Latest Updates
-
ശുക്രന്റെ വക്രഗതി 2026: ഇന്ന് മുതൽ ജീവിതത്തിൽ വരാൻ പോകുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഒക്ടോബർ 5-ന് രവി പുഷ്യ യോഗം: സ്വർണ്ണവും ഇലക്ട്രോണിക്സും വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണ്ണാവസരം -
ഒക്ടോബർ 3 നക്ഷത്രഫലം: തിരുവാതിര നക്ഷത്രക്കാർക്ക് ഇന്ന് അനുകൂല സമയം; 27 നക്ഷത്രക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഒക്ടോബർ 3 ശനിയാഴ്ച: ഇന്നത്തെ രാശിഫലവും ശുഭസമയങ്ങളും; ശനിദോഷം അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത്
ബുധന്‍ വരുന്ന 17 ദിവസവും സര്‍വ്വവും അടക്കി വാഴും: നേട്ടങ്ങളുടെ നെറുകയില്‍ മൂന്നേ മൂന്ന് രാശിക്കാര്‍
ഗ്രഹങ്ങളുടെ രാജകുമാരനാണ് ബുധന്‍, അതുകൊണ്ട് തന്നെ ഗ്രഹങ്ങളുടെ മാറ്റം നിങ്ങളില്‍ ഗുണവും ദോഷവും സൃഷ്ടിക്കുന്നു. സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ തേടി എത്തുന്നു. ഈ സമയം പലപ്പോഴും നിങ്ങളുടെ ജീവിതത്തില്‍ എത്രത്തോളമാണ് ഗുണകരമായി മാറുന്നത് എന്നത് ശ്രദ്ധേയമാണ്. ബുധന്‍ ഡിസംബര്‍ 29-ന് ധനു രാശിയിലേക്ക് സംക്രമിച്ചു കഴിഞ്ഞു. ഇതിന്റെ ഫലമായി ബുദ്ധി, യുക്തി, യാത്ര, ബിസിനസ് എന്നീ മേഖലകളില്‍ അനുകൂല മാറ്റങ്ങള്‍ തേടി എത്തുന്നു.
എന്നാല്‍ ബുധന്‍ 20 ദിവസത്തോളം ധനു രാശിയില്‍ തുടരുന്നു. അതിന്റെ ഫലമായി ജനുവരു പകുതി വരെ നിങ്ങളുടെ ജീവിതത്തില്‍ മികച്ച മാറ്റങ്ങളുണ്ടാവുന്നു. പിന്നീട് അതായത് ജനുവരി 17-ന് ശേഷം ബുധന്‍ ധനു രാശിയിലേക്ക് നീങ്ങുന്നു. ബുധന്റെ സംക്രമണ ഫലമായി ചില രാശിക്കാര്‍ക്ക് ജീവിതത്തില്‍ അനുകൂലമായ പല നേട്ടങ്ങളും സംഭവിക്കുന്നു. അതില്‍ ഏതൊക്കെ രാശിക്കാര്‍ക്കാണ് ഗുണാനുഭവങ്ങള്‍ ഉണ്ടാവുന്നത് ആര്‍ക്കൊക്കെയാണ് ജനുവരി 17 വരെ രാജയോഗം ഫലത്തില്‍ വരുന്നത് എന്ന് നമുക്ക് നോക്കാം.

ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ജനുവരി 17- വരെയുള്ള സമയം ജീവിതത്തില്‍ ഏറെ പ്രയോജനകരമായ സമയമാണ്. അത് മാത്രമല്ല പുതുവര്‍ഷത്തില്‍ നിങ്ങള്‍ ആഗ്രഹിക്കുന്ന ഫലം തേടി എത്തുന്നു. ബന്ധങ്ങളെല്ലാം തന്നെ അനുകൂലമായി വരുന്നു. സന്തോഷകരമായ പല സാഹചര്യവും ജീവിതത്തില്‍ തേടി എത്തുന്നു. ആഴത്തിലുള്ള ചിന്തകള്‍ എന്തുകൊണ്ടും നല്ലതാണ്. അത് നിങ്ങളുടെ ജീവിതത്തില്‍ മികച്ച മാറ്റങ്ങളെ പ്രദാനം ചെയ്യുന്നു. അപ്രതീക്ഷിതമായി സാമ്പത്തിക നേട്ടവും മികച്ച മാറ്റങ്ങളും കൊണ്ട് വരുന്നു. സാമ്പത്തിക കാര്യങ്ങളില്‍ അല്പം ജാഗ്രത പാലിക്കേണ്ടതാണ്. കാരണം അത് ചെറിയ നഷ്ടങ്ങളിലേക്ക് നിങ്ങളെ എത്തിക്കും. സാമ്പത്തിക സ്ഥിതി ഒട്ടും തന്നെ നിസ്സാരമാക്കരുത്. കടുത്ത വാക്കുകള്‍ ഉപയോഗിക്കാതിരിക്കുന്നതിന് ശ്രദ്ധിക്കാം. അനുകൂലമായ പല കാര്യങ്ങളും നിങ്ങളുടെ ജീവിതത്തില്‍ നേട്ടങ്ങള്‍ കൊണ്ട് വരുന്നു.
തുലാം രാശി
ബുധന്റെ രാശിമാറ്റം തുലാം രാശിക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും കൊണ്ട് വരുന്നു. അത് മാത്രമല്ല വൈകാരികമായ പല കാര്യങ്ങളും ഈ സമയം സംഭവിക്കും. ജീവിതത്തില്‍ മികച്ച സാമ്പത്തിക നേട്ടങ്ങളാണ് കാത്തിരിക്കുന്നത്. സ്നേഹബന്ധങ്ങള്‍ അനുകൂലമായി വരുന്നു. സാമ്പത്തിക പ്രതിസന്ധികള്‍ക്കെല്ലാം തന്നെ വളരെ പെട്ടെന്ന് പരിഹാരം കാണാന്‍ സാധിക്കും. വാക്കുകള്‍ക്ക് പലപ്പോഴും മറ്റുള്ളവരെ സന്തോഷിപ്പിക്കുന്നതിന് സാധിക്കുന്നു. നേടേണ്ടതെല്ലാം നേടുന്നതിന് ഏറ്റവും അനുകൂല സമയമാണ് എന്നതില്‍ സംശയം വേണ്ട. ആഗ്രഹിക്കുന്നതെല്ലാം തന്നെ നിങ്ങളെ തേടി എത്തുന്നു. വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമാവുന്നതിനുള്ള സാധ്യതയുണ്ട്. ആഗ്രഹങ്ങള്‍ എല്ലാം പൂര്‍ത്തീകരിക്കപ്പെടുന്നു. എഴുത്തിലും സംസാരത്തിലും കൂടുതല്‍ മികവ് പുലര്‍ത്തുന്നതിന് സാധിക്കുന്നു. മാധ്യമം, മാര്‍ക്കറ്റിംഗ്, ആശയവിനിമയം എന്നീ മേഖലകളില്‍ മികച്ച സമയമാണ് എന്നതില്‍ സംശയം വേണ്ട.

മീനം രാശി
മീനം രാശിക്കാര്‍ക്ക് ഈ സമയം വളരെ മികച്ച സമയമാണ് എന്നതില്‍ സംശയം വേണ്ട. അത് മാത്രമല്ല ജീവിതത്തില്‍ സംഭവിക്കുന്ന നേട്ടങ്ങള്‍ അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതായിരിക്കും. ശ്രദ്ധാപൂര്‍വ്വം വേണം എല്ലാ കാര്യങ്ങളും കൈകാര്യം ചെയ്യുന്നതിന്. കുടുംബത്തോടൊപ്പം സമയം ചിലവഴിക്കുന്നതിന് യോഗം കാണുന്നു. പുതുവര്‍ഷത്തിന്റെ തുടക്കത്തില്‍ നിങ്ങള്‍ക്ക് ഏത് കാര്യത്തേയും വളരെ പെട്ടെന്ന് കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. മാനസികാരോഗ്യത്തിന്റെ കാര്യത്തില്‍ മികച്ച മാറ്റങ്ങളാണ് കാത്തിരിക്കുന്നത്. അത് മാത്രമല്ല ആരോഗ്യ കാര്യങ്ങളില്‍ ഒട്ടും പ്രതീക്ഷിക്കാത്ത ഉയര്‍ച്ചയും നിങ്ങള്‍ക്കുണ്ടാവുന്നു. വൈകാരികമായി പല വിധത്തിലുള്ള ഉയര്‍ച്ച നിങ്ങള്‍ക്ക് ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. കുടുംബത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു. സാമ്പത്തിക പുരോഗതിക്ക് ബുദ്ധിശക്തിയിലൂടെ ഉയര്‍ച്ച തേടി എത്തും.



Click it and Unblock the Notifications
