Latest Updates
-
ഒക്ടോബർ 5-ന് രവി പുഷ്യ യോഗം: സ്വർണ്ണവും ഇലക്ട്രോണിക്സും വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണ്ണാവസരം -
ഒക്ടോബർ 3 നക്ഷത്രഫലം: തിരുവാതിര നക്ഷത്രക്കാർക്ക് ഇന്ന് അനുകൂല സമയം; 27 നക്ഷത്രക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഒക്ടോബർ 3 ശനിയാഴ്ച: ഇന്നത്തെ രാശിഫലവും ശുഭസമയങ്ങളും; ശനിദോഷം അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം
ആയുഷ്മാന്‍ യോഗം ഇന്ന്, ഒട്ടും ഭയക്കേണ്ട ഓഗസ്റ്റ 8-ന് സമൃദ്ധിയും, കരിയറും, ധനവും തേടി എത്തുന്നു ഇവരെ
ഇന്നത്തെ ഗ്രഹങ്ങളുടെ മാറ്റം അനുസരിച്ച് പല വിധത്തിലുള്ള നേട്ടങ്ങള്‍ കരസ്ഥമാക്കുന്ന രാശിക്കാരുണ്ട്. എന്നാല്‍ അത് വേദജ്യോതിഷ പ്രകാരം എത്രത്തോളം നിങ്ങളെ സ്വാധീനിക്കുന്നു എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. പലപ്പോഴും ആരോഗ്യം, സമൃദ്ധി, വിജയം എന്നിവയെല്ലാം ഒരു കുടക്കീഴില് കൊണ്ട് വരുന്ന ആയുഷ്മാന്‍ യോഗമാണ് ഇന്നത്തെ ദിവസം രൂപപ്പെടാന്‍ പോവുന്നത്. ഇത് നിങ്ങളുടെ ജീവിതത്തെ എത്രത്തോളം സ്വാധീനിക്കുന്നു ഏതൊക്കെ രാശിക്കാരില്‍ ഗുണാനുഭവങ്ങള്‍ കൊണ്ട് വരുന്നു എന്നത് ശ്രദ്ധേയമായ കാര്യമാണ്. പ്രത്യേകിച്ച് ഇന്നത്തെ ദിവസം രൂപം കൊള്ളുന്ന ആയുഷ്മാന്‍ യോഗം നിങ്ങളുടെ ജീവിതത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ കൊണ്ട് വരുന്നു.
ജ്യോതിഷ പ്രകാരം ഇന്നത്തെ ദിവസം സന്തോഷകരമായ പല മാറ്റങ്ങളും കൊണ്ട് വരുന്ന ആയുഷ്മാന്‍ യോഗം ഏതൊക്കെ രാശിക്കാര്‍ക്കാണ് ഗുണാനുഭവങ്ങള്‍ നല്‍കുന്നത് എന്ന് നമുക്ക് നോക്കാവുന്നതാണ്. സാമ്പത്തിക സ്ഥിതിയില്‍ നേട്ടങ്ങളുണ്ടാവുന്നതിനും അത് വഴി ജീവിത വിജയം കരസ്ഥമാക്കുന്നതിനും ഇന്നത്തെ ദിവസം ആയുഷ്മാന്‍ യോഗം ഫലം നല്കുന്ന ചില രാശിക്കാരുണ്ട്. അവര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാം. ഈ രാശിക്കാരുടെ കൂട്ടത്തില്‍ നിങ്ങളുടെ രാശി ഉണ്ടോ എന്ന് നമുക്ക് നോക്കാം. കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ആയുഷ്മാന്‍ യോഗം പല വിധത്തില്‍ ശ്രദ്ധിക്കണം. പലപ്പോഴും നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ക്കുണ്ടാവുന്ന മാറ്റങ്ങള്‍ നിസ്സാരമല്ല. അതെല്ലാം ഗുണകരമായി മാറുന്നു എന്നതാണ് സത്യം. സാമ്പത്തിക സ്ഥിതിയില്‍ നിങ്ങള്‍ക്ക് മികച്ച മാറ്റങ്ങളുണ്ടാവും. കാര്യങ്ങള്‍ കൃത്യമായി കൈകാര്യം ചെയ്യുന്നത് വഴി അത് നിങ്ങളുടെ ജീവിതം മൊത്തത്തില്‍ മാറ്റി മറിയ്ക്കുന്നു. ജോലിയില്‍ നിങ്ങളെ തേടി അംഗീകാരം എത്തുന്നു. അതെല്ലാം തന്നെ ജീവിതത്തില്‍ സന്തോഷകരമായ മാറ്റങ്ങള്‍ കൊണ്ട് വരുന്നു. കരിയറിലെ എല്ലാ മാറ്റങ്ങളും നിങ്ങളെ ഉയര്‍ച്ചയിലേക്ക് എത്തിക്കുന്നു.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് ആയുഷ്മാന്‍ യോഗം നിങ്ങളുടെ ജീവിതത്തില്‍ കൊണ്ട് വരുന്ന ഫലം സന്തോഷകരമായിരിക്കും. പലപ്പോഴും ആഗ്രഹങ്ങളെല്ലാം തന്നെ പൂര്‍ത്തീകരിക്കപ്പെടുന്നു. ബിസിനസില്‍ വരുത്തുന്ന മാറ്റങ്ങള്‍ നിങ്ങളെ സാമ്പത്തികമായി ഉയരത്തിലേക്ക് എത്തിക്കുന്നു. നിക്ഷേപങ്ങള്‍ നിങ്ങള്‍ക്ക് സാമ്പത്തിക സ്ഥിതി ഇരട്ടിയാക്കുന്നു. നിങ്ങളെകൊണ്ട് സാധ്യമായ എല്ലാ കാര്യങ്ങളും മികച്ച് നില്ക്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. ആരോഗ്യത്തിന്റെ കാര്യത്തില്‍ കൂടുതല്‍ അനുകൂല സാഹചര്യങ്ങളുണ്ടാവും. കടം കൊടുത്ത പണം തിരികെകിട്ടുന്നു.

തുലാം രാശി
തുലാം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പുതിയ തുടക്കങ്ങള്‍ക്ക് അനുകൂലമായ സമയമാണ.് ക്രിയേറ്റീവ് ആയി ചെയ്യുന്ന എല്ലാ കാര്യങ്ങളും മികച്ച ഉയരത്തില്‍ എത്തുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ യാതൊരു വിധത്തിലുള്ള പ്രതിസന്ധികളും ഉണ്ടാവുന്നില്ല. സാമ്പത്തിക സ്ഥിതിയില്‍ നിങ്ങള്‍ ആഗ്രഹിക്കുന്നതിനേക്കാള്‍ ഉയരത്തിലെത്താന്‍ ഇന്നത്തെ ദിവസം സാധിക്കുന്നു. ജോലിയില്‍ ഉയര്‍ച്ചയും സന്തോഷവും സഹപ്രവര്‍ത്തകരുടെ സഹായവും ഇന്നത്തെ ദിവസം സംഭവിക്കുന്നു. അതെല്ലാം നിങ്ങളില്‍ പോസിറ്റീവ് ഊര്‍ജ്ജം കൊണ്ട് വരുന്നതിന് കാരണമാകുന്നു എന്നതാണ് സത്യം. പുതിയ നി്ക്ഷേപങ്ങള് ആരംഭിക്കുന്നതിനും ഏറ്റവും മികച്ച സമയമാണ് എന്നതില്‍ സംശയം വേണ്ട.
ധനു രാശി
ധനു രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പല കാര്യങ്ങള്‍ക്കായി ധാരാളം യാത്ര ചെയ്യേണ്ടി വരും. അത് നിങ്ങളുടെ ജീവിതത്തില്‍ ഉയര്‍ച്ചയും സന്തോഷവും കൊണ്ട് വരുന്നു. മാത്രമല്ല സാമ്പത്തിക നേട്ടങ്ങളിലേക്കും നിങ്ങളെത്തുന്ന സമയം കൂടിയാണ് എന്നതില്‍ സംശയം വേണ്ട. ദീര്‍ഘകാലമായി ആഗ്രഹിച്ചിരുന്ന കാര്യം നിങ്ങള്‍ക്ക് കൃത്യമായി കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. ആരോഗ്യ പ്രശ്നങ്ങള്‍ ഇല്ലാതാക്കാന്‍ നിമിഷ നേരം കൊണ്ട് സാധിക്കും. ഗുണാനുഭവങ്ങളുടെ കാര്യത്തില്‍ ഇന്നത്തെ ദിവസത്തെ വെല്ലാന്‍ ആര്‍ക്കും സാധിക്കുകയില്ല. ദാമ്പത്യ ജീവിതത്തിലും ഈ സന്തോഷം നിലനില്ക്കുന്നു.



Click it and Unblock the Notifications
