Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
ബുധനും ശുക്രനും നല്‍കുന്നത് ശുഭയോഗമല്ല: ഇതുവരെയില്ലാത്ത കഷ്ടപ്പാട്, അതില്‍ വീഴുന്നത് മൂന്ന് രാശിക്കാര്‍
ജ്യോതിഷപ്രകാരം പല വിധത്തിലുള്ള മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കും. അതില്‍ ഗുണാനുഭവങ്ങളും ദോഷഫലങ്ങളും ധാരാളം സംഭവിക്കുന്നു. എന്നാല്‍ ജ്യോതിഷമനുസരിച്ച് നിങ്ങള്‍ക്ക് ഓരോ ഗ്രഹമാറ്റവും എത്രത്തോളം ദോഷങ്ങളെയാണ് പ്രദാനം ചെയ്യുന്നത് എന്നത് ശ്രദ്ധേയമാണ്. ബുധനും ശുക്രനും ചേര്‍ന്ന് ഫെബ്രുവരി 3-ന് കുംഭം രാശിയില്‍ സംഗമിക്കുന്നു. ഇത് നിങ്ങളുടെ ജീവിതത്തില്‍ സന്തോഷകരമായി പല മാറ്റങ്ങളും അതുപോലെ തന്നെ ദോഷകരമായ മാറ്റങ്ങളിലേക്കും എത്തുന്നു. എന്നാല്‍ 12 രാശിക്കാരില്‍ മൂന്ന് രാശിക്കാര്‍ക്ക് അല്പം പ്രയാസമേറിയ സമയമാണ് ബുധശുക്ര സംയോഗം നല്‍കുന്നത്.
ഫെബ്രുവരി മുതല്‍ എപ്രില്‍ 11 വരെയാണ് മീനം രാശിയിലേക്ക് ബുധന്‍ എത്തുന്നത്. ശുക്രന് മാര്‍ച്ച് 2 വരെ തന്നെ കുംഭത്തില്‍ നില്ക്കും. ഈ ബുധന്‍-ശുക്രന് സംയോഗം മാര്‍ച്ച് 3 വരെ സജീവമായിരിക്കും. ഈ കാലയളവില്‍ മൂന്ന് പ്രത്യേക രാശിക്കാര്‍ക്ക് അതീവ ശ്രദ്ധയും ജാഗ്രതയും വേണം എന്നാണ് പറയുന്നത്. ഏതൊക്കെ രാശിക്കാര്‍ക്കാണ് ദോഷഫലങ്ങളുണ്ടാവുന്നത് എന്ന് നോക്കാം. കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കാം.]

