Latest Updates
-
കാലാവസ്ഥ മാറുന്നു, ചർമ്മവും മുടിയും തകരാതിരിക്കാൻ ഈ 48 മണിക്കൂർ പ്ലാൻ പരീക്ഷിച്ചു നോക്കൂ -
വ്യാഴം കർക്കടകത്തിലേക്ക് മാറുന്നു: കരിയറിലും വിവാഹകാര്യങ്ങളിലും വൻ മാറ്റങ്ങൾ, ഈ ഭാഗ്യകാലം നിങ്ങൾ എങ്ങനെ പ്രയോജനപ്പെടുത്തും? -
മെയ് 30-31: ആകാശത്ത് അപൂർവ്വ ബ്ലൂ മൂൺ; കർമ്മദോഷങ്ങൾ അകറ്റാൻ ഈ രാശിക്കാർക്ക് വൻ ഭാഗ്യം, ചെയ്യേണ്ടത് ഇത്രമാത്രം! -
ശിവയോഗം മാറി സിദ്ധയോഗം: ഈ സമയം കൃത്യമായി ഉപയോഗിച്ചാൽ കരിയറിൽ വൻ കുതിച്ചുചാട്ടം, ഭാഗ്യം ഈ രാശിക്കാർക്ക് മാത്രം -
സാമ്പത്തിക നേട്ടവും പ്രണയസാഫല്യവും: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യത്തിന്റെ ദിനം, നിങ്ങളുടെ രാശിയുണ്ടോ? -
മെയ് 30 നക്ഷത്രഫലം: സാമ്പത്തിക നേട്ടവും കരിയർ മാറ്റങ്ങളും, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം തെളിയുമോ? -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും പ്രണയത്തിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
കഠിനമായ ചൂടിൽ പുറത്തിറങ്ങി വ്യായാമം ചെയ്യരുത്! വയറിലെ കൊഴുപ്പ് കുറയ്ക്കാൻ വീട്ടിലിരുന്ന് ചെയ്യാവുന്ന ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
സാമ്പത്തിക നേട്ടത്തിന് വഴിതുറക്കുന്നു; ശിവയോഗവും ശുക്ര പ്രദോഷവും ചേരുന്ന ഈ സമയം നിങ്ങൾക്കറിയാമോ? -
49-ാം വയസ്സിലും മല്ലിക ഷെരാവത്തിന്റെ ഈ ഫിറ്റ്നസ് രഹസ്യം; വീഗൻ ഡയറ്റും യോഗയും കൊണ്ട് താരം ഞെട്ടിക്കുന്നത് ഇങ്ങനെ!
ഓഗസ്റ്റില്‍ 4 ഗ്രഹങ്ങള്‍ക്ക് സ്ഥാനചലനം: കടുകിട മാറാതെ ഭാഗ്യത്തേരേറുന്ന 5 രാശിക്കാര്‍
ഓഗസ്റ്റ് മാസത്തിന് ഇനി അധികം ദിവസങ്ങളില്ല. വിരലിലെണ്ണാവുന്ന ദിവസങ്ങളില്‍ നിങ്ങള്‍ക്ക് അനുകൂല പ്രതികൂല മാറ്റങ്ങള്‍ ജ്യോതിഷ പ്രകാരം സംഭവിക്കുന്നുണ്ട്. എന്നാല്‍ അതില്‍ അറിയേണ്ടതും ശ്രദ്ധിക്കേണ്ടതുമായ ചില കാര്യങ്ങളും ഉണ്ട്. ജ്യോതിഷപ്രകാരം നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്ന ഓരോ മാറ്റവും വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. അതില്‍ ഗ്രഹമാറ്റവും നിര്‍ണായകമായ പങ്ക് വഹിക്കുന്നു. ഓഗസ്റ്റ് മാസത്തില്‍ 12 രാശിക്കാരേയും ഈ ഗ്രഹ മാറ്റം ഗുണദോഷ ഫലങ്ങള്‍ നല്കുന്നു. പലപ്പോഴും നിങ്ങളറിയാത്ത ചില മാറ്റങ്ങള്‍ ചില രാശിക്കാരെ ഗുണകരമായി വരുന്നു.
