Latest Updates
-
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! -
ആർബിഐ യോഗം വരുന്നു; ഇഎംഐയും പലിശ നിരക്കും മാറുമോ? അറിയേണ്ടതെല്ലാം
ബുധന്‍ അസ്തമയത്തിലേക്ക്: സമ്പത്ത്, കരിയര്‍, ദാമ്പത്യം: നേട്ടങ്ങള്‍ തേടി വരും
ബുധന്റെ അസ്തമയത്തിന് ശേഷം പല വിധത്തിലുള്ള നേട്ടങ്ങള്‍ മാത്രം അനുഭവിക്കുന്ന ചില രാശിക്കാരുണ്ട്. ബുധന്റെ അസ്തമയം നിങ്ങളുടെ ജീവിതത്തില്‍ വളരെയധികം മാറ്റങ്ങള്‍ കൊണ്ട് വരുന്നു. പലപ്പോഴും ഒരു ഗ്രഹം സൂര്യനോട് അടുത്ത് വരുമ്പോഴാണ് പലപ്പോഴും ആ ഗ്രഹത്തിന് അസ്തമയം സംഭവിക്കുന്നത്. ബുധന്റെ അസ്തമയം സംഭവിച്ച് കഴിഞ്ഞു. ഇനി ഓഗസ്റ്റ് 28 വരെ ഈ ഗ്രഹം സംക്രമത്തിലായിരിക്കും.
ജ്യോതിഷ പ്രകാരം ബുധന്‍ അസ്തമിക്കുമ്പോള്‍ ചില രാശിക്കാരില്‍ അനുകൂലമായ പല നേട്ടങ്ങളും ഉണ്ടാവുന്നു. ബുധന്‍ പൊതുവേ സന്തോഷം, സമ്പത്ത്, ബുദ്ധി, തര്‍ക്കങ്ങള്‍, ഏകാഗ്രത, ബിസിനസ്സ് എന്നിവയുടെ ഭാഗമായാണ് കണക്കാക്കുന്നത്. ഇത് ചില രാശിക്കാരുടെ ജീവിതത്തില്‍ സന്തോഷം നിറക്കുന്നു. അത് മാത്രമല്ല മികച്ച സമയം ചിലവഴിക്കുന്നതിനും നിങ്ങള്‍ക്ക് ഇത് വഴി സാധിക്കുന്നു. ബുധന്റെ അസ്തമയം ആര്‍ക്കൊക്കെ മാറ്റങ്ങള്‍ കൊണ്ട് വരും, എന്തൊക്കെയാണ് ഉണ്ടാവുന്ന സൗഭാഗ്യങ്ങള്‍ എന്ന് നോക്കാം.

മിഥുനം രാശി
മിഥുന രാശിയുടെ മൂന്നാം ഭാവത്തിലാണ് ബുധന്റെ അസ്തമയം സംഭവിക്കുന്നത്. ഇത് പലപ്പോഴും പരിശ്രമങ്ങള്‍ വിജയിപ്പിക്കുന്നു. നാളുകളായി നിങ്ങളെ കാത്തിരുന്ന ബുദ്ധിമുട്ടുകള്‍ എല്ലാം തന്നെ ഇല്ലാതാവുകയും നേട്ടങ്ങള്‍ വര്‍ദ്ധിക്കുകയും ചെയ്യുന്നു. ഒന്നിലധികം കാര്യങ്ങള്‍ ഒരുപോലെ കൈകാര്യം ചെയ്യുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. ജോലിയുടെ കാര്യത്തിലും നേട്ടങ്ങളുണ്ടാവുന്നു. ധനലാഭം നിങ്ങളെ തേടി വരുന്നു. ലാഭത്തിന് പുറമേ നിങ്ങളുടെ സാമ്പത്തിക സ്ഥിതി ശക്തമാവുകയും ചെയ്യുന്നു. ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും. പ്രണയിക്കുന്നവര്‍ക്കും അനുകൂല സമയമാണ്.
ചിങ്ങം രാശി
ഈ രാശിയുടെ ലഗ്നത്തിലാണ് ബുധന്റെ അസ്തമയം സംഭവിച്ചത്. അതുകൊണ്ട് തന്നെ ജീവിതത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങളും നിങ്ങള്‍ക്കുണ്ടാവുന്നു. സാമ്പത്തിക കാര്യങ്ങള്‍ അല്പം ശ്രദ്ധിക്കണം. കരിയറിലെ മികച്ച വിജയത്തോടൊപ്പം, ഈ രാശിക്കാര്‍ക്ക് ധാരാളം സാമ്പത്തിക നേട്ടങ്ങളുണ്ടാവുന്നു. കരിയറില്‍ നേട്ടങ്ങളും സാമ്പത്തിക മാറ്റങ്ങളും ഉണ്ടാവുന്നു. ഈ രാശിക്കാര്‍ക്ക് പുതിയ വരുമാന മാര്‍ഗം കണ്ടെത്തുന്നതിന് സാധിക്കുന്നു. കൂടാതെ യാതൊരു വിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികളും ഇവരെ ബാധിക്കുന്നില്ല. ജീവിതത്തില്‍ സന്തോഷം വരും. ആരോഗ്യം ശ്രദ്ധിക്കുക.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് അവരുടെ ലഗ്നത്തിലാണ് ബുധന്‍ അസ്തമിച്ചത്. ഈ രാശിക്കാര്‍ക്ക് ബിസിനസ്സില്‍ പല വിധത്തിലുള്ള നേട്ടങ്ങളും ഉണ്ടായേക്കാം. പലപ്പോഴും ആരോഗ്യം മെച്ചപ്പെടുകയും ജീവിതം തന്നെ മാറി മറിയുകയും ചെയ്യുന്നു. കരിയറിലെ മികച്ച വിജയത്തോടൊപ്പം ഇവര്‍ക്ക് ജീവിതത്തിലെ എല്ലാ മാറ്റങ്ങളും ആസ്വദിക്കാന്‍ സാധിക്കുന്നു. ഈ രാശിചിഹ്നത്തിലെ ആളുകള്‍ക്ക് പണം സമ്പാദിക്കാന്‍ കഴിയും. ജോലിയില്‍ പുരോഗതിയും നിങ്ങളെ തേടി എത്തുന്നു. ബിസിനസ്സില്‍ മികച്ച ലാഭം നേടുന്നതിന് സാധിക്കുന്നു. കൂടാതെ നിങ്ങള്‍ക്ക് ശത്രുക്കളെ പരാജയപ്പെടുത്തുന്നതിന് സാധിക്കുന്നു. സാമ്പത്തിക നേട്ടങ്ങളും ഉണ്ടാവുന്നു. ജീവിതത്തില്‍ സന്തോഷം വരും. ആരോഗ്യം ശ്രദ്ധിക്കുക.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
