Latest Updates
-
വീട്ടിൽ തുളസി വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; ഐശ്വര്യത്തിനും ആരോഗ്യത്തിനും വാസ്തു പറയുന്ന വഴികൾ -
ഓണത്തിന് അതിഥികൾ എത്തുമ്പോൾ വീട് പോസിറ്റീവാണോ? ഈ വാസ്തു ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ! -
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം -
ഓണം വാരത്തിൽ പ്രണയത്തിൽ ഭാഗ്യം: ഈ 6 രാശിക്കാർക്ക് ഇന്ന് പ്രണയം തുറന്നു പറയാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഓണം ഷോപ്പിംഗ് തിരക്കിൽ ഈ 4 രാശിക്കാർക്ക് വൻ ധനയോഗം; ഇന്ന് ശ്രദ്ധിക്കേണ്ട 'മൈക്രോ വിൻഡോ' സമയം ഇതാണ്
ഉയര്‍ന്ന ശമ്പളത്തോടെ ജോലി ചെയ്യാന്‍ യോഗം 12-ല്‍ നാല് രാശികള്‍ക്ക് മാത്രം
4 zodiac signs are destined for success and good fortune in their careers: ജോലി ചെയ്യുകയാണെങ്കില്‍ ഉയര്‍ന്ന ശമ്പളത്തില്‍ ജോലി ചെയ്യാന്‍ സാധിക്കണം എന്നത് ഒട്ടുമിക്ക ആളുകളുടെയും ആഗ്രഹമാണ്. സാമ്പത്തിക പ്രശ്നങ്ങള്‍ ഇല്ലാത്ത സുന്ദര ജീവിതം ആഗ്രഹിക്കുന്ന എല്ലാ മനുഷ്യരും ഇത്തരത്തില്‍ ഉയര്‍ന്ന ശമ്പളത്തോടെയുള്ള ജോലി ആഗ്രഹിക്കുന്നു. പണം ഉണ്ടെങ്കില്‍ മാത്രമാണ് മനുഷ്യന് അവന്റെ അവശ്യങ്ങള്‍ ശരിയായ വിധത്തില്‍ നിറവേറ്റാന്‍ സാധിക്കുക. ജ്യോതിഷ പ്രകാരം, നാല് രാശിക്കാര്‍ക്ക് ജീവിതത്തില്‍ ഉയര്‍ന്ന ശമ്പളത്തോടെ ജോലിയില്‍ പ്രവേശിക്കാനുള്ള യോഗം ഉണ്ടായിരിക്കുന്നതാണ്. ഈ രാശിക്കാര്‍ ഏതെല്ലാമെന്ന് നോക്കാം.

കന്നി
കന്നി രാശിക്കാര്‍ പൊതുവില്‍ കുരുട്ടബുദ്ധി അമിതമായിട്ടുള്ളവരാണ്. ഇവര്‍, സ്വന്തം കാര്യങ്ങള്‍ വാക്സാമര്ത്ഥ്യത്തോടെ ചെയ്ത് തീര്‍ക്കും.അതിനാല്‍ തന്നെ, പല മേഖലയിലും വിജയിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. തങ്ങള്‍ വിചാരിച്ച കാര്യം ശരിയായ വിധത്തില്‍ നടപ്പിലാക്കി എടുക്കാനും ഈ രാശിക്കാര്‍ക്ക് പ്രത്യേക കഴിവായിരിക്കും. അതിനാല്‍, ജോലിയില്‍ മറ്റുള്ളവരെക്കാള്‍ മുന്നില്‍ എത്താന്‍ ഈ രാശിക്കാര്‍ക്ക് സസാധിക്കുന്നതാണ്. ജോലിയില്‍ ഉന്നത ഉദ്യോഗസ്ഥരുടെ പ്രീതി പാത്രമാകാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കും. ഇതിലൂടെ സ്ഥാനക്കയറ്റം ലഭിക്കാനും ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. സ്ഥാനക്കയറ്റത്തിനനുസരിച്ച് ശമ്പളത്തില്‍ വര്‍ദ്ധനവും ഈ രാശിക്കാര്‍ക്ക് ഉണ്ടായിരിക്കുന്നതാണ്. പുതിയ തൊഴില്‍ സാധ്യതകള്‍ കണ്ടെത്താനും, അതിലൂടെ ശമ്പളം കൂട്ടി വാങ്ങിക്കാനും ഈ രാശിക്കാര്‍ക്ക് കഴിവ് കൂടുതലായിരിക്കും.
ഇടവം
ഇടവം രാശിക്കാര്‍ക്ക് കഴിവ് വളരെ കൂടുതലായിരിക്കും. ആഗ്രഹിച്ച രീതിയില്‍ വളരാനുള്ള എല്ലാവിധ സാഹചര്യങ്ങളും ഇവരില്‍ വളരുന്നതാണ്. ബുദ്ധിയും കഴിവും ഉള്ളതിനാല്‍, പുതിയ കാര്യങ്ങള്‍ വളരെ വേഗത്തില്‍ പഠിച്ചെടുക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. പുതിയ അറിവ് തൊഴില്‍ രംഗത്ത് നേട്ടങ്ങള്‍ നല്‍കും. അത് മേഖലയിലാണോ ശമ്പളം അമിതമായി ലഭിക്കുന്നത്, അതുമായി ബന്ധപ്പെട്ട കോഴ്സുകള്‍ തിരഞ്ഞെടുക്കാനും ഇവര്‍ ശ്രദ്ധിക്കുന്നതാണ്. അതിനാല്‍, ഉയര്‍ന്ന ശമ്പളത്തില്‍ ജോലിയില്‍ പ്രവേശിക്കാന്‍ ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. ഇതിലൂടെ ജീവിത നിലവാരം മെച്ചപ്പെടുത്താനും ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്.
കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് അവസരങ്ങള്‍ അനവധി ലഭിക്കുന്നതാണ്. അവസരങ്ങളെ ശരിയയായ വിധത്തില്‍ വിനിയോഗിക്കാനും ഈ രാശിക്കാര്‍ ശ്രമിക്കുന്നതാണ്. അതിനാല്‍, ഇവര്‍ക്ക് തൊഴില്‍ മേഖലയില്‍ പെട്ടെന്ന് വളര്‍ച്ച ഉണ്ടായിരിക്കുന്നതാണ്. ഇവര്‍ക്ക് ഉയര്‍ന്ന ശമ്പളത്തോടെ ഉയര്‍ന്ന സ്ഥാനത്ത് തൊഴില്‍ ചെയ്യാനുള്ള അവസരം ലഭിക്കുന്നതാണ്. ജീവിതത്തില്‍ സന്തോഷവും സമാധാനവും വന്ന് ചേരുന്നതാണ്. പുതിയ അവസരങ്ങള്‍ നിലവിലെ ജോലിയില്‍ തുടര്‍ന്നുകൊണ്ട് അന്വേഷിക്കുന്നതാണ്. എവിടെയാണോ ലാഭം, അവിടെ തുടരാന്‍ ആഗ്രഹിക്കുന്നവരാണ് ഈ രാശിക്കാര്‍.
തുലാം
തൊഴില്‍ രംഗത്തെ നേട്ടത്തിലൂടെ സാമ്പത്തിക പുരോഗതി കൈവരിക്കാന്‍ യോഗമുള്ള രാശിക്കാരാണ് തുലാം രാശിക്കാര്‍. തൊഴില്‍ ലഭിക്കാത്ത ഒരു അവസ്ഥ ഈ രാശിക്കാരില്‍ വിരളമായിരിക്കും. തൊഴില്‍ രംഗത്ത് ശോഭിക്കാനുള്ള കഴിവുകള്‍ ഈ രാശിക്കാര്‍ക്ക് ഉണ്ടായിരിക്കുന്നതാണ്. പുതിയ മേഖലകള്‍ അറിയാനും മനസ്സിലാക്കാനും ഈ രാശിക്കാര്‍ ശ്രമിക്കുന്നതാണ്. ഇത് ജോലിയില്‍ വളര്‍ച്ചയ്ക്ക് സഹായിക്കുന്നു. ശമ്പള വര്‍ദ്ധനവും ഇവരിലേയ്ക്ക് വന്നെത്തുന്നതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications