Latest Updates
-
നയൻതാരയ്ക്കൊപ്പം അഭിനയിക്കാൻ സൽമാൻ ഖാൻ കുറച്ചത് 8 കിലോ; വൈറലായി താരത്തിന്റെ പുതിയ ലുക്ക്! -
കടുത്ത വേനൽച്ചൂടിൽ ചർമ്മം കരിഞ്ഞുപോകുമോ? ഈ തെറ്റുകൾ വരുത്തിയാൽ പണി പാളും! -
വേനൽച്ചൂടിൽ തളർന്നുപോകരുത്! ശരീരതാപം പെട്ടെന്ന് കുറയ്ക്കാൻ ഈ പാനീയങ്ങൾ പരീക്ഷിക്കൂ -
കഠിനമായ ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമാണോ? ഈ മാറ്റങ്ങൾ വരുത്തിയില്ലെങ്കിൽ പണി പാളും! -
തിരക്കുകൾക്കിടയിലും മക്കളുടെ ആരോഗ്യം മറക്കരുത്; 14 വയസ്സുള്ള പെൺകുട്ടികൾക്കായി ഈ ഞായറാഴ്ച സൗജന്യ വാക്സിനേഷൻ! -
തടി കുറയ്ക്കാൻ GLP-1 ഇഞ്ചക്ഷൻ തേടി ഓടുകയാണോ? അറിയാതെ പോകരുത് ഈ അപകടങ്ങൾ! -
വേനൽച്ചൂടിൽ ചർമ്മം കരിഞ്ഞുപോകുമോ? സൺസ്ക്രീൻ വാങ്ങുമ്പോൾ ഈ അബദ്ധങ്ങൾ ഒഴിവാക്കൂ, മികച്ച ഡീലുകൾ ഇതാ -
മെയ് 11-ന് ചൊവ്വയുടെ അഗ്നിപ്രവേശം: മേടം രാശിയിലേക്ക് മാറുമ്പോൾ ജീവിതത്തിൽ സംഭവിക്കാൻ പോകുന്നത്, ഈ മാറ്റം ശ്രദ്ധിക്കൂ -
ശനിയാഴ്ച ആകാശത്ത് അപൂർവ്വ സംഗമം; കരിയറിലും സാമ്പത്തിക രംഗത്തും വൻ മാറ്റങ്ങൾക്ക് തയ്യാറെടുക്കൂ! -
2026 മെയ് 9 മുതൽ ജീവിതം മാറും: വ്യാഴം കർക്കടകത്തിലേക്ക്, ഈ 3 രാശിക്കാർക്ക് ഇനി ധനമഴ!
നവംബര്‍ 10 മുതല്‍ 30 വരെ ബുധന്‍ വക്രഗതിയില്‍: ഇനിയുണ്ടാവരുത് ഈ ദിനങ്ങളെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കും രാശി
ജ്യോതിഷ പ്രകാരം ബുധന്റെ വക്രഗതി സഞ്ചാരത്തിന് തുടക്കം കുറിയ്ക്കാന്‍ പോവുകയാണ്. ഇത് ചില രാശിക്കാരില്‍ അനുകൂലവും ചിലരില്‍ പ്രതികൂലവുമായ മാറ്റങ്ങളുണ്ടാവുന്നു. ബുധന്‍ ഗ്രഹങ്ങളുടെ രാജകുമാരനായാണ് കണക്കാക്കുന്നത്. ഇത് നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും കൊണ്ട് വരുന്നു. എന്നാല്‍ ഓരോ വ്യക്തികളുടേയും തീരുമാനം അനുസരിച്ച് പല വിധത്തിലുള്ള മാറ്റങ്ങള്‍ തേടി എത്തും. പലപ്പോഴും നിങ്ങളുടെ ജീവിതത്തിലെ വ്യക്തിപരമായ തീരുമാനം പോലും ഈ സമയം എടുക്കുന്നതിന് ശ്രദ്ധിക്കണം. കാരണം ബുധന്റെ വക്രഗതി സഞ്ചാരം ചില രാശിക്കാരില്‍ പ്രശ്നങ്ങളുണ്ടാക്കുന്നു.
2025 നവംബര്‍ 10ന് ഉച്ചയ്ക്ക് 12.31-ന് ബുധന്‍ വൃശ്ചികം രാശിയില്‍ വക്രഗതി സഞ്ചാരം ആരംഭിക്കും. നവംബര്‍ 30 വരെ ഏകദേശം 20 ദിവസത്തോളമാണ് ബുധന്റെ വക്രഗതി സഞ്ചാരം നടക്കുന്നത്. ഇത് നിങ്ങളുടെ ജീവിതത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ കൊണ്ട് വരുന്നു. ചില രാശിക്കാരില്‍ പ്രതികൂലമായ പല മാറ്റങ്ങളും നിങ്ങളെ തേടി എത്തുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട. എന്നാല്‍ ഏതൊക്കെ രാശിക്കാരാണ് ആ രാശിക്കാരില്‍ നിങ്ങളുണ്ടോ എന്ന് നമുക്ക് നോക്കാം. കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കാവുന്നതാണ്.

