Latest Updates
-
വീട്ടിൽ തുളസി വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; ഐശ്വര്യത്തിനും ആരോഗ്യത്തിനും വാസ്തു പറയുന്ന വഴികൾ -
ഓണത്തിന് അതിഥികൾ എത്തുമ്പോൾ വീട് പോസിറ്റീവാണോ? ഈ വാസ്തു ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ! -
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം -
ഓണം വാരത്തിൽ പ്രണയത്തിൽ ഭാഗ്യം: ഈ 6 രാശിക്കാർക്ക് ഇന്ന് പ്രണയം തുറന്നു പറയാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഓണം ഷോപ്പിംഗ് തിരക്കിൽ ഈ 4 രാശിക്കാർക്ക് വൻ ധനയോഗം; ഇന്ന് ശ്രദ്ധിക്കേണ്ട 'മൈക്രോ വിൻഡോ' സമയം ഇതാണ്
30 വര്‍ഷത്തിന് ശേഷം സമസപ്തക യോഗം: ശനിയും ബുധനും വാരിക്കോരി നല്‍കും അപൂര്‍വ്വ സൗഭാഗ്യങ്ങള്‍
വേദജ്യോതിഷപ്രകാരം പല വിധത്തിലുള്ള മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്നുണ്ട്. ഓരോ ഗ്രഹവും കാലാകാലങ്ങളില്‍ രാശിമാറുകയും അതോടൊപ്പം തന്നെ ഗ്രഹമാറ്റങ്ങള്‍ സംഭവിക്കുകുയം ചെയ്യുന്നു. ഇതിന്റെയെല്ലാം സ്വാധീനം നിങ്ങളുടെ ജീവിതത്തിലും ആരോഗ്യത്തിലും കരിയറിലും എല്ലാം ബാധിക്കുന്നു. ഇത്തരം അവസ്ഥകളില്‍ നമ്മള് അറിഞ്ഞിരിക്കേണ്ടത് രൂപം കൊള്ളുന്ന രാജയോഗത്തിനെ കുറിച്ചാണ്. ജൂലൈ മാസത്തില്‍ ശനി ദേവന് വക്രഗതിയില്‍ സഞ്ചരിക്കുന്നു. ഈ സമയം ബുധനുമായി ചേര്‍ന്ന് സമസപ്തക യോഗം രൂപം കൊള്ളുന്നതിന് സഹായിക്കുന്നു.
30 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സമസപ്തക രാജയാഗം രൂപം കൊള്ളുന്നത്. ഇത് ചില രാശിക്കാര്‍ക്ക് ഭാഗ്യം കൊണ്ട് വരുന്നു. മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാര്‍ക്കും സമസപ്തക യോഗം ഫലം നല്കുന്നു. എന്നാല്‍ ഇത് നാല് രാശിക്കാരില്‍ ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കുന്നു. അത് വഴി സാമ്പത്തിക നേട്ടങ്ങളും പുരോഗതിയും എല്ലാം ഉണ്ടാവുന്നു. ഏതൊക്കെ രാശിക്കാര്‍ക്കാണ് കൂടുതല്‍ ഗുണാനുഭവങ്ങള്‍ സംഭവിക്കുന്നത്, ആരൊക്കെയാണ് മികച്ച് നില്‍ക്കുന്നത് എന്തൊക്കെയാണ് ഭാഗ്യാനുഭവങ്ങള്‍ ഉണ്ടാവുന്നത് എന്ന് നോക്കാം.

മീനം രാശി
മീനം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള അനുകൂല ഫലങ്ങളാണ് സമസപ്തക യോഗം നല്‍കുന്നത്. ഇത് നിങ്ങള്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും കൊണ്ട് വരുന്നു. മാത്രമല്ല പ്രശസ്തിയും അംഗീകാരവും തേടി എത്തുന്നു. ജോലിയില്‍ ബഹുമാനം വര്‍ദ്ധിക്കുകയും സഹപ്രവര്‍ത്തകരുടെ പിന്തുണ ലഭിക്കുകയും ചെയ്യുന്നു. ജോലി ചെയ്യുന്നവര്‍ക്ക് ആഗ്രഹിക്കുന്ന കാര്യങ്ങളെല്ലാം തന്നെ നേടിയെടുക്കുന്നതിന് സാധിക്കുന്നു. അത് മാത്രമല്ല ഭാഗ്യം നിങ്ങളുടെ കൂടെ തേടി എത്തുന്നു. എല്ലാ കാര്യത്തിലും വിജയം കരസ്ഥമാക്കുന്നതിന് സാധിക്കുന്നു. ദാമ്പത്യ ജീവിതത്തില്‍ വെല്ലുവിളികള്‍ക്ക് പരിഹാരം കാണുന്നു. ബിസിനസില്‍ മാറ്റങ്ങള്‍ സംഭവിക്കുന്നതിനുള്ള യോഗം കാണുന്നു.
ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് സമസപ്തക രാജയോഗം ഗുണകരമായ ഫലങ്ങള്‍ നല്കുന്നു. അത് മാത്രമല്ല നിങ്ങള്‍ക്ക് ഈ സമയം ധാരാളം നേട്ടങ്ങളുണ്ടാവുന്നു. വരുമാനം വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. ബിസിനസില്‍ നേട്ടങ്ങള്‍ക്കുള്ള സമയമാണ് എന്നതില്‍ സംശയം വേണ്ട. ബിസിനസില്‍ എല്ലാ വിധത്തിലുള്ള വിജയവും തേടി എത്തുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. നിങ്ങളുടെ കഠിനാധ്വാനത്തിന്റെ ഫലം തേടി എത്തും. ഓഹരി വിപണിയിലും ലോട്ടറി ഭാഗ്യത്തിലും മുന്നിലായിരിക്കും നിങ്ങള്‍ എന്ന കാര്യത്തില്‍ സംശയം വേണ്ട. ബിസിനസ് ആരംഭിക്കുന്നതിന് അനുകൂല സമയമാണ്.

കര്‍ക്കിടകം രാശി
സമസപ്തക യോഗം കര്‍ക്കിടകം രാശിക്കാര്‍ക്ക് ഗുണപരമായ പല മാറ്റങ്ങളും നല്കുന്നു. അത് മാത്രമല്ല ഈ രാജയോഗം നിങ്ങള്‍ക്ക് ഭാഗ്യം ഇരട്ടിയാക്കുന്നു. കൂടാതെ സാമ്പത്തിക സ്ഥിതി നിങ്ങളുടെ ജീവിതത്തില്‍ മാറ്റങ്ങള്‍ കൊണ്ട് വരുന്നു. അനാവശ്യ ചിലവുകള്‍ നിങ്ങള്‍ ഒഴിവാക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. സഹപ്രവര്‍ത്തകരുടെ എല്ലാ പിന്തുണയും നിങ്ങള്‍ക്ക് ലഭിക്കുന്ന സമയമാണ്. അത് മാത്രമല്ല മേലധികാരികളുടെ പിന്തുണ എല്ലാ കാര്യത്തിലും നിങ്ങള്‍ക്ക് ലഭിക്കുന്നു. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. സാമ്പത്തിക സ്ഥിതി അനുകൂലമായതിനാല്‍ അതനുസരിച്ച് ജീവിതത്തിലും മാറ്റങ്ങള്‍ സംഭവിക്കുന്നു.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് സമസപ്തക യോഗം വളരെ നല്ലതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. അത് മാത്രമല്ല എല്ലാ വിധത്തിലുള്ള പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് സമസപ്തകരാജയോഗം കാരണമാകുന്നു. എല്ലാ കാര്യത്തിലും വിജയം കരസ്ഥമാക്കുന്നതിന് സാധിക്കുന്നു. പുതിയ വരുമാന മാര്‍ഗ്ഗങ്ങള്‍ തേടി എത്തുന്നത് നിങ്ങളുടെ ജീവിതത്തില്‍ പുതു വെളിച്ചം കൊണ്ട് വരുന്നു. സഹോദരങ്ങളുമായുള്ള ബന്ധം മികച്ചതായിരിക്കും. കൂടാതെ കുടുംബത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്ന സമയമാണ്. സമ്പാദ്യം ഇരട്ടിയാവുന്നു. സന്താനസൗഭാഗ്യത്തിന് മികച്ച സമയമാണ്. കുടുംബത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു.



Click it and Unblock the Notifications