Latest Updates
-
ജൂലൈ 14 മുതൽ ഗുരു അസ്തമയം: സാമ്പത്തിക ഇടപാടുകളിൽ ശ്രദ്ധിക്കണം, ഈ രാശിക്കാർക്ക് കടുത്ത വെല്ലുവിളി! -
കർക്കടക സംക്രാന്തി 2026: സൂര്യന്റെ രാശിമാറ്റം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
സർവാർത്ഥ സിദ്ധി യോഗം ഇന്ന്: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഈ സമയം പരമാവധി പ്രയോജനപ്പെടുത്തൂ! -
2026 ജൂലൈ 14: ചന്ദ്രൻ കർക്കടകത്തിലേക്ക്; ഈ 5 രാശിക്കാർക്ക് ഇന്ന് തൊഴിലിലും ധനത്തിലും വൻ നേട്ടം! -
ഇന്നത്തെ നക്ഷത്രഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
രാശിഫലം 2026 ജൂലൈ 13: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യുപി-ബിഹാറിലെ യാത്രക്കാർ അണുബാധ തടയാൻ ഈ മുൻകരുതലുകൾ എടുക്കൂ -
മുംബൈയിൽ എലിപ്പനി ഭീഷണി: മഴവെള്ളത്തിൽ ഇറങ്ങുമ്പോൾ ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ശുക്ര-കേതു സംയോഗം: ഈ രാശിക്കാർക്ക് സാമ്പത്തിക പ്രതിസന്ധി, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ആകാശത്ത് അപൂർവ്വ ചന്ദ്ര-മംഗള യോഗം: ഇന്ന് രാത്രി ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
ഭദ്രരാജയോഗം: ഒരു വര്‍ഷത്തിന് ശേഷം തെളിയുന്ന അതിഗംഭീര രാജയോഗം
ഓരോ സമയത്തും ഗ്രഹമാറ്റങ്ങള്‍ അനുകൂലവും പ്രതികൂലവുമായ ഫലങ്ങള്‍ നമുക്ക് നല്കുന്നു. ജീവിതത്തില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍ അനുസരിച്ച് അനുകൂല ഫലങ്ങള്‍ നമ്മളെ വളരെയധികം സ്വാധീനിക്കുന്നു. പലപ്പോഴും ജീവിത മാറ്റങ്ങള്‍ പല വിധത്തിലാണ് ഓരോ രാശിക്കാരിലും മാറ്റങ്ങള്‍ നല്‍കുന്നത്. മിഥുനം രാശിയില്‍ രൂപപ്പെടുന്ന ഭദ്രരാജയോഗം അനുകൂലമായ ഫലങ്ങള്‍ നല്കുന്ന ചില രാശിക്കാരുണ്ട്. ഇവര്‍ ആരൊക്കെയെന്നത് നമുക്ക് നോക്കാം.
ബുധന്റെ മിഥുനം രാശി സംക്രമണത്തിലൂടെയാണ് ഭദ്രരാജയോഗം രൂപപ്പെടുന്നത്. ജ്യോതിഷപ്രകാരം ഉണ്ടാവുന്ന ഗ്രഹമാറ്റങ്ങള്ക്ക് പലപ്പോഴും അനുകൂല പ്രതികൂല ഫലങ്ങളുണ്ടാവുന്നു. അത് നമ്മുടെ ജീവിതത്തിലും അതുപോലെ തന്നെ പലപ്പോഴും പ്രകൃതിയെ നിയന്ത്രിക്കുന്നതിലും സ്വാധീനം ചെലുത്തുന്നു. എന്നാല്‍ ഭദ്രരാജയോഹമെന്ന രാജയോഗം നിങ്ങളെ അതിശയിപ്പിക്കുന്ന നേട്ടങ്ങളാണ് പലപ്പോഴും നല്‍കുന്നത്. ജൂണ്‍ 14 മുതലാണ് ഭദ്രരാജയോഗം രൂപപ്പെടുന്നത്. കൂടുതല്‍ അറിയാന്‍ ലേഖനം വായിക്കൂ...

ഭദ്രരാജയോഗം
സമ്പത്ത്, ബുദ്ധി, ബിസിനസ്, സംസാരം, യുക്തി എന്നിവയെ സ്വാധീനിക്കുന്ന ഗ്രഹമാണ് ബുധന്‍. ബുധന്‍ മിഥുനം രാശിയില്‍ പ്രവേശിക്കുന്നതിന്റെ ഫലമായി നിങ്ങള്‍ക്ക് ഭദ്രരാജയോഗം സൃഷ്ടിക്കപ്പെടുന്നു. ബുധന്റെ രാശിമാറ്റത്തില്‍ നിങ്ങള്‍ ആഗ്രഹിക്കുന്നതിനേക്കാള്‍ നേട്ടങ്ങള്‍ ആണ് ഉണ്ടാവുന്നത്. ഗ്രഹങ്ങളുടെ അധിപനാണ് ബുധന്‍, ബുധന്റെ ശുഭഭാവം സൃഷ്ടിക്കുന്ന ഭദ്രരാജയോഗം പലപ്പോഴും നിങ്ങളെ ധനികനും, വ്യാപാരിയും, ബുദ്ധിമാനും എല്ലാം ആക്കി മാറ്റുന്നു. ജീവിതം തന്നെ മാറി മറിയുന്ന നേട്ടങ്ങള്‍ ഭദ്രരാജയോഗം ഫലമായി ലഭിക്കുന്നു. ഇത് 12 രാശിക്കാരില്‍ മുന്ന് രാശിക്കാര്‍ക്ക് ശുഭഫലങ്ങള്‍ പ്രദാനം ചെയ്യുന്നു.
