Latest Updates
-
ഗണപതി വിഗ്രഹം വീട്ടിൽ എവിടെ വെക്കണം? വാസ്തു പ്രകാരം ഈ തെറ്റുകൾ ഒഴിവാക്കാം, ഐശ്വര്യം കൂടും -
ഐഫോൺ 18 പ്രോ പ്രീ-ഓർഡർ ഇന്ന്; ഓഫറുകളും വിലയും അറിയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
സെപ്റ്റംബർ 12 രാഹുകാലം: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഈ സമയം ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി 2026: പൂജ മുഹൂർത്തം മുതൽ നിമജ്ജന നിയമങ്ങൾ വരെ; ഭക്തർ ശ്രദ്ധിക്കേണ്ടതെല്ലാം -
കേരളത്തിൽ മഴ മുന്നറിയിപ്പ്: മഴക്കാലത്തെ ചർമ്മ-മുടി പ്രശ്നങ്ങൾക്ക് പരിഹാരവുമായി ഈ ടിപ്സ് -
2026 സെപ്റ്റംബർ 12: ഇന്നത്തെ ഗുളികകാലവും യമകണ്ടവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ദീപിക കക്കർ വല്ലാതെ മെലിഞ്ഞു! ഷൊഐബിന്റെ വ്ലോഗിലെ ദൃശ്യങ്ങൾ കണ്ട് ആരാധകർ ആശങ്കയിൽ; സത്യം ഇതാണ് -
ആകാശത്ത് അപൂർവ്വ വിസ്മയം! 2026 സെപ്റ്റംബർ 14-ന് ചന്ദ്രനും ശുക്രനും ഒന്നിക്കുന്നു; കാണേണ്ട സമയം ഇതാ -
കന്നി രാശിയിൽ ചന്ദ്ര-ബുധ സംയോഗം: ഇന്നത്തെ ശുഭമുഹൂർത്തവും രാശിഫലവും; ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ! -
2026 സെപ്റ്റംബർ 12: സാമ്പത്തിക ഇടപാടുകൾക്ക് ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ ഇതാ, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങാം!
2025-ല്‍ 4 ഗ്രഹങ്ങള്‍ വക്രഗതിയില്‍; ഈ രാശിക്കാരെ പിടിച്ചാല്‍ കിട്ടില്ല, കാത്തിരിക്കുന്നത് ബംബര്‍ നേട്ടങ്ങൾ
പുതിയ വര്‍ഷം ആരംഭിക്കുമ്പോള്‍ നിരവധി ഗ്രഹങ്ങളാണ് സ്ഥാനമാറ്റം നടത്തുന്നത്. ചില ഗ്രഹങ്ങള്‍ രാശിമാറ്റം നടത്തുമ്പോള്‍, ചില ഗ്രഹങ്ങള്‍ വക്രഗതിയില്‍ സഞ്ചരിക്കാന്‍ ആരംഭിക്കുകയാണ്. ബുധന്‍, ശുക്രന്, ശനി എന്നീ ഗ്രഹങ്ങളാണ് വക്രഗതിയില്‍ സഞ്ചരിക്കാന്‍ ആരംഭിക്കുന്നത്. മൂന്ന് ഗ്രഹങ്ങളും നവഗ്രഹങ്ങളില്‍ ഏറ്റവും പ്രാധാന്യം അര്‍ഹിക്കുന്നവ ആയതിനാല്‍ തന്നെ, ഓരോ രാശികളിലും വ്യത്യസ്ത ഫലങ്ങള്‍ നല്കുന്നു. ഈ മൂന്ന് ഗ്രഹങ്ങളും വഗ്രതയില്‍ സഞ്ചരിക്കുമ്പോള്‍, 2025-ല്‍ നേട്ടങ്ങള്‍ കൊയ്യുന്ന മൂന്ന് രാശികളുണ്ട്. അവ ഏതെല്ലാമെന്ന് നോക്കാം.

വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് 2025-ല്‍ ഒട്ടനവധി നേട്ടങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്. പ്രതീക്ഷിക്കാത്ത വിധത്തില്‍ ജീവിതത്തില്‍ വളരാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. സാമ്പത്തിക നേട്ടങ്ങള്‍ പല വഴിയ്ക്ക് ഈ രാശിക്കാര്‍ക്ക് വന്നു ചേരുന്നതാണ്. ബന്ധുക്കളില്‍ നിന്നും പോലും സാമ്പത്തിക സഹായം ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. ബിസിനസ്സ് ചെയ്യുന്നവര്‍ക്ക് സാമ്പത്തിക ലാഭം പ്രതീക്ഷിക്കാം. പല മേഖലയില്‍ നിന്നും ബിസിനസ്സിലേയ്ക്ക് നിക്ഷേപം ലഭിക്കുന്നതാണ്. നിരവധി കായിക വിനോദങ്ങളില്‍ പങ്കാളിയാകുന്നതാണ്. പല അംഗീകാരങ്ങളും ഈ രാശിക്കാരെ തേടി എത്തുന്നതാണ്. സാമ്പത്തിക പുരോഗതി ഇവരില്‍ ഉണ്ടായിരിക്കും. വിദ്യാര്‍ത്ഥികള്‍ക്കും നല്ല ദിനങ്ങളാണ് വരുന്നത്.
മകരം
മകരം രാശിക്കാര്‍ക്ക് സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്. ജീവിതത്തില്‍ ആഗ്രഹിച്ച രീതിയില്‍ പല കാര്യങ്ങളും ഇവര്‍ക്ക് സ്വന്തമാക്കാന്‍ സാധിക്കുന്നതാണ്. ജോലി ഇല്ലാത്തവര്‍ക്ക് ജോലി ലഭിക്കുന്നതായിരിക്കും. പുതിയ ജോലിയ്്ക്കായി വിദേശത്തേയ്ക്ക് പരിശ്രമിക്കുന്നത് നല്ലതായിരിക്കും. നല്ല അവസരങ്ങള്‍ നല്‍കുന്നതിന് ഇത് സഹായിക്കുന്നതാണ്. സാമ്പത്തിക പ്രതിസന്ധികള്‍ ഇല്ലാതാകും. കടങ്ങള്‍ വീട്ടാന്‍ സാധിക്കുന്നതാണ്. കടം വാങ്ങിയവര്‍ പണം തിരികെ നല്‍കുന്നതായിരിക്കും. ബിസിനസ്സ് ആരംഭിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും വളരെ നല്ല അവസരങ്ങള്‍ ലഭിക്കുന്നതായിരിക്കും. ബിസിനസ്സില്‍ പുതിയ പങ്കാളികളെ ലഭിക്കുന്നതായിരിക്കും. ബന്ധങ്ങള്‍ വളര്‍ത്തിയെടുക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. ലാഭ സാധ്യത വര്‍ദ്ധിപ്പിക്കുന്നതാണ്. മക്കളില്‍ നിന്നും നല്ല വാക്കുകള്‍ കേള്‍ക്കാന്‍ സാധിക്കുന്നതാണ്.
കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് സാമ്പത്തിക പ്രശ്നങ്ങള്‍ അകലുന്നതാണ്. ജോലിയില്‍ ശോഭിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. ആരോഗ്യ കാര്യങ്ങളില്‍ അമിതമായ ശ്രദ്ധ നല്‍കുന്നത് നല്ലതായിരിക്കും. സാമ്പത്തിക പ്രശ്നങ്ങള്‍ അകലുന്നതായിരിക്കും. വീട്ടില്‍ നിന്നും ഒട്ടനവധി കാര്യങ്ങള്‍ക്ക് പിന്തുണ ലഭിക്കുന്നതായിരിക്കും. പ്രണയ സാഫല്യം ഉണ്ടായിരിക്കുന്നതാണ്. ബിസിനസ്സ് ആരംഭിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള അവസരങ്ങള്‍ ലഭിക്കുന്നതാണ്.
കന്നി
കന്നി രാശിക്കാര്‍ക്ക് ജോലിയില്‍ ശോഭിക്കാന്‍ സാധിക്കുന്നതാണ്. നിരവധി അംഗീകാരങ്ങള്‍ ഈ രാശിക്കാരെ തേടി എത്തുന്നതാണ്. പുതിയ ബന്ധങ്ങള്‍ വഴി സാമ്പത്തിക നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. മക്കള്‍ വഴി വിദേശത്തേയ്ക്ക് പോകാന്‍ സാധിക്കുന്നതാണ്. ജോലിയില്‍ സ്ഥാനകയറ്റത്തിന് സാധിക്കും. സര്‍ക്കാര്‍ മേഖലയില്‍ പ്രവര്‍ത്തിക്കാനും ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
