Latest Updates
-
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ? -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം: നിങ്ങളുടെ രാശിയിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ? -
ഒക്ടോബർ 6-ന് ആകാശത്ത് അപൂർവ്വ കാഴ്ച: ചന്ദ്രനും വ്യാഴവും ഒന്നിക്കുന്നു, നിങ്ങളുടെ രാശിഫലം അറിയാം -
ശുക്രന്റെ വക്രഗതി 2026: ഇന്ന് മുതൽ ജീവിതത്തിൽ വരാൻ പോകുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഒക്ടോബർ 5-ന് രവി പുഷ്യ യോഗം: സ്വർണ്ണവും ഇലക്ട്രോണിക്സും വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണ്ണാവസരം
ബുധാദിത്യ രാജയോഗം; കഷ്ടപ്പാടില്‍ നിന്നും കരകയറാന്‍ 5 രാശിക്കാര്‍ക്ക് യോഗം
Budhaditya Raja yoga: ബുധനും സൂര്യനും ഒരേ രാശിയില്‍ ഒന്നിക്കുമ്പോഴാണ് ബുധാദിത്യ രാജയോഗം രൂപപ്പെടുന്നത്. വേദ ജ്യോതിഷത്തില്‍ വളരെയധികം പ്രാധാന്യം നല്കുന്ന രാജയോഗം കൂടിയാണ് ബുധാദിത്യ രാജയോഗം. വേദ ജ്യോതിഷ പ്രകാരം, ബുധന്‍ ഒരു ജാതകത്തില്‍ തെളിഞ്ഞാല്‍ സാമ്പത്തിക പ്രയാസങ്ങള്‍ അവരില്‍ നിന്നും അകലുന്നതാണ്. അതുപോലെ, തൊഴില്‍ രംഗത്തും വിദ്യാഭ്യാസ രംഗത്തും ശോഭിക്കാന്‍ സാധിക്കുന്നതാണ്. ബുധന്‍ പോലെ, സൂര്യനും ശുഭ ഗ്രഹമായാണ് വേദ ജ്യോതിഷത്തില്‍ കണക്കാക്കുന്നത്. ഗ്രഹങ്ങളിലെ രാജാവ് എന്നാണ് സൂര്യന് അറിയപ്പെടുന്നത്. സൂര്യന് ഒരു ജാതകത്തില്‍ തെളിഞ്ഞാല്‍ സാമ്പത്തിക അഭിവൃദ്ധി ഉണ്ടാകുന്നതാണ്. നേട്ടങ്ങള്‍ ഉണ്ടാകുംയ ജീവിതത്തില്‍ സൗഭാഗ്യങ്ങള്‍ വന്നു ചേരുന്നതാണ്.

മെയ് 7-ാം തീയ്യതി ബുധന്‍ മേടം രാശിയില്‍ പ്രവേശിക്കുകയാണ്. നിലവില്‍ സൂര്യന് മേടത്തില് സംക്രമണം നടത്തുകയാണ്. സൂര്യന്റെ കൂടെ ബുധനും മേടത്തില് സംക്രമണം ആരംഭിക്കുമ്പോള്‍ ബുധാദിത്യ രാജയോഗം രൂപപ്പെടുന്നു. ഈ രാജയോഗത്താല്‍ 5 രാശിക്കാരുടെ കഷ്ടപ്പാടുകള്‍ അകലുന്നതാണ്. ജീവിതത്തില്‍ സൗഭാഗ്യങ്ങള്‍ വര്‍ദ്ധിക്കുന്നതാണ്. ഏതെല്ലാം രാശിക്കാര്‍ക്കാണ് രാജയോഗം വന്നു ചേരുന്നത് എന്ന് നോക്കാം.
കര്‍ക്കിടകം
കര്‍ക്കിടകം രാശിയുടെ പത്താം ഭാവത്തിലാണ് ബുധാദിത്യ രാജയോഗം രൂപപ്പെടാന്‍ പോകുന്നത്. അതിനാല്‍, ഈ രാശിക്കാര്‍ക്ക് സമൂഹത്തില്‍ അന്തസ്സ്, പ്രശസ്തി എന്നിവ വര്‍ദ്ധിക്കുന്നതാണ്. നിങ്ങളുടെ വാക്കിന് വില വര്‍ദ്ധിക്കുന്നതാണ്. സാമ്പത്തിക പ്രതിസന്ധികള്‍ ഈ രാശിക്കാരില്‍ നിന്നും അകലുന്നതാണ്. നേട്ടങ്ങളും സൗഭാഗ്യങ്ങളും വര്‍ദ്ധിക്കുന്നതാണ്. മുതിര്‍ന്നവരുമായി അടുത്ത ബന്ധം നിലനിര്‍ത്താന്‍ സാധിക്കുന്നതാണ്. കര്മ്മത്തിനന്റെ ഫലം ശുഭകരമായി ഇവരുടെ ജീവിതത്തില്‍ വന്നു ചേരുന്നതാണ്. മാനസിക പ്രയാസങ്ങള്‍ അകലുന്നതാണ്. സാമ്പത്തിക വെല്ലുവിളികള്‍ ഇവരില്‍ നിന്നും അകലും. കടബാധ്യതകള്‍ അകലുന്നതാണ്. മറ്റുളഅളവരില് നിന്നും ശുഭകരമായ കാര്യങ്ങള്‍ കേള്‍ക്കാന്‍ യോഗം ഉണ്ടായിരിക്കുന്നതാണ്. ആഗ്രഹിച്ച കാര്യങ്ങള്‍ നടപ്പിലാക്കാനുള്ള പദ്ധതികള്‍ ആരംഭിക്കുന്നതാണ്. തൊഴില്‍ രംഗത്ത് മികച്ച നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ ഇവര്‍ക്ക് സാധിക്കും. സന്തോഷവും സമാധാനവും നിറഞ്ഞ ജീവിതം മുന്നോട്ട് നയിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്.
ചിങ്ങം
ചിങ്ങം രാശിയുടെ ഒമ്പതാം ഭാവത്തിലാണ് രാജയോഗം രൂപപ്പെടുന്നത്. അതിനാല്‍ തൊഴില്‍ രംഗത്ത് നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. അനവധി പ്രയാസങ്ങള്‍ ഇവരില്‍ നിന്നും അകലുന്നതാണ്. ഭാഗ്യത്തിന്റെ പിന്തുണയോടെ അനവധി കാര്യങ്ങള്‍ ചെയ്ത് തീര്‍ക്കാന്‍ സാധിക്കും. ശരിയായ തീരുമാനങ്ങള്‍ എടുക്കും. കഷ്ടപ്പാടിന് ഉചിതമായ ഫലം ലഭിക്കുന്നതാണ്. മക്കള്‍ വഴി നേട്ടങ്ങള്‍ ഉണ്ടാകുന്നതാണ്. സൗഭാഗ്യങ്ങള്‍ വര്‍ദ്ധിക്കും. സാമ്പത്തിക നേട്ടങ്ങള്‍ വര്ദ്ധിക്കുംയ ബിസിനസ്സില്‍ നേട്ടങ്ങള്‍ സൃഷ്ടിക്കാനും ഇവര്‍ക്ക് സാധിക്കും.
തുലാം
തുലാം രാശിയുടെ ഏഴാം ഭാവത്തിലാണ് രാജയോഗം രൂപപ്പെടുന്നത്. അതിനാല്‍, തുലാം രാശിക്കാര്‍ക്ക് നല്ല ദാമ്പത്യ ജീവിതം നയിക്കാന്‍ സാധിക്കുന്നതാണ്. പങ്കാളിയുമായുള്ള പ്രശ്നങ്ങള്‍ പരിഹരിക്കുപ്പെടുന്നതായിരിക്കും. നഷ്ടപ്പെട്ട പൂര്‍വ്വിക സ്വത്ത് തിരിച്ചെടുക്കാന്‍ സാധിക്കുന്നതായിരിക്കും. ബാധ്യതകള്‍ കുറയ്ക്കാന്‍ സാധിക്കുന്നതാണ്. ജീവിതത്തില്‍ നേട്ടങ്ങള്‍ അനവധി ഉണ്ടാക്കിയെടുക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. ബിസിനസ്സില്‍ മുന്നേറാന്‍ അവസരം ലഭിക്കുന്നതാണ്. തൊഴില്‍ രംഗത്ത് വളരാനുള്ള പുതിയ അവസരങ്ങള്‍ ഈ രാശിക്കാരെ തേടി എത്തുന്നതാണ്.
ധനു
ധനു രാശിയുടെ അഞ്ചാം ഭാവത്തിലാണ് രാജയോഗം രൂപപ്പെടാന്‍ പോകുന്നത്. അതിനാല്‍, വീട്, വിദ്യാഭ്യാസം, ബിസിനസ്സ് എന്നീ മേഖലകളില്‍ ശോഭിക്കുന്നതാണ്. പേരും പ്രശസ്തിയും നേടിയെടുക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നതാണ്. നല്ല ചിന്തകള്‍ മനസ്സിലേറ്റാന്‍ സാധിക്കുന്നതാണ്. വെറുപ്പ് അകലുന്നതാണ്. ശത്രുക്കള്‍ മിത്രങ്ങളാകുന്നതാണ്. ദാമ്പത്യത്തില്‍ സ്നേഹം വര്‍ദ്ധിക്കുന്നതാണ്. വിവാഹം ആലോചിക്കുന്നവര്‍ക്ക് ഉചിതമായ ആലോചനകള്‍ വരുന്നതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