കന്നി രാശി
കന്നി രാശിക്കാര്‍ക്ക് ഭദ്രരാജയോഗം അനുകൂലമായ പല മാറ്റങ്ങളും നല്കുന്നു. ഇവരുടെ ജീവിതത്തില്‍ നിങ്ങള്‍ ആഗ്രഹിക്കുന്നത് പോലെ തന്നെ മാറ്റങ്ങള്‍ സംഭവിക്കുന്നു. ഒരിക്കലും നിങ്ങള്‍ക്ക് പ്രതിസന്ധികള്‍ ഉണ്ടാവുന്നില്ല. സാമ്പത്തികമായുണ്ടാവുന്ന നേട്ടങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്ന തരത്തിലായിരിക്കും. ജീവിതം തന്നെ മാറി മറിയുന്ന നേട്ടങ്ങള്‍ നിങ്ങളെ തേടി എത്തുന്നു. പ്രത്യേക പുരോഗതി നമ്മുടെ ജീവിതത്തിലും ബിസിനസിലും എല്ലാം ഉണ്ടാവുന്നു. സമ്പത്തിന്റെ കാര്യത്തില്‍ യാതൊരു വിധത്തിലുള്ള പ്രതിസന്ധികളും നിങ്ങള്‍ അനുഭവിക്കേണ്ടി വരുന്നില്ല. ജീവിതം തന്നെ മാറി മറിയുന്ന നേട്ടങ്ങളാണ് കന്നി രാശിക്കാരെ ഭദ്രരാജയോഗത്തില് കാത്തിരിക്കുന്നത്.
ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ഭദ്രരാജയോഗം നല്കുന്ന മാറ്റങ്ങള്‍ പലപ്പോഴും അത്ഭുതപ്പെടുത്തുന്നതാണ്. ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കുന്നു. ഏത് തരത്തിലും നിങ്ങളുടെ ജീവിതം മാറി മറിയുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. പുതിയ വീട് പണി ആരംഭിക്കുന്നതിനും സ്ഥലം വാങ്ങുന്നതിനും എല്ലാം ഉള്ള യോഗം കാണുന്നു. ധനനേട്ടങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്നതായിരിക്കും. സാമ്പത്തിക സ്ഥിതിയില്‍ നേട്ടങ്ങള്‍ ഉണ്ടാവുന്നത് നിങ്ങളെ മാത്രമല്ല നിങ്ങളുടെ കൂടെ നില്‍ക്കുന്നവരിലും പോസിറ്റീവ് മാറ്റങ്ങള്‍ കൊണ്ട് വരുന്നു. ബിസിനസ് നിങ്ങള്‍ ആഗ്രഹിക്കുന്നത് പോലെ മുന്നോട്ട് പോവുന്നു. ജീവിതം തന്നെ നിങ്ങളെ അത്ഭുതപ്പെടുത്തുന്ന തരത്തില്‍ ഫലങ്ങള്‍ നല്കുന്നു.
തുലാം രാശി
തുലാം രാശിക്കാര്‍ക്ക് ഭദ്രരാജയോഗ ഫലമായി ജീവിതത്തില്‍ ഭാഗ്യം ഇങ്ങോട്ട് തേടി വരുന്നു. ഒരു തരത്തിലും പ്രതിസന്ധികള്‍ അനുഭവിക്കേണ്ടി വരുന്നില്ല. കാര്യമായ മാറ്റങ്ങള്‍ തന്നെയാണ് ജീവിതത്തില്‍ ഉണ്ടാവുന്നത്. ഇതെല്ലാം നിങ്ങള്‍ ആഗ്രഹിക്കുന്നതിനേക്കാള്‍ നേട്ടങ്ങള്‍ ജീവിതത്തില്‍ കൊണ്ട് വരുന്നു. സാമ്പത്തികമായി നിങ്ങള്‍ക്ക് മികച്ച മാറ്റങ്ങള്‍ ഉണ്ടാവുന്നു. ബുധന്‍ മിഥുനം രാശിയില്‍ സ്ഥിതി ചെയ്യുന്നതിലൂടെ ഇവരുടെ ബൗദ്ധിക ജ്ഞാനം വര്‍ദ്ധിക്കുന്നു. ഏത് കാര്യത്തിലും ശരിയായ പാതയിലൂടെ മുന്നോട്ട് പോവാന്‍ സാധിക്കുന്നു. ഒരു തരത്തിലും നിങ്ങള്‍ക്ക് പ്രതിസന്ധികള്‍ ഉണ്ടാവുന്നില്ല.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications