Latest Updates
-
ആകാശത്ത് അപൂർവ്വ വിസ്മയം! 2026 സെപ്റ്റംബർ 14-ന് ചന്ദ്രനും ശുക്രനും ഒന്നിക്കുന്നു; കാണേണ്ട സമയം ഇതാ -
കന്നി രാശിയിൽ ചന്ദ്ര-ബുധ സംയോഗം: ഇന്നത്തെ ശുഭമുഹൂർത്തവും രാശിഫലവും; ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ! -
2026 സെപ്റ്റംബർ 12: സാമ്പത്തിക ഇടപാടുകൾക്ക് ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ ഇതാ, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങാം! -
സെപ്റ്റംബർ 12, 13: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, പണവും പ്രണയവും തേടിയെത്തും! -
സെപ്റ്റംബർ 12 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്! -
സെപ്റ്റംബർ 11 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
2026 സെപ്റ്റംബർ 11: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഇന്നത്തെ രാഹുകാല സമയം ശ്രദ്ധിക്കൂ -
സ്വർണ്ണവിലയിൽ മാറ്റം: കേരളത്തിൽ ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം -
സെപ്റ്റംബർ 11: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം; ഈ സമയങ്ങളിൽ കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്! -
കത്തുന്ന വെയിൽ, ചർമ്മത്തിന് പൊള്ളലേൽക്കാം; ഇന്ന് ഉച്ചയ്ക്ക് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
ബുധന്റെ വക്രഗതി: ഭാഗ്യത്തുടക്കത്തില് ധനവും, കരിയറും ദാമ്പത്യവും സുരക്ഷിതം ഈ രാശിക്കാരില്‍
ബുധന്റെ വക്രഗതി സഞ്ചാരത്തിന് തുടക്കം കുറിയ്ക്കുമ്പോള്‍ അത് ചില രാശിക്കാരില്‍ അനുഗ്രഹമായി മാറുന്നു. പലപ്പോഴും ഈ ഗ്രഹം ചിന്ത, ചലനം ഭാഗ്യം എന്നിവയെ സ്വാധീനിക്കുന്നു. അത് മാത്രമല്ല ബുധന്‍ പിന്നോക്കാവസ്ഥയിലേക്ക് എത്തുമ്പോള്‍ അത് എല്ലാ രാശിക്കാരിലും ഗുണപരമായ സ്വാധീനം ചെലുത്തുന്നു. എന്നാല്‍ ചില രാശിക്കാരെ അല്പം കൂടുതല്‍ സന്തോഷത്തിലേക്ക് എത്തിക്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. പലപ്പോഴും ബുധന്റെ വക്രഗതി സഞ്ചാരം നിങ്ങളുടെ ജീവിതത്തില്‍ ഉയര്‍ച്ചയുണ്ടാക്കുന്നു.
നവംബര്‍ ആദ്യം തന്നെ ബുധന്‍ വക്രഗതിയില്‍ സഞ്ചരിക്കുന്നു. അതിന്റെ ഫലമായി നിങ്ങളുടെ ജീവിതം മാറി മറിയുന്നു. ഇത് ഏതൊക്കെ രാശിക്കാരില്‍ ദൗര്‍ഭാഗ്യം കൊണ്ട് വരുന്നു എന്നും ആര്‍ക്കൊക്കെ മാറ്റങ്ങള്‍ കൊണ്ട് വരുന്നു എന്നും നമുക്ക് നോക്കാം. മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാരിലും നേട്ടങ്ങളിലേക്ക് കുതിക്കുന്ന ചില രാശിക്കാരുണ്ട്. അവരുടെ ജീവിതം സുരക്ഷിതമായി മാറുന്നതിന് ഇത് കാരണമാകുന്നു. ഏതൊക്കെ രാശിക്കാരിലാണ് ബുധന്റെ വക്രഗതി സഞ്ചാരം മാറ്റങ്ങള്‍ കൊണ്ട് വരുന്നതെന്ന് നമുക്ക് നോക്കാം.

മിഥുനം രാശി
മിഥുനം രാശിക്കാരുടെ അധിപനാണ് ബുധന്‍, അതുകൊണ്ട് തന്നെ ബുധന്റെ വക്രഗതിയില്‍ ഇവര്‍ മുന്നിട്ട് നില്ക്കുന്നു. ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തും. അവസരങ്ങള്‍ക്കായി പുതിയ വാതിലുകള്‍ തുറക്കപ്പെടുന്നു. പല കാര്യങ്ങളിലും മാറ്റങ്ങള്‍ സംഭവിക്കും. സാമ്പത്തിക പുരോഗതിയുണ്ടാവാം. പലപ്പോഴും നിങ്ങളുടെ നേട്ടങ്ങള്‍ ആഘോഷിക്കപ്പെടുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. ആരോഗ്യ പ്രശ്നങ്ങള്‍ക്കെല്ലാം തന്നെ വളരെ എളുപ്പത്തില്‍ പരിഹാരം കാണാം.
കന്നി രാശി
കന്നി രാശിക്കാര്‍ക്ക് തൊഴില്‍പരമായ പല നേട്ടങ്ങളും ഈ സമയം തേടി എത്തുന്നു. കൂടാതെ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തും. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ആരോഗ്യ പ്രശ്നങ്ങളെ പൂര്‍ണമായും പരിഹരിക്കുന്നതിന് സാധിക്കുന്നു. പല തരത്തിലുള്ള മാറ്റങ്ങള്‍ നിങ്ങളെ തേടി എത്തുന്നു എന്നതാണ് സത്യം. പലപ്പോഴും സാമ്പത്തിക സ്ഥിരതയും നിങ്ങളുടെ ജീവിതത്തില്‍ തേടി എത്തുന്നു. സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ ഒന്നിന് പുറകേ ഒന്നായി വരുന്നു.

തുലാം രാശി
തുലാം രാശിക്കാര്‍ക്ക് അവരുടെ കരിയറില്‍ വളര്‍ച്ചയും നേട്ടങ്ങളും ബുധന്റെ വക്രഗതി സഞ്ചാരം നല്കുന്നു. കൂടാതെ സാമ്പത്തികമായി ഏറ്റവും മികച്ച സമയമാണ് എന്നതില്‍ സംശയം വേണ്ട. പല കാര്യത്തിലും ഒന്നിന് പുറകേ ഒന്നായി നേട്ടങ്ങളെത്തുന്നു. കഴിവും സ്വാധീനവും നിങ്ങള്‍ക്കുണ്ടാവുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട, ജോലിയില്‍ സുരക്ഷിതത്വവും ഉയര്‍ച്ചയും തേടി എത്തും. സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങളെ തേടി എത്തുന്നു.
മകരം രാശി
മകരം രാശിക്കാര്‍ക്ക് ബുധന്റെ വക്രഗതി സഞ്ചാരം പല വിധത്തിലുള്ള ഗുണപരമായ മാറ്റങ്ങളെ സൃഷ്ടിക്കുന്നു. സാമ്പത്തിക നേട്ടവും കരിയറും ഉയര്‍ച്ചയിലേക്ക് എത്തുന്നതിനുള്ള യോഗം കാണുന്നു. പുരോഗതി എല്ലാ അര്‍ത്ഥത്തിലും തേടി എത്തുന്ന സമയമാണ്. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ആരോഗ്യ പ്രശ്നങ്ങള്‍ക്കെല്ലാം തന്നെ വളരെ പെട്ടെന്ന് പരിഹാരം കാണാന്‍ സാധിക്കും. ഉയര്‍ച്ചയിലേക്ക് എത്തുന്നതിനാല്‍ അത് നിങ്ങളുടെ ജീവിതത്തില്‍ മുതല്‍ക്കൂട്ടായി മാറുന്ന ഒരു കാലം തന്നെയാണ്.
മീനം രാശി
മീനം രാശിക്കാര്‍ക്ക് അവരുടെ ആത്മീയ കാര്യങ്ങളില്‍ കൂടുതല്‍ താല്‍പ്പര്യം ഉണ്ടായിരിക്കും. ബുധന്റെ വക്രഗതി സഞ്ചാരം നിങ്ങളുടെ ഉയര്‍ച്ചയിലേക്കുള്ള തുടക്കമാണ് എന്നതില്‍ സംശയം വേണ്ട. ഈ സമയം കാര്യങ്ങളെല്ലാം തന്നെ ക്രിയേറ്റീവ് ആയി ചെയ്യുന്നതിനും സന്തോഷകരമായ പല മാറ്റങ്ങളും കൊണ്ട് വരുന്നതിനും ശ്രമിക്കുന്നു. സാമ്പത്തിക മാറ്റങ്ങളില്‍ പലതും നിങ്ങളെ അത്ഭുതപ്പെടുത്തുന്നതായിരിക്കും. ഗുണാനുഭവങ്ങള്‍ നിങ്ങളുടെ ജീവിതത്തെ മാറ്റി മറിയ്ക്കും.



Click it and Unblock the Notifications
