Latest Updates
-
ഓഗസ്റ്റ് 5-ലെ ബുധൻ മാറ്റം: പണമിടപാടുകളിൽ ജാഗ്രത, ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ നേട്ടങ്ങൾ! -
ചൊവ്വ മിഥുനം രാശിയിലേക്ക്: സാങ്കേതികവിദ്യയിലും യാത്രകളിലും വരാനിരിക്കുന്ന മാറ്റങ്ങൾ ശ്രദ്ധിക്കൂ! -
ഓഗസ്റ്റ് 4: രവി യോഗവും അഭിജിത്ത് മുഹൂർത്തവും; ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വൻ വിജയം ഉറപ്പ്! -
ഇന്ന് രാത്രി അശ്വതി നക്ഷത്ര മാറ്റം: ഈ 5 രാശിക്കാർക്ക് ഭാഗ്യത്തിന്റെ പെരുമഴക്കാലം! -
2026 ഓഗസ്റ്റ് 4 നക്ഷത്രഫലം: കരിയറിലും സാമ്പത്തിക നേട്ടവുമായി ഈ നക്ഷത്രക്കാർ, ഇന്ന് നിങ്ങളുടെ ഭാഗ്യദിനമോ? -
ഓഗസ്റ്റ് 4 രാശിഫലം: സാമ്പത്തിക നേട്ടവും ഭാഗ്യവും തേടിയെത്തും; ഇന്നത്തെ ദിവസം ഈ രാശിക്കാർക്ക് സുവർണ്ണകാലം! -
അടുക്കളയിലെ ഈ വാസ്തു തെറ്റുകൾ സാമ്പത്തിക ബാധ്യത വരുത്തുമോ? ഐശ്വര്യത്തിന് ചെയ്യേണ്ട മാറ്റങ്ങൾ -
വീട്ടിൽ ക്ലോക്ക് വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; സാമ്പത്തിക നേട്ടത്തിനും സമാധാനത്തിനും വാസ്തു പറയുന്നത് ഇതാണ് -
ശമ്പളം കിട്ടിയോ? വാലറ്റിൽ ഈ സാധനങ്ങൾ ഉണ്ടെങ്കിൽ പണം കൈയിൽ നിൽക്കില്ല! -
വ്യാഴം പൂയ്യം നക്ഷത്രത്തിലേക്ക്: ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങളും സാമ്പത്തിക നേട്ടങ്ങളും
മഹാഭാഗ്യത്തിന് തുടക്കമാവും ബ്രഹ്മയോഗം: ആഴ്ചയിലെ ആദ്യദിനം തന്നെ ധനനേട്ടങ്ങള്‍ കുമിയും
ഇന്നത്തെ ദിവസം നിങ്ങളുടെ ജീവിതത്തില്‍ എന്തൊക്കെയാണ് ഭാഗ്യഫലങ്ങള്‍ വഴി സംഭവിക്കുന്നത് എന്നത് ശ്രദ്ദേയമാണ്. സൂര്യന് വൃശ്ചികം രാശിയിലാണ് നില്‍ക്കുന്നത്. അതുകൊണ്ട് തന്നെ ജീവിതത്തില്‍ സന്തോഷകരമായ പല മാറ്റങ്ങളും ഇന്നത്തെ ദിവസം സംഭവിക്കുന്നു. അത് മാത്രമല്ല ഇന്നത്തെ ദിവസം ശുക്ലയോഗവും ബ്രഹ്മയോഗവും എല്ലാം നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്നു. എന്നാല്‍ അത് 12-ല്‍ ചില രാശിക്കാരില്‍ ഗുണാനുഭവങ്ങള്‍ നല്കുന്നു.
ഇന്ന് രൂപം കൊള്ളുന്ന ബ്രഹ്മയോഗം നിങ്ങളുടെ ജീവിതത്തില്‍ സന്തോഷകരമായ മാറ്റങ്ങള്‍ കൊണ്ട് വരുന്നു. വളരെ നല്ല സമയമായിരിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. സാമ്പത്തിക സ്ഥിതിയില്‍ ഉണ്ടാവുന്ന നേട്ടങ്ങള്‍ നിസ്സാരമല്ല. അത് നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും കൊണ്ട് വരുന്നു. ഏതൊക്കെ രാശിക്കാരാണ് നിങ്ങള്‍ക്ക് സന്തോഷവും സാമ്പത്തിക നേട്ടവും കൊണ്ട് വരുന്നത് എന്ന് നോക്കാം.

