Latest Updates
-
ഓഗസ്റ്റ് 5-ലെ ബുധൻ മാറ്റം: പണമിടപാടുകളിൽ ജാഗ്രത, ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ നേട്ടങ്ങൾ! -
ചൊവ്വ മിഥുനം രാശിയിലേക്ക്: സാങ്കേതികവിദ്യയിലും യാത്രകളിലും വരാനിരിക്കുന്ന മാറ്റങ്ങൾ ശ്രദ്ധിക്കൂ! -
ഓഗസ്റ്റ് 4: രവി യോഗവും അഭിജിത്ത് മുഹൂർത്തവും; ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വൻ വിജയം ഉറപ്പ്! -
ഇന്ന് രാത്രി അശ്വതി നക്ഷത്ര മാറ്റം: ഈ 5 രാശിക്കാർക്ക് ഭാഗ്യത്തിന്റെ പെരുമഴക്കാലം! -
2026 ഓഗസ്റ്റ് 4 നക്ഷത്രഫലം: കരിയറിലും സാമ്പത്തിക നേട്ടവുമായി ഈ നക്ഷത്രക്കാർ, ഇന്ന് നിങ്ങളുടെ ഭാഗ്യദിനമോ? -
ഓഗസ്റ്റ് 4 രാശിഫലം: സാമ്പത്തിക നേട്ടവും ഭാഗ്യവും തേടിയെത്തും; ഇന്നത്തെ ദിവസം ഈ രാശിക്കാർക്ക് സുവർണ്ണകാലം! -
അടുക്കളയിലെ ഈ വാസ്തു തെറ്റുകൾ സാമ്പത്തിക ബാധ്യത വരുത്തുമോ? ഐശ്വര്യത്തിന് ചെയ്യേണ്ട മാറ്റങ്ങൾ -
വീട്ടിൽ ക്ലോക്ക് വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; സാമ്പത്തിക നേട്ടത്തിനും സമാധാനത്തിനും വാസ്തു പറയുന്നത് ഇതാണ് -
ശമ്പളം കിട്ടിയോ? വാലറ്റിൽ ഈ സാധനങ്ങൾ ഉണ്ടെങ്കിൽ പണം കൈയിൽ നിൽക്കില്ല! -
വ്യാഴം പൂയ്യം നക്ഷത്രത്തിലേക്ക്: ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങളും സാമ്പത്തിക നേട്ടങ്ങളും
വന്‍ ഗ്രഹമാറ്റം; ജനുവരി മാസം രാജാവിനെപ്പോലെ വാഴാന്‍ യോഗം ഇവര്‍ക്ക്
2025 ആരംഭിക്കുന്നതോടെ തലവരമാറുന്ന ചില രാശിക്കാരുണ്ട്. പ്രത്യേകിച്ച്, ജനുവരി മാസത്തില്‍ വന്‍ ഗ്രഹമാറ്റമാണ് നടക്കാനിരിക്കുന്നത്. ഈ ഗ്രഹമാറ്റത്താല്, നാല് രാശിക്കാര്‍ക്ക് രാജാവിനെപ്പോലെ വാഴാന്‍ സാധിക്കുന്നതാണ്. ഇവര്‍ക്ക് സാമ്പത്തിക നേട്ടങ്ങള്‍ ധാരാളം ഉണ്ടായിരിക്കുന്നതാണ്. സമ്പത്ത് വര്‍ദ്ധിക്കും. ജീവിതത്തില്‍ ആഗ്രഹിച്ച പല കാര്യങ്ങളും സ്വന്തമാക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. ഈ രാശിക്കാര്‍ക്ക് ബുധാദിത്യ രാജയോഗം രൂപ്പെടുന്നതായിരിക്കും. ബുധന്‍ ധനുവില്‍ പ്രവേശിക്കുന്നതിനാലും, സൂര്യന് മകരം രാശിയിലേയയ്ക്ക് പ്രവേശിക്കുന്നതിനാലുമാണ് ഈ രാശിക്കാരില്‍ ബുധാദിത്യ രാജയോഗം രൂപപ്പെടുന്നത്. ഈ രാജയോഗത്താല്‍ ഈ രാശിക്കാര്‍ക്ക് ഒട്ടനവധി ഗുണങ്ങള്‍ ലഭിക്കുന്നതാണ്. ഇവര്‍ക്ക് ജനുവരി മാസത്തില്‍ ഒട്ടനവധി നേട്ടങ്ങളും ഉണ്ടായിരിക്കുന്നതാണ്. ഈ നേട്ടങ്ങള്‍ എന്തെല്ലാമെന്നും, ഈ സൗഭാഗ്യങ്ങള്‍ അനുഭവിക്കാന്‍ യോഗമുള്ള രാശിക്കാര്‍ ഏതെല്ലാമെന്നും നോക്കാം.

തുലാം
തുലാം രാശിക്കാര്‍ക്ക് ഒട്ടനവധി നേട്ടങ്ങള്‍ ലഭിക്കുന്നതായിരിക്കും. സാമ്പത്തിക പുരോഗതി ഈ രാശിക്കാര്‍ക്ക് ഉണ്ടായിരിക്കുന്നതാണ്. ബുധനില്‍ നിന്നും സൂര്യനില്‍ നിന്നും ഒരുപോലെ അനുഗ്രഹങ്ങള്‍ ഈ രാശിക്കാര്‍ക്ക് ലഭിക്കുന്നതാണ്. സാമ്പത്തിക പ്രശ്നങ്ങള്‍ വളരെ വേഗത്തില്‍ തീര്‍പ്പാക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധഇക്കുന്നതാണ്. ജോലിയില്‍ വളര്‍ച്ച ഉണ്ടാകാനുള്ള യോഗം ഈ രാശിക്കാര്‍ക്ക് ഉണ്ടായിരിക്കുന്നതാണ്. പുതിയ ജോലി നോക്കുന്നവര്‍ക്ക് ഒട്ടനവധി അവസരങ്ങള്‍ ലഭിക്കുന്നതായിരിക്കും. സാമ്പത്തിക പ്രശ്നങ്ങള്‍ ഇവരില്‍ നിന്നും ഇല്ലാതാകുന്നതോടെ ഭാഗ്യങ്ങള്‍ ഇവരെ തേടി എത്തുന്നതായിരിക്കും. സാമ്പദ്യ പദ്ധതികളില്‍ ചേരാന്‍ സാധിക്കും. സ്റ്റോക്ക് മാര്‍ക്കറ്റില്‍ പണം നിക്ഷേപിക്കുന്നത് ലാഭം നല്‍കുന്നതാണ്. ബിസിനസ്സ് ചെയ്യുന്നവര്‍ക്ക് വളരെ നല്ല ദിവസങ്ങളായിരിക്കും ജനുവരി മാസത്തില്‍ ഉണ്ടായിരിക്കുക. വിദ്യാര്‍ത്ഥികള്‍ക്കും അനുകൂലമായ സമയമാണ് ജനുവരില്‍ വന്നു ചേരുന്നത്.
മകരം
മകരം രാശിക്കാര്‍ക്ക് സാമ്പത്തിക പ്രശ്നങ്ങള്‍ അകലുന്നതാണ്. ബിസിനസ്സ് ചെയ്യുന്നവര്‍ക്ക് നിരവധി നേട്ടങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്. ബിസിനസ്സിലൂടെ പേരെടുക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. ഭാഗ്യം ഈ രാശിക്കാരെ തേടി എത്തുന്നതായിരിക്കും. പുതിയ വലി പ്രോജക്ടുകള്‍ ഏറ്റെടുത്ത് നടത്താന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. പുതി ബിസിനസ്സ് ആരംഭിക്കുന്നവര്‍ക്കും ഒട്ടനവധി നേട്ടങ്ങള്‍ കൈവരിക്കാന്‍ സാധിക്കുന്നതാണ്. കച്ചവടക്കാര്‍ക്ക് സാമ്പത്തിക ലാഭം ഉണ്ടായിരിക്കുന്നതായിരിക്കും. കച്ചവടം വര്‍ദ്ധിക്കും. സാധനങ്ങള്‍ക്ക് ഡിമാന്റ് വര്‍ദ്ധിക്കും. പുതിയ സ്ഥലത്ത് പുതിയ കച്ചവടം ആരംഭിക്കാനുള്ള യോഗവും ഈ രാശിക്കാര്‍ക്ക് ഉണ്ടായിരിക്കുന്നതാണ്.
മേടം
മേടം രാശിക്കാര്‍ക്ക് പുതിയ ജോലി ലഭിക്കുന്നതാണ്. ഉയര്‍ന്ന ശമ്പളത്തോടെ ജോലിയില്‍ പ്രവേശിക്കാന്‍ യോഗം ഉണ്ടായിരിക്കുന്നതാണ്. സാമ്പത്തിക പ്രശ്നങ്ങള്‍ ഇവരില്‍ നിന്നും ഇല്ലാതാകുന്നതാണ്. വിദേശത്ത് ജോലി ലഭിക്കാനുള്ള യോഗം ഈ രാശിക്കാര്‍ക്ക് ഉണ്ടായിരിക്കുന്നതാണ്. വിദേശ വിദ്യാഭ്യാസം ആഗ്രഹിക്കുന്ന പല വിദ്യാര്‍ത്ഥികള്‍ക്കും അതിനുള്ള അവസരങ്ങള്‍ ലഭിക്കുന്നതാണ്.
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് സാമ്പത്തിക ലാഭം ഉണ്ടായിരിക്കും. ജോലി സ്ഥലത്ത് പല അംഗീകാരങ്ങളും ലഭിക്കും. ജീവിതത്തില്‍ ആഗ്രഹിച്ച ഒട്ടനവധി കാര്യങ്ങള്‍ നേടിയെടുക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. സാമ്പത്തിക പ്രശ്നങ്ങള്‍ ഇവരില്‍ നിന്നും ഇല്ലാതാകുന്നതാണ്. സമ്പത്ത് വര്‍ദ്ധിക്കും. മക്കളില്‍ നിന്നും നല്ല വാക്കുകള്‍ കേള്‍ക്കാന്‍ ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ. ജീവിതത്തില്‍ ആഗ്രഹിച്ച രീതിയില്‍ വളരാനും സമ്പാദിക്കാനും ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications