍പ്പര്യം വര്‍ദ്ധിക്കും. കുടുംബത്തിനോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കുന്നതിന് സാധിക്കുന്നു. വിദ്യാഭ്യാസത്തിന്റെ കാര്യത്തിലും അനുകൂലമായ പല മാറ്റങ്ങളും തേടി എത്തുന്ന സമയമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.
മകരം രാശി
മകരം രാശിക്കാര്‍ക്ക് ബുധാദിത്യ രാജയോഗം വളരെയധികം ഗുണകരമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. പലപ്പോഴും ഇവരുടെ നാലാം ഭാവത്തിലാണ് ബുധാദിത്യ രാജയോഗം നടക്കുന്നത്. ഇവര്‍ക്ക് വാഹനം, സ്വത്ത് എന്നിവ സ്വന്തമാക്കുന്നതിന് സാധിക്കുന്നു. പങ്കാളിയോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കുന്നതിന് സാധിക്കുന്നു. മത്സരപ്പരീക്ഷകളില്‍ ഒട്ടും പ്രതീക്ഷിക്കാത്ത വിജയം കരസ്ഥമാക്കുന്നതിന് സാധിക്കുന്നു. നിങ്ങളുടെ ജീവിതം മൊത്തത്തില്‍ മാറി മറിയുന്ന സമയമാണ് മേയ് 7-ന് ശേഷം സംഭവിക്കുന്നത്. പിതാവിന്റെ സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. റിയല്‍ എസ്റ്റേറ്റ് നടത്തുന്നവര്‍ക്ക് അത് മികച്ച മാറ്റങ്ങള്‍ നല്കുന്നു. കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കുന്നതിന് സാധിക്കുന്നു.
തുലാം രാശി
തുലാം രാശിക്കാര്‍ക്ക് അവരുടെ ഏഴാമത്തെ ഭാവത്തിലാണ് ബുധാദിത്യ രാജയോഗം രൂപം കൊള്ളുന്നത്. ഇത് നിങ്ങളുടെ ജീവിതത്തില്‍ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാക്കുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കുന്നു. കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കുന്നതിന് യോഗം കാണുന്നു. പങ്കാളിയോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കുന്നതിന്റെ ഫലമായി നിങ്ങള്‍ക്ക് സന്തോഷവും സമാധാനവും തേടി എത്തുന്നു. ബിസിനസിലെ മാറ്റങ്ങള്‍ പലപ്പോഴും നിങ്ങളെ മികച്ച സാമ്പത്തിക അവസ്ഥയിലേക്ക് എത്തിക്കുന്നു. ആരോഗ്യം മികച്ചതായിരിക്കും. ധനനേട്ടത്തില്‍ പല വിധത്തിലുള്ള സന്തോഷകരമായ സാഹചര്യവും ഉണ്ടാവുന്നു. ദാമ്പത്യ ജീവിതം സന്തോഷത്തിന്റേതായി മാറും. ആരോഗ്യം മികച്ചതായിരിക്കും. എല്ലാം കൊണ്ടും സമാധാനത്തോടെ മുന്നോട്ട് പോവുന്ന ഒരു സമയമാണ് എന്നതില്‍ സംശയം വേണ്ട. മേയ് 7-ന് നിങ്ങളുടെ ജീവിതം മാറി മറിയുന്ന സമയമാണ് എന്നതാണ് സത്യം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications