Latest Updates
-
കടുത്ത ചൂടിലും പവർകട്ടിലും വീട് തണുപ്പിക്കാം; വാസ്തു പറയുന്ന ലളിതമായ വഴികൾ ഇതാ -
ബിഗ് ബോസ് മലയാളം സീസൺ 8: മത്സരാർത്ഥികൾ, വോട്ടിങ് രീതികൾ, ആദ്യ ആഴ്ചയിലെ അപ്രതീക്ഷിത ട്വിസ്റ്റുകൾ! -
അജ ഏകാദശി പാരണം: വീടിന്റെ ഐശ്വര്യത്തിനായി ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ, ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ ചതുർത്ഥി 2026: തീയതിയിലെ ആശയക്കുഴപ്പം അവസാനിച്ചു; ആഘോഷം സെപ്റ്റംബർ 14-ന് തന്നെ -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? കേരളത്തിലെ ഉയർന്ന UV തോതിനെ നേരിടാൻ ഈ മുൻകരുതലുകൾ മതി -
15 കിലോ കുറച്ച് രജിഷ, 14 കിലോ കൂട്ടി നിമിഷ; താരങ്ങളുടെ ഫിറ്റ്നസ് രഹസ്യം ഇതാണ് -
ഭൗമ പ്രദോഷം 2026: ഇന്നത്തെ ശുഭമുഹൂർത്തവും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം -
സെപ്റ്റംബർ 9-ന് ചന്ദ്രൻ ചിങ്ങം രാശിയിലേക്ക്: ഈ 2 ദിവസം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, ഭാഗ്യം കൂടെയുണ്ടാകുമോ? -
2026 സെപ്റ്റംബർ 8: ഗജകേസരി രാജയോഗം; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
സെപ്റ്റംബർ 9-15 വാരഫലം: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്!
മദം പൊട്ടിയ കൊമ്പനെ വരെ പേടിക്കാത്തവര്‍: ഏത് പ്രതിസന്ധിയും തരണം ചെയ്യും ജീവിതവിജയം ഉറപ്പ്
ജ്യോതിഷപരമായി നോക്കുകയാണെങ്കില്‍ 12 രാശിക്കാരും 27 നക്ഷത്രക്കാരും മനസ്സിലാക്കേണ്ടതും അറിഞ്ഞിരിക്കേണ്ടതുമായ ചില കാര്യങ്ങളുണ്ട്. അതില്‍ ധൈര്യത്തില്‍ മുന്നേറുന്ന ചില രാശിക്കാരുണ്ട്. ഏത് പ്രതിസന്ധിയേയും നേരിട്ട് അതില്‍ തളരാതെ മുന്നോട്ട് പോവുന്നവര്‍ നിങ്ങള്‍ക്കിടയിലുണ്ടോ? എന്നാല്‍ അതിന് അവരുടെ രാശിയും ഒരു കാരണം തന്നെയാണ്.
ഏത് തടസ്സത്തേയും ഇല്ലാതാക്കുന്നതിന് ഇവര്‍ക്ക് സാധിക്കുന്നു. അതോടൊപ്പം തന്നെ ഏത് വെല്ലുവിളികളേയും ഇല്ലാതാക്കുന്നതിന് സാധിക്കുന്നു ഇവര്‍ക്ക്. 12 രാശിക്കാരില്‍ 5 രാശിക്കാര്‍ക്ക് ഇത്തരത്തില്‍ ധൈര്യം അപാരമായിരിക്കും. അവര്‍ക്ക് സത്യമെന്ന് തോന്നുന്ന കാര്യത്തിന് വേണ്ടി വളരെയധികം നിലകൊള്ളുകയും നിര്‍ഭയത്തത്തോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് സാധിക്കുകയും ചെയ്യുന്നു. ധൈര്യത്തോടെ എന്തിനേയും സമീപിക്കുന്നതിന് വേണ്ടി ഇവര്‍ക്ക് സാധിക്കുന്നു. കൂടാതെ ജീവിതത്തിലെ എല്ലാ പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിനും ഇവര്‍ മുന്നിട്ടിറങ്ങുന്നു. ജീവിതത്തിലെ ഏറ്റവും കഠിനമായ പ്രശ്നങ്ങളെ എളുപ്പത്തില്‍ നേരിടാന്‍ 5 രാശിക്കാര്‍ ഇവരാണ്.

ചിങ്ങം
ചിങ്ങം രാശിക്കാര്‍ അവരുടെ ഏത് വെല്ലുവിളികളേയും നേരിടുന്നതിന് സാധിക്കുന്നു. നിര്ഭയമാ മനോഭാവം തന്നെയാണ് ഇവര്‍ക്ക് എല്ലാ കാര്യത്തിലും. സ്വാഭാവികമായി ഇവര്‍ നേതാക്കളായിരിക്കും. ഉത്തരവാദിത്വത്തോടെ എല്ലാ കാര്യങ്ങളും കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. ആത്മവിശ്വാസവും ധൈര്യവും സത്യസന്ധതയും തന്നെയാണ് ഇവര്‍ക്ക് കൈമുതലായി ഉണ്ടാവുന്നത്. അപകടസാധ്യത മുന്‍കൂട്ടി കണ്ട് അതിനെ എപ്രകാരം കൈകാര്യം ചെയ്യണം എന്ന് ഇവര്‍ പദ്ധതിയിടുന്നു.
വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ ധീരരും നിര്‍ഭയരുമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇവര്‍ ഏത് കാര്യത്തിനും ആഗ്രഹത്തോടെയാണ് ഇടപെടുന്നത്. മാത്രമല്ല പ്രതിബദ്ധങ്ങളെ നല്ല രീതിയില്‍ കൈകാര്യം ചെയ്യുന്നതിനും ഇവര്‍ക്ക് സാധിക്കുന്നു. ഏത് കാര്യത്തിലും സ്ഥിരതയുള്ളവരാണ്. പ്രതിസന്ധികളില്‍ നിന്ന് കരകയറുന്നതിനോടൊപ്പം തന്നെ ഇവര്‍ ഏത് തിരിച്ചടിയേയും നല്ല രീതിയില്‍ കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. വൃശ്ചികം രാശിക്കാര്‍ എപ്പോഴും വിജയം നേടുന്ന ധീരരും ദൃഢനിശ്ചയമുള്ളവരുമാണ് എന്നതാണ് ഇവരുടെ ഏറ്റവും വലിയ പ്രത്യേകത.
മേടം
മേടം രാശിക്കാര്‍ക്ക് ജീവിതത്തോടുള്ള അഭിനിവേശം തന്നെയാണ് ഇവരുടെ ജീവിതത്തില്‍ ധീരരാക്കി മാറ്റുന്നത്. ഇവര്‍ ജനിക്കുന്നതേ സാഹസികരും ധീരരുമായിട്ടാണ്. മാത്രമല്ല ഏറ്റെടുത്ത വെല്ലുവിളിയെ എല്ലാം കൃത്യമായി കൈകാര്യം ചെയ്യുന്നതിനും ഇവര്‍ക്ക് സാധിക്കും. സ്വയം ചിന്തിക്കുന്നതിനും അപ്രതീക്ഷിത സാഹചര്യങ്ങളോട് പ്രതികരിക്കുന്നതിനും ഇവര്‍ക്ക് സാധിക്കുന്നു. വ്യക്തിപരമോ തൊഴില്‍പരമോ ആയ വെല്ലുവിളികള്‍ നേരിടുകയും ജീവിതത്തില്‍ ദൃഢനിശ്ചയത്തോടെ മുന്നോട്ട് പോവുന്നതിനും ഇവര്‍ക്ക് സാധിക്കുന്നു.
ധനു
ധനു രാശിക്കാര്‍ വളരെയധികം സാഹസികരാണ് എന്നതില്‍ സംശയം വേണ്ട. പലപ്പോഴും ജീവിതത്തോടുള്ള ഇവരുടെ നിര്‍ഭയമായ സമീപനം തന്നെയാണ് വിജയത്തിലേക്ക് നയിക്കുന്നതും. ഇവര്‍ ഏത് വെല്ലുവിളികളേയും ഉത്സാഹത്തോടെയാണ് സമീപിക്കുന്നത്. മാത്രമല്ല അവിശ്വസനീയമാം വിധം ഇവരുടെ ജീവിതം മാറി മറിയുകയും ചെയ്യുന്നു. വ്യക്തിപരമോ തൊഴില്‍പരമോ ആയ വെല്ലുവിളികളെ എല്ലാം തന്നെ ഇവര്‍ മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്നു. കൂടീതെ ധീരരും ദൃഢനിശ്ചയമുള്ളവരും ആയിരിക്കും ഇവര്‍.
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് അവരുടെ ധൈര്യത്തിന്റെ കാര്യത്തില്‍ ഒട്ടും പ്രതീക്ഷിക്കാത്ത മാറ്റങ്ങള്‍ ജീവിതത്തിലുണ്ടാവുന്നു. എപ്പോഴും പുതിയ കാര്യങ്ങളോട് ഇവര്‍ ജിജ്ഞാസയോടെ പെരുമാറുന്നു. കൂടാതെ ആത്മവിശ്വാസത്തോടേയും ഉത്സാഹത്തോടേയും കാര്യങ്ങള്‍ ചെയ്യുന്നതിനും ഇവര്‍ക്ക് സാധിക്കുന്നു. തിരിച്ചടികളില്‍ നിന്ന് കരകയറി മുന്നോട്ട് പോകാന്‍ കഴിവുള്ളവരാണ് മിഥുനം രാശിക്കാര്‍. തല പോവുന്ന കാര്യമാണെങ്കില്‍ പോലും ഇവര്‍ മികച്ച രീതിയിലാണ് കൈകാര്യം ചെയ്യുന്നത്. വിജയത്തിലേക്ക് ദൃഢനിശ്ചയത്തോടെ മുന്നോട്ട് പോവുന്നതിന് ഇവര്‍ക്ക് സാധിക്കുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
