Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
കരിയറില്‍ ഒരു തിരിഞ്ഞുനോട്ടം ആവശ്യമില്ല; നല്ലൊരു ജോലി, ഉയര്‍ന്ന ശമ്പളം, വിദേശ വാസ യോഗം ഇവര്‍ക്ക്
Career Success: ഇന്നത്തെ കാലത്ത് നല്ലൊരു ജോലി ലഭിക്കാന്‍ നിരവധി ബുദ്ധിമുട്ടുകള്‍ പലപ്പോഴും പലരും സഹിക്കേണ്ടതായി വരാറുണ്ട്. പലരും നിരന്തരം പരിശ്രമിച്ചാലും, ജോലി ഭാരത്തിനനുസരിച്ചുള്ള ശമ്പളം ലഭിച്ചെന്നും വരാറില്ല. പലപ്പോഴും അതിന്റെയെല്ലാം അടിസ്ഥാനം നമ്മുടെ പരിശ്രമവും കഠിനധ്വാനവും, ഒപ്പം ഭാഗ്യവുമാണ്.

ജ്യോതിഷ പ്രകാരം, സൂര്യന്, ചന്ദ്രന്, രാഹു, ചൊവ്വ, ബുധന്‍, ശുക്രന്, ശനി എന്നീ ഗ്രഹങ്ങളുടെ സ്ഥാനം ശരിയായ സ്ഥാനത്തല്ലെങ്കില്‍ കരിയറില്‍ നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ സാധിച്ചെന്ന് വരില്ല. ഈ ഗ്രഹങ്ങള്‍ ഏത് രാശിയില്‍ നിലനില്ക്കുന്നു എന്നതും, ഏത് നക്ഷത്രത്തിലാണ് സ്ഥാനം ഉറപ്പിച്ചിരിക്കുന്നത് എന്നതും വളരെയധികം പ്രാധാന്യം അര്‍ഹിക്കുന്ന കാര്യമാണ്. അത്തരത്തില്‍ നോക്കിയാല്‍, ഈ വര്‍ഷം ജോലി സ്ഥിരപ്പെടുന്നവരും, ഉയര്‍ന്ന ശമ്പളത്തോടെ ജോലിയില്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നതുമായ ചില രാശിക്കാരുണ്ട്. അവര്‍ ഏതെല്ലാമെന്ന് നോക്കാം.
കുംഭം
ശനി, സൂര്യന് എന്നീ പ്രധാന ഗ്രഹങ്ങളുടെ അനുഗ്രഹത്താല്‍ കുംഭം രാശിക്കാര്‍ക്ക് ഈ വര്‍ഷം പ്രധാന നേട്ടങ്ങള്‍ കൈവരിക്കാന്‍ സാധിക്കുന്നതാണ്. അതില്‍, കരിയറില്‍ നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ ഈ രാശിക്കാര്‍ക്ക് പ്രത്യേകം യോഗം രൂപപ്പെടുന്നതാണ്. ഇവര്‍ക്ക് പുതിയ ജോലി ലഭിക്കാനും, ഉയര്‍ന്ന ശമ്പളത്തില്‍ ജോലി സ്ഥിരപ്പെടാനും യോഗം ഉണ്ടായിരിക്കുന്നതാണ്. സാമ്പത്തിക പ്രശ്നങ്ങള്‍ ഇവരില്‍ നിന്നും അകലുന്നതാണ്. കാര്യക്ഷമതയോടെ പ്രവര്‍ത്തിക്കാന്‍ ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. പുതിയ തൊഴില്‍ അവസരങ്ങള്‍ ഈ രാശിക്കാരെ തേടി എത്തുന്നതാണ്. വിദേശത്ത് ജോലി ലഭിക്കാനുള്ള യോഗം ഈ രാശിക്കാരില്‍ രൂപപ്പെടുന്നതാണ്. കടബാധ്യതകള്‍ അകലാനുള്ള യോഗവും ഈ രാശിക്കാരില്‍ ഉണ്ടാകുന്നതാണ്.
മീനം
മീനം രാശിക്കാര്‍ക്കും കരിയറില്‍ നേട്ടങ്ങള്‍ സ്വന്തമാക്കാനുള്ള യോഗം ലഭിക്കുന്നതാണ്. ദീര്‍ഘകാലമായി ജോലി അന്വേഷിക്കുന്നവര്‍ക്ക് ജോലി ലഭിക്കാന്‍ യോഗം ലഭിക്കും. പഠിച്ച മേഖലയില്‍ തന്നെ ജോലി ചെയ്യാനുള്ള അവസരം ഇവര്‍ക്ക് ലഭിക്കുന്നതാണ്. സാമ്പത്തിക പ്രശ്നങ്ങള്‍ ഈ രാശിക്കാരില്‍ നിന്നും അകലുന്നതാണ്. നേട്ടങ്ങള്‍ പലതും ഈ രാശിക്കാരില്‍ വന്നെത്തുന്നതാണ്. ജോലിയില്‍ സ്ഥാനക്കയറ്റം ലഭിക്കാനുള്ള യോഗം ഈ രാശിക്കാരില്‍ രൂപപ്പെടുന്നതാണ്. ശമ്പള വര്‍ദ്ധനവ് ഉണ്ടായിരിക്കുന്നതാണ്. കാര്യക്ഷമതയോടെ പ്രവര്‍ത്തിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്.
മേടം
മേടം രാശിക്കാരില്‍ സാമ്പത്തിക പ്രതിസന്ധികള്‍ കുറയ്ക്കാന്‍ സഹായിക്കുന്നതാണ്. കാര്യക്ഷമതയോടെ പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നതാണ്. സാമ്പത്തിക പ്രശ്നങ്ങള്‍ ഇവരില്‍ നിന്ന് അകലുന്നതാണ്. ജീവിതത്തില്‍ വളര്‍ച്ചയ്ക്ക് സഹായിക്കുന്ന ഒട്ടനവധി കാര്യങ്ങള്‍ ജോലിയിലൂടെ നേടിയെടുക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. ജോലി ലഭിക്കുന്നതിലൂടെ പുതിയ വാഹനം സ്വന്തമാക്കാനുള്ള ഭാഗ്യം ഈ രാശിക്കാര്‍ക്ക് ലഭിക്കുന്നതാണ്. സമ്പാദ്യം വര്‍ദ്ധിക്കുന്നതാണ്.
കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ക്കും കരിയറില്‍ നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ സാധിക്കും. ഉയര്‍ന്ന പദവിയില്‍ ജോലി ചെയ്യാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. സാമ്പത്തിക പ്രശ്നങ്ങള്‍ ഇവരില്‍ നിന്നും അകലുന്നതാണ്. ആഗ്രഹിച്ച മേഖലയില്‍ പ്രവര്‍ത്തിക്കാനുള്ള ഭാഗ്യം ഈ രാശിക്കാരില്‍ വന്നെത്തുന്നതാണ്. കടബാധ്യതകള്‍ ഇവരില്‍ നിന്നും ഇല്ലാതാകുന്നതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
