Latest Updates
-
2026 സെപ്റ്റംബർ 11: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഇന്നത്തെ രാഹുകാല സമയം ശ്രദ്ധിക്കൂ -
സ്വർണ്ണവിലയിൽ മാറ്റം: കേരളത്തിൽ ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം -
സെപ്റ്റംബർ 11: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം; ഈ സമയങ്ങളിൽ കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്! -
കത്തുന്ന വെയിൽ, ചർമ്മത്തിന് പൊള്ളലേൽക്കാം; ഇന്ന് ഉച്ചയ്ക്ക് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
ഗണേശ ചതുർത്ഥി 2026: വിഗ്രഹം വീട്ടിൽ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പൂജാ മുഹൂർത്തം അറിയാം -
ഐഫോൺ 18 പ്രോ ഇന്ത്യയിൽ; പ്രീ-ഓർഡർ നാളെ, വിലയും ഓഫറുകളും അറിയാൻ വൈകരുത് -
2026 സെപ്റ്റംബർ 11: ഇന്നത്തെ ഗുളികകാലവും യമകണ്ഡവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ഡൽഹിയിൽ ബ്രിക്സ് ഉച്ചകോടി: ഗതാഗത നിയന്ത്രണങ്ങൾ ഇങ്ങനെ; യാത്രക്കാർ അറിയേണ്ട പ്രധാന വിവരങ്ങൾ -
സെപ്റ്റംബർ 14-ന് ആകാശത്ത് വിസ്മയം! ചന്ദ്രനും ശുക്രനും ഒന്നിക്കുന്ന അപൂർവ കാഴ്ച കാണാൻ തയ്യാറാണോ? -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യെല്ലോ അലർട്ട് ജില്ലകളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
2025-ൽ ജോലിയിലും ബിസിനസ്സിലും വളർച്ച ഈ രാശിക്കാർക്ക്
2025-ൽ ഓരോ ഗ്രഹങ്ങളുടെ രാശിമാറ്റത്താലും നക്ഷത്രമാറ്റത്താലും ചില രാശിക്കാർക്ക് ജോലിയിൽ ഉയർച്ച ഉണ്ടാകാനുള്ള യോഗം ഉണ്ടായിരിക്കുന്നതാണ്. അതുപോലെ, ബിസിനസ്സിൽ വളരാനും ഈ രാശിക്കാർക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. വ്യാഴം, ചൊവ്വ, ശനി, രാഹു എന്നീ ഗ്രഹങ്ങളുടെ ചലനവും ചില രാശിക്കാരിൽ ശുഭകരമായ പ്രതിഫലനം ഉണ്ടായിരിക്കുന്നതാണ്. ഇതുമൂലം ഈ രാശിക്കാരിൽ ജോലിയിൽ ശോഭിക്കാൻ ഈ രാശിക്കാർക്ക് സാധിക്കുന്നതാണ്. ബിസിനസ്സിൽ വളർച്ചയും ഇവർക്ക് ഉണ്ടായിരിക്കുന്നതാണ്. പുതിയ ബിസിനസ്സ് ആരംഭിച്ചാലും അതിൽ ശോഭിക്കാൻ ഈ രാശിക്കാർക്ക് സാധിക്കുന്നതാണ്.

ഇടവം
ഇടവം രാശിക്കാർക്ക് ഏറ്റവും നല്ല വർഷമായിരിക്കും 2025. ഇവർക്ക് ജോലിയിൽ ശോഭിക്കാൻ സാധിക്കുന്നതാണ്. പുതിയ അവസരങ്ങൾ ഈ രാശിക്കാരെ തേടി എത്തുന്നതാണ്. സാമ്പത്തിക പ്രതിസന്ധികൾ മാറുന്നതായിരിക്കും. പുതിയ ഉത്തരവാദിത്തങ്ങൾ ഈ രാശിക്കാരെ തേടി എത്തുന്നതായിരിക്കും. വളരെ ഫലപ്രദമായ രീതിയിൽ ഏൽപ്പിച്ച കാര്യങ്ങൾ ചെയ്തെടുക്കാൻ ഇവർക്ക് സാധിക്കുന്നതാണ്. വീട്ടിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും സാമ്പത്തിക സഹായങ്ങൾ ഇവർക്ക് ലഭിക്കുന്നതാണ്. പുതിയ ബിസിനസ്സ് ആരംഭിക്കുന്നവർക്ക് ശോഭിക്കാൻ സാധിക്കുന്നതാണ്. ബിസിനസ്സിൽ നിന്നും ലാഭം പ്രതീക്ഷിക്കാവുന്നതാണ്. വിദേശത്ത് ബിസിനസ്സ് ആരംഭിക്കാൻ ഈ രാശിക്കാർക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. വിദേശത്ത് ജോലി നോക്കുന്നവർക്ക് അതിനുള്ള അവസരങ്ങൾ ലഭിക്കുന്നതാണ്. ഉയർന്ന ശമ്പളത്തിൽ ജോലി ചെയ്യാൻ അവസരം ലഭിക്കുന്നതാണ്. ഉന്നത സ്ഥാനങ്ങൾ പലതും ഈ രാശിക്കാരെ തേടി എത്തുന്നതായിരിക്കും.
ചിങ്ങം
ചിങ്ങം രാശിക്കാർക്ക് പുതിയ ബന്ധങ്ങൾ സ്ഥാപിക്കാൻ സാധിക്കുന്നതാണ്. ഇതുവഴി ജോലി നേടാൻ ഇവർക്ക് സാധിക്കുന്നതാണ്. ബിസിനസ്സ് ആരംഭിക്കുന്നവർക്ക് നിരവധി മേഖലയിൽ ബിസിനസ്സ് ആരംഭിക്കാൻ സാധിക്കുന്നതായിരിക്കും. ബിസിനസ്സിൽ നിന്നും ലാഭം ഈ രാശിക്കാർക്ക് ഉണ്ടായിരിക്കുന്നതാണ്. കഷ്ടതകൾ മാറുന്നതാണ്. സാമ്പത്തിക പ്രതിസന്ധികൾ ഇവരിൽ നിന്നും അകലുന്നതാണ്. വിദേശത്തേയ്ക്ക് പോകാൻ സാധിക്കുന്നതാണ്. വിദേശത്ത് ജോലിയിൽ പ്രവേശിക്കാൻ ഈ രാശിക്കാർക്ക് സാധിക്കുന്നതാണ്. ഉയർന്ന ശമ്പളത്തിൽ ജോലയിൽ പ്രവേശിക്കാൻ സാധിക്കുന്നതാണ്. ഉന്നത സ്ഥാനങ്ങൾ ലഭിക്കുന്നതാണ്. നിങ്ങളുടെ കഴിവുകൾ കൃത്യമായി പ്രകടിപ്പിക്കാൻ സാധിക്കുന്നതാണ്. മറ്റുളഅളവരിൽ നിന്നും പ്രശംസകൾ നേടാൻ ഈ രാശിക്കാർക്ക് സാധിക്കുന്നതാണ്. മക്കളിൽ നിന്നും സാമ്പത്തിക സഹായങ്ങൾ ലഭിക്കുന്നതാണ്. ജീവിതത്തിൽ ആഗ്രഹിച്ച പല കാര്യങ്ങളും നേടിയെടുക്കാൻ ഈ രാശിക്കാർക്ക് സാധിക്കുന്നതാണ്.
തുലാം
തുലാം രാശിക്കാർക്ക് ബിസിനസ്സിൽ പുരോഗതി ഉണ്ടായിരിക്കുന്നതാണ്. നഷ്ടത്തിലായിരുന്ന ബിസിനസ്സ് ലാഭത്തിൽ പ്രവർത്തിക്കാൻ ഈ രാശിക്കാർക്ക് സാധിക്കുന്നതാണ്. സാമ്പത്തിക പ്രശ്നങ്ങൾ ഈ രാശിക്കാരിൽ നിന്നും അകലുന്നതാണ്. ജീവിതത്തിൽ ആഗ്രഹിച്ച കാര്യങ്ങൾ നേടിയെടുക്കാൻ ഈ രാശിക്കാർക്ക് സാധിക്കുന്നതാണ്. കുട്ടികളെ വിദേശത്തേയ്ക്ക് അയക്കാൻ സാധിക്കുന്നതാണ്. വിദ്യാർത്ഥികൾക്ക് വിദേശത്തേയ്ക്ക് പോകാൻ സാധിക്കുന്നതാണ്. വിദേശത്ത് ജോലി ലഭിക്കാനും, ഉയർന്ന ശമ്പളം ലഭിക്കാനും യോഗം ഉണ്ടായിരിക്കുന്നതാണ്. സ്വന്തമായി വീട്, വാഹനം എന്നിവ വാങ്ങാൻ യോഗം ഉണ്ടായിരിക്കുന്നതാണ്.
തുലാം
സാമ്പത്തിക ബാധ്യതകൾ ഇല്ലാതാകുന്നതാണ്. രാഷ്ട്രീയത്തിൽ പ്രവർത്തിക്കുന്നവർക്ക് ശോഭിക്കാൻ സാധിക്കും. ചേരുന്ന ജീവിത പങ്കാളിയെ കണ്ടെത്താൻ സാധിക്കുന്നതാണ്. സന്തോഷകരമായ ജീവിതം ലഭിക്കുന്നതാണ്. ആഗ്രഹിച്ച സ്ഥലത്തേയ്ക്ക് യാത്രപോകാൻ സാധിക്കുന്നതാണ്. ആത്മീയ വിഷയങ്ങളിൽ താൽപര്യം ഈ രാശിക്കാരിൽ വർദ്ധിക്കുന്നതാണ്. നിരവധി പുണ്യസ്ഥലങ്ങൾ സന്ദർശിക്കാനും ഈ രാശിക്കാർക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. ശത്രുക്കളായി കണ്ടിരുന്ന പലരും മിത്രങ്ങളായി മാറുന്നതാണ്. ജീവിതത്തിൽ വെച്ചടിവെച്ചടി കയറ്റം ഈ രാശിക്കാർക്ക് ഉണ്ടായിരിക്കുന്നതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്‌നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
