Latest Updates
-
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
ദ്വിദാദശ ദൃഷ്ടി യോഗം നല്‍കും ബുധശുക്ര യുതി: നേട്ടങ്ങളില്‍ ആഢംബരമുള്പ്പടെ , കോടീശ്വരനാവാന്‍ തയ്യാറാവും രാശി
ജ്യോതിഷപ്രകാരം പല വിധത്തിലുള്ള മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്നു. അതില്‍ ഗ്രഹങ്ങളുടെ രാജകുമാരനായ ബുധനും ശുക്രനും അതോടൊപ്പം ശനിയും ചേരുമ്പോള്‍ അത് 'ദ്വിദ്വാദശ ദൃഷ്ടി യോഗം' നല്കുന്നു. അതിന്റെ ഫലമായി ചില രാശിക്കാരില്‍ ഗുണാനുഭവങ്ങളും സാമ്പത്തിക നേട്ടങ്ങളും സംഭവിക്കുന്നു. ഭാഗ്യത്തിന്റെ കാര്യത്തില്‍ നിങ്ങളുടെ ജീവിതം മാറി മറിയും എന്ന കാര്യത്തില്‍ സംശയം വേണ്ട. അഞ്ച് രാശിക്കാരിലാണ് ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കുന്നത്. അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങളോടൊപ്പം കോടീശ്വരയോഗം വരെ നിങ്ങളെ കാത്തിരിക്കുന്നു. പലപ്പോഴും ഇത് നിങ്ങള്‍ക്ക് വരദാനം നല്‍കുന്നതിന് തുല്യമാണ് എന്നതില്‍ സംശയം വേണ്ട.
അതില്‍ തന്നെ നിങ്ങളില്‍ ഗ്രഹങ്ങളുടെ സ്ഥിതിയും സ്വാധീനവും എല്ലാം ഒരു വ്യക്തിയുടെ ജീവിതത്തില്‍ കാര്യമായ മാറ്റങ്ങള്‍ കൊണ്ട് വരുന്നു. പലപ്പോഴും ജ്യോതിഷ പ്രകാരം നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്ന ഈ മാറ്റങ്ങള്‍ പലപ്പോഴും സന്തോഷം കൊണ്ട് വരുന്നതാണ്. ഫെബ്രുവരി 6-നാണ് ഗ്രഹങ്ങളുടെ രാജകുമാരനും ശനിയുടെ മാറ്റവും ഒരുമിക്കുന്നത്. ഇവരില്‍ ശുക്രനും ചേരുമ്പോഴാണ് നിങ്ങളില്‍ 'ദ്വിദ്വാദശ ദൃഷ്ടി യോഗം' രൂപപ്പെടുന്നത്. ഇത് ഏതൊക്കെ രാശിക്കാരില്‍ ഗുണാനുഭവങ്ങള്‍ കൊണ്ട് വരുന്നു എന്ന് നോക്കാം.

ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ഈ യോഗം സാമ്പത്തികമായി മികച്ച മാറ്റങ്ങള്‍ നല്കുന്നു. നഷ്ടപ്പെട്ട് പോയ പണം തിരികെ ലഭിക്കുന്നതിന് യോഗം കാണുന്നു. അത് കൂടാതെ ജോലിയില്‍ സാമ്പത്തിക നേട്ടങ്ങള്‍ ഇരട്ടിയാവുന്നു. ഉന്നത സ്ഥാനങ്ങള്‍ നിങ്ങളെ തേടി എത്തും. വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമാവുന്നു. ആരോഗ്യ പ്രശ്നങ്ങള്‍ക്കെല്ലാം തന്നെ വളരെ പെട്ടെന്ന് പരിഹാരം കാണുന്നു. അത് കൂടാതെ ദാമ്പത്യ ജീവിതത്തില്‍ ഏറ്റവും മികച്ച സമയത്തിലൂടെയാണ് നിങ്ങള്‍ കടന്ന് പോവുന്നത്. അനുയോജ്യനായ ജീവിത പങ്കാളിയെ തേടി എത്തുന്നു. സാമ്പത്തികമായി ഏറ്റവും മികച്ച സമയത്തിലൂടെയാണ് നിങ്ങള്‍ കടന്ന് പോവുന്നത്.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് ശുഭകരമായ പല മാറ്റങ്ങളും ഈ സമയം സംഭവിക്കും. പുതിയ ബിസിനസ് സംരംഭങ്ങള്‍ക്ക് ഏറ്റവും മികച്ച സമയമാണ് എന്നതില്‍ സംശയം വേണ്ട. ഏകാഗ്രത വര്‍ദ്ധിക്കുകയും അത് വഴി സാമ്പത്തിക നേട്ടങ്ങള്‍ തേടി എത്തുകയും ചെയ്യുന്നു. പുതിയ ബിസിനസ് ആരംഭിക്കുന്നതിന് ഏറ്റവും അനുകൂലമായ സമയമാണ്. മത്സരപ്പരീക്ഷകളില്‍ മികച്ച വിജയം കരസ്ഥമാക്കുന്നതിന് സാധിക്കും. ദാമ്പത്യത്തില്‍ സന്തോഷവും സമാധാനവും തേടി എത്തും. മത്സരപ്പരീക്ഷകളില്‍ നിങ്ങള്‍ പ്രതീക്ഷിക്കാത്ത വിജയം തേടി എത്തുന്നു.

