Latest Updates
-
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക് -
ഈദ് ആശംസകള്‍ പ്രിയപ്പെട്ടവര്‍ക്ക്: പുണ്യമാസത്തിന്റെ ചെറിയ പെരുന്നാള്‍ ആശംസകളറിയിക്കാം -
54 മണിക്കൂറോളം നീണ്ടുനില്‍ക്കും ഗജകേസരിയോഗം: മാര്‍ച്ച് 26 മുതല്‍ 3 രാശിക്കാര്‍ക്കാണ് അനുഭവത്തില്‍ മാറ്റങ്ങള്‍ -
ബ്രൗണ്റൈസിനേക്കാള് കൂടുതലാണ് ഇവയില്‍ ഫൈബര്‍: ദഹനത്തിനൊപ്പം ഊര്‍ജ്ജവും പ്രദാനം ചെയ്യും
ഓഗസ്റ്റ് 31 ദിനങ്ങള്‍ ഭാഗ്യം ഒരിഞ്ച് പുറകോട്ടില്ല, മുന്നോട്ടുള്ള ചുവടുകളില്‍ സൗഭാഗ്യം മാത്രം 5 രാശിക്ക്
ഓഗസ്റ്റ് മാസത്തിന് തുടക്കം കുറിയ്ക്കാന്‍ ഇനി വെറും വിരലിലെണ്ണാവുന്ന ദിവസങ്ങള്‍ മാത്രമേ ഉള്ളൂ. 2025 ഏഴ് മാസം പിന്നിട്ട് എട്ടാം മാസത്തിലേക്ക് കടക്കുമ്പോള്‍ ഇതുവരെയുള്ള ഭാഗ്യവും ദൗര്‍ഭാഗ്യവും എല്ലാം കണക്കാക്കി മുന്നോട്ട് പോവുന്നതിനും വിജയത്തേരേറുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്നു. ഓഗസ്റ്റ് മാസത്തിലെ 31 ദിനങ്ങള്‍ എപ്രകാരം ജീവിതത്തില്‍ മാറ്റം കൊണ്ട് വരുന്നു എന്നത് ശ്രദ്ധേയമാണ്. ജ്യോതിഷപ്രകാരം നിങ്ങളുടെ ജീവിതം വരുന്ന ദിവസങ്ങളില്‍ എപ്രകാരമാണ് എന്ന് നമ്മളെ മാറ്റുന്നത് എന്നതിനെക്കുറിച്ച് മുന്‍കൂട്ടി അറിയാന്‍ ഈ ലേഖനം സഹായിക്കും.
ജീവിതത്തില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍എല്ലാം അപ്രതീക്ഷിതമായിരിക്കും. അടുത്ത സെക്കന്റില്‍ എന്താണ് സംഭവിക്കാന്‍ പോവുന്നതെന്ന് പോലും നമുക്കറിയുകയില്ല. പലപ്പോഴും നിങ്ങളുടെ ജീവിതത്തിലെ ഓരോ മാറ്റത്തിലും ഓരോ കാര്യങ്ങള്‍ ഒളിഞ്ഞിരിക്കുന്നുണ്ടാവാം. ഓഗസ്റ്റ് മാസത്തില്‍ നാല് ഗ്രഹങ്ങളില്‍ രാശിമാറ്റം സംഭവിക്കുന്നു. ഇതെല്ലാം ചേര്‍ന്ന് ചില രാശിക്കാരെ ഭാഗ്യമുള്ളവരാക്കി മാറ്റും. കരിയര്‍, ധനം, സമ്പത്ത്, ദാമ്പത്യം, വിവാഹം, ജീവിതം എന്നിങ്ങനെ എല്ലാം എപ്രകാരമാണ് ഭാഗ്യം കൊണ്ട് വരുന്നത് എന്ന് നമുക്ക് നോക്കാം.

ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ഓഗസ്റ്റ് മാസം പല വിധത്തിലുള്ള അനുകൂല ഫലങ്ങള്‍ തേടി എത്തുന്നു. ജീവിതത്തിലെ എല്ലാ പ്രതിസന്ധികളും ജൂലൈ അവസാനത്തോടെ ഇവരില്‍ അവസാനിക്കുന്നു. ഇതെല്ലാം തന്നെ ഗുണാനുഭവങ്ങള്‍ തുടക്കമായാണ് കണക്കാക്കേണ്ടതും. സാമ്പത്തികമായി നിങ്ങളുടെ ജീവിതം മാറി മറിയും എന്ന കാര്യത്തില്‍ സംശയം വേണ്ട. പലപ്പോഴും ഗുണകരമായ പല മാറ്റങ്ങളിലൂടെയാണ് നിങ്ങള്‍ കടന്ന് പോവുന്നത്. ആഗ്രഹിക്കുന്നതെല്ലാം തന്നെ കൈപ്പിടിയിലെത്തുന്നു. സന്തോഷത്തോടെ ഓരോ നിമിഷവും കടന്ന് പോവുന്നതിന് സാധിക്കുന്നു. ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിനും യോഗം കാണുന്ന സമയമാണ്. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കുന്നു.
കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് ജോലിയില്‍ ഒട്ടും പ്രതീക്ഷിക്കാത്ത ഉയരത്തിലാണ് നിങ്ങളെത്തുന്നത്. അത് മാത്രമല്ല ധാരാളം അവസരങ്ങള്‍ കരിയറില്‍ നിങ്ങള്‍ക്ക് വന്നു ചേരുന്നു. ഒരിക്കലും മാറാത്ത പ്രശ്‌നങ്ങള്‍ അല്ലെങ്കില്‍ പരിഹാരം കാണാനാവാത്ത പ്രശ്‌നങ്ങള്‍ ഒന്നും തന്നെ നിങ്ങള്‍ക്കുണ്ടാവുന്നില്ല. ദാമ്പത്യ ജീവിതം സന്തോഷത്തിന്റേതായിരിക്കും. ഓഫീസില്‍ നിങ്ങളുടെ സഹപ്രവര്‍ത്തകരുടെ പിന്തുണ എല്ലാ കാര്യത്തിലും നിങ്ങള്‍ക്കുണ്ടാവുന്നു. മൊത്തത്തില്‍ ജീവിതം മാറി മറിയുന്ന അവസരങ്ങള്‍ നിങ്ങള്‍ക്കുണ്ടാവുന്നത് ഓഗസ്റ്റ് മാസത്തിലാണ്.

ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് അനുകൂലമായ സമയം എന്നത് ഏറ്റവും മികച്ച് നില്‍ക്കുന്നത് ഓഗസ്റ്റ് മാസത്തിലാണ്. പല കാര്യത്തിലും നിങ്ങള്‍ക്ക് സംശയങ്ങള്‍ ഉണ്ടായിരുന്നിരിക്കാം. അതിനെല്ലാം പരിഹാരം കാണുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. സാമ്പത്തികമായി ഏറ്റവും മികച്ച സമയത്തിലൂടെയാണ് നിങ്ങള്‍ കടന്ന് പോവുന്നതും. സന്തോഷത്തിന്റെ എല്ലാ മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ അലയടിക്കുന്നു. അതിനാകട്ട് ജീവിതാവസാനം വരെ ആയുസ്സുണ്ടാവും എന്നതാണ് ഏറ്റവും വലിയ കാര്യവും. പ്രണയിക്കുന്നവര്‍ക്ക് അത് വിവാഹത്തിലേക്കെത്തുന്നതിനുള്ള സാധ്യതയും വളരെ കൂടുതലാണ്.
മകരം രാശി
മകരം രാശിക്കാര്‍ക്ക് ഓഗസ്റ്റ് മാസം അതിന്റെ ഏറ്റവും മികച്ച ദിവസങ്ങൡലൂടെയാണ് കടന്ന് പോവുന്നത്. പലപ്പോഴും ആഗ്രഹങ്ങളെല്ലാം തന്നെ പൂര്‍ത്തീകരിക്കപ്പെടുന്നു. സന്തോഷത്തോടെ എല്ലാ കാര്യവും കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും നല്ല ദിവസങ്ങളാണ് നിങ്ങളെ കാത്തിരിക്കുന്നത്. കുടുംബത്തില്‍ മംഗള കര്‍മ്മങ്ങള്‍ നടക്കുകയും അതില്‍ നിങ്ങള്‍ പങ്കാളികളാവുകയും ചെയ്യുന്നു. സാമ്പത്തിക സ്ഥിതിയില്‍ നേട്ടങ്ങളുണ്ടാവുന്നു. ആഗ്രഹിക്കുന്നതെല്ലാം തന്നെ നിങ്ങളുടെ ജീവിതത്തില്‍ തേടി എത്തുന്നു. ബിസിനസിലാകട്ടെ കൂടുതല്‍ അനുകൂല മാറ്റങ്ങളുണ്ടാവുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട.
മീനം രാശി
മീനം രാശിക്കാര്‍ക്ക് സാമ്പത്തികമായി മികച്ച വിജയമാണ് കാത്തിരിക്കുന്നത്. ആഗ്രഹിക്കുന്നത് പോലെ ജോലിയില്‍ നേട്ടങ്ങള്‍ തേടി എത്തുന്നു. കൂടാതെ സന്തോഷത്തോടെ ഏത് കാര്യത്തിലും മുന്നിട്ടിറങ്ങുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. ശ്രദ്ധയോടെ വേണം ഓരോ കാര്യവും കൈകാര്യം ചെയ്യുന്നതിന് എന്നത് മാത്രമാണ് പ്രധാന കാര്യം. ബിസിനസില്‍ നേട്ടങ്ങള്‍ തേടി എത്തുന്നു. സാമ്പത്തിക നേട്ടങ്ങള്‍ നിങ്ങള്‍ ആഗ്രഹിക്കുന്നത് പോലെ കൈയ്യില്‍ വന്നു ചേരുന്നു. ഒരിക്കലും നിങ്ങള്‍ക്ക് ജീവിതത്തില്‍ നഷ്ടങ്ങള്‍ സംഭവിക്കുകയില്ല. അത് മാത്രമല്ല ജോലിയില്‍ ഉയര്‍ച്ചയും സമ്പത്തും എല്ലാം ഒരുപോലെ തേടി എത്തുകയും ചെയ്യും.



Click it and Unblock the Notifications