Latest Updates
-
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 സെപ്റ്റംബർ 13: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങിയാൽ നേട്ടം ഉറപ്പ്! -
2026 സെപ്റ്റംബർ 13: ഇന്ന് ഭാഗ്യം കൂടെയുള്ള രാശികൾ ഇവയാണ്, ധനനേട്ടവും കരിയർ പുരോഗതിയും ഉറപ്പ്!
വിദേശത്ത് ജോലിയും സ്ഥിരതാമസവും; യോഗം വിധിച്ചിട്ടുള്ളത് ഈ നക്ഷത്രക്കാര്‍ക്ക്
Foreign settlement and job success: ഇന്നത്തെ കാലത്ത് ഒട്ടുമിക്ക ആളുകളും വിദേശത്ത് പോയി, ജീവിതം പച്ചപിടിപ്പിക്കണം എന്നാഗ്രഹിക്കുന്നവരാണ്. എന്നാല്‍, സാമ്പത്തിക ബുദ്ധിമുട്ടുകള്‍ മൂലവും, മറ്റ് പ്രശ്നങ്ങള്‍ മൂലവും ചിലര്‍ക്ക് ഇതിനുള്ള അവസരങ്ങളും വളരെ കുറവായിരിക്കും ലഭിക്കുക. എന്നാല്‍, ജ്യോതിഷപ്രകാരം, ചില നക്ഷത്രക്കാര്‍ക്ക് വിദേശത്ത് വസിക്കാനും, ജോലി ചെയ്യാനും ജന്മനാ യോഗം ഉണ്ട്. ഇവരിലേയ്ക്ക് ഇതിനായുള്ള അവസരങ്ങള്‍ ഉചിതമായ സമയത്ത് വന്നെത്തുന്നതുമാണ്. ഈ ഭാഗ്യ നക്ഷത്രക്കാര്‍ ഏതെല്ലാമെന്ന് നോക്കാം.

ഉത്രം
ഉത്രം നക്ഷത്രത്തില്‍ ജനിച്ച വ്യക്തികള്‍ക്ക് വിദേശത്ത് വസിക്കാനുള്ള യോഗം ഉണ്ട്. പൊതുവില്‍ വിദേശത്ത് താമസിക്കാന്‍ താല്പര്യപ്പെടുന്ന നക്ഷത്രക്കാര്‍ കൂടിയാണ് ഇത്രം നക്ഷത്രക്കാര്‍. ചില സാമ്പത്തിക പ്രശ്വനങ്ങള് മൂലം പലപ്പോഴും അവസരങ്ങള്‍ മാറ്റി വെയ്ക്കുമെങ്കിലും, ഉചിതമായ സമയത്ത് വിദേശത്തേയ്ക്ക് പോകാന്‍ ഈ നക്ഷത്രക്കാര്‍ക്ക് അവസരം ലഭിക്കുന്നതാണ്.
മകയിരം
മകയിരം നക്ഷത്രക്കാര്‍ക്ക് വിദേശത്ത് പഠിക്കാനായി പോകാന്‍ സാധിക്കുന്നതാണ്. പഠനത്തിലൂടെ നല്ലൊരു ജോലി സ്വന്തമാക്കാനും യോഗം ലഭിക്കുന്നതാണ്. സാമ്പത്തിക സ്ഥിതി ഇതിലൂടെ മെച്ചപ്പെടുത്താന്‍ ഈ നക്ഷത്രക്കാര്‍ക്ക് സാധിക്കുന്നതാണ്. വിദേശ പഠനം പൂര്‍ത്തിയാക്കാന്‍ സ്കോളര്‍ഷിപ്പുകള്‍ ലഭിക്കുന്നതായിരിക്കും. പഠനത്തില്‍ മുന്നിട്ട് നില്‍ക്കുന്നതിനാലും, ഭാഗ്യ നക്ഷത്രമായതിനാലും ജോലി ലഭിക്കാനും സാധ്യത വളരെ കൂടുതലാണ്.
