Latest Updates
-
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ? -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം: നിങ്ങളുടെ രാശിയിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ? -
ഒക്ടോബർ 6-ന് ആകാശത്ത് അപൂർവ്വ കാഴ്ച: ചന്ദ്രനും വ്യാഴവും ഒന്നിക്കുന്നു, നിങ്ങളുടെ രാശിഫലം അറിയാം -
ശുക്രന്റെ വക്രഗതി 2026: ഇന്ന് മുതൽ ജീവിതത്തിൽ വരാൻ പോകുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഒക്ടോബർ 5-ന് രവി പുഷ്യ യോഗം: സ്വർണ്ണവും ഇലക്ട്രോണിക്സും വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണ്ണാവസരം -
ഒക്ടോബർ 3 നക്ഷത്രഫലം: തിരുവാതിര നക്ഷത്രക്കാർക്ക് ഇന്ന് അനുകൂല സമയം; 27 നക്ഷത്രക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഒക്ടോബർ 3 ശനിയാഴ്ച: ഇന്നത്തെ രാശിഫലവും ശുഭസമയങ്ങളും; ശനിദോഷം അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ്
സൂര്യന് വൃശ്ചികത്തിലേയ്ക്ക്: ശത്രു നാശം, സാമ്പത്തിക പുരോഗതി, പുതിയ വാഹനം, നേട്ടങ്ങള്‍ ഇവര്‍ക്ക്
വേദ ജ്യോതിഷത്തില്‍ സൂര്യന് വളരെയധികം പ്രാധാന്യമാണ് ഉള്ളത്. ഗ്രഹങ്ങളിലെ രാജാവാണ് സൂര്യന്. അതിനാല്‍ തന്നെ, സൂര്യന്റെ ഓരോ മാറ്റവും 12 രാശികള്‍ക്കും വളരെ പ്രധാനപ്പെട്ടതാണ്. കാരണം, സൂര്യന്റെ അനുഗ്രഹം ഉണ്ടെങ്കില്‍ മാത്രമേ, ഓരോ രാശിക്കാര്‍ക്കും ജീവിതത്തില്‍ വിജയിക്കാന്‍ സാധിക്കൂ.

നിലവില്‍ സൂര്യന് വൃശ്ചികം രാശിയിലേയ്ക്ക് മാറിയിരിക്കുകയാണ്. സൂര്യന്റെ ഈ രാശിമാറ്റം കാര്യമായി ഗുണകരമാകുന്ന ചില രാശിക്കാരുണ്ട്. അവര്‍ ഏതെല്ലാമെന്ന് നോക്കാം. അവര്‍ക്ക് എന്തെല്ലാം സൗഭാഗ്യങ്ങളാണ് ലഭിക്കാന്‍ പോകുന്നത് എന്നും നോക്കാം.
ഇടവം
ദാമ്പത്യത്തില്‍ നല്ല സന്തോഷം കൈവരിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. ആഗ്രഹിച്ച രീതിയില്‍ നിങ്ങളെ പിന്തുണയ്ക്കുന്ന ഒരു പങ്കാളിയെ സ്വന്തമാക്കാന്‍ സാധിക്കും. പുതിയ സംരംഭത്തിന് തുടക്കം കുറിക്കും. വീട്ടുകാരില്‍ നിന്നും ഇതിനായി സാമ്പത്തിക സഹായം ലഭിക്കുന്നതാണ്. ലാഭകരമായി തന്നെ ബിസിനസ്സ് മുന്നോട്ട് കൊണ്ട് പോകാന്‍ സാധിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. വീട്ടില്‍ കുടുംബ കലഹങ്ങള്‍ കുറയുന്നതായിരിക്കും. ബന്ധുക്കളുമായുള്ള സ്നേഹം വര്‍ദ്ധിക്കും. വീട്ടുകാരോടൊത്ത് സന്തോഷകരമായ യാത്രകള്‍ പോകാന്‍ സാധിക്കും. സുഹൃത്തുക്കള്‍ ഈ രാശിക്കാര്‍ക്ക് ഗുണകരമാകുന്നതാണ്. നിരവധി സഹായങ്ങള്‍ സുഹൃത്തുക്കളില്‍ നിന്നും ലഭിക്കുന്നതാണ്. സാമ്പത്തിക ബാധ്യതകള്‍ ഇല്ലാതാക്കാന്‍ ഇവര്‍ക്ക് സാധിക്കും. പുതിയ വാഹാനം വാങ്ങും.
മിഥുനം
നല്ല വ്യക്തികളുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടാന്‍ സാധിക്കും. ഇത് ജീവിത നിലവാരം മെച്ചപ്പെടുത്തും. ജീവിതത്തില്‍ പുതിയ അവസരങ്ങള്‍ നല്‍കുന്നതിന് ഇത് വഴിയൊരുക്കും. നല്ല ജോലിയില്‍ പ്രവേശിക്കാന്‍ സാധിക്കുന്നതാണ്. നിങ്ങളുടെ കഴിവുകള്‍ക്ക് വേണ്ട വിധത്തിലുള്ള അംഗീകാരങ്ങള്‍ തേടിയെത്തുന്നതായിരിക്കും. നിങ്ങള്‍ പോലും പ്രതീക്ഷിക്കാത്ത പല നല്ല കാര്യങ്ങളും ജീവിതത്തില്‍ സംഭവിക്കും. ബിസിനസ്സ് ചെയ്യുന്നവര്‍ക്ക് വളരെ നല്ല നാളുകളാണ് വരാനിരിക്കുന്നത്. സാമ്പത്തിക പ്രശ്നങ്ങള്‍ അകലുന്നതാണ്. സന്തോഷകരമായ ജീവിതം ഇവര്‍ക്ക് സ്വന്തമാക്കാന്‍ സാധിക്കും. ബന്ധുക്കളുമായി ചേര്‍ന്ന് ബിസിനസ്സ് ആരംഭിക്കും. നല്ല സാമ്പത്തിക സഹായം ബന്ധുക്കളില്‍ നിന്നും ലഭിക്കുന്നതാണ്.
കര്‍ക്കിടകം
മക്കളില്‍ നിന്നും നല്ല വാര്‍ത്തകള്‍ കേള്‍ക്കാന്‍ യോഗം ഉണ്ടായിരിക്കുന്നതാണ്. കൂടാതെ, ഈ രാശിക്കാര്‍ക്ക് വിദ്യ, പ്രണയം, അറിവ് എന്നീ കാര്യങ്ങളില്‍ വളരെ പോസറ്റീവ് കാര്യങ്ങള്‍ നടക്കുന്നതാണ്. നല്ല അറിവ് ഉള്ളതിനാല്‍ തന്നെ ജോലിയില്‍ ശോഭിക്കാന്‍ സാധിക്കും. വളരെ വേഗത്തില്‍ മറ്റൊരു ജോലി ലഭിക്കാനുള്ള സാധ്യതയും ഈ രാശിക്കാര്‍ക്ക് വര്‍ദ്ധിക്കുന്നു. എല്ലായ്പ്പോഴും ആത്മാര്‍ത്ഥതയോടെ ജോലി ചെയ്യുന്നവരാണ് ഇവര്‍. അതിനാല്‍, പ്രൊമോഷന് ലഭിക്കും. സാമ്പത്തിക ചുറ്റുപാടുകള്‍ മെച്ചപ്പെടുന്നതാണ്. പുതിയ സമ്പാദ്യ പദ്ധതികളില്‍ ഭാഗമാകാന്‍ നിങ്ങള്‍ക്ക് സാധിക്കും. പേരും പ്രശസ്തിയും വര്‍ദ്ധിക്കുന്നതാണ്. ബിസിനസ്സ് ചെയ്യുന്നവര്‍ക്ക് സാമ്പത്തിക ലാഭം ഉണ്ടായിരിക്കുന്നതാണ്. കൂടുതല്‍ ഉപഭോക്താക്കളെ ലഭിക്കാന്‍ സഹായിക്കും. നിങ്ങളുടെ പങ്കാളികള്‍ മൂലവും ലാഭം ഉണ്ടാകുന്നതാണ്. വിദേശത്തേയ്ക്ക് പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വളരെ നല്ല നാളുകളാണ് വരാനിരിക്കുന്നത്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
