Latest Updates
-
ഓണസദ്യയ്ക്കിടയിലും മേക്കപ്പ് മങ്ങാതെ തിളങ്ങണോ? ഈ 10 മിനിറ്റ് ബ്യൂട്ടി ഹാക്ക് പരീക്ഷിക്കൂ -
തിരുവോണം 2026: നിങ്ങളുടെ രാശിക്ക് ഭാഗ്യം കൊണ്ടുവരുന്ന നിറവും നമ്പറും ഇതാ; ആഘോഷം ഗംഭീരമാക്കാൻ ചില വഴികൾ -
വീട്ടിൽ തുളസി വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; ഐശ്വര്യത്തിനും ആരോഗ്യത്തിനും വാസ്തു പറയുന്ന വഴികൾ -
ഓണത്തിന് അതിഥികൾ എത്തുമ്പോൾ വീട് പോസിറ്റീവാണോ? ഈ വാസ്തു ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ! -
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം
വക്രഗതിയില്‍ ശനി ചലിക്കും: ഫലം ബുധാദിത്യ രാജയോഗം, ജൂലൈ 1 മുതല്‍ ആരംഭം നല്ലകാലം
ഓരോ രാശിമാറ്റങ്ങളും ഗ്രഹമാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ സന്തോഷകരമായതോ സങ്കടകരമായതോ ആയ മാറ്റങ്ങളെ പ്രദാനം ചെയ്യുന്നു. ഗുണപരമായ മാറ്റങ്ങള്‍ക്ക് വേണ്ടി ശ്രമിക്കുമ്പോള്‍ നാം അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. അതില്‍ തന്നെ ഓരോ ഗ്രഹ-രാശി മാറ്റങ്ങള്‍ എത്രത്തോളം സ്വാധീനം ചെലുത്തുന്നു എന്നതും ശ്രദ്ധേയമാണ്. ശക്തമായ ജ്യോതിഷ മാറ്റത്തിനാണ് എപ്പോഴും ജൂലൈ മാസം സാക്ഷ്യം വഹിക്കുന്നത്. ബുധന്റേയും സൂര്യന്റേയും സംയോഗത്തില്‍ ബുധാദിത്യ രാജയോഗം സംഭവിക്കുന്നു. എന്നാല്‍ അതിന് കാരണമാകുന്നത് പലപ്പോഴും ശനിയുടെ വക്രഗതി സഞ്ചാരം കൂടിയാണ്. ഗുണാനുഭവങ്ങളില്‍ എപ്പോഴും മുന്നില്‍ നില്ക്കുന്ന 3 രാശിക്കാരുണ്ട്. അതില്‍ നിങ്ങളുണ്ടോ എന്നും നമുക്ക് നോക്കാം
ശനിയുടെ പിന്നോക്കാവസ്ഥയില്‍ അത് നിങ്ങളുടെ ജീവിതത്തില്‍ കാര്യമായ മാറ്റങ്ങള്‍ സംഭവിക്കുന്നു. പലപ്പോഴും വേദജ്യോതിഷം അനുസരിച്ച് അത് മേടം, കന്നി, ചിങ്ങം എന്നീ മൂന്ന് രാശികളാണ് ഈ കാലയളവില്‍ പ്രത്യേകിച്ച് അനുകൂല ഫലങ്ങള്‍ക്ക് സഹായിക്കുന്നത്. അത് തന്നെ നിങ്ങളുടെ കരിയര്‍, ധനം, ജോലി, ജീവിതം, ദാമ്പത്യം എന്നിങ്ങനെ എല്ലാ മാറ്റങ്ങളിലും എത്തിക്കുന്നു. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കാം.

