Latest Updates
-
വീട്ടിൽ തുളസി വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; ഐശ്വര്യത്തിനും ആരോഗ്യത്തിനും വാസ്തു പറയുന്ന വഴികൾ -
ഓണത്തിന് അതിഥികൾ എത്തുമ്പോൾ വീട് പോസിറ്റീവാണോ? ഈ വാസ്തു ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ! -
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം -
ഓണം വാരത്തിൽ പ്രണയത്തിൽ ഭാഗ്യം: ഈ 6 രാശിക്കാർക്ക് ഇന്ന് പ്രണയം തുറന്നു പറയാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഓണം ഷോപ്പിംഗ് തിരക്കിൽ ഈ 4 രാശിക്കാർക്ക് വൻ ധനയോഗം; ഇന്ന് ശ്രദ്ധിക്കേണ്ട 'മൈക്രോ വിൻഡോ' സമയം ഇതാണ്
ജനുവരി 15 മുതല്‍ 22 വരെ കരിയറില്‍ നേട്ടങ്ങള്‍; ജോലിയില്‍ വെച്ചടി കയറ്റം ഈ 5 രാശിക്കാര്‍ക്ക്
ജനുവരി മാസം 15 മുതല്‍ 22 വരെ ഓരോ രാശിക്കാര്‍ക്കും വ്യത്യസ്ത ഫലങ്ങളായിരിക്കും ലഭിക്കുന്നത്. ഇന്ന് മുതല്‍ പ്രീതി യോഗവും ആയുഷ്മാന്‍ യോഗവും രൂപപ്പെടുകയാണ്. അതിനാല്‍ തന്നെ, ഓരോ രാശികളിലും വ്യത്യസ്ത ഫലങ്ങളും രൂപപ്പെടുന്നു. ചില രാശിക്കാര്‍ക്ക് ജോലിയില്‍ ശോഭിക്കാന്‍ സാധിക്കുന്നതാണ്. അതുപോലെ, ബിസിനസ്സിലും ശോഭിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. 12 രാശികള്‍ക്കും ഇനിവരുന്ന ഒരാഴ്ച ജോലിയിലും ബിസിനസ്സിലും എന്തെല്ലാം നേട്ടങ്ങളും നഷ്ടങ്ങളും സംഭവിക്കും എന്ന് നോക്കാം.

മേടം
മേടം രാശിക്കാര്‍ക്ക് ജോലി സ്ഥലത്ത് തിളങ്ങാന്‍ സാധിക്കുന്നതാണ് മേടം രാശിക്കാര്‍ക്ക് ശരിയായ വിധത്തില്‍ ജോലി സ്ഥലത്ത് പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നതാണ്. ഏല്‍പ്പിക്കുന്ന ഉത്തരവാദിത്തങ്ങള്‍ വളരെ മികച്ച രീതിയില്‍ പൂര്‍ത്തീകരിക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നതാണ്. ആത്മവിശ്വാസം വര്‍ദ്ധിക്കുന്നതാണ്. പുതിയ ജോലി നോക്കുന്നവര്‍ക്ക് കുറച്ച് കഷ്ടപ്പാടുകള്‍ അനുഭവിക്കേണ്ടതായി വന്നേക്കാം. നിലവില്‍ ജോലി ചെയ്യുന്നവര്‍ക്ക് അനുകൂല അന്തരീക്ഷമാണ് നിലനില്‍ക്കുന്നത്. പുതിയ ബിസിനസ്സ് ആരംഭിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും അനുകൂലമായ സമയമാണ് നിലവില്‍ ഉള്ളത്.