കന്നി രാശി
കന്നി രാശിക്കാര്‍ക്ക് 'ദ്വിദ്വാദശ ദൃഷ്ടി യോഗം' സന്തോഷവും സമൃദ്ധിയും കൊണ്ട് വരുന്നു. ശനി ദേവന്റെ പ്രത്യേക സ്വാധീനത്താല്‍, കഠിനാധ്വാനത്തിന് ആഗ്രഹിക്കുന്ന ഫലം തേടി എത്തും. കൂടാതെ സ്വത്തോ വാഹനമോ വാങ്ങാന്‍ ആസൂത്രണം ചെയ്യുന്നവര്‍ക്ക് ഈ സമയം എന്തുകൊണ്ടും മികച്ചതാണ്. നിങ്ങള്‍ക്ക് സമൂഹത്തില്‍ ബഹുമാനവും പ്രശസ്തിയും നേടിയെടുത്തുന്നു. അത് കൂടാതെ മാതാപിതാക്കളോടൊപ്പം നല്ല സമയം ചെലവഴിക്കാനും സാധിക്കും. ജോലിയില്‍ മികച്ച സമയമാണ് എന്നതില്‍ സംശയം വേണ്ട. ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പെട്ടെന്ന് പരിഹാരം കാണാന്‍ സാധിക്കും.
ധനുരാശി
ഇന്നത്തെ ദിവസം ധനു രാശിക്കാരില്‍ ബുധന്റെയും ശനിയുടെയും ശുഭകരമായ സ്ഥാനം മാനസിക സന്തോഷവും സമാധാനവും നല്കുന്നു. കരിയറുമായി ബന്ധപ്പെട്ട് മികച്ച തീരുമാനങ്ങള്‍ എടുക്കാനും അതുവഴി സാമ്പത്തിക ലാഭം തേടി എത്തുകയും അതിന് വേണ്ടിയുള്ള പരിശ്രമം ഫലം നല്‍കുകയും ചെയ്യുന്നു. വീട്ടിലെ മുതിര്‍ന്നവരുടെ പൂര്‍ണ്ണ പിന്തുണ എല്ലാ കാര്യത്തിലും ലഭിക്കുന്നു. അതോടൊപ്പം തന്നെ വീട്ടില്‍ സമാധാനവും സന്തോഷവും നിറഞ്ഞ അന്തരീക്ഷം തേടി എത്തും.
കുംഭംരാശി
ഈ സമയം കുംഭം രാശിക്കാര്‍ക്ക് ശനിയുടെ മാറ്റം വരുമാനം ഇരട്ടിയാക്കുന്നു. അത് കൂടാതെ വരുമാനം ഇരട്ടിയാവുന്നതിന്റെ ഫലമായി സാമ്പത്തിക സുരക്ഷിതത്വം തേടി എത്തും. സംസാരശൈലി അനുകൂലമായി വരുന്നു. ഏറ്റവും ബുദ്ധിമുട്ടേറിയ ജോലി പോലും വളരെ എളുപ്പത്തില്‍ ചെയ്ത് തീര്‍ക്കാന്‍ സാധിക്കും. വിദേശയാത്ര ആഗ്രഹിക്കുന്നവര്‍ക്ക് ഈ സമയത്ത് ശുഭവാര്‍ത്തകള്‍ തേടി എത്തുന്നു. അത് മാത്രമല്ല പ്രിയപ്പട്ടവരുമായി കണ്ടുമുട്ടാനും സന്തോഷം പങ്കിടാനും സാധിക്കുന്ന ദിവസമാണ് കാത്തിരിക്കുന്നത്.



Click it and Unblock the Notifications
