Latest Updates
-
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! -
ആർബിഐ യോഗം വരുന്നു; ഇഎംഐയും പലിശ നിരക്കും മാറുമോ? അറിയേണ്ടതെല്ലാം -
20 കിലോ കുറഞ്ഞു! ഖുശ്ബു സുന്ദറിന്റെ 'ജാപ്പനീസ് പ്ലേറ്റ്' ഡയറ്റ്; ഇത് ശരിക്കും ഫലപ്രദമാണോ? -
കേരളത്തിൽ മഴ കനക്കുന്നു: ഇടുക്കിയിൽ യെല്ലോ അലർട്ട്, ഒക്ടോബർ 7 വരെ അതീവ ജാഗ്രത! -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ! -
ചന്ദ്രൻ മിഥുനം രാശിയിലേക്ക്: ഈ 36 മണിക്കൂർ സാമ്പത്തിക കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം, അറിയേണ്ടതെല്ലാം -
അപൂർവ്വ രവി പുഷ്യ യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം, കേരളത്തിലെ കൃത്യമായ സമയം അറിയാം -
വീക്കെൻഡ് വൈബ്സ്: പങ്കാളിക്കൊപ്പം കാണാൻ പറ്റിയ മികച്ച ഒടിടി റിലീസുകൾ ഇതാ -
ഗാന്ധി ജയന്തി ലോങ് വീക്കെൻഡ്: ഭാഗ്യം തേടിയെത്തുന്ന ആ 5 രാശിക്കാർ ഇവർ; ഈ ദിവസങ്ങളിൽ നേട്ടങ്ങൾ ഉറപ്പ്!
ജൂലൈ തുടങ്ങിയതേ ഉള്ളൂ, ഒരു രൂപ എടുക്കാനില്ലാതെ കഷ്ടപ്പെടും രാശിക്കാര്‍: ബുധന്റെ വക്രഗതിയില്‍ വട്ടം ചുറ്റും
ജൂലൈ മാസം പകുതിയോടെ ബുധന്‍ വക്രഗതി സഞ്ചാരം ആരംഭിക്കുന്നു. അതിന്റെ ഫലമായി 12 രാശിക്കാരില്‍ ചില രാശിക്കാര്‍ വളരെയധികം കഷ്ടപ്പെടുന്നു. അവര്‍ സാമ്പത്തിക കാര്യങ്ങളില്‍ വളരെയധികം കഷ്ടപ്പെടും. ബുധന്റെ വക്രഗതി സഞ്ചാരം പലപ്പോഴും സാമ്പത്തികാടിത്തറ ഇളക്കുന്ന ചില രാശിക്കാരുണ്ട്. കര്‍ക്കിടകം രാശിയിലേക്കാണ് ബുധന്‍ അതിന്റെ വക്രഗതി സഞ്ചാരം ആരംഭിക്കുന്നത്. ഇത് പലപ്പോഴും പല വിധത്തില്‍ പ്രതികൂലാവസ്ഥകള്‍ സൃഷ്ടിക്കുന്നു. ജ്യോതിഷ പ്രകാരം ജൂലൈ 18-നാണ് ബുധന്‍ കര്‍ക്കിടകത്തില്‍ വക്രഗതിയില്‍ സഞ്ചരിക്കുന്നത്.
ഇപ്പോള്‍ ശനിയാണ് വക്രഗതി സഞ്ചാരം ആരംഭിച്ചിരിക്കുന്നത്. അതിന് ശേഷം ഗ്രഹങ്ങളുടെ രാജകുമാരന് ബുധനും വക്രഗതിയില്‍ സഞ്ചരിക്കാന്‍ കുടങ്ങും. ഇത് ഓഗസ്റ്റ് 11 വരെ നിലനില്ക്കുന്നു എന്നതാണ് സത്യം. പലപ്പോഴും ഇനി പറയുന്ന ചില രാശിക്കാര്‍ ഈ സമയം സാമ്പത്തിക ഇടപാടുകള്‍ നടത്തുമ്പോള്‍ വളരെയധികം കരുതിയിരിക്കണം. എന്നാല്‍ ഒരു പരിധി വരെ നിങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടിനെ പ്രതിരോധിക്കാന്‍ സാധിക്കുന്നു. ഏതൊക്കെ രാശിക്കാര്‍ക്കാണ് ബുധന്റെ ഈ മാറ്റം സാമ്പത്തികപരമായ ബുദ്ധിമുട്ടുകള്‍ നല്‍കുന്നത് എന്ന് നോക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് നാലാമത്തെ ഭാവത്തിലാണ് ബുധന്‍ വക്രഗതിയില്‍ സഞ്ചരിക്കുന്നത്. ഈ സമയം വസ്തുസംബന്ധമായ പ്രശ്നങ്ങള്‍ നിങ്ങള്‍ അനുഭവിക്കേണ്ടി വരുന്നു. അത് മാത്രമല്ല ജീവിതത്തില്‍ വളരെയധികം പ്രശ്നങ്ങളാണ് നിങ്ങളെ തേടി എത്തുന്നത്. സാമ്പത്തിക മേഖലയില്‍ എല്ലാം താളം തെറ്റുന്ന അവസ്ഥയാണ് ഉണ്ടാവുന്നത്. കാര്യങ്ങളെല്ലാം തന്നെ പലപ്പോഴും രണ്ട് പ്രാവശ്യം ആലോചിച്ച് വേണം കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന്. അമ്മയുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതാണ്. വാഹനം ഓടിക്കുമ്പോഴും വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.
മിഥുനം രാശി
മിഥുനം രാശിയുടെ രണ്ടാം ഭാവത്തിലാണ് ബുധന്‍ കര്‍ക്കിടകത്തില്‍ വക്രഗതിയില്‍ സഞ്ചരിക്കുന്നത്. അത് മാത്രമല്ല ഒരു കാര്യത്തിലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സാധിക്കാത്ത അവസ്ഥയുണ്ടാവുന്നു. ഓരോ കാര്യത്തിലും കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടതാണ്. ജോലി ചെയ്യുമ്പോള്‍ പോലും സാമ്പത്തിക സ്ഥിതിയില്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടാവാം. പലപ്പോഴും സാമ്പത്തിക കാര്യങ്ങള്‍ കൂടുതല്‍ ശ്രദ്ധയോടെ കൈകാര്യം ചെയ്യണം. പലപ്പോഴും മനസ്സിന്റെ ആരോഗ്യം വളരെയധികം ശ്രദ്ധിക്കണം.
കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിയുടെ ആദ്യ ഭാവത്തില്‍ തന്നെയാണ് ബുധന്‍ വക്രഗതിയില്‍ സഞ്ചാരം ആരംഭിക്കുന്നത്. സാമ്പത്തികമായി പ്രതിസന്ധികള്‍ വര്‍ദ്ധിക്കുന്നു. കടം കൊടുക്കുന്നതും വാങ്ങുന്നതും വളരെയധികം ശ്രദ്ധിക്കണം. അപ്രതീക്ഷിത ചിലവുകള്‍ അല്പം ശ്രദ്ധിക്കണം. ഇത് നിങ്ങളുടെ സാമ്പത്തിക അടിത്തറ തകര്‍ക്കുന്നു. ഒരു തരത്തിലും പ്രശ്നങ്ങളെ കൈകാര്യം ചെയ്യാന്‍ എടുത്ത് ചാടരുത്. ദേഷ്യത്തില്‍ ഒരു തീരുമാനവും എടുക്കരുത്. അത് പിന്നീട് പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു. സാമ്പത്തികമായി നിങ്ങള്‍ക്കുണ്ടാവുന്ന തളര്‍ച്ചയെ അല്പം ശ്രദ്ധയോടെ കൈകാര്യം ചെയ്യണം.

ചിങ്ങം രാശി
ചിങ്ങം രാശിയുടെ പന്ത്രണ്ടാം ഭാവത്തിലാണ് ബുധന്‍ വക്രഗതിയില്‍ സഞ്ചരിക്കുന്നത്. ഇത് പലപ്പോഴും നിങ്ങളുടെ ജോലി വരെ നഷ്ടപ്പെടുന്നതിലേക്ക് എത്തുന്നു. അതിന്റെ ഫലമായി വിദേശത്ത് ജോലി ഉണ്ടാവുന്നവര്‍ക്ക് അത് നഷ്ടപ്പെടുന്നതിനുള്ള സാധ്യതയുണ്ട്. കിട്ടാനുള്ള പണം വൈകാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ കൂടുതല്‍ ശ്രദ്ധിക്കേണ്ടതാണ്. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു. എങ്കിലും അത് നഷ്ടപ്പെടുന്നതിന് അധികം സമയം വേണ്ട എന്നതാണ്. ജോലിയുടെ കരാറുകള്‍ നഷ്ടപ്പെടുന്നതിന് സാധ്യതയുണ്ട്.
ധനു രാശി
ധനു രാശിയുടെ എട്ടാമത്തെ ഭാവത്തിലാണ് ബുധന്റെ വക്രഗതി സഞ്ചാരം സംഭവിക്കുന്നത്. ജൂലൈ 18-ന് കര്‍ക്കിടകത്തില്‍ വക്രഗതിയില്‍ സഞ്ചരിക്കുന്നത് വഴി ജോലിയില്‍ പ്രശ്നങ്ങള്‍ ആരംഭിക്കുന്നു. പലപ്പോഴും പല ജോലികളും പൂര്‍ത്തിയാക്കുന്നതില്‍ തടസ്സം നേരിടുന്ന സമയമാണ് എന്നതാണ് സത്യം. ബിസിനസില്‍ മാന്ദ്യം സംഭവിക്കാന്‍ സാധ്യതയുണ്ട്. സ്വന്തം ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് കൂടുതല്‍ വെല്ലുവിളികള്‍ ജോലിയുടെ കാര്യത്തില്‍ ഉണ്ടാവുന്നു. ഒരു കാര്യത്തിലും തര്‍ക്കിക്കരുത്. അത് പിന്നീട് നിങ്ങളുടെ മന:സമാധാനത്തെ ഇല്ലാതാക്കും.



Click it and Unblock the Notifications