ബുദ്ധാദിത്യ രാജയോഗം എന്താണ്?
സൂര്യനും ബുധനും ജാതകത്തിന്റെ ഒരേ ഭാവത്തില്‍ ഒത്തുചേരുമ്പോഴാണ് ബുദ്ധാദിത്യ രാജയോഗം സംഭവിക്കുന്നത്. പലപ്പോഴും ഈ സംയോജനം നിങ്ങളുടെ ബുദ്ധി, ആശയവിനിമയം, സാമ്പത്തിക മാറ്റങ്ങള്‍, അഭിവൃദ്ധി എന്നിവയെയാണ് സൂചിപ്പിക്കുന്നത്. ശനിയുടെ പിന്നോക്കാവസ്ഥയില്‍ പലപ്പോഴും ഈ യോഗം രൂപപ്പെടുമ്പോള്‍ അത് കൂടുതല്‍ ഗുണാനുഭവങ്ങള്‍ നല്കുന്നു. കൂടാതെ അപ്രതീക്ഷിതമായ പല മാറ്റങ്ങളും കൊണ്ടു വരികയും ചെയ്യുന്നു. ഏതൊക്കെ രാശിക്കാരിലാണ് ഇത് കൂടുതല്‍ ഗുണാനുഭവങ്ങള്‍ നല്‍കുന്നത് എന്ന് നമുക്ക് നോക്കാം.
മേടം: ഉയര്‍ച്ച അവസരങ്ങളും അംഗീകാരവും
മേടം രാശിക്കാര്‍ക്ക് ബുധാദിത്യ രാജയോഗഫലമായി സംഭവിക്കുന്ന മാറ്റങ്ങള്‍ പലപ്പോഴും നിങ്ങളുടെ കരിയര്‍ വളര്‍ച്ച, അംഗീകാരം, പുതിയ അവസരങ്ങള്‍ എന്നിവയിലേക്ക് എത്തിക്കുന്നു. അത് മാത്രമല്ല ഴയ ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനും സഹായിക്കും. അത് മാത്രമല്ല ആശയവിനിമയത്തിന് ഏറ്റവും മികച്ച സമയമാണ് എന്നതില്‍ സംശയം വേണ്ട. പലപ്പോഴും ആഗ്രഹിക്കുന്നത് പോലെ എല്ലാ മാറ്റങ്ങളും സംഭവിക്കുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട.

കന്നി: സാമ്പത്തിക നേട്ടങ്ങളും മാനസികാരോഗ്യവും
കന്നിരാശിക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങളും മാനസികാരോഗ്യവും ഉറപ്പ് വരുത്തുന്നതിന് സഹായിക്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. അത് മാത്രമല്ല നിങ്ങളുടെ സാമ്പത്തിക നേട്ടങ്ങള്‍ ഇരട്ടിയാവുന്നു. കൂടാതെ കന്നി രാശിയുടെ അധിപനായ ബുധന്‍ ഈ സമയം നിങ്ങളുടെ ജീവിതത്തില്‍ ശക്തി ചെലുത്തുകയും ചെയ്യുന്നു. ഇത് ജോലി സംബന്ധമായ മാറ്റങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നു. കൂടാതെ ബിസിനസ് നേട്ടങ്ങള്‍ ഇരട്ടിയാക്കുകയും ചെയ്യുന്നു. സാമ്പത്തിക ലാഭം എല്ലാ കാര്യങ്ങളിലും നിങ്ങളെ തേടി എത്തുന്നു എന്നതാണ് ഏറ്റവും മികച്ച കാര്യം.
ചിങ്ങം: വ്യക്തിഗത വളര്‍ച്ചയും പോസിറ്റീവ് ഊര്‍ജ്ജവും
ചിങ്ങം രാശിക്കാര്‍ക്ക് ഈ രാജയോഗം ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നു. പലപ്പോഴും സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ കൊണ്ട് വരുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. അത് മാത്രമല്ല നിങ്ങള്‍ക്ക് ചെയ്യുന്ന കാര്യങ്ങളിലെല്ലാം തന്നെ മാറ്റങ്ങള്‍ പോസിറ്റീവ് ആയി മാത്രം ലഭിക്കുന്നു. സൂര്യന്റെ ഈ യോഗവും ശനിയുടെ വക്രഗതിയും എല്ലാം നിങ്ങളുടെ ആകര്‍ഷണീയത വര്‍ദ്ധിപ്പിക്കുന്നു. പല വിധത്തൃിലുള്ള അംഗീകാരം നിങ്ങളെ തേടി എത്തുന്ന സമയം കൂടിയാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.



Click it and Unblock the Notifications