Latest Updates
-
2026 സെപ്റ്റംബർ 11: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഇന്നത്തെ രാഹുകാല സമയം ശ്രദ്ധിക്കൂ -
സ്വർണ്ണവിലയിൽ മാറ്റം: കേരളത്തിൽ ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം -
സെപ്റ്റംബർ 11: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം; ഈ സമയങ്ങളിൽ കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്! -
കത്തുന്ന വെയിൽ, ചർമ്മത്തിന് പൊള്ളലേൽക്കാം; ഇന്ന് ഉച്ചയ്ക്ക് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
ഗണേശ ചതുർത്ഥി 2026: വിഗ്രഹം വീട്ടിൽ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പൂജാ മുഹൂർത്തം അറിയാം -
ഐഫോൺ 18 പ്രോ ഇന്ത്യയിൽ; പ്രീ-ഓർഡർ നാളെ, വിലയും ഓഫറുകളും അറിയാൻ വൈകരുത് -
2026 സെപ്റ്റംബർ 11: ഇന്നത്തെ ഗുളികകാലവും യമകണ്ഡവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ഡൽഹിയിൽ ബ്രിക്സ് ഉച്ചകോടി: ഗതാഗത നിയന്ത്രണങ്ങൾ ഇങ്ങനെ; യാത്രക്കാർ അറിയേണ്ട പ്രധാന വിവരങ്ങൾ -
സെപ്റ്റംബർ 14-ന് ആകാശത്ത് വിസ്മയം! ചന്ദ്രനും ശുക്രനും ഒന്നിക്കുന്ന അപൂർവ കാഴ്ച കാണാൻ തയ്യാറാണോ? -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യെല്ലോ അലർട്ട് ജില്ലകളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
മകര സംക്രാന്തി മുതല്‍ വര്‍ഷം മുഴുവന്‍ നീണ്ട് നില്ക്കും ധനയോഗം: പൂയ്യത്തിലെ ഗ്രഹസംയോജനം നിസ്സാരമല്ല
ജനുവരി 14 മകര സംക്രാന്തി ദിനത്തില്‍ പൂയ്യം നക്ഷത്രത്തിന്റെ ഗ്രഹസംയോജനം എടുത്ത് പറയേണ്ടതാണ്. ഗുണഫലങ്ങളുടെ കാര്യത്തില്‍ മികച്ച മാറ്റങ്ങളിലേക്കാണ് പലരും എത്തുന്നത്. സാമ്പത്തിക നേട്ടങ്ങള്‍ ഇവരെ കാത്തിരിക്കുന്നു. പൂയ്യം നക്ഷത്രം തന്നെ സാമ്പത്തിക നേട്ടത്തിന്റെ കാര്യത്തില്‍ ഏറ്റവും അനുകൂല ഫലം നല്കുന്ന നക്ഷത്രമാണ്. മകര സംക്രാന്തി ദിനത്തില്‍ സംഭവിക്കുന്ന പൂയ്യം നക്ഷത്രത്തിന്റെ സംയോജന ഫലമായി ഈ ദിനം സൂര്യന് മകരം രാശിയില്‍ പ്രവേശിക്കുന്നു. പൂയ്യം നക്ഷത്രത്തില്‍ സംഭവിക്കുന്ന ഈ ശുഭകരമായ സംയോജനത്തില്‍ 5 രാശിക്കാരുടെ തലയിലെഴുത്ത് തന്നെ മാറുന്നു.
