Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
മിഥുനത്തിലെ ബുധന്‍ ഇതുവരെ കണ്ടതൊന്നുമല്ല: ഉയരങ്ങള്‍ കീഴടക്കും 3 രാശിക്കാര്‍, നേട്ടങ്ങളുടെ കൊടുമുടിയില്‍
Mercury transit 2025: ബുധന്റെ രാശിമാറ്റം സംഭവിക്കാന്‍ പോവുകയാണ്. ബുധന്‍ മിഥുനം രാശിയിലേക്ക് മാറുന്നതിന് മുന്നോടിയായി ചില രാശിക്കാര്‍ക്ക് ഗുണാനുഭവങ്ങള്‍ ഉണ്ടാവുന്നു എന്നകാര്യം അറിഞ്ഞിരിക്കണം. ബുധന്‍ മിഥുനത്തിലേക്ക് മാറുമ്പോള്‍ അത് നിങ്ങളില്‍ ചില രാശിക്കാര്‍ക്ക് ഗുണാനുഭവങ്ങള്‍ മാത്രം പ്രദാനം ചെയ്യുന്നു. പലപ്പോഴും ബിസിനസ്, ഓഹരി വിപണി, സമ്പത് വ്യവസ്ഥ എന്നിവയെല്ലാം തന്നെ നിങ്ങളുടെ ജീവിതത്തില്‍ മാറ്റം വരുത്തുന്നതിന് ബുധന്‍ കാരണമാകുന്നു.
പല കോണില്‍ നിന്നും ഉയര്‍ച്ചയും സാമ്പത്തിക നേട്ടങ്ങളും നല്‍കുന്നതാണ് ബുധന്‍ മിഥുനം രാശിയില്‍ നല്കുന്ന പ്രധാന കാര്യം. ബിസിനസ് ഉയര്‍ച്ചയ്ക്ക് ഹേതുവായ ബുധന്‍ ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിനും നിങ്ങളെ സഹായിക്കുന്നു. പലപ്പോഴും ബിസിനസില്‍ പുരോഗതിയും സാമ്പത്തിക നേട്ടങ്ങളും തേടി എത്തുന്നു എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ഏതൊക്കെ രാശിക്കാര്‍ക്കാണ് ഗുണാനുഭവങ്ങള്‍ ഉണ്ടാവുന്നത് എന്ന് നമുക്ക് നോക്കാം.

ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് ബുധന്റെ മാറ്റം അനുകൂലമായ നിരവധി ഫലങ്ങള്‍ നല്കുന്നു. പലപ്പോഴും നിങ്ങള്‍ ആഗ്രഹിക്കുന്നത് പോലെ തന്നെ കാര്യമായി മാറ്റങ്ങള്‍ സംഭവിക്കുന്നു. വരുമാനത്തിന്റെ ഇരട്ടിയായി ലാഭം ലഭിക്കുന്നു. കൂടാതെ പല കോണില്‍ നിന്നും പണം തേടി എത്തുന്നു. കുടുങ്ങിയ പണം തിരികെ കിട്ടുന്നു. കൂടാതെ വരുമാനത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ ആഗ്രഹിക്കുന്നത്പോലെ എല്ലാ മാറ്റങ്ങളും സംഭവിക്കുന്നു. സമ്പാദ്യം വര്‍ദ്ധിക്കുന്നു. വരുമാനം ഇരട്ടിയാവുന്നതിനാല്‍ എല്ലാ വിധത്തിലുള്ള സാമ്പത്തിക ബുദ്ധിമുട്ടുകളും ഇല്ലാതാവുന്നു. ജോലിയില്‍ സ്ഥാനക്കയറ്റത്തിന് സാധ്യതയുണ്ട്. കൂടാതെ നിരവധി അംഗീകാരങ്ങള്‍ തേടി എത്തുന്നു. കൂടാതെ ബിസിനസ് ചെയ്യുന്നവര്‍ക്ക് അത് പല വിധത്തിലുള്ള മാറ്റങ്ങള്‍ കൊണ്ട് വരുന്നു. നിക്ഷേപങ്ങളില്‍ നിന്ന് സാമ്പത്തിക നേട്ടം ലഭിക്കുന്നു.
ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ബുധന്റെ സംക്രമണം പല വിധത്തിലുള്ള മാറ്റങ്ങളാണ് കൊണ്ട് വരുന്നത്. മാത്രമല്ല ശുഭകരമായ പല മാറ്റങ്ങളും നിങ്ങളെ തേടി എത്തുന്നു. ധനസ്ഥിതിയും സംസാരവും മികച്ചതായിരിക്കും. നിങ്ങളുടെ അഞ്ചാം ഭാവത്തിന്റെ അധിപന് ആണ് ബുധന്‍. അതുകൊണ്ട് തന്നെ അനുകൂലമായ പല മാറ്റങ്ങളും തേടി എത്തുന്നു. പ്രണയിക്കുന്നവര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും തേടി എത്തുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട. നിങ്ങളുടെ ആഗ്രഹങ്ങള്‍ എല്ലാം തന്നെ പൂര്‍ത്തീകരിക്കപ്പെടുന്നു. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. വിവാഹത്തിന്റെ കാര്യത്തില്‍ അനുകൂല സമയമാണ്.
മീനം രാശി
മീനം രാശിക്കാര്‍ക്ക് സ്വന്തം രാശിയില്‍ തന്നെ ബുധന്‍ പ്രവേശിക്കുന്നത് അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. കൂടാതെ അനുകൂലാവസ്ഥയില്‍ സന്തോഷകരമായ പല മാറ്റങ്ങളും സംഭവിക്കുന്നു. ഇവരുടെ നാലാം ഭാവത്തിലാണ് മാറ്റങ്ങള്‍ സംഭവിക്കുന്നത്. ഈ സമയത്ത് ആഢംബരത്തിന്റെ കാര്യത്തില്‍ കൂടുതല്‍ പണം ചിലനാക്കുന്ന സമയമാണ്. സുഖസൗകര്യങ്ങള്‍ ഇരട്ടിയാവുന്നു. കുടുംബത്തില്‍ സന്തോഷവും സമാധാനവും വര്‍ദ്ധിക്കുന്നു. ബിസിനസ് സംബന്ധമായ പല കാര്യങ്ങളും നിങ്ങള്‍ വിജയത്തിലേക്ക് എത്തുന്നു. സമ്പത്തും വാഹനയോഗവും തേടി എത്തുന്നു. ആഗ്രഹിക്കുന്നതെല്ലാം കൈപ്പിടിയില്‍ ഒതുക്കുന്ന സമയമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ധനനേട്ടങ്ങള്‍ നിങ്ങളെ പോലും അത്ഭുതപ്പെടുത്തുന്ന തരത്തിലേക്കാണ് കാര്യങ്ങള്‍ എത്തുന്നത്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
