Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
ബുധന്റെ ഉദയം നവംബര്‍ 27-ന്: നിര്‍ണായക മാറ്റങ്ങള്‍ക്ക് സാക്ഷിയാവും മൂന്ന് രാശിക്കാര്‍
ഗ്രഹങ്ങളുടെ രാജകുമാരന് നവംബര്‍ 27-ന് തുലാം രാശിയില്‍ ഉദിക്കാന്‍ ഒരുങ്ങുകയാണ്. ഇത് ചില രാശിക്കാരില്‍ ഗുണാനുഭവങ്ങള്‍ നല്കുന്നു. 12-ല്‍ മൂന്ന് രാശിക്കാര്‍ക്കാണ് ബുധന്റെ ഉദയം ഗുണാനുഭവങ്ങള്‍ നല്‍കുന്നത്. അത് പലപ്പോഴും പല വിധത്തിലുള്ള നേട്ടങ്ങളിലേക്കാണ് വാതില്‍ തുറക്കുന്നത്. നവംബര്‍ 27-ന് ബുധന്‍ തുലാം രാശിയില്‍ ഉദിക്കും, അതിന് മുന്‍പായി നവംബര്‍ 12-ന് വൃശ്ചികം രാശിയില്‍ തുലാം അസ്തമിച്ച് കഴിഞ്ഞു. ഇനിയുള്ള ബുധന്റെ ഉദയം നിങ്ങളുടെ ജീവിതത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ കൊണ്ട് വരുന്നു.
തുലാം രാശിയില്‍ ഉദിക്കുന്ന ബുധന്റെ മാറ്റം എത്രത്തോളം നേട്ടങ്ങളിലേക്കാണ് നിങ്ങളെ എത്തിക്കുന്നത് എന്ന കാര്യം തിരിച്ചറിയേണ്ടതാണ്. അത് മാത്രമല്ല ഇത് ഏതൊക്കെ രാശിക്കാരില്‍ ഗുണാനുഭവങ്ങള്‍ നല്കുന്നു ആര്‍ക്കൊക്കെയാണ് നേട്ടങ്ങള്‍ കൊണ്ട് വരുന്നത് എന്ന കാര്യം നമുക്ക് നോക്കാം. സന്തോഷകരമായ പല കാര്യങ്ങളും നിങ്ങളുടെ ജീവിതത്തില്‍ തേടി എത്തുന്ന സമയമാണ്. ഗ്രഹങ്ങളുടെ രാജകുമാരന് ആര്‍ക്കൊക്കെയാണ് ഗുണാനുഭവങ്ങള്‍ കൊണ്ട് വരുന്നത് എന്ന് നമുക്ക് നോക്കാം.

ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ബുധന്റെ ഉദയം പല വിധത്തിലുള്ള ഗുണാനുഭവങ്ങള്‍ നല്കുന്നു. ഈ സമയം പല വിധത്തിലുള്ള സന്തോഷം നിങ്ങള്‍ക്ക് തേടി എത്തും. തീരുമാനമെടുക്കുന്നതിനുള്ള കഴിവ് നിങ്ങള്‍ക്കുണ്ടാവുന്നു. പൂര്‍ത്തിയാക്കാത്ത പല കാര്യങ്ങളും കൃത്യസമയത്ത് പൂര്‍ത്തിയാക്കാന്‍ സാധിക്കുന്നു. സംസാരിക്കുന്നതിന് നിങ്ങള്‍ക്ക് കൂടുതല്‍ സാഹചര്യവും സമയവും തേടി എത്തുന്നു. മറ്റുള്ളവരുടെ വാക്കുകള്‍ നിങ്ങളെ കൂടുതല്‍ സന്തോഷത്തിലേക്ക് എത്തിക്കും. മാര്‍ക്കറ്റിംഗ് മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് അത് സാമ്പത്തിക നേട്ടങ്ങള്‍ കൊണ്ട് വരുന്നു. മറ്റുള്ളവരുടെ വാക്കുകള്‍ക്ക് നിങ്ങള്‍ പ്രാധാന്യം നല്‍കുന്നതിന്റെ ഫലമായി ഗുണാനുഭവങ്ങള്‍ തേടി എത്തും. ഭാവിയില്‍ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നതിന് സാധിക്കുന്നു.
കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ അനുഗ്രഹമാണ് ബുധന്റെ ഉദയം. അതിന്റെ ഫലമായി നിങ്ങള്‍ക്ക് എല്ലാ പദ്ധതികളും പൂര്‍ത്തീകരിക്കുന്നതിന് സാധിക്കുന്നു. ചെയ്യുന്ന കാര്യങ്ങളിലെല്ലാം തന്നെ വിജയം കരസ്ഥമാക്കുന്നതിന് സാധിക്കുന്നു. ഉത്തരവാദിത്വത്തോടെ കാര്യങ്ങളെല്ലാം കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. മാറ്റങ്ങള്‍ പലതും അത്ഭുതപ്പെടുത്തുന്നതായിരിക്കും. ജോലിയില്‍ സ്ഥാനക്കയറ്റവും പുതിയ ഉത്തരവാദിത്വങ്ങളും ഏറ്റെടുക്കുന്നതിന് സാധിക്കുന്നു. സാമ്പത്തിക കാര്യങ്ങളില്‍ കൂടുതല്‍ ഗുണകരമായ മാറ്റങ്ങള്‍ തേടി എത്തുന്നു. അനാവശ്യ ചിലവുകള്‍ നിയന്ത്രിക്കുന്നതിന് സാധിക്കുന്നു. സമ്പത്ത് നേടിയെടുക്കുന്നതിനും ആരോഗ്യത്തിന്റെ കാര്യത്തില്‍ ഗുണാനുഭവങ്ങള്‍ക്കും യോഗം കാണുന്നു.

ധനു രാശി
ധനു രാശിക്കാര്‍ക്ക് ബുധന്റെ ഉദയം വളരെയധികം ലാഭകരമായ മാറ്റങ്ങളിലേക്കാണ് കുതിക്കുന്നത്. സാമ്പത്തികമായി പല വിധത്തിലുള്ള നേട്ടങ്ങള്‍ തേടി എത്തുന്നു. ശരിയായ തീരുമാനങ്ങള്‍ എടുക്കുന്നതിന് സാധിക്കുന്നു. അത് കൂടാതെ നിക്ഷേപങ്ങള്‍ വിജയത്തിലേക്ക് എത്തുന്നു. കൂടാതെ സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ജോലി ചെയ്യുന്നവര്‍ക്ക് അതുണ്ടാക്കുന്ന അനുകൂല മാറ്റം നിസ്സാരമല്ല. സാമ്പത്തിക സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നതിന് സാധിക്കുന്നു എന്നതാണ് ബുധന്റെ ഉദയം നല്കുന്ന പ്രധാന കാര്യം. വിദ്യാര്‍ത്ഥികള്‍ക്ക് ഏറ്റവും മികച്ച സമയമാണ്. പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു എന്നതാണ് ഏറ്റവും മികച്ച കാര്യം. അത് മാത്രമല്ല പല കാര്യങ്ങളിലും വലിയ ലാഭം തേടി എത്തുന്നു. എല്ലാ മേഖലകളിലും വിജയം കരസ്ഥമാക്കാന്‍ സാധിക്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. പലപ്പോഴും ജീവിതത്തിലെ എല്ലാ മേഖലകളിലും വിജയം ഉറപ്പ് വരുത്താന്‍ സാധിക്കുന്നു എന്നതാണ് ഏറ്റവും വലിയ കാര്യം. ആരോഗ്യവും മികച്ച് നില്ക്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട.



Click it and Unblock the Notifications