മേടം രാശി
മേടം രാശിക്കാര്‍ക്ക് ബുധശുക്ര സംയോഗം പല വിധത്തിലുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കും. അതില്‍ തന്നെ പലപ്പോഴും സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നിലനില്ക്കുന്നു. കൂടാതെ നിങ്ങളുടെ വരുമാനത്തേക്കാള്‍ കൂടുതല്‍ ചെലവുകള്‍ വളരെയധികം വര്‍ധിക്കാന്‍ സാധ്യത കാണുന്നു. അതോടൊപ്പം തന്നെ ഇത് സാമ്പത്തിക സ്ഥിതി മോശമാക്കുന്നതിന് യോഗം കാണുന്നു. അത് കൂടാതെ ദേഷ്യത്തെ നിയന്ത്രിക്കുന്നതിന് ശ്രദ്ധിക്കണം. സംസാരിക്കുമ്പോള്‍ കൂടുതല്‍ ശ്രദ്ധ വേണം. കഠിനാധ്വാനത്തിന്റെ ഫലം തേടി എത്തും. ജോലിയില്‍ വിജയം തേടി എത്തും. മാനസികാരോഗ്യം പ്രശ്നങ്ങളിലേക്ക് എത്തും. കൂടാതെ എടുക്കുന്ന തീരുമാനങ്ങള്‍ എല്ലാം ശ്രദ്ധിച്ച് വേണം. ഔദ്യോഗിക ജീവിതത്തില്‍ കഠിനമായ തീരുമാനങ്ങള്‍ എടുക്കേണ്ടി വന്നേക്കാം. അത് ജോലിയെ പ്രശ്നത്തിലേക്ക് എത്തിക്കും. കുടുംബത്തിലും പ്രതിസന്ധികള്‍ ഒന്നൊഴിയാതെ സംഭവിക്കും.
കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ബുധന്‍-ശുക്രന് സംയോഗത്തിന്റെ ഈ ഘട്ടം അല്പം പ്രയാസകരമായി മാറുന്നു. അത് കൂടാതെ നിങ്ങളുടെ ജീവിതത്തില്‍ വെല്ലുവിളികള്‍ തടസ്സങ്ങള്‍ എന്നിവക്ക് സാധ്യത കാണുന്നു. കൂടാതെ ഗ്രഹങ്ങളുടെ ഈ അശുഭ സ്വാധീനം കാരണം, ജോലിയില്‍ താല്പര്യമില്ലാത്ത പല കാര്യങ്ങളിലേക്കും എത്തും. അത് കൂടാതെ ആരോഗ്യത്തെ കൂടുതല്ശ്രദ്ധിക്കണം. നിസ്സാര കാര്യങ്ങള്‍ക്ക് പോലും നിങ്ങള്‍ ശ്രദ്ധിക്കേണ്ടി വരുന്നു. നിക്ഷേപങ്ങളില്‍ നിന്ന് വിട്ടു നില്ക്കേണ്ടതാണ്. അല്ലാത്ത പക്ഷം അത് കൂടുതല്‍ വെല്ലുവിളികള്‍ ഉയര്‍ത്തും. നിങ്ങളുടെ ആത്മവിശ്വാസം കുറയുകയും ദാമ്പത്യ ജീവിതത്തില്‍ പലതരം പ്രശ്നങ്ങള്‍ ഉണ്ടാകുകയും ചെയ്യാം. ആരുടെയും സഹായം ലഭിക്കാത്തത് നിങ്ങളുടെ ജീവിതം കൂടുതല്‍ പ്രശ്നങ്ങളിലേക്ക് എത്തിക്കും. പലപ്പോഴും നെഗറ്റീവ് പ്രശ്നങ്ങള്‍ നിങ്ങളെ വിടാതെ പിന്തുടരുന്നു. ആരോഗ്യത്തെ ഒട്ടും നിസ്സാരമാക്കരുത്.

തുലാം രാശി
തുലാം രാശിക്കാര്‍ക്ക് ബുധനും ശുക്രനും ചേരുന്ന സംയോജനം സമ്മര്‍ദ്ദത്തിലേക്ക് എത്തിക്കും. അത് കൂടാതെ പ്രണയിക്കുന്നവര്‍ക്ക് പല വിധത്തിലുള്ള പ്രശ്നങ്ങളുണ്ടാക്കും. വ്യാപാര, ബിസിനസ് രംഗങ്ങളിലുള്ളവര്‍ക്ക് ഈ കാലയളവില്‍ നിരവധി പ്രശ്നങ്ങള്‍ക്ക് സാധ്യതയുണ്ട്. കൂടാതെ എടുക്കുന്ന തീരുമാനങ്ങള്‍ എല്ലാം വളരെ ശ്രദ്ധിക്കേണ്ടി വരുന്നു. തുലാം രാശിക്കാരില്‍ ഈ സമയത്ത് വളരെ ശ്രദ്ധയോടെയും ക്ഷമയോടെയും തീരുമാനങ്ങള്‍ എടുക്കേണ്ടതാണ്. അത് കൂടാതെ ബുധന്‍-ശുക്രന് സംയോഗം ഈ രാശിക്കാര്‍ക്ക് സാമ്പത്തിക നഷ്ടത്തിനും ജോലിയില്‍ വിവിധ പ്രശ്നങ്ങള്‍ക്കും സാധ്യത തെളിയിക്കും. ധൃതിയിലുള്ള തീരുമാനങ്ങള്‍ ഒഴിവാക്കി നന്നായി ആലോചിച്ച് മുന്നോട്ട് പോകുന്നതിന് ശ്രദ്ധിക്കണം. ഏത് പ്രശ്നത്തേയും ഇല്ലാതാക്കുന്നതിന് വേണ്ടി അല്പം ശ്രദ്ധിക്കേണ്ടതാണ്. നിസ്സാരമായ പല കാര്യങ്ങളും നിങ്ങളില്‍ പിന്നീട് പ്രശ്നത്തിലേക്ക് എത്തിക്കും. ഓരോ നീക്കത്തിലും അതീവ ജാഗ്രത പാലിക്കേണ്ടതാണ്.



Click it and Unblock the Notifications
