Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
2025 ജ്യോതിഷഫലം: പുതുവര്‍ഷത്തില്‍ വീട് സ്വന്തമാക്കാന്‍ യോഗം ഈ രാശിക്കാര്‍ക്ക്
പുതുവര്‍ഷ ഫലം അനുസരിച്ച് ഓരോ രാശിക്കാര്‍ക്ക് ഓരോ യോഗങ്ങളാണ് ഉണ്ടാവുക. 2025-ല്‍ പുതിയ വീട് സ്വന്തമാക്കാന്‍ സാധിക്കുന്ന ചില രാശിക്കാരുണ്ട്. സാമ്പത്തിക ബുദ്ധിമുട്ട് മൂലം, അല്ലെങ്കില്‍ മറ്റു പല കാരണങ്ങള്‍ മൂലം സ്വന്തമായി വീട് പണിതെടുക്കാന്, അല്ലെങ്കില്‍ സ്വന്തമാക്കാന്‍ സാധിക്കാത്തവര്‍ക്ക് 2025-ല്‍ അതിനുള്ള ഭാഗ്യം ലഭിക്കുന്നതാണ്. ഏതെല്ലാം രാശിക്കാര്‍ക്കാണ് ആ ഭാഗ്യം സിദ്ധിക്കുന്നതെന്ന് നോക്കാം.

കര്‍ക്കിടകം
ദീര്‍ഘകാലമായി വീട് സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്ന കര്‍ക്കിടകം രാശിക്കാര്‍ക്ക് സ്വന്തമായി വീട് ലഭിക്കുന്നതാണ്. വീടുപണി പാതിവഴിയില്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കാതെ നിര്‍ത്തിയവര്‍ക്ക്, സാമ്പത്തിക ധനസഹായം ലഭിക്കുന്നതാണ്. ഇതുവഴി വീടിന്റെ പണിയെല്ലാം വേഗത്തില്‍ തീര്‍ക്കാന്‍ ഇവര്‍ക്ക് സാധിക്കും. സാമ്പത്തിക ധനസഹായങ്ങള്‍ പലവഴിയില്‍ നിന്നും ഈ രാശിക്കാര്‍ക്ക് ലഭിക്കും. സര്‍ക്കാരില്‍ നിന്നും വീടുപണി പൂര്‍ത്തീകരിക്കാനുള്ള ധനസഹായങ്ങള്‍ ലഭിക്കുന്നതാണ്. 2025 ജൂണ്‍ മാസത്തിന് മുന്‍പ് പുതിയ വീട്ടില്‍ താമസമാക്കാനും ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്.
കന്നി
നിലവില്‍ വീടുള്ളവര്‍ക്ക് പുതിയൊരു വീട് വാങ്ങാന്‍ യോഗം ഉണ്ടായിരിക്കുന്നതാണ്. പഴയ വീട്ടില്‍ താമസിക്കുന്നവര്‍ക്ക് വീടിനെ പുതുക്കി പണിയാന്‍ യോഗം ഉണ്ടായിരിക്കും. പുതിയ മാതൃകയില്‍, നല്ല വീട് ഇവര്‍ക്ക് സ്വന്തമാക്കാന്‍ യോഗം ഉണ്ടായിരിക്കുന്നതാണ്. സാമ്പത്തിക പ്രശ്നങ്ങള്‍ ഇവരില്‍ കുറയുന്നതായിരിക്കും. വീട്ടിലേയ്ക്ക് ആഗ്രഹിച്ച പല വസ്തുക്കളും വാങ്ങാന്‍ സാധിക്കും. പുതിയ വീട്ടിലേയ്ക്ക് താമസം മാറുന്നതോടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും ഈ രാശിക്കാര്‍ക്ക് ലഭിക്കുന്നതാണ്. കടബാധ്യതകള്‍ ഇവരില്‍ കുറയുന്നതായിരിക്കും. പല ഭാഗ്യങ്ങളും ഈ രാശിക്കാരെ തേടി എത്തുന്നതായിരിക്കും. പുതിയ ജോലി, പുതിയ ബിസിനസ്സ് എന്നിവയ്ക്കെല്ലാം യോഗം ഈ രാശിക്കാര്‍ക്ക് ഉണ്ടായിരിക്കുന്നതാണ്.
വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് സാമ്പത്തിക പ്രശ്നങ്ങള്‍ 2025 വര്‍ഷത്തിന്റെ ആരംഭത്തോടെ ഇല്ലാതാകുന്നതാണ്. അതുപോലെ, ഹോം ലോണ്‍ ലഭിക്കാനും ഇവര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. അതിനാല്‍, നല്ലൊരു വീട് സ്വന്തമാക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. തറവാട് വീട് പുതുക്കി പണിയാന്‍ ഇവര്‍ക്ക് സാധിക്കുന്നതാണ്. പുതിയതായി സ്ഥലം വാങ്ങാന്‍ യോഗം ഉണ്ടായിരിക്കും. ഈ സ്ഥലത്ത് വീട് പണിയാനും ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. പുതിയ വീട്ടല്‍ പ്രവേശിച്ചതിന് ശേഷം വിവാഹം നടക്കാന്‍ യോഗം ഉണ്ടായിരിക്കുന്നതാണ്.
മകരം
മകരം രാശിക്കാര്‍ക്ക് പഴയ വീട് പുതുക്കി പണിയാന്‍ യോഗം ഉണ്ടായിരിക്കുന്നതാണ്. സാമ്പത്തിക ബാധ്യതകള്‍ ഇവരില്‍ ഇല്ലാതാകുന്നതാണ്. പുതിയ ജോലി ലഭിക്കാന്‍ ഇവര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. നല്ല ശമ്പളത്തില്‍ ജോലിയില്‍ പ്രവേശിക്കുന്നതിനാല്‍, വീടിനുവേണ്ടി കുറച്ച് പണം നിക്ഷേപിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കും. ആഗ്രഹിച്ച രീതിയില്‍ പുതിയ വീട് പണിയാന്‍ സാധിക്കുന്നതാണ്. പഴയ വീട് പുതുക്കി പണിത് വാടകയ്ക്ക് കൊടുക്കാന്‍ സാധിക്കും. വരുമാന മാര്‍ഗ്ഗം വര്‍ദ്ധിക്കാന്‍ ഇതിലൂടെ സാധിക്കും. വീടിനുവേണ്ടി ബാധ്യതകള്‍ അധികം ചുമക്കേണ്ടതായും ഈ രാശിക്കാര്‍ക്ക് വരികയില്ല. അതിനാല്‍, സന്തോഷവും സമാധാനവും ഉണ്ടായിരിക്കുന്നതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
