Latest Updates
-
ഇന്നത്തെ രാജയോഗം: ഹംസ, മാളവ്യ യോഗങ്ങൾക്കായുള്ള ശുഭമുഹൂർത്തങ്ങൾ; നഗരം തിരിച്ചുള്ള സമയക്രമം ഇതാ -
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ്
ഇന്ന് ആയുഷ്മാന്‍ യോഗം: ദേവി ദുര്‍ഗ്ഗ കനിഞ്ഞനുഗ്രഹിക്കും രാശിക്കാര്‍, അതിഗംഭീരം ഇന്നത്തെ അസ്തമയം
ആയുഷ്മാന്‍ യോഗം ഇന്നത്തെ ദിവസം രൂപം കൊള്ളുന്നു, മഹാഷഷ്ഠി ദിനമായ ഇന്ന് പല വിധത്തിലുള്ള മാറ്റങ്ങള്‍ തേടി എത്തുന്നു. ദുര്‍ഗ്ഗാദേവിയുടെ പ്രത്യേക അനുഗ്രഹം ഇന്നത്തെ ദിവസം ചില രാശിക്കാരില്‍ നിറഞ്ഞ് നില്ക്കുന്നു. അത് നിങ്ങളില്‍ ആരോഗ്യം, കരിയര്‍, ധനം, ദാമ്പത്യം എന്നിങ്ങനെ എല്ലാ മാറ്റങ്ങളും കൊണ്ട് വരുന്നു. വേദജ്യോതിഷപ്രകാരം ഇന്നത്തെ ദിവസം രൂപം കൊള്ളുന്ന ആയുഷ്മാന്‍ യോഗം അനുസരിച്ച് പല വിധത്തിലുള്ള മാറ്റങ്ങള്‍ നിങ്ങളില്‍ തേടി എത്തുന്നു. അതെല്ലാം തന്നെ ഭാഗ്യം നിങ്ങളില്‍ കൂടുതല്‍ മാറ്റങ്ങള്‍ കൊണ്ട് വരുന്നതിലേക്ക് എത്തിക്കുന്നു.
ഇന്നത്തെ രാശിഫലം അനുസരിച്ചും ചില രാശിക്കാര്‍ക്ക് ഗുണകരമായ മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുന്നു. ആയുഷ്മാന്‍ യോഗം നിമിത്തം നിങ്ങളുടെ ജീവിതം തന്നെ മാറി മറിയുന്നു. പലപ്പോഴും ഈ ദിനത്തില്‍ ദുര്‍ഗ്ഗാദേവിയുടെ ദിവ്യാനുഗ്രഹങ്ങള് നിങ്ങളുടെ ജീവിതത്തെ കൂടുതല്‍ സന്തോഷത്തിലേക്ക് എത്തിക്കും. പലപ്പോഴും ഇത് പോസിറ്റീവ് എനര്‍ജി വര്‍ദ്ധിപ്പിക്കുന്നതിലേക്ക് കാരണമാകുന്നു. ഏതൊക്കെ രാശിക്കാര്‍ക്കാണ് ഇന്നത്തെ ദിവസം ആയുഷ്മാന്‍ യോഗം നിമിത്തം ഗുണാനുഭവങ്ങള്‍ കൊണ്ട് വരുന്നത് എന്ന് നോക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കരിയറില്‍ വളര്‍ച്ചയും നേട്ടങ്ങളും തേടി എത്തുന്നു. കൂടാതെ പ്രധാനപ്പെട്ട ജോലികളെല്ലാം തന്നെ കൃത്യസമയത്ത് ചെയ്ത് തീര്‍ക്കുന്നതിന് സാധിക്കും, സാമ്പത്തിക നേട്ടങ്ങള്‍ പലതും അത്ഭുതപ്പെടുത്തുന്നതായിരിക്കും. കൂടാതെ വിജയം പല കോണില്‍ നിന്നും നിങ്ങളെ തേടി എത്തും. ആരോഗ്യ പ്രശ്നങ്ങള്‍ക്കെല്ലാം തന്നെ വളരെ പെട്ടെന്ന് പരിഹാരം കാണുന്നതിന് സാധിക്കുന്നു. വിജയം നിങ്ങള്‍ക്കൊപ്പം എത്തുന്നു എന്നതും ഏറ്റവും വലിയ പ്രത്യേകതയാണ്. ഉത്തരവാദിത്വങ്ങള്‍ വര്‍ദ്ധിച്ചേക്കാം.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് ഇന്നത്തെ ദിനത്തില്‍ ദുര്‍ഗ്ഗാദേവിയുടെ അനുഗ്രഹങ്ങള്‍ തേടി എത്തും. ബിസിനസില്‍ കൂടുതല്‍ നേട്ടങ്ങള്‍ തേടി എത്തും. ബിസിനസ് സംബന്ധമായി സാമ്പത്തിക നേട്ടങ്ങളാണ് നിങ്ങള്‍ക്കുണ്ടാവുന്നത്. പുതിയ അവസരങ്ങള്‍ നിങ്ങളുടെ ജോലിയില്‍ തേടി എത്തും. എങ്കിലും അല്പം ശ്രദ്ധിച്ച് മുന്നോട്ട് പോയാല്‍ ഇതുവരെയുള്ളതിനേക്കാള്‍ കൂടുതല്‍ സന്തോഷം നിങ്ങളെ തേടി എത്തും. കുടുംബ ജീവിതം സന്തോഷത്തിന്റേയും സമാധാനത്തിന്റേയും ആയിരിക്കും.
തുലാം രാശി
തുലാം രാശിക്കാര്‍ക്ക് ബന്ധങ്ങള്‍ മികച്ചതായിരിക്കും. ദാമ്പത്യത്തില്‍ സന്തോഷവും സമാധാനവും തേടി എത്തും. നിക്ഷേപങ്ങള്‍ക്ക് ഏറ്റവും മികച്ച സമയമാണ് എന്നതില്‍ സംശയം വേണ്ട. ആഗ്രഹിക്കുന്നതെല്ലാം തന്നെ തേടി എത്തുന്നു. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും എന്നത് കൊണ്ട ്തന്നെ കൈകാര്യം ചെയ്യുന്ന കാര്യങ്ങളെല്ലാം വിജയത്തിലേക്ക് എത്തും. ബിസിനസ് സംബന്ധമായ നേട്ടങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്നു. പുതിയ ബിസിനസ് ആരംഭിക്കുന്നതിനും അത് വഴി സന്തോഷം നിറയുന്നതിനും നിങ്ങള്‍ക്ക് യോഗം കാണുന്നു.

ധനു രാശി
ധനു രാശിക്കാര്‍ക്ക് ഇന്നത്തെ ആയുഷ് യോഗം പലപ്പോഴും യാത്രയിലും സമ്പത്തിലും നേട്ടങ്ങള്‍ കൊണ്ട് വരുന്നു. കൂടാതെ ആത്മീയമായ പല കാര്യങ്ങളിലും നിങ്ങള്‍ മികച്ച് നില്ക്കുന്നു. പുരോഗതിയുടെ കാര്യത്തില്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്ന മാറ്റങ്ങള്‍ ഉണ്ടാവുന്നു. പല തടസ്സങ്ങള്‍ക്കും പെട്ടെന്ന് പരിഹാരം കാണാന്‍ സാധിക്കും. സാമ്പത്തിക സ്ഥിതി നിങ്ങളെ അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതായിരിക്കും. ദാമ്പത്യ ജീവിതത്തില്‍ നിങ്ങളുടെ സന്തോഷകരമായ ദിവസമായിരിക്കും ഇന്ന്.
ആയുഷ്മാന്‍ യോഗം എന്താണ്?
എന്താണ് ആയു്മാന് യോഗം എന്ന് നമുക്ക് നോക്കാം. ആരോഗ്യം, ദീര്‍ഘായുസ്സ്, സാമ്പത്തിക സ്ഥിരത, സന്തോഷം എന്നിവയെ പ്രദാനം ചെയ്യുന്നതാണ് ഈ യോഗം. അത് മാത്രമല്ല പുതിയ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനും നിക്ഷേപങ്ങള്‍ നടത്തുന്നതിനും നിങ്ങള്‍ക്ക് ഏറ്റവും അനുയോജ്യമായ ദിനമാണ് എന്നതില്‍ സംശയം വേണ്ട. പലപ്പോഴും പല വിധത്തിലുള്ള പോസിറ്റീവ് മാറ്റങ്ങള്‍ നിങ്ങള്‍ക്കുണ്ടാവുന്നു.



Click it and Unblock the Notifications
