Latest Updates
-
2026 സെപ്റ്റംബർ 11: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഇന്നത്തെ രാഹുകാല സമയം ശ്രദ്ധിക്കൂ -
സ്വർണ്ണവിലയിൽ മാറ്റം: കേരളത്തിൽ ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം -
സെപ്റ്റംബർ 11: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം; ഈ സമയങ്ങളിൽ കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്! -
കത്തുന്ന വെയിൽ, ചർമ്മത്തിന് പൊള്ളലേൽക്കാം; ഇന്ന് ഉച്ചയ്ക്ക് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
ഗണേശ ചതുർത്ഥി 2026: വിഗ്രഹം വീട്ടിൽ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പൂജാ മുഹൂർത്തം അറിയാം -
ഐഫോൺ 18 പ്രോ ഇന്ത്യയിൽ; പ്രീ-ഓർഡർ നാളെ, വിലയും ഓഫറുകളും അറിയാൻ വൈകരുത് -
2026 സെപ്റ്റംബർ 11: ഇന്നത്തെ ഗുളികകാലവും യമകണ്ഡവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ഡൽഹിയിൽ ബ്രിക്സ് ഉച്ചകോടി: ഗതാഗത നിയന്ത്രണങ്ങൾ ഇങ്ങനെ; യാത്രക്കാർ അറിയേണ്ട പ്രധാന വിവരങ്ങൾ -
സെപ്റ്റംബർ 14-ന് ആകാശത്ത് വിസ്മയം! ചന്ദ്രനും ശുക്രനും ഒന്നിക്കുന്ന അപൂർവ കാഴ്ച കാണാൻ തയ്യാറാണോ? -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യെല്ലോ അലർട്ട് ജില്ലകളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
ഫെബ്രുവരി മാസത്തില്‍ തലവരമാറുന്നത് ഇവരുടെ; ഈ രാജയോഗത്തിന്റെ ഗുണങ്ങള്‍ അറിഞ്ഞാല്‍ ഞെട്ടും!
രാജയോഗങ്ങളില്‍ തന്നെ വളരെ ശ്രേഷ്ഠമായ രാജയോഗമാണ് ബുധാദിത്യ രാജയോഗം. ബുധനും, സൂര്യനും ഒന്നിക്കുമ്പോള്‍ രൂപപ്പെടുന്നതാണ്, ബുധാദിത്യ രാജയോഗം. ഈ രാജയോഗം രൂപപ്പെടുന്ന രാശിക്കാര്‍ക്ക് ഒട്ടനവധി നേട്ടങ്ങള്‍ ലഭിക്കുന്നതാണ്. ഈ നേട്ടങ്ങള്‍ ഈ രാശിക്കാരില്‍ ഉണ്ടാക്കിയെടുക്കുന്ന ഗുണങ്ങളും അനുവധിയാണ്.

എത്ര ശ്രമിച്ചിട്ടും നടക്കാതിരുന്ന പല കാര്യങ്ങളും ഒട്ടയടിക്ക് നടപ്പിലാക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. ഭാഗ്യത്തേരിനേക്കാള് സൗഭാഗ്യത്തേരില് ജീവിതം നയിക്കാന്‍ യോഗം ഇവരില്‍ വന്നു ചേരുന്നതാണ്. ആഗ്രഹിക്കുന്നതുപോലും നിമിഷ നേരത്തില്‍ നടത്തിയെടുക്കാന്‍ പല രാശിക്കാര്‍ക്കും സാധിക്കും. ഈ അപൂര്‍വ്വ സൗഭാഗ്യത്തിന് യോഗം ലഭിക്കുന്ന രാശിക്കാര്‍ ഏതെല്ലാമെന്ന് നോക്കാം.

മേടം
മേടം രാശിക്കാരുടെ നേട്ടങ്ങളും സൗഭാഗ്യങ്ങളും എണ്ണിയാല്‍ തീരാത്തവയാണ്. മേടം രാശിക്കാര്‍ക്ക് തൊട്ടതെല്ലാം പൊന്നാക്കാനുള്ള യോഗം ഉണ്ടായിരിക്കുന്നതാണ്. സാമ്പത്തിക ബാധ്യതകള്‍ എണ്ണിയെണ്ണി തീര്‍ക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കും. ഈ രാശിക്കാരില്‍ നിന്നും കടം വാങ്ങിയവരെല്ലാം തന്നെ, തിരികെ പണം നല്‍കുന്നതായിരിക്കും. സ്വത്ത് ഭാഗം വെച്ച് ലഭിക്കുന്നതായിരിക്കുംം. വീട്ടില്‍ നിന്നും ബന്ധുക്കളില്‍ നിന്നും കുടുംബക്കാരില്‍ നിന്നും നിരവധി സഹായങ്ങള്‍ ഈ രാശിക്കാര്‍ക്ക് ലഭിക്കുന്നതാണ്. സ്വന്തം അറിവും, കഴിവും പ്രകടിപ്പിക്കാന്‍ ഈ രാശിക്കാര്‍ക്ക് അവസരങ്ങള്‍ ലഭിക്കുന്നതാണ്. ഈ അവസരങ്ങള്‍ കൃത്യമായി വിനിയോഗിക്കുന്നതിലൂടെ ജോലിയിലും ബിസിനസ്സിലും വളരാനും ഈ രാശിക്കാര്‍ക്ക് സാധിക്കും. സ്വന്തം വാക്കിന് കുടുംബത്തില്‍ വില വര്‍ദ്ധിക്കുന്നതാണ്. പണം ഇരട്ടിയാക്കാനും ഈ രാശിക്കാര്‍ക്ക് സാധിക്കും.

തുലാം
തുലാം രാശിക്കാര്‍ക്ക് സാമ്പത്തിക നേട്ടങ്ങള്‍ നിരവധി ലഭിക്കും. ജോലിയില്‍ ഉയര്‍ച്ച ഈ രാശിക്കാര്‍ക്ക് പ്രതീക്ഷിക്കാവുന്നതാണ്. നിലവിലെ ജോലിയില്‍ നിലനില്ക്കാന് സാധിക്കുകയില്ലെങ്കിലും, മറ്റൊരു ജോലി വളരെ എളുപ്പത്തില്‍ ഇവര്‍ക്ക് കണ്ടെത്താന്‍ സാധിക്കും. അതില്‍ നിന്നും വരുമാനവും വര്‍ദ്ധിക്കുന്നതാണ്. ജീവിതത്തിലെ കഷ്ടകാലം ഇവരില്‍ നിന്നും ഇല്ലാതാകുന്നതാണ്. സമ്പകത്തും സല്‍പ്പേരും ഈ രാശിക്കാരില്‍ വര്‍ദ്ധിക്കുന്നതാണ്. കുടുംബത്തിനോടൊപ്പം വിദേശത്ത് വസിക്കാനും ഈ രാശിക്കാര്‍ക്ക് യോഗം ലഭിക്കുന്നതാണ്.

ധനു
ധനു രാശിക്കാര്‍ക്ക് എത്ര ലഭിച്ചാലും പണം കയ്യില്‍ വന്നു കൊണ്ടേയിരിക്കും. സാമ്പത്തിക മേഖലയില്‍ വളരാന്‍ ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. പൂര്‍വ്വിക സ്വത്തില്‍ ഷെയര്‍ ലഭിക്കുന്നതാണ്. അക്കൗണ്ടില്‍ പണം നിക്ഷേപിക്കാന്‍ സാധിക്കുന്നതാണ്. പൂര്‍വ്വികര്‍ ഉണ്ടാക്കിയെടുത്ത പേരും പെരുമയും നിലനിര്‍ത്താന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. സ്ഥലം വാങ്ങാനും അതില്‍ പുതിയ വീട് വെയ്ക്കാനും ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. പുതിയ വാഹനത്തില്‍ സഞ്ചരിക്കാനും ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്.

കന്നി
കന്നി രാശിക്കാര്‍ക്ക് എത്ര ശ്രമിച്ചിട്ടും നടക്കാതിരുന്ന പല കാര്യങ്ങളും സ്വിച്ചിട്ടപോലെ നടത്തിയെടുക്കാന്‍ സാധിക്കുന്നതാണ്. കഷ്ടപ്പാടുകള്‍ ഇവരില്‍ നിന്നും സാവധാനത്തില്‍ അകലുന്നതായിരിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യയില്‍ ശോഭിക്കാന്‍ സാധിക്കും. ബിസിനസ്സ് ചെയ്യുന്നവര്‍ക്കും അനുകൂലമായ സാഹചര്യം വന്നു ചേരുന്നതാണ്. കയ്യില്‍ ധാരാളം പണം വന്നു ചേരുന്നതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications

