Latest Updates
-
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! -
ആർബിഐ യോഗം വരുന്നു; ഇഎംഐയും പലിശ നിരക്കും മാറുമോ? അറിയേണ്ടതെല്ലാം -
20 കിലോ കുറഞ്ഞു! ഖുശ്ബു സുന്ദറിന്റെ 'ജാപ്പനീസ് പ്ലേറ്റ്' ഡയറ്റ്; ഇത് ശരിക്കും ഫലപ്രദമാണോ? -
കേരളത്തിൽ മഴ കനക്കുന്നു: ഇടുക്കിയിൽ യെല്ലോ അലർട്ട്, ഒക്ടോബർ 7 വരെ അതീവ ജാഗ്രത! -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ! -
ചന്ദ്രൻ മിഥുനം രാശിയിലേക്ക്: ഈ 36 മണിക്കൂർ സാമ്പത്തിക കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം, അറിയേണ്ടതെല്ലാം
പലരുടെയും ഭാഗ്യം മാറാന്‍ പോകുന്നു; വ്യാഴവും സൂര്യനും ഒന്നിക്കുന്നു, 5 രാശിക്കാര്‍ക്ക് കാത്തിരുന്ന സൗഭാഗ്യം
Jupiter-Sun conjunction: വേദ ജ്യോതിഷത്തില്‍ പ്രാധാന്യം അര്‍ഹിക്കുന്ന ഗ്രഹങ്ങളാണ് വ്യാഴവും സൂര്യനും. ഗ്രഹങ്ങളിലെ രാജാവ് എന്നാണ് സൂര്യന് അറിയപ്പെടുന്നത്. വിദ്യാഭ്യാസം, സാമ്പത്തികം, സാമൂഹിക നേട്ടങ്ങള്‍ എന്നിവയിലെല്ലാം നേട്ടങ്ങള്‍ സൃഷ്ടിക്കാന്‍ ഈ ഗ്രഹങ്ങളിലെ സ്ഥാനമാറ്റം ഓരോരുത്തരെയും സഹായിക്കുന്നതാണ്.

നിലവില്‍ വ്യാഴവും സൂര്യനും 12 വര്‍ഷങ്ങള്‍ക്ക് ഒരേ രാശിയില്‍ ഇരു ഗ്രഹങ്ങളും ഒന്നിക്കുകയാണ്. ഇരു ഗ്രഹങ്ങളും മിഥുനം രാശിയില്‍ ഒന്നിക്കുമ്പോള്‍ ഗുരു ആദിത്യ യോഗം രൂപപ്പെടുന്നു. ഈ യോഗത്താല്‍ 5 രാശിക്കാര്‍ക്ക് നേട്ടങ്ങള്‍ ഉണ്ടാകുന്നതാണ്. ഏതെല്ലാം രാശിക്കാര്‍ക്ക് എന്തെല്ലാം നേട്ടങ്ങളാണ് ഇതിലൂടെ സ്വന്തമാക്കാന്‍ സാധിക്കുന്നത് എന്ന് നോക്കാം.
മേടം
മേടം രാശിയില്‍ ജനിച്ച ആളുകള്‍ക്ക് അവരുടെ കരിയറില്‍ നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ സാധിക്കുന്നതാണ്. പുതിയ ലക്ഷ്യങ്ങള്‍ സ്വന്തമാക്കാന്‍ ഈ രാശിക്കാര്‍ക്ക് അവസരം ലഭിക്കുന്നതാണ്. ജോലിയില്‍ പുരോഗതി കൈവരിക്കാന്‍ സാധിക്കുന്നതാണ്. കൂടാതെ, സ്ഥാനക്കയറ്റത്തിനൊപ്പം പുതിയ ജോലിക്കായുള്ള അവസരങ്ങളും ഇവരില്‍ വന്നെത്തുന്നതാണ്. വിദേശ വ്യാപാരം, ധനകാര്യം എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് നേട്ടങ്ങളും സൗഭാഗ്യങ്ങളും വന്നു ചേരുന്നതാണ്. ആത്മവിശ്വാസം വര്‍ദ്ധിക്കുന്നതാണ്. നേതൃത്വ കഴിവുകള്‍ വര്‍ദ്ധിക്കുന്നതാണ്. മേലുദ്യോഗസ്ഥരില്‍ നിന്നും പ്രശംസകള്‍ നേടുന്നതാണ്. സര്‍ക്കാരില്‍ നിന്നും ആനുകൂല്യങ്ങള്‍ ലഭിക്കുന്നതാണ്. പലരില്‍ നിന്നും സാമ്പത്തിക നേട്ടങ്ങള്‍ ലഭിക്കാന്‍ ഈ രാശിക്കാര്‍ക്ക് യോഗം രൂപപ്പെടുന്നതാണ്.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് പ്രശസ്തി നേടിയെടുക്കാന്‍ സാധിക്കുന്നതാണ്. നേതൃത്വ പാടവം വര്‍ദ്ധിക്കുന്നതാണ്. പല ജോലികളിലും നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. സാമൂഹികപരമായ കാര്യങ്ങളില്‍ സൗഭാഗ്യങ്ങള്‍ വര്‍ദ്ധിക്കുന്നതാണ്. ബിസിനസ്സില്‍ പ്രശസ്തി വര്‍ദ്ധിക്കുന്നതാണ്. ലാഭകരമായ നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ സാധിക്കുന്നതാണ്. കാര്യക്ഷമതയോടെ പ്രവര്‍ത്തിക്കുന്നതാണ്. കുടുംബാന്തരീക്ഷം മെച്ചപ്പെടുന്നതാണ്. സൗഭാഗ്യങ്ങള്‍ വര്‍ദ്ധിക്കുന്നതാണ്. നേട്ടങ്ങള്‍ അനവധി സ്വന്തമാക്കാന്‍ സാധിക്കും എല്ലാ കാര്യങ്ങളും ശരിയായ വിധത്തില്‍ ചെയ്ത് തീര്‍ക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കും.
വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് നേട്ടങ്ങള്‍ ഉണ്ടാകുന്നതാണ്. ജീവിത വിജയം കൈവരിക്കാന്‍ സാധിക്കുന്നതാണ്. സാമ്പത്തിക നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ സാധിക്കുന്നതാണ്. ബിസിനസ്സില്‍ നിന്നും നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ സാധിക്കുന്നതാണ്. ഭൂമി, സ്വത്ത് എന്നിവയുമായി ബന്ധപ്പെട്ട നിക്ഷേപങ്ങളില്‍ നടക്കുന്നത് നല്ലതാണ്. സ്വത്ത് തര്‍ക്കങ്ങളില്‍ നിന്നും മോചനം ലഭിക്കുന്നതാണ്. ദീര്‍ഘകാല പ്രശ്നങ്ങള്‍ ഇവരില്‍ നിന്നും അകലുന്നതാണ്. ആത്മവിശ്വാസം വര്‍ദ്ധിക്കുന്നതാണ്. ആത്മീയ വിഷയങ്ങളില്‍ വിശ്വാസം വര്‍ദ്ധിക്കുന്നതാണ്. മനോബലം വര്‍ദ്ധിക്കുന്നതാണ്. ആരോഗ്യം ശ്രദ്ധിക്കുന്നത് നല്ലതാണ്. മാനസികാരോഗ്യം ശ്രദ്ധിക്കുക. പണം കയ്യില്‍ വര്‍ദ്ധിക്കുന്നതാണ്.
മകരം
മകരം രാശിക്കാര്‍ക്ക് നേട്ടങ്ങള്‍ ഉണ്ടാകുന്നതാണ്. സാമ്പത്തിക പുരോഗതി കൈവരിക്കാന്‍ സാധിക്കുന്നതാണ്. പൂര്‍ത്തീകരിക്കാത്ത ജോലികള്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കുന്നതാണ്. വിദേശ യാത്രകള്‍ നടത്താന്‍ യോഗം ലഭിക്കുന്നതാണ്. ബിസിനസ്സില്‍ നേട്ടങ്ങള്‍ ഉണ്ടാകുന്നതാണ്. കാര്യവിജയം സ്വന്തമാക്കാന്‍ സാധിക്കുന്നതാണ്. സൂര്യന്റെയും വ്യാഴത്തിന്റെയും സ്വാധീനം ഉണ്ടായിരിക്കുന്നതാണ്. കഠിനധ്വാനത്തിന്റെ ഫലം ലഭിക്കുന്നതാണ്.
മീനം
മീനം രാശിക്കാര്‍ക്ക് നേട്ടങ്ങള്‍ ഉണ്ടാകുന്നതാണ്. ജോലിയില്‍ സംതൃപ്തി നേടിയെടുക്കാന്‍ സാധിക്കുന്നതാണ്. പ്രാരാബ്ധങ്ങള്‍ അകലുന്നതാണ്. ജോലിയില്‍ നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ സാധിക്കുന്നതാണ്. കുടുംബ ബന്ധങ്ങള്‍ സന്തോഷകരമായി നിലനിര്‍ത്താന്‍ സാധിക്കുന്നതാണ്. മതപരമായ കാര്യങ്ങളില്‍ വിശ്വാസം വര്‍ദ്ധിക്കും. പണം കയ്യില്‍ വന്നെത്തുന്നതാണ്. കടബാധ്യതകള്‍ അകലുന്നതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
