Latest Updates
-
വീടിനുള്ളിൽ ചെടികൾ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും വായു ശുദ്ധീകരണവും അറിയാം -
ശരദ് പൗർണമി 2026: ചന്ദ്രോദയ സമയം അറിയാം; പായസം വെക്കാനും പൂജയ്ക്കും തയ്യാറെടുക്കൂ -
അതിതീവ്ര മഴയിൽ കേരളവും തമിഴ്നാടും; 10 ജില്ലകളിൽ ഓറഞ്ച് അലർട്ട്, ജാഗ്രത വേണം -
ഡൽഹിയിലെ വായുമലിനീകരണം: ചർമ്മവും കണ്ണും സംരക്ഷിക്കാൻ ഈ പൊടിക്കൈകൾ അറിഞ്ഞിരിക്കൂ -
ധൈര്യമായി ഒസെംപിക് കഴിച്ചോളൂ; തടി കുറയ്ക്കാൻ റാം കപൂർ പറയുന്ന ആ രഹസ്യം ഇതാണ് -
ഇന്ത്യ-ന്യൂസിലാൻഡ് രണ്ടാം ടി20: പരമ്പര ലക്ഷ്യമിട്ട് ഇന്ത്യ; സഞ്ജു സാംസണിൽ പ്രതീക്ഷയർപ്പിച്ച് ആരാധകർ -
പഞ്ചക് കാലം അവസാനിക്കുന്നു: ഒക്ടോബർ 25-ന് ശേഷം ജീവിതത്തിൽ വരാനിരിക്കുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ശുക്രാസ്തമയം അവസാനിക്കുന്നു; ഒക്ടോബർ 29-ന് ശേഷം വിവാഹങ്ങൾക്കും ശുഭകാര്യങ്ങൾക്കും തുടക്കമിടാമോ? -
ശനി പ്രദോഷം ഇന്ന്: ശിവപൂജയ്ക്ക് ഉത്തമ സമയം, രാഹുകാലവും ഹർഷണ യോഗവും അറിയാം -
കർവാ ചൗത്ത് 2026: വ്രതമെടുക്കുന്നവർ അറിയേണ്ടതെല്ലാം, ചന്ദ്രോദയ സമയം മുതൽ സർഗി വരെ
ഫെബ്രുവരിയിലെ അവസാന ദിനം നല്‍കും അപൂര്‍വ്വ സൗഭാഗ്യം; നിരവധി രാജയോഗങ്ങള്‍, ഭാഗ്യമാര്ക്കെല്ലാം
Astrology February 28: ഇന്ന് ഫെബ്രുവരി 28, വെള്ളിയാഴ്ചയാണ്. ഈ ദിവസം ശുക്രനുമായി ബന്ധപ്പെട്ടിരിക്കുന്നു ഭൗതിക സുഖങ്ങളുടയും സമ്പത്തിന്റെയും ഐശ്വര്യത്തിന്റെയും ഗ്രഹമാണ് ശുക്രന്. കൂടാതെ ഇന്നത്തെ ദിവസം ലക്ഷ്മി ദേവിക്ക് സമര്‍പ്പിച്ചിരിക്കുന്ന ദിവസവുമാണ്. ഈ ദിവസം ശുക്രനും ബുധനും ഒന്നിക്കുന്നതിനാല്‍ ലക്ഷ്മി നാരായണ യോഗം രൂപപ്പെടുന്നു. കൂടാതെ, ശുക്രന് ഉച്ചസ്ഥിതിയില്‍ ആയതിനാല്‍ മാളവ്യ രാജയോഗം ഉണ്ടാകുന്നു. ഗജകേസരി, സിദ്ധ-സാധ്യ തുടങ്ങിയ മറ്റ് ശുഭയോഗങ്ങളും ഇന്നുണ്ടാകും. കുംഭരാശിയിലെ ചന്ദ്രന്റെ സ്ഥാനം മിഥുനം, കന്നി, തുലാം, ധനു, മീനം എന്നീ രാശികളിലുള്ള വ്യക്തികള്‍ക്ക് നേട്ടങ്ങള്‍ നല്‍കും. ഇന്ന് ഈ രാശികള്‍ക്ക് എങ്ങനെ ഗുണം ലഭിക്കും എന്ന് വിശദമായി നോക്കാം.

മിഥുനം
മകീര്യം 1/2, തിരുവാതിര, പുണര്‍തം 3/4
ഇന്ന് മിഥുനം രാശിക്കാര്‍ക്ക് മാനസികമായി ആശ്വാസവും സമാധാനവും അനുഭവപ്പെടാന്‍ സാധ്യതയുണ്ട്. നിലവിലുള്ള പ്രശ്നങ്ങളോ ആശങ്കകളോ പരിഹരിക്കപ്പെടും. ജോലിസ്ഥലത്തെ അന്തരീക്ഷം സമാധാനപരമാകും. അതിനാല്‍ പ്രവര്‍ത്തികള്‍ സുഗമമായി മുന്നോട്ട് പോകും. ബിസിനസ് സാധ്യതകളും അനുകൂലമായിരിക്കും, ഭാവിയില്‍ നിക്ഷേപങ്ങള്‍ക്കായി പ്രേരണ നല്കുന്ന സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാകാം. കൂടാതെ, കുട്ടികളുടെ വിദ്യാഭ്യാസത്തിലും കരിയര്‍ കാര്യങ്ങളിലും ഭാഗ്യം നിങ്ങളുടെ പക്ഷത്താണ്. മുതിര്‍ന്നവരുമായി നല്ല ബന്ധം നിലനിര്‍ത്തുന്നത് ഗുണകരമായിരിക്കും. മതപരവും സാമൂഹികവുമായ പ്രവര്‍ത്തനങ്ങളില്‍ പുരോഗതി പ്രതീക്ഷിക്കാം.
കന്നി
ഉത്രം 3/4, അത്തം, ചിത്ര 1/2
ഇന്ന് കന്നി രാശിക്കാര്‍ക്ക് വിജയകരമായ ഒരു ദിവസം ആയിരിക്കും. നിങ്ങള്‍ നിങ്ങളുടെ ലക്ഷ്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കും. നിങ്ങളുടെ പരിശ്രമങ്ങള്‍ക്ക് നല്ല ഫലങ്ങള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. ഒരു സുഹൃത്ത് അല്ലെങ്കില്‍ പരിചയക്കാരന്റെ സഹായവും പ്രയോജനപ്രദമാകാം. തൊഴില്‍ സ്ഥിതി മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കാം. ചില എതിരാളികള്‍ നിങ്ങളെതിരെ പ്രവര്‍ത്തിക്കാന്‍ ശ്രമിച്ചേക്കുമെങ്കിലും, അവര്‍ക്ക് യാതൊരു നാശവും ഉണ്ടാക്കാന്‍ കഴിയില്ല. ബിസിനസ് വിപുലീകരണത്തിനായി വായ്പ തേടുകയാണെങ്കില്‍, അത് ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. നിയമപരമായ കാര്യങ്ങളും നിങ്ങള്‍ക്ക് അനുകൂലമായി തീരാന്‍ സാധ്യതയുണ്ട്. മത്സരത്തില്‍ വിജയമുണ്ടാകാം. ദൂരെയുള്ള ബന്ധുവിന്റെ പിന്തുണയും ലഭിക്കാം.
തുലാം
ചിത്ര 1/2 ചോതി, വിശാഖം 3/4
തുലാം രാശിയിലുള്ളവര്‍ക്ക് ഇന്ന് കൂടുതല്‍ സുഖസൗകര്യങ്ങള്‍ ലഭിക്കും. നിങ്ങള്‍ക്ക് പുതിയ വസ്തുക്കള്‍ സ്വന്തമാക്കാന്‍ കഴിയും. ജോലിയില്‍ മേലുദ്യോഗസ്ഥരില്‍ നിന്ന് പിന്തുണയും പ്രോത്സാഹനവും ലഭിക്കും. വില്‍പ്പനയിലും മാര്‍ക്കറ്റിംഗിലും പ്രവര്‍ത്തിക്കുന്നവര്‍ക്ക് തിരക്കേറിയ ദിനമായിരിക്കും, അവരുടെ ശ്രമങ്ങളില്‍ നിന്ന് നല്ല ഫലങ്ങള്‍ ലഭിക്കും. സാമ്പത്തികമായി, നിങ്ങള്‍ക്ക് കൂടുതല്‍ പണം സമ്പാദിക്കാനും സാധിക്കും. സ്വത്ത് അല്ലെങ്കില്‍ പാരമ്പര്യ സ്വത്തുസംബന്ധമായ പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍, അവ വിജയകരമായി പരിഹരിക്കാന്‍ കഴിയും. ബിസിനസ് വിപുലീകരണവും സാധ്യതയിലാണ്. നിങ്ങളുടെ കുടുംബജീവിതം സമാധാനപരവും സ്നേഹപൂര്ണ്ണവുമായിരിക്കും. കൂടാതെ, മതപരമായ പ്രവര്‍ത്തനങ്ങളിലേക്ക് ആകര്‍ഷണം അനുഭവപ്പെടാം, കുട്ടികളുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനും കഴിയും.
Disclaimer: ഈ ലേഖനത്തിലെ വിവരങ്ങളും ജ്യോതിഷപരമായ കാര്യങ്ങളും വെറും അറിവിന് വേണ്ടി മാത്രമുള്ളതാണ്. ഈ ലേഖനത്തെ അടിസ്ഥാനമാക്കി സംഭവിക്കുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് ബോള്‍ഡ്സ്കൈ ബാധ്യസ്ഥരായിരിക്കുകയില്ല. ഇത്തരം കാര്യങ്ങളില്‍ തീരുമാനം എടുക്കുന്നതിന് മുന്‍പ് വിദഗ്ധരുമായി ആലോചിക്കാന്‍ നിര്‍ദ്ദേശിക്കുന്നു.



Click it and Unblock the Notifications