ഓഗസ്റ്റ് മാസത്തില്‍ വലിയ ഗ്രഹമാറ്റം സംഭവിക്കുന്നു. നാല് ഗ്രഹങ്ങള്‍ക്കാണ് സ്ഥാനചലനം സംഭവിക്കുന്നത്. അതിന്റെ ഫലമായി രണ്ട് രാജയോഗങ്ങളാണ് സംഭവിക്കുന്ന്. ഓഗസ്റ്റിന്റെ തുടക്കം തന്നെ ഗജലക്ഷ്മി രാജയോഗത്തോടെയാണ് സംഭവിക്കുന്നത്. വ്യാഴവും ശുക്രനും മിഥുനം രാശിയില്‍ ചേരുന്നതിന്റെ ഫലമായാണ് ഗജലക്ഷ്മി രാജയോഗം സംഭവിക്കുന്നത്. ഓഗസ്റ്റ് 11-ന് ബുധനും കര്‍ക്കിടകത്തില്‍ ചേരുന്നു. അതിന് ശേഷം ഓഗസ്റ്റ് 16-ന് സൂര്യന് ചിങ്ങം രാശിയിലേക്ക് മാറുന്നു. അതിന് ശേഷം ഓഗസ്റ്റ് 21-ന് ശുക്രന് കര്‍ക്കിടകത്തിലേക്കും മാറുന്നു. ഇത് ലക്ഷ്മി നാരായണ യോഗം സൃഷ്ടിക്കുന്നു. ഇത്രയും ഗ്രഹമാറ്റങ്ങളാണ് ഓഗസ്റ്റ് മാസത്തില്‍ സംഭവിക്കുന്നത്. ഇത് ഏതൊക്കെ രാശിക്കാരിലാണ് ഗുണാനുഭവങ്ങള്‍ കൊണ്ട് വരുന്നത് എന്ന് നോക്കാം.

മേടം
മേടം രാശിക്കാര്‍ക്ക് ശനിയുടെ ഏഴര ശനി ഘട്ടമാണ് ഇവര്‍ക്കുണ്ടാവുന്നത്. പ്രതികൂലമായി പല വിധത്തിലുള്ള മാറ്റങ്ങള്‍ സംഭവിക്കുന്നു. ജോലിയില്‍ പല കോണില്‍ നിന്നും വിജയം തേടി എത്തുന്നു. ശുഭകരമായ പല മാറ്റങ്ങളും നിങ്ങളെ തേടി എത്തുന്നത് ഓഗസ്റ്റ് മാസത്തിലാണ്. ബിസിനസില്‍ സാമ്പത്തിക നേട്ടവും ലാഭവും തേടി എത്തുന്നു. പുതിയ സാമ്പത്തിക നിക്ഷേപങ്ങള്‍ ഗുണകരമായി മാറുന്നു. പല കോണില്‍ നിന്നും പുതിയ അവസരങ്ങള്‍ ജോലിയില്‍ തേടി എത്തുന്നു.
മകരം
മകരം രാശിക്കാര്‍ക്ക് ശനിയുടെ വക്രഗതി സഞ്ചാരം വെല്ലുവിളികള്‍ കൊണ്ട് വരുമെങ്കിലും പലപ്പോഴും ശുക്രന്റേയും ബുധന്റേയും സ്വാധീനം ഗുണകരമായി മാറുന്നു. രോഗാവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സാധിക്കുന്നു. തൊഴില്‍ സംബന്ധമായ മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ അനുകൂലമായി മാറുന്നു. ആരോഗ്യത്തിനും കരിയറിനും ഗുണകരമായ പല മാറ്റങ്ങളും നിങ്ങളെ തേടി എത്തുന്നു. സമ്പത്തിന്റെ കാര്യത്തില്‍ ഗുണകരമായ മാറ്റങ്ങളും ഉയര്‍ച്ചയിലേക്ക് എത്തുന്നു. കരിയറില്‍ ഇരട്ടി മാറ്റങ്ങള്‍ സംഭവിക്കുന്നു. ഈ സമയം ജോലിയുടെ കാര്യത്തില്‍ അനുകൂല സമയം ഉണ്ടാവുന്നു.
ചിങ്ങം
ഓഗസ്റ്റ് മധ്യത്തോടെ സൂര്യന് ചിങ്ങം രാശിയിലേക്ക് പ്രവേശിക്കുന്നു. ഇത് നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും കൊണ്ട് വരുന്നു. കരിയറില്‍ ഗണ്യമായ നേട്ടങ്ങള്‍ തേടി എത്തുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട. ജോലിയില്‍ നേതൃത്വപരമായ കഴിവുകള്‍ മെച്ചപ്പെടുന്നതിനുള്ള സാധ്യതയുണ്ട്. വലിയ ഉത്തരവാദിത്വങ്ങള്‍ നിങ്ങള്‍ കൃത്യമായി ചെയ്ത് തീര്‍ക്കുന്നു. അത് മാത്രമല്ല ജോലിയിലെ മാറ്റം ഗുണകരമായി മാറുന്നതിനുള്ള സാധ്യതയുണ്ട്. ശനിയുടെ വക്രഗതി സഞ്ചാരം നിങ്ങളുടെ സമാധാനവും സന്തോഷവും വര്‍ദ്ധിപ്പിക്കുന്നു.

തുലാം
തുലാം രാശിക്കാര്‍ക്ക് ഓഗസ്റ്റ് മാസത്തില്‍ രൂപപ്പെടുന്ന രണ്ട് രാജയോഗങ്ങളും ഗുണപരമായി മാറുന്നത് തുലാം രാശിക്കാര്‍ക്കാണ്. ശുക്രന്റെ സംക്രമണം കുടുംബത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു. കഠിനാധ്വാനത്തിന്റെ കാര്യത്തില്‍ നിങ്ങളെ തോല്‍പ്പിക്കാന്‍ സാധിക്കുകയില്ല. ആരോഗ്യത്തിന്റെ കാര്യത്തില്‍ മികച്ച മാറ്റങ്ങള്‍ തേടി എത്തുന്നു. നിങ്ങള്‍ ചെയ്ത പ്രവൃത്തികള്‍ക്കെല്ലാം പല കോണില്‍ നിന്നും അഭിനന്ദനം തേടി എത്തുന്നു. ആരോഗ്യ പ്രശ്നങ്ങളെ പൂര്‍ണമായും മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. സാമ്പത്തിക സ്ഥിതി മികച്ചതാണ്. വരുമാനം വര്‍ദ്ധിക്കുകയും, ചിലവുകള്‍ കുറയുകയും ചെയ്യുന്നു.
ധനു
ഓഗസ്റ്റ് മാസത്തില്‍ ധനു രാശിക്കാരുടെ ഗുണകരമായ സ്ഥാനത്തായിരിക്കും ഗ്രഹമാറ്റങ്ങള്‍ സംഭവിക്കുന്നത്. അത് മാത്രമല്ല തൊഴില്‍, വിദ്യാഭ്യാസം, വിവാഹം എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഗുണാനുഭവങ്ങള്‍ തേടി എത്തുന്നു. കൂടാതെ സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. പൂര്‍വ്വിക സ്വത്ത് നിങ്ങളെ തേടി എത്തുന്നു. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു. ജോലിയില്‍ ഉയര്‍ച്ചയും വരുമാനവും തേടി എത്തുന്നു. ഗുണപരമായ പല മാറ്റങ്ങളും നിങ്ങളില്‍ ഓഗസ്റ്റ് മാസം വ്യത്യസ്തമാക്കുന്നു.



Click it and Unblock the Notifications