മേടം
മേടം രാശിക്കാര്‍ക്ക് ബ്രഹ്മയോഗം അനുകൂലമായ പല മാറ്റങ്ങളും തേടി എത്തുന്നു. ജീവിതത്തില്‍ സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങള്‍ക്കുണ്ടാവുന്നു. സാമ്പത്തിക സ്ഥിതിയില്‍ ഉണ്ടാവുന്ന എല്ലാ വിധത്തിലുള്ള മാറ്റങ്ങളും നിങ്ങളെ തേടി എത്തുന്ന ദിവസമാണ് ഇന്ന്. ബ്രഹ്മയോഗഫലമായി ജീവിതം തന്നെ ഉയരത്തിലേക്ക് കുതിക്കുന്നു. ജീവിതത്തില്‍ ഉണ്ടാവുന്ന സാമ്പത്തിക നേട്ടങ്ങള്‍ക്കെല്ലാം അടിസ്ഥാനമാണ് ഇന്നത്തെ ബ്രഹ്മയോഗം. ദാമ്പത്യ ജീവിതത്തിലും സന്തോഷകരമായ പല മാറ്റങ്ങളും ഇന്നത്തെ ദിവസം കാത്തിരിക്കുന്നു.
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം രൂപം കൊള്ളുന്ന ബ്രഹ്മയോഗം നിങ്ങളുടെ ജീവിതത്തില്‍ സന്തോഷകരമായ മാറ്റങ്ങളാണ് കാത്തിരിക്കുന്നത്. ആരോഗ്യത്തിന്റെ കാര്യത്തില്‍ എല്ലാ അര്‍ത്ഥത്തിലും നേട്ടങ്ങള്‍ കാത്തിരിക്കുന്നു. സാമ്പത്തിക സ്ഥിതിയില്‍ മികച്ച മാറ്റങ്ങളാണ് കാത്തിരിക്കുന്നത്. പല കോണില്‍ നിന്നും ധനനേട്ടം വര്‍ദ്ധിക്കുന്നു. ധനാഗമമാര്‍ഗ്ഗങ്ങള്‍ ഇരട്ടിയാവുന്നു. ലോട്ടറി യോഗവും ചിട്ടി അടിക്കുന്നതിനുള്ള യോഗവും ഇന്നത്തെ ദിവസം മിഥുനം രാശിക്കാര്‍ക്ക് ഉണ്ടാവുന്നു.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ബ്രഹ്മ യോഗം അനുകൂലമായ പല നേട്ടങ്ങളും കൊണ്ട് വരുന്നു. ദാമ്പത്യ ജീവിതത്തില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍ അനുകൂലമായിരിക്കും. സാമ്പത്തിക സ്ഥിതിയില്‍ ഉണ്ടാവുന്ന ഉയര്‍ച്ച നിങ്ങളെ അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതായിരിക്കും. കടങ്ങളെല്ലാം വീട്ടുന്നതിന് സാധിക്കുന്നു. സാമ്പത്തികമായി നിങ്ങള്‍ക്ക് മറ്റുള്ളവരെ സഹായിക്കുന്നതിന് യോഗം കാണുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. ബിസിനസിലെ നേട്ടങ്ങള്‍ ഇരട്ടിയായി തിരിച്ച് കിട്ടുന്നു.
തുലാം
തുലാം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ബ്രഹ്മയോഗത്തിന്റെ ഫലമായി രൂപം കൊള്ളുന്ന നേട്ടങ്ങള്‍ ഒരിക്കലും നിസ്സാരമല്ല. ആഗ്രഹിക്കുന്നതെല്ലാം തന്നെ കൈപ്പിടിയില്‍ ഒതുക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. സാമ്പത്തിക സ്ഥിതിയില്‍ നേട്ടങ്ങള്‍ ഉണ്ടാവുന്നു. കടങ്ങളെല്ലാം തന്നെ വീട്ടുന്നതിനും സാമ്പത്തിക സ്ഥിതി മികച്ചതാക്കുന്നതിനും സാധിക്കുന്നു. വാഹനവും ഭൂമിയും സ്വന്തമാക്കുന്നതിനുള്ള യോഗം കാണുന്നു. സാമ്പത്തികമായി സ്ഥിരത ഉറപ്പിക്കുന്ന ഒരു ദിവസമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. എല്ലാ കടങ്ങളും വീട്ടുന്നതിനുള്ള ദിവസം കൂടിയാണ് ഇന്ന്.
മകരം
മകരം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം രൂപം കൊള്ളുന്ന ബ്രഹ്മയോഗത്തിന്റെ ഫലമായി നിങ്ങളുടെ ജീവിതത്തില്‍ ഉയര്‍ച്ചയുണ്ടാവുന്നു. സാമ്പത്തിക സ്ഥിതി അനുസരിച്ച് നിങ്ങളുടെ ജീവിതം മാറി മറിയുന്നു. ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിനും ജീവിതത്തില്‍ നഷ്ടപ്പെട്ടതെല്ലാം തിരിച്ച് കിട്ടുന്നതിനും ഏറ്റവും മികച്ച ദിവസമാണ് ഇന്ന്. ലോട്ടറിയോഗത്തിനും സാധ്യതയുണ്ട്. ജീവിതത്തിലെ എല്ലാ വിധത്തിലുള്ള കടങ്ങളും ഇന്നത്തെ ദിവസം ഇല്ലാതാവുന്നു. സാമ്പത്തിക സ്ഥിതി നിങ്ങള്‍ ആഗ്രഹിക്കുന്നത് പോലെ തന്നെ മികച്ചതായി മാറും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications