Latest Updates
-
മഴക്കാലത്ത് ചർമ്മവും പാദങ്ങളും സുരക്ഷിതമാക്കാം; അണുബാധകളെ അകറ്റാൻ ഈ മുൻകരുതലുകൾ മതി -
ജൂലൈ 14 മുതൽ ഗുരു അസ്തമയം: സാമ്പത്തിക ഇടപാടുകളിൽ ശ്രദ്ധിക്കണം, ഈ രാശിക്കാർക്ക് കടുത്ത വെല്ലുവിളി! -
കർക്കടക സംക്രാന്തി 2026: സൂര്യന്റെ രാശിമാറ്റം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
സർവാർത്ഥ സിദ്ധി യോഗം ഇന്ന്: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഈ സമയം പരമാവധി പ്രയോജനപ്പെടുത്തൂ! -
2026 ജൂലൈ 14: ചന്ദ്രൻ കർക്കടകത്തിലേക്ക്; ഈ 5 രാശിക്കാർക്ക് ഇന്ന് തൊഴിലിലും ധനത്തിലും വൻ നേട്ടം! -
ഇന്നത്തെ നക്ഷത്രഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
രാശിഫലം 2026 ജൂലൈ 13: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യുപി-ബിഹാറിലെ യാത്രക്കാർ അണുബാധ തടയാൻ ഈ മുൻകരുതലുകൾ എടുക്കൂ -
മുംബൈയിൽ എലിപ്പനി ഭീഷണി: മഴവെള്ളത്തിൽ ഇറങ്ങുമ്പോൾ ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ശുക്ര-കേതു സംയോഗം: ഈ രാശിക്കാർക്ക് സാമ്പത്തിക പ്രതിസന്ധി, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
സർവാർത്ത സിദ്ധിയോഗം; ഇന്നത്തെ ദിവസം ഭാഗ്യരാശികളായി തിളങ്ങാന്‍ പോകുന്നത് ഇവര്‍
Sarvartha Siddhi Yoga: ചന്ദ്രന് വൃശ്ചികം രാശിയിലേയ്ക്ക് പ്രവേശിക്കുകയാണ്. ചന്ദ്രന്റെ രാശിമാറ്റം രവിയോഗം രൂപ്പെടുത്തുന്നതിന് കാരണമാകുന്നു. കൂടാതെ, ഇന്നത്തെ ദിവസം സര്‍വാര്‍ത്ത സിദ്ധിയോഗവും രൂപപ്പെടുന്നു. ഇരു യോഗങ്ങളും ഒന്നിച്ച് എത്തുന്നതിനാല്‍, ചില രാശിക്കാര്‍ക്ക് ഭാഗ്യം ഉണ്ടാകുന്നതാണ്.

ജീവിത്തില്‍ ഐശ്വര്യം വര്‍ദ്ധിക്കുന്നതാണ്. സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാകുന്നതാണ്. ജീവിതത്തില്‍ നേട്ടങ്ങള്‍ വര്‍ദ്ധിക്കുന്നതിനും, സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാകുന്നതിനും സര്‍വാര്‍ത്ത സിദ്ധി യോഗം കാരണമാകുന്നു. ഈ യോഗത്താല്‍ ഏതെല്ലാം രാശിക്കാര്‍ക്കാണ് നേട്ടങ്ങള്‍ അനുഭവിക്കാന്‍ യോഗം എന്ന് നോക്കാം.
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് സന്തോഷവും സമാധാനവും ഇന്നത്തെ ദിവസം കൈവരിക്കാന്‍ സാധിക്കുന്നതാണ്. ജീവിതത്തില്‍ നേട്ടങ്ങള്‍ ഉണ്ടാകുന്നതാണ്. തൊഴില്‍ രംഗത്ത് പ്രതീക്ഷിക്കാത്ത നേട്ടങ്ങള്‍ ഇവരെ തേടി എത്തുന്നതാണ്. സ്വയം തൊഴില്‍ ചെയ്യുന്നവര്‍ കുറച്ച് പരിശ്രമിച്ചാല്‍ ഇന്നത്തെ ദിവസം ഭാഗ്യം വന്നെത്തുന്നതാണ്. പല ഭാഗ്യപരീക്ഷണങ്ങളും ഇന്നത്തെ ദിവസം നടത്തുന്നത് നല്ലതാണ്. ജീവിതത്തില്‍ ആഗ്രഹിച്ച പല കാര്യങ്ങളും സ്വന്തമാക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. മാനസിക വിഷമങ്ങള്‍ ഇവരില്‍ നിന്നും കുറയുന്നതാണ്. സുഹൃത്തുക്കളുമായി ചേര്‍ന്ന് പുതിയ ബിസിനസ്സ് ആരംഭിക്കുന്നതിനെ കുറിച്ച് ആലോചിക്കാവുന്നതാണ്. സഹപ്രവര്‍ത്തകരുമായി ചേര്‍ന്ന് പുതിയ പരിഷ്കാരങ്ങള്‍ ചെയ്യാന്‍ സാധിക്കുന്നതാണ്. ദാമ്പത്യത്തില്‍ സന്തോഷം കണ്ടെത്താന്‍ ഇവര്‍ക്ക് സാധിക്കുന്നതാണ്. നല്ലൊരു കുടുംബ ജീവിതം നയിക്കാന്‍ സാധിക്കും. സന്തോഷം നല്കുന്ന അവധി കാര്യങ്ങള്‍ ഉണ്ടാകും. സാമ്പത്തികപരമായി ഇന്നത്തെ ദിവസം ഇവര്‍ക്ക് ശുഭകരമായിരിക്കും.
വൃശ്ചികം
ചന്ദ്രന് വൃശ്ചികത്തില് പ്രവേശിക്കുന്നതിനാല്‍, വൃശ്ചികം രാശിക്കാര്‍ക്ക് നേട്ടങ്ങള്‍ അനവധിയായിരിക്കും. സാമ്പത്തിക പുരോഗതി ഇവര്‍ക്ക് ഇന്നത്തെ ദിവസം അനുഭവിക്കാന്‍ സാധിക്കുന്നതാണ്. കടം വാങ്ങാതെ സുഖകരമായി ജീവിക്കാന്‍ സാധിക്കുന്ന ഒരു ദിവസം കൂടിയായിരിക്കും ഇന്നത്തെ ദിവസം. സമാധാനവും സന്തോഷവും ജീവിതത്തില്‍ വന്നു ചേരുന്നതാണ്. ആശിച്ച രീതിയില്‍ പല കാര്യങ്ങളും ചെയ്തെടുക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നതാണ്. ദാമ്പത്യത്തില്‍ സമാധാനം ഇവര്‍ക്ക് ഉണ്ടായിരിക്കുന്നതാണ്. വരുമാനം വര്‍ദ്ധിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ കണ്മുന്നില് തെളിയുന്നതാണ്. സുഹൃത്തുക്കള്‍ വഴി പല വഴികളിലൂടെ വരുമാനം വര്‍ദ്ധിക്കുന്നതാണ്.
തുലാം
തുലാം രാശിക്കാരില്‍ നേട്ടങ്ങള്‍ ഉണ്ടാകുന്നതാണ്. മാനസിക വിഷമങ്ങള്‍ ഇവരില്‍ നിന്നും അകലുന്നതാണ്. സൗഭാഗ്യങ്ങള്‍ ഇവരില്‍ വര്‍ദ്ധിക്കുന്നതാണ്. തൊഴില്‍ രംഗത്ത് നേട്ടങ്ങള്‍ ഉണ്ടാക്കിയെടുക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നതാണ്. ശരിയായ വിധത്തില്‍ പരിശ്രമിച്ചാല്‍ മികച്ച തൊഴില്‍ അവസരങ്ങള്‍ ഈ രാശിക്കാരിലേയ്ക്ക് വന്നെത്തുന്നതാണ്. പല തടസ്സങ്ങളും ഇവരില്‍ നിന്നും അകലുന്നതാണ്. ബിസിനസ്സില്‍ ഇന്നത്തെ ദിവസം ഈ രാശിക്കാര്‍ക്ക് നേട്ടങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്. കഷ്ടകാലം ഇവരില്‍ നിന്നും അകലുന്നതാണ്. പുതിയ ബിസിനസ്സ് ആരംഭിക്കാന്‍ പദ്ധതിയിടുന്നതാണ്.
കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് നേട്ടങ്ങള്‍ അവധിയായിരിക്കും. സന്തോഷം വന്നു ചേരുന്നതാണ്. പല കുടുംബ പ്രശ്നങ്ങളും ശരിയായ വിധത്തില്‍ പരിഹരിക്കാന്‍ ഇവര്‍ക്ക് അവസരം ലഭിക്കുന്നതാണ്. മാനസിക വിഷമങ്ങള്‍ ഇവരില്‍ നിന്നും അകലുന്നതാണ്. തൊഴില്‍ രംഗത്ത് നേരിട്ടുകൊണ്ടിരുന്ന പ്രതിസന്ധി അകലുന്നതാണ്. പല കാര്യങ്ങളും ശരിയായ വിധത്തില്‍ ചെയ്തെടുക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. പ്രയാസങ്ങള്‍ അകലുന്നതിനാല്‍ നേട്ടങ്ങളും അനവധിയായിരിക്കും. ഇഷഅടപ്പെട്ട വസ്തുക്കള്‍ വാങ്ങാനും ഈ രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം യോഗം ഉണ്ടായിരിക്കുന്നതാണ്. സമ്പാദ്യം വര്‍ദ്ധിപ്പിക്കാനുള്ള മാര്‍ഗ്ഗങ്ങളും ഇവര്‍ക്ക് മുന്പില് തെളിയുന്നതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications