Latest Updates
-
കൃഷ്ണ ജന്മാഷ്ടമി: വീട്ടിൽ ഐശ്വര്യം നിറയാൻ പൂജാമുറി വാസ്തു പ്രകാരം ഒരുക്കാം -
മംഗള ഗൗരി വ്രതം: ക്ഷേത്ര ദർശനത്തിനിടെ സൗന്ദര്യം മങ്ങുമോ? തിളങ്ങുന്ന ചർമ്മത്തിനും മുടിക്കും ഈ പൊടിക്കൈകൾ -
ഓഗസ്റ്റ് 5-ലെ ബുധൻ മാറ്റം: പണമിടപാടുകളിൽ ജാഗ്രത, ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ നേട്ടങ്ങൾ! -
ചൊവ്വ മിഥുനം രാശിയിലേക്ക്: സാങ്കേതികവിദ്യയിലും യാത്രകളിലും വരാനിരിക്കുന്ന മാറ്റങ്ങൾ ശ്രദ്ധിക്കൂ! -
ഓഗസ്റ്റ് 4: രവി യോഗവും അഭിജിത്ത് മുഹൂർത്തവും; ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വൻ വിജയം ഉറപ്പ്! -
ഇന്ന് രാത്രി അശ്വതി നക്ഷത്ര മാറ്റം: ഈ 5 രാശിക്കാർക്ക് ഭാഗ്യത്തിന്റെ പെരുമഴക്കാലം! -
2026 ഓഗസ്റ്റ് 4 നക്ഷത്രഫലം: കരിയറിലും സാമ്പത്തിക നേട്ടവുമായി ഈ നക്ഷത്രക്കാർ, ഇന്ന് നിങ്ങളുടെ ഭാഗ്യദിനമോ? -
ഓഗസ്റ്റ് 4 രാശിഫലം: സാമ്പത്തിക നേട്ടവും ഭാഗ്യവും തേടിയെത്തും; ഇന്നത്തെ ദിവസം ഈ രാശിക്കാർക്ക് സുവർണ്ണകാലം! -
അടുക്കളയിലെ ഈ വാസ്തു തെറ്റുകൾ സാമ്പത്തിക ബാധ്യത വരുത്തുമോ? ഐശ്വര്യത്തിന് ചെയ്യേണ്ട മാറ്റങ്ങൾ -
വീട്ടിൽ ക്ലോക്ക് വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; സാമ്പത്തിക നേട്ടത്തിനും സമാധാനത്തിനും വാസ്തു പറയുന്നത് ഇതാണ്
ഞായറാഴ്ചയിലാരംഭിച്ചു ബുധാദിത്യ രാജയോഗം: ഓരോ മിനിറ്റിലും തെളിയുന്ന മഹാഭാഗ്യം ഇവര്‍ക്ക്
ഇന്ന് ഞായറാഴ്ച, ഇന്നത്തെ ദിനത്തില്‍ ചില രാശിക്കാര്‍ക്ക് ആരോഗ്യവും സമ്പത്തും കരിയറും ജോലിയും എല്ലാം ഒന്നിനൊന്ന് മികച്ച് നില്ക്കുന്നു. അതിന് കാരണമാകുന്നതാകട്ടെ ബുധാദിത്യ രാജയോഗമാണ്. പലപ്പോഴും ജ്യോതിഷപ്രകാരം സംഭവിക്കുന്ന പല മാറ്റങ്ങളും ജീവിതത്തെ തന്നെ മാറ്റി മറിയ്ക്കുന്നതാണ്. ഇത്തരത്തില്‍ ഇന്നത്തെ ദിവസം രൂപപ്പെടുന്ന ബുധാദിത്യ രാജയോഗം ഒരാഴ്ച നിലനില്‍ക്കുന്ന ഗുണാനുഭവങ്ങളെയാണ് സൂചിപ്പിക്കുന്നത്.
ജ്യോതിഷ പ്രകാംര 12 രാശിക്കാരില്‍ 5 രാശിക്കാര്‍ക്ക് ബുധാദിത്യ രാജയോഗം ഫലം നല്കുന്നു. ജാതകത്തില്‍ സൂര്യന്റെ സ്ഥാനം ശക്തിപ്പെടുന്നത് വഴി പലപ്പോഴും ഇത്തരം യോഗങ്ങള്‍ രൂപപ്പെടുന്നു. ഇത് എല്ലാ മേഖലകളിലും നിങ്ങള്‍ക്ക് വിജയം കൊണ്ട് വരുന്നതിന് സഹായിക്കുന്നു. കൂടാതെ ജീവിതത്തില്‍ വിജയവും കരസ്ഥമാക്കുന്നതിന് സഹായിക്കുന്നു. ഏതൊക്കെ രാശിക്കാര്‍ക്കാണ് ഗുണാനുഭവങ്ങള്‍ എന്ന് നോക്കാം.

മേടം
മേടം രാശിക്കാര്‍ക്ക് ശുഭകരമായ ആഴ്ചയാണ് വരാന്‍ ഇരിക്കുന്നത്. കൂടാതെ നിങ്ങളുടെ വ്യക്തിത്വത്തില്‍ വരെ ആ മാറ്റം പ്രതിഫലിക്കപ്പെടുന്നു. പലപ്പോഴും ആളുകളെ ആകര്‍ഷിക്കുന്നതിനുള്ള കഴിവ് നിങ്ങള്‍ക്കുണ്ടാവുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കുന്നു. ബിസിനസിലും കരിയറിലും മാറ്റങ്ങള്‍ സംഭവിക്കുന്നു. ജോലിയില്‍ മികച്ച നേട്ടങ്ങള്‍ തേടി എത്തുന്നു. ആശയക്കുഴപ്പങ്ങളെല്ലാം തന്നെ ഇല്ലാതാവുന്ന സമയമാണ്. നിങ്ങളുടെ കാര്യങ്ങള്‍ കൃത്യമായി മറ്റൊരാളെ പറഞ്ഞ് മനസ്സിലാക്കിപ്പിക്കുന്നതിന് സാധിക്കുന്നു. അമ്മയുടെ പിന്തുണ എല്ലാകാര്യത്തിലും ഉണ്ടാവുന്നു.
വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് മുമ്പത്തേക്കാള്‍ മികച്ച മാറ്റങ്ങള്‍ ഈ ആഴ്ചയില്‍ ഉണ്ടാവുന്നു. കൂടാത ബിസിനസില്‍ മികച്ച ലാഭം തേടി എത്തുന്നു. കൂടാതെ ആരോഗ്യത്തിന്റെ കാര്യത്തിലും ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കുന്നു. പല വിധത്തില്‍ ആരോഗ്യത്തിന് വെല്ലുവിളികള്‍ ഉണ്ടാവുന്ന അവസ്ഥയെ കൃത്യമായി പ്രതിരോധിക്കാന്‍ സാധിക്കും. വിദേശത്ത് നിന്നുള്ള ജോലിക്ക് അവസരം തേടി എത്തുന്നു. ശത്രുക്കള്‍ക്ക് ശക്തി ക്ഷയിക്കുന്നതിനുള്ള സാധ്യതയുണ്ട്. ജോലിയില്‍ അനുകൂലമായ പല മാറ്റങ്ങളും തേടി എത്തുന്നു. മനസ്സിന് സന്തോഷവും സമാധാനവും ഉണ്ടാവുന്നു. ആരോഗ്യം മികച്ചതായിരിക്കും.

മിഥുനം
മിഥുനം രാശിക്കാര്‍ക്ക് ആഗ്രഹിക്കുന്നത് പോലെ കാര്യങ്ങള്‍ സംഭവിക്കുന്നു. സാമ്പത്തിക കാര്യങ്ങളില്‍ അനുകൂലമായ മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്. ബിസിനസില്‍ പണം ലാഭകരമായി മാറുന്നു. ആരോഗ്യം മികച്ചതായിരിക്കും. ജോലിയില്‍ അനുകൂല മാറ്റങ്ങള്‍ സംഭവിക്കുന്നു. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ആരോഗ്യത്തെ മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്നതിന് സാധിക്കും. സര്‍ക്കാര്‍ സംവിധാനങ്ങളില്‍ നിന്ന് അനുകൂലമായ മാറ്റങ്ങള്‍ തേടി എത്തുന്നു. കുടുംബത്തില്‍ നിന്ന് പൂര്‍ണ പിന്തുണ എല്ലാ കാര്യത്തിലും ലഭിക്കുന്നു. നിങ്ങളെ തേടി ബഹുമാനവും സമൂഹത്തില്‍ അംഗീകാരവും എത്തും.
ധനു
ധനു രാശിക്കാര്‍ക്ക് അവരുടെ ബുദ്ധിശക്തിയും ജ്ഞാനവും ഇരട്ടിയാവുകയും കാര്യങ്ങള്‍ കൃത്യമായി കൈകാര്യം ചെയ്യുന്നതിന് സാധിക്കുകയും ചെയ്യുന്നു. ഏത് പ്രശ്നത്തേയും നിസ്സാരമായി പരിഹരിക്കുന്നതിന് സാധിക്കുന്നു. ധാരാളം നേട്ടങ്ങള്‍ ജീവിതത്തില്‍ തേടി എത്തുന്നു. എടുക്കുന്ന തീരുമാനത്തില്‍ അടിയുറച്ച് വിശ്വസിക്കുന്നതിനാല്‍ അത് ഗുണകരമായ പല മാറ്റങ്ങളും കൊണ്ട് വരുന്നു. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. നിക്ഷേപത്തില്‍ സാമ്പത്തിക നേട്ടം ഇരട്ടിയായി തിരിച്ച് കിട്ടുന്നു.

കുംഭം
കുംഭം രാശിയില്‍ ജനിച്ചവര്‍ക്ക് വരുന്ന ആഴ്ചയില്‍ ദിവസങ്ങളെല്ലാം തന്നെ മികച്ചതായിരിക്കും. ആരോഗ്യത്തിന്റെ കാര്യത്തിലും അനുകൂല ഫലങ്ങളാണ് കാത്തിരിക്കുന്നത്. ആഗ്രഹിക്കുന്നത് പോലെ എല്ലാ കാര്യവും കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. ആത്മവിശ്വാസം വര്‍ദ്ധിക്കുകയും നേട്ടങ്ങള്‍ ഇരട്ടിയാവുകയും ചെയ്യുന്നു. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ഏത് പ്രശ്നത്തേയും നിസ്സാരമായി പരിഹരിക്കുന്നതിനും കാര്യങ്ങള്‍ നല്ല രീതിയില്‍ കൈകാര്യം ചെയ്യുന്നതിനും സാധിക്കുന്നു. സോഷ്യല്‍ മീഡിയ വഴി പല സഹായങ്ങളും തേടി എത്തുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