പൂരാടം
സുഹൃത്തുക്കള്‍ അല്ലെങ്കില്‍ ബന്ധുക്കള്‍ മുഖേന വിദേശത്തേയ്ക്ക് പോകാന്‍ ഭാഗ്യം ലഭിക്കുന്ന നക്ഷത്രക്കാരാണ് പൂരാടം നക്ഷത്രക്കാര്‍. ഇവര്‍ക്ക് വിദേശത്തേയ്ക്ക് ജോലിയോടുകൂടി പോകാന്‍ സാധിക്കുന്നതാണ്. പഠിച്ച മേഖലയില്‍ തന്നെ ജോലി ചെയ്യാനുള്ള സുവര്‍ണ്ണാവസരം ഈ നക്ഷത്രക്കാര്‍ക്ക് ലഭിക്കുന്നതാണ്. വിദേശത്ത് സ്ഥിരതാമസമാക്കാനും ഈ നക്ഷത്രക്കാര്‍ക്ക് സാധിക്കുന്നതാണ്.
ഉത്രാടം
ഉത്രാടം നക്ഷത്രക്കാര്‍ക്ക് വിദേശത്ത് ജോലി ചെയ്യാന്‍ യോഗം ഉണ്ടായിരിക്കുന്നതാണ്. കുംടുംബത്തെ വിദേശത്തേയ്ക്ക് കൊണ്ടുപോകാന്‍ ഈ നക്ഷത്രക്കാര്‍ക്ക് സാധിക്കുന്നതാണ്. സാമ്പത്തിക പ്രശ്നങ്ങള്‍ ഇവരില്‍ നിന്നും ഇതോടുകൂടി കുറയുന്നതാണ്. ജീവിതത്തില്‍ നേട്ടങ്ങള്‍ സ്വന്തമാക്കാനും ഈ നക്ഷത്രക്കാര്‍ക്ക് സാധിക്കുന്നതാണ്.
തൃക്കേട്ട
തൃക്കേട്ട നക്ഷത്രത്തില്‍ ജനിച്ചവര്‍ക്ക് വിദേശത്ത് ജോലി ചെയ്യാനുള്ള സൗഭാഗ്യം ലഭിക്കുന്നതാണ്. 30 വയസ്സിനുള്ളില്‍ ഈ നേട്ടം സ്വന്തമാക്കാനുള്ള സൗഭാഗ്യം ഈ നക്ഷത്രക്കാര്‍ക്ക് ഉണ്ടായിരിക്കുന്നതാണ്. വിദേശത്ത് സ്ഥിരതാമസം ആക്കാനും ഈ നക്ഷത്രക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്.
തിരുവാതിര
തിരുവാതിര നക്ഷത്രത്തില്‍ ജനിച്ചവര്‍ക്കും വിദേശത്ത് സ്ഥിരതാമസത്തിനുള്ള യോഗം ലഭിക്കുന്നതാണ്. ഇവര്‍ക്ക് വിദേശത്ത് കുടുംബ സമേതം ജോലി ചെയ്യാന്‍ സാധിക്കും. ബിസിനസ്സ് ആരംഭിക്കാനും യോഗം ലഭിക്കുന്നതാണ്. സാമ്പത്തിക നേട്ടങ്ങള്‍ ലഭിക്കുന്നതാണ്. പഠനത്തിനായും വിദേശത്തേയ്ക്ക് പോകാന്‍ ഈ നക്ഷത്രക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്.
പൂണർതം
പൂണർതം നക്ഷത്രക്കാർക്ക് വിദേശത്ത് ജോലി ചെയ്യാനും, സ്ഥിരതാമസമാക്കാനും യോഗം ഉണ്ടായിരിക്കുന്നതാണ്. വിദേശത്ത് ബിസിനസ്സ് ആരംഭിക്കാനും ഈ നക്ഷത്രക്കാർക്ക് ഭാഗ്യം ലഭിക്കുന്നതാണ്. ബന്ധുക്കൾ വഴി അല്ലെങ്കിൽ സുഹൃത്തുക്കൾ വഴി ഈ സൗഭാഗ്യം ഈ നക്ഷത്രക്കാരിലേയ്ക്ക് വന്നെത്തുന്നതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