വേദജ്യോതിഷ പ്രകാരം മകര സംക്രാന്തി ദിനത്തില്‍ സംഭവിക്കുന്ന ഈ നക്ഷത്ര സംയോജനം ശുഭഫലങ്ങള്‍ നല്‍കും. ഇതേ ദിനം തന്നെ പൂയ്യം നക്ഷത്രത്തിന്റെ ശുഭകരമായ മാറ്റവും ഗുണഫലങ്ങള്‍ ഇരട്ടിയാക്കുന്നു. മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാരില്‍ 5 രാശിക്കാര്‍ക്ക് ഗുണഫലങ്ങള്‍ വര്‍ദ്ധിക്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. ആ അഞ്ച് രാശിക്കാരില്‍ നിങ്ങളുണ്ടോ എന്ന് നമുക്ക് നോക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് മകര സംക്രാന്തി മുതല്‍ ഭാഗ്യം കണ്‍തുറക്കുന്നു. ഈ സമയം നിങ്ങള്‍ വളരെയധികം സന്തോഷകരമായ ജീവിതം നയിക്കുന്നു. ഈ സന്തോഷം വര്‍ഷം മുഴുവന്‍ നിലനില്ക്കുന്നു. എന്ന് മാത്രമല്ല അനുകൂലമായ നിരവധി ഫലങ്ങള്‍ ഉണ്ടാവുകയും ചെയ്യും. കൂടാതെ ജോലിക്ക് ശ്രമിക്കുന്നവര്‍ക്ക് ജോലി ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. കൂടാതെ സാമ്പത്തിക പുരോഗതിയും നിങ്ങളുടെ ജീവിതത്തില്‍ മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ കൂടുതല്‍ മാറ്റങ്ങള്‍ കൊണ്ട് വരുന്നതിന് സാധിക്കും.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് സൂര്യന് മകരം രാശിയില്‍ പ്രവേശിക്കുന്ന സമയം പൂയ്യം നക്ഷത്രത്തിന്റെ സംയോജനഫലമായി ജീവിതം തന്നെ മാറി മറിയുന്നു. കൂടാതെ ഈ സമയം നിങ്ങള്‍ നേടാന്‍ ആഗ്രഹിക്കുന്നതെല്ലാം തന്നെ കൈപ്പിടിയില്‍ ആക്കുന്നു. കോടതി സംബന്ധമായ കാര്യങ്ങളില്‍ നിങ്ങള്‍ക്ക് വിജയം കരസ്ഥമാക്കാന്‍ സാധിക്കും. മാത്രമല്ല ഈ സമയം നിങ്ങളുടെ ശത്രുക്കള്‍ വരെ തോല്ക്കുന്നു. പണം കടം കൊടുക്കാതിരിക്കുന്നതിന് ശ്രദ്ധിക്കണം. അത് നിങ്ങളുടെ ജീവിതത്തില്‍ കൂടുതല്‍ പ്രശ്നങ്ങളുണ്ടാക്കും. എന്നാല്‍ സാമ്പത്തിക കാര്യങ്ങളില്‍ മികച്ച മാറ്റങ്ങളാണ് ഈ സമയം ഉണ്ടാവുന്നത്.
കന്നിരാശി
മകരസംക്രാന്തി ദിനത്തിലെ പൂയ്യം നക്ഷത്രത്തിന്റെ ഗുണാനുഭവങ്ങള്‍ കന്നി രാശിക്കാര്‍ക്ക് അവിശ്വസനീയമായ പല മാറ്റങ്ങളും സമ്മാനിക്കുന്നു. മാത്രമല്ല ചെയ്യുന്ന കാര്യങ്ങളിലെല്ലാം തന്നെ വിജയം കരസ്ഥമാക്കുന്നതിനും സാധിക്കും.സാമ്പത്തിക നേട്ടങ്ങള്‍ അനുഭവത്തില്‍ വരും. അത് ജീവിതം തന്നെ മാറ്റി മറിയ്ക്കുന്ന തരത്തിലുള്ളതായിരിക്കും. കൂടാതെ പ്രണയിക്കുന്നവര്‍ക്ക് മികച്ച മാറ്റങ്ങള്‍ സംഭവിക്കുന്നു. കരിയറില്‍ പുരോഗതിയിലേക്ക് കുതിക്കും.
വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് ഈ മകര സംക്രാന്തി ദിനം നല്ല സമയം തെളിഞ്ഞു എന്ന് പരയാം. അത്രയധികം ഗുണഫലങ്ങള്‍ നിങ്ങളെ തേടി എത്തുന്നു. ധൈര്യവും ആത്മവിശ്വാസവും വര്‍ദ്ധിക്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. സാമ്പത്തിക നേട്ടം തേടി എത്തുന്നു. ജോലി അന്വേഷിക്കുന്നവര്‍ക്ക് അതിനുള്ള ഏറ്റവും മികച്ച സമയമാണ് ജനുവരി 14-ന് ശേഷം. വിദേശത്ത് ജോലിയും വരുമാനവും ഉറപ്പാണ്. കോപം നിയന്ത്രിക്കുന്നതിന് വേണ്ടി അല്പം ശ്രദ്ധിക്കേണ്ടതാണ്.
മകരം രാശി
മകരം രാശിക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. സൂര്യന്റെ മകരം രാശി സംക്രമണം പലപ്പോഴും നിങ്ങളുടെ ജീവിതം മാറ്റി മറിയ്ക്കും. സമൂഹത്തില്‍ സ്ഥാനമാനങ്ങള്‍ തേടി എത്തും. സാമ്പത്തികമായി മികച്ച നേട്ടങ്ങള്‍ തേടി എത്തും. ജോലിയുടെ നിരവധി അവസരങ്ങള്‍ നിങ്ങള്‍ക്കായി വരുന്നു. അവസരങ്ങള്‍ ഒന്നും തന്നെ പാഴാക്കരുത് എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. ജോലിയില്‍ പ്രമോഷനും ശമ്പള വര്‍ദ്ധനവും തേടി എത്തും. കുടുംബത്തില്‍ മംഗളകരമായ പല കാര്യങ്ങളും സംഭവിക്കുന്നു. ഇതെല്ലാം പലപ്പോഴും ജീവിതത്തെ മൊത്തത്തില്‍ മാറ്റി മറിയ്ക്കുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
