Latest Updates
-
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ? -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം: നിങ്ങളുടെ രാശിയിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ? -
ഒക്ടോബർ 6-ന് ആകാശത്ത് അപൂർവ്വ കാഴ്ച: ചന്ദ്രനും വ്യാഴവും ഒന്നിക്കുന്നു, നിങ്ങളുടെ രാശിഫലം അറിയാം -
ശുക്രന്റെ വക്രഗതി 2026: ഇന്ന് മുതൽ ജീവിതത്തിൽ വരാൻ പോകുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഒക്ടോബർ 5-ന് രവി പുഷ്യ യോഗം: സ്വർണ്ണവും ഇലക്ട്രോണിക്സും വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണ്ണാവസരം -
ഒക്ടോബർ 3 നക്ഷത്രഫലം: തിരുവാതിര നക്ഷത്രക്കാർക്ക് ഇന്ന് അനുകൂല സമയം; 27 നക്ഷത്രക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഒക്ടോബർ 3 ശനിയാഴ്ച: ഇന്നത്തെ രാശിഫലവും ശുഭസമയങ്ങളും; ശനിദോഷം അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ
ബ്രഹ്മയോഗം ഇന്ന്: ബ്രഹ്മനും തടുക്കില്ല ഭാഗ്യം, നേടുന്ന നേട്ടങ്ങള്‍ അപ്രതീക്ഷിതം ഈ രാശിക്കാര്‍ക്ക്
ഇന്നത്തെ ദിവസം ഗ്രഹരാശി മാറ്റം നിമിത്തം പല വിധത്തിലുള്ള മാറ്റങ്ങള്‍ സംഭവിക്കുന്നു. അതില്‍ അനുകൂലവും പ്രതികൂലവുമായ പല മാറ്റങ്ങളും തേടി എത്തും. സന്തോഷകരമായ മാറ്റങ്ങളിലേക്ക് നിങ്ങളെത്തുമ്പോള്‍ അതിന് കാരണമാകുന്നത് ബ്രഹ്മയോഗമാണ്. ഇന്നത്തെ ദിവസം രൂപം കൊള്ളുന്ന ബ്രഹ്മയോഗം പല വിധത്തിലുള്ള മാറ്റങ്ങളിലേക്ക് നിങ്ങളെ എത്തിക്കും. സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ ഇന്നൊരു ദിവസത്തില്‍ സംഭവിക്കുന്നു. അതില്‍ സാമ്പത്തിക, കരിയര്‍ മാറ്റങ്ങള്‍ പലതും അത്ഭുതപ്പെടുത്തുന്നതായിരിക്കും.
ഇന്നത്തെ ഭാഗ്യ രാശിക്കാരില്‍ 12 രാശിക്കാരില്‍ ആരൊക്കെയാണ് ഉള്ളത് എന്നത് അറിഞ്ഞിരിക്കാം. ഇത് നിങ്ങളുടെ ജീവിതത്തെ എത്രത്തോളം സ്വാധീനിക്കും എന്നും എന്തൊക്കെ മനസ്സിലാക്കണം എന്നും നോക്കാം. സാമ്പത്തിക, കരിയര്‍, ദാമ്പത്യം, ജോലി എന്നിങ്ങനെ ഏതൊക്കേ മേഖലകളിലാണ് ഇന്നത്തെ രാശിഫലത്തിലെ ഭാഗ്യയോഗം ഗുണങ്ങള്‍ നല്‍കുന്നതെന്ന് നോക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ആത്മവിശ്വാസം വര്‍ദ്ധിക്കുന്നു. കൂടാതെ കരിയറില്‍ അനുകൂലമായ പല മാറ്റങ്ങളും തേടി എത്തും. ആരോഗ്യ പ്രശ്നങ്ങള്‍ക്കെല്ലാം തന്നെ വളരെ പെട്ടെന്ന് പരിഹാരം കാണാന്‍ സാധിക്കും. സാമ്പത്തിക സ്ഥിതി മികച്ച് നില്ക്കുന്നു. ആഗ്രഹിക്കുന്നതെല്ലാം തന്നെ കൈകളിലേക്ക് എത്തുന്നു. അനുകൂലമായ പല നേട്ടങ്ങളിലും നിങ്ങള്‍ പോലും അത്ഭുതപ്പെടുത്തുന്ന തരത്തിലേക്ക് കാര്യങ്ങളെത്തും. സന്തോഷകരമായ കാര്യങ്ങളെ എപ്രകാരം കൈകാര്യം ചെയ്യണം എന്നതിനെക്കുറിച്ച് കൃത്യമായ ധാരണയുണ്ടാവും. ആരോഗ്യ പ്രതിസന്ധികള്‍ക്കെല്ലാം തന്നെ വളരെ പെട്ടെന്നാണ് പരിഹാരം കാണാന്‍ സാധിക്കുന്നത്.
ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ജോലിയില്‍ അംഗീകാരവും സന്തോഷവും സ്നേഹവും ലഭിക്കുന്നു. സഹപ്രവര്‍ത്തകര്‍ നിമിത്തം നിങ്ങളുടെ ജോലി എളുപ്പത്തിലാവുന്നു. സാമ്പത്തിക തീരുമാനങ്ങള്‍ എടുക്കുന്നത് വഴി കാര്യങ്ങളെല്ലാം മികച്ച് നില്ക്കുന്നു. സന്തോഷകരമായ പല കാര്യങ്ങളും ഈ സമയം സംഭവിക്കും. ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കൂടുതല്‍ പരിഹാരം കാണാന്‍ സാധിക്കും. സാമ്പത്തിക സ്ഥിതി മികച്ച് നില്ക്കും. എല്ലാ അര്‍ത്ഥത്തിലും ഗുണാനുഭവങ്ങള്‍ മാത്രം നല്‍കുന്നതാണ് ഇന്നത്തെ ബ്രഹ്മയോഗം. ബിസിനസ് സംബന്ധമായ കാര്യങ്ങള്‍ ആരംഭിക്കുന്നതിന് അനുകൂല സമയമാണ്.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് നിങ്ങളുടെ ആശയവിനിമയ കഴിവ് പുതിയ അവസരങ്ങള്‍ക്കുള്ള വാതില്‍ തുറക്കും. കഴിയില്ലെന്ന് കരുതിയ ജോലികള്‍ വിജയകരമായി പൂര്‍ത്തിയാക്കുന്നതിന് സാധിക്കുന്നു. സന്തോഷകരമായ കുടുംബ ജീവിതമാണ് നിങ്ങളെ കാത്തിരിക്കുന്നത്. ആരോഗ്യ പ്രശ്നങ്ങള്‍ക്കെല്ലാം തന്നെ വളരെ പെട്ടെന്ന് പരിഹാരംകാണാന്‍ സാധിക്കും. സാമ്പത്തിക സ്ഥിതി മികച്ചതാവുന്നു. അത് മാത്രമല്ല സന്തോഷകരമായി എല്ലാ കാര്യങ്ങള്‍ക്കും മുന്നിട്ടിറങ്ങുന്നതിനും സാധിക്കും. കടം കൊടുത്തതും കടം വാങ്ങിയതുമായ പണം തിരികെ കിട്ടുന്നതിനും തിരികെ കൊടുക്കുന്നതിനും സാധിക്കുന്നു.

ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം രൂപം കൊള്ളുന്ന ബ്രഹ്മയോഗം പല വിധത്തിലുള്ള മാറ്റങ്ങളെ സൂചിപ്പിക്കുന്നു. അത് മാത്രമല്ല വ്യക്തിജീവിതത്തില്‍ സന്തോഷകരമായ പല മാറ്റങ്ങളും ഇന്നത്തെ ദിവസം സംഭവിക്കുന്നു. പുതിയ പദ്ധതികള്‍ക്കും തുടക്കമിടുന്നതിന് സാധിക്കും. പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സാധിക്കുന്നു. സാമ്പത്തിക സ്ഥിതി മികച്ച് നില്ക്കുന്നു. ആഗ്രഹിക്കുന്നതെല്ലാം തന്നെ കൈക്കുമ്പിളില്‍ തേടി എത്തും. പുതിയ ജോലിയിലേക്ക് മാറുന്നതിനുള്ള അനുകൂല സമയമാണ്.
ധനു രാശി
ധനു രാശിക്കാര്‍ക്ക് ക്രിയേറ്റീവ് ആയി ചെയ്യുന്ന കാര്യങ്ങള്‍ക്ക് ഫലം ലഭിക്കുന്നു. അതിനെല്ലാം തന്നെ അംഗീകാരം തേടി എത്തുകയും ചെയ്യുന്നു. മനസ്സിന് സമാധാനവും സന്തോഷവും തേടി എത്തും. ആത്മവിശ്വാസത്തോടെ എല്ലാ കാര്യങ്ങളും കൈകാര്യം ചെയ്യുന്നതിന് സാധിക്കും. ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പെട്ടെന്ന് പരിഹാരം കാണുന്നതിനും മികച്ച സമയമാണ് എന്നതില്‍ സംശയം വേണ്ട. ആത്മവിശ്വാസത്തോടെ എല്ലാ കാര്യങ്ങളും കൈകാര്യം ചെയ്യുന്നതിന് സാധിക്കും. സന്തോഷകരമായ പല മാറ്റങ്ങളും ഇന്നത്തെ ദിവസം നിങ്ങളെ തേടി എത്തും.



Click it and Unblock the Notifications
