Latest Updates
-
ഇന്നത്തെ രാജയോഗം: ഹംസ, മാളവ്യ യോഗങ്ങൾക്കായുള്ള ശുഭമുഹൂർത്തങ്ങൾ; നഗരം തിരിച്ചുള്ള സമയക്രമം ഇതാ -
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ്
ആയുഷ്മാന്‍ യോഗം: 5 രാശിക്കാര്‍ക്ക് കാര്യവിജയം, ശത്രുക്കളെപ്പോലും കൊതിപ്പിക്കുന്ന സുഖജീവിത യോഗം
ചന്ദ്രന് ചിങ്ങം രാശിയില്‍ നിന്നും കന്നി രാശിയിലേയ്ക്ക് നീങ്ങാന്‍ ആരംഭിക്കുന്നു. ചന്ദ്രന്റെ ഈ മാറ്റം ചില രാശികളില് സുപ്രധാന യോഗങ്ങള്‍ രൂപപ്പെടുന്നതിന് വഴിയൊരുക്കുകയാണ്. ചന്ദ്രന് ചിങ്ങത്തില് നിന്നും മാറുന്നതോടെ 4 രാശികളില് സൂര്യന്റെ സ്ഥാനം ശക്തിപ്പെടുന്നു. ഇത് ആയുഷ്മാന്‍ യോഗം രൂപപ്പെടുന്നതിന് കാരണമാകുന്നു. ഈ പ്രധാന യോഗത്താല്‍ 4 രാശികള്‍ക്ക് ജീവിത വിജയം കരസ്ഥമാക്കുന്നതിനും, ആഗ്രഹിച്ച കാര്യങ്ങള്‍ സ്വന്തമാക്കി എടുക്കുന്നതിനും ഈ രാശിക്കാരെ സഹായിക്കുന്നു. ഈ സൗഭാഗ്യങ്ങള്‍ സ്വന്തനാക്കുന്ന രാശിക്കാര്‍ ഏതെല്ലാമെന്ന് നോക്കാം.

മേടം
നേതൃത്വ ഗുണങ്ങള്‍ ഈ രാശിക്കാരില്‍ മെച്ചപ്പെടുന്നതായിരിക്കും. അതിനാല്‍ തന്നെ, ജീവിതത്തില്‍ വിജയിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. ജോലി ചെയ്യുന്ന സ്ഥലത്ത് മറ്റുള്ളവരെ നിയന്ത്രിച്ച് നിലനിര്‍ത്താന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. ഏത് പ്രതിസന്ധികളും തരണം ചെയ്ത് മുന്നേറാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കും. ജോലിയില്‍ മികവ് തെളിയിക്കാന്‍ സാധിക്കും. പുതിയ അവസരങ്ങള്‍ ഈ രാശിക്കാരെ തേടി എത്തുന്നതാണ്. ഉയര്‍ന്ന ശമ്പളത്തില്‍ വിദേശത്ത് ജോലി ചെയ്യാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. സാമ്പത്തിക ബാധ്യതകള്‍ ഈ രാശിക്കാരില്‍ നിന്നും ഇല്ലാതാകുന്നതാണ്. മാതാപിതാക്കള്‍ക്ക് വിലപിടിപ്പുള്ള സാധനങ്ങള്‍ വാങ്ങി നല്കാന് ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. വിദേശ യാത്ര സ്വപ്നം കണ്ടിരുന്ന പലര്‍ക്കും അതിനുള്ള അവസരങ്ങള്‍ ലഭിക്കുന്നതാണ് ജീവിതത്തില്‍ വിജയിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. പുതിയ സമ്പാദ്യ പദ്ധതികളുടെ ഭാഗമാകാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. നിരവധി സാമ്പത്തിക നിക്ഷേപങ്ങള്‍ നടത്താനും ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്.
കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് സാമ്പത്തിക ഉന്നമനം ഉണ്ടായിരിക്കുന്നതാണ്. ജീവിതത്തില്‍ ഏത് പ്രതിസന്ധികളും തരണം ചെയ്യാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. സാമ്പത്തിക ഭദ്രത ഉറപ്പാക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. ആഗ്രഹിച്ച രീതിയില്‍ ആഡംബര ജീവിതം നയിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. മക്കളുടെ ആഗ്രഹങ്ങള്‍ നിറവേറ്റാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. ആഗ്രഹിച്ചതെല്ലാം കയ്യില്‍ ഒതുക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കും. പുതിയ വീട്, സസ്ഥലം എന്നിവ സ്വന്തമാക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. പുതിയ വസ്ത്രങ്ങള്‍ വാങ്ങാന്‍ യോഗം. പല ആഘോഷങ്ങളിലും പങ്കെടുക്കാന്‍ ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. ജീവിതം മനോഹരമാക്കാന്‍ സാധിക്കും. ദാമ്പത്യത്തില്‍ ഐക്യം വര്‍ദ്ധിക്കുന്നതാണ്.
ചിങ്ങം
ബിസിനസ്സില്‍ ശോഭിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. ഉപഭോക്താക്കള്‍ വര്‍ദ്ധിക്കുന്നതാണ്. കട ബാധ്യതകള്‍ ഇല്ലാതാക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. സമ്പത്ത് വര്‍ദ്ധിപ്പിക്കുന്നതാണ്. വീടിനോട് ചേര്‍ന്ന് പുതിയ സ്ഥലം വാങ്ങാന്‍ ഈ രാശിക്കാര്‍ക്ക് യോഗം ലഭിക്കുന്നതാണ്. പുതിയ സംരംഭങ്ങളില്‍ പങ്കാളിയാകാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. പുതിയ വീട്ടില്‍ താമസിക്കാന്‍ യോഗം. പുതിയ വാഹനം വാങ്ങാന്‍ യോഗം.
വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് സാമ്പത്തിക നേട്ടങ്ങള്‍ പ്രതീക്ഷിക്കാവുന്നതാണ്. ജീവിതത്തില്‍ ആഗ്രഹിച്ച കാര്യങ്ങള്‍ നേടിയെടുക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. ബിസിനസ്സില്‍ ശോഭിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. വിദ്യാര്‍ത്ഥികള്‍ക്ക് വളരെ നല്ല ദിനങ്ങളാണ് വരാനിരിക്കുന്നത്. വിദേശ വിദ്യാഭ്യാസം ആഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള അവസരങ്ങള്‍ ലഭിക്കുന്നതാണ്. സാമ്പത്തിക ബാധ്യതകള്‍ ഇല്ലാതെ വിദേശത്തേയ്ക്ക് പോകാന്‍ സാധിക്കുന്നതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