മേടം രാശി
മേടം രാശിക്കാര്‍ക്ക് ബുധന്റെ വക്രഗതി സഞ്ചാരം പല വിധത്തിലുള്ള മാറ്റങ്ങള്‍ കൊണ്ട് വരുന്നു. ഇത് നിങ്ങളുടെ ജീവിതത്തില്‍ അപ്രതീക്ഷിതമായ പല മാറ്റങ്ങളും കൊണ്ട് വരും. പലപ്പോഴും അപകടകരമായ അവസ്ഥയാണ് നിങ്ങള്‍ക്ക് ഈ ബുധന്റെ വക്രഗതി സഞ്ചാരം നല്‍കുന്നത്. സാമ്പത്തിക കലഹങ്ങളും പ്രശ്നങ്ങളും തേടി എത്തും. കടം വര്‍ദ്ധിക്കുകയും സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഇരട്ടിയാവുകയും ചെയ്യുന്നു. ഈ സമയം എന്തുകൊണ്ടും സമ്പാദ്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതാണ്. നിങ്ങളുടെ സാമ്പത്തിക സ്ഥിതിയിലെ തകര്‍ച്ച കൂടുതല്‍ പ്രശ്നങ്ങളിലേക്ക് എത്തിക്കും.
ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ബുധന്റെ വക്രഗതി സഞ്ചാരം ഏഴാം ഭാവത്തിലാണ് സംഭവിക്കുന്നത്. ഇത് നിങ്ങളുടെ ജീവിതത്തില്‍ പല വിധത്തിലുള്ള പ്രശ്നങ്ങള്‍ കൊണ്ട് വരുന്നു. ബിസിനസ് ആരംഭിക്കുന്നതിന് ഒരിക്കലും ഈ ദിവസങ്ങളില്‍ തീരുമാനം എടുക്കരുത്. അത് നിങ്ങളുടെ ജീവിതത്തില്‍ പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കും. പലപ്പോഴും കരാറുകളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് അത് പകുതിയില്‍ അവസാനിക്കുന്നതിനുള്ള സാധ്യതയുണ്ട്. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഇരട്ടിയാവുന്നു. എല്ലാ വിധത്തിലുള്ള സാമ്പത്തിക ഇടപെടലുകളും അല്പം ശ്രദ്ധിക്കണം. പല കാര്യങ്ങളിലും അനിശ്ചിതത്വം നേരിടേണ്ടി വരുന്നു.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് ബുധന്റെ വക്രഗതി സഞ്ചാരം നാലാം ഭാവത്തിലാണ് മാറ്റങ്ങള്‍ കൊണ്ട് വരുന്നു. കുടുംബം, സന്തോഷം, സമൃദ്ധി എന്നിവയിലെല്ലാം തന്നെ അല്പം ശ്രദ്ധ വേണം. കാരണം അത് നിങ്ങളെ കൂടുതല്‍ പ്രശ്നത്തിലേക്കാണ് എത്തിക്കുന്നത്. പല വിധത്തിലുള്ള വെല്ലുവിളികള്‍ നേരിടേണ്ട അവസ്ഥയുണ്ടാവും. വീട്ടില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു. അമ്മയുടെ ആരോഗ്യം ശ്രദ്ധിക്കണം. പലപ്പോഴും നിങ്ങളെ അംഗീകരിക്കാത്ത അവസ്ഥ കുടുംബത്തില്‍ ഉണ്ടാവുന്നു. ആരോഗ്യത്തെക്കുറിച്ച് ആശങ്കയുണ്ടാവുന്നതിന് സാധ്യതയുണ്ട്.

തുലാം രാശി
തുലാം രാശിക്കാര്‍ക്ക് ബുധന്റെ വക്രഗതി സഞ്ചാരം പല വിധത്തിലാണ് പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നത്. നിങ്ങളുടെ ജീവിതം മൊത്തത്തില്‍ മാറി മറിയുന്ന അവസ്ഥയാണ് ബുധന്‍ നല്‍കുന്നത്. ആരോഗ്യത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കണം. പല നിസ്സാര കാര്യങ്ങള്‍ക്കും കൂടുതല്‍ ആലോചിച്ച് വേണം കാര്യങ്ങള്‍ ചെയ്യുന്നതിന്. അല്ലാത്ത പക്ഷം നിങ്ങളുടെ ജീവിതത്തില്‍ അതൊരു വെല്ലുവിളിയായി മാറാം. സാമ്പത്തിക സ്ഥിതി അനുസരിച്ച് മാത്രമേ പണം കൈകാര്യം ചെയ്യാന്‍ സാധിക്കുകയുള്ളൂ. കുടുംബത്തില്‍ സമാധാനക്കേട് ഉണ്ടാവുന്ന സമയമാണ്.
ധനു രാശി
ധനു രാശിക്കാര്‍ക്ക് പല വിധത്തിലുള്ള പ്രതിസന്ധികള്‍ തേടി എത്തുന്നു. ബുധന്റെ വക്രഗതി സഞ്ചാരത്തിന്റെ ഫലമായി കാര്യങ്ങളെല്ലാം തന്നെ തകിടം മറിയുന്നു. പലപ്പോഴും സന്തോഷം സങ്കടത്തിലേക്ക് എത്തുന്നതിനുള്ള യോഗം കാണുന്നു. ആഗ്രഹിക്കുന്നതെല്ലാം നിങ്ങള്‍ക്ക് നഷ്ടപ്പെടുന്നു. കുടുംബത്തില്‍ എല്ലാ വിധത്തിലുള്ള ബുദ്ധിമുട്ടുകളും പുറകേ വരുന്നു. സാമ്പത്തിക സ്ഥിതി നിങ്ങളെ വലയ്ക്കുന്നു. ഇതെല്ലാം ജീവിതത്തില്‍ പ്രശ്നങ്ങളുണ്ടാക്കുന്നു.



Click it and Unblock the Notifications