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് സാമ്പത്തിക നേട്ടങ്ങള്‍ ഒട്ടനവധി ലഭിക്കുന്നതാണ്. ജോലിയില്‍ നിന്നും ഇവര്‍ക്ക് നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ സാധിക്കുന്നതാണ് പുതിയ ജോലി സ്ഥലം കണ്ടെത്താന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. ചിലവുകള്‍ ഇവരില്‍ കുറയുന്നതായിരിക്കും. സമ്പാദ്യം വര്‍ദ്ധിക്കുന്നതായിരിക്കും. സുഹൃത്തുക്കളുമായി ചേര്‍ന്ന് പുതിയ ബിസിനസ്സ് ആരംഭിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. ബിസിനസ്സിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ ഈ പരാശിക്കാര്ക്ക് സാധിക്കും. ചെറിയ രീതിയില്‍ സാമ്പത്തിക പ്രയാസങ്ങള്‍ ചില ദിവസങ്ങളില്‍ അനുഭവപ്പെട്ടാലും കാര്യങ്ങള്‍ ആഗ്രഹിച്ച രീതിയില്‍ നടത്തിയെടുക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. സമ്പത്തില്‍ വന്‍തോതില്‍ വര്‍ദ്ധനവ് ജനുവരി 21, 22 തീയ്യതികളിലായി ഈ രാശിക്കാര്‍ക്ക് ലഭിക്കുന്നതാണ്.
കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ പുതിയ ബിസിനസ്സില്‍ പങ്കാളികളാകുന്നതാണ് ആഗ്രഹിച്ച രീതിയില്‍ ഒരു സ്ഥിര വരുമാനം ഉണ്ടാക്കിയെടുക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. സാമ്പത്തിക പ്രശ്നങ്ങള്‍ ഇവരില്‍ നിന്നും കുറയുന്നതായിരിക്കും. സമ്പത്ത് വര്‍ദ്ധിക്കുന്നത് ജീവിതത്തിലെ പല പ്രതിസന്ധികളും കുറയ്ക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നതാണ്. പുതിയ ജോലി നോക്കുന്നവര്‍ക്ക് അതിനുള്ള അവസരങ്ങള്‍ ലഭിക്കുന്നതാണ്. നിലവില്‍ ജോലി ഉള്ളവര്‍, പുതിയ ജോലി ലഭിക്കുന്നത് വരെ നിലവിലെ ജോലി വിടാതിരിക്കാന്‍ ശ്രദ്ധിക്കുന്നത് നല്ലതാണ്. സുഹൃത്തുക്കളുമായി ചേര്‍ന്ന് ബിസിനസ്സ് ചെയ്യുമ്പോള്‍ ലാഭം നോക്കി ചെയ്യുന്നത് നല്ലതായിരിക്കും.
ധനു
ധനു രാശിക്കാര്‍ക്ക് സാമ്പത്തിക പ്രശ്നങ്ങള്‍ അകലുന്നതാണ്. ലോണ്‍, അതുപോലെ, മറ്റു സാമ്പത്തിക ബാധ്യതകള്‍ കുറയ്ക്കാനുള്ള വരുമാനം ജോലിയില്‍ നിന്നും ലഭിക്കുന്നതാണ്. പുതിയ ജോലി ലഭിക്കാനുള്ള യോഗം ഈ രാശിക്കാര്‍ക്ക് ഉണ്ടായിരിക്കുന്നതാണ്. നിലവില്‍ ജോലി ചെയ്യുന്നവര്‍ക്ക് ശുഭകരമായ അന്തരീക്ഷം ജോലി സ്ഥലത്ത് രൂപപ്പെടുന്നതാണ്. ജീവിതത്തില്‍ ആഗ്രഹിച്ച കാര്യങ്ങള്‍ വളരെ എളുപ്പത്തില്‍ നടത്തിയെടുക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. ബിസിനസ്സില്‍ ശോഭിക്കാനുള്ള യോഗം ഈ രാശിക്കാര്‍ക്ക് ലഭിക്കുന്നതാണ്. പുതിയ മേഖലയില്‍ ബിസിനസ്സില്‍ പരീക്ഷണങ്ങള്‍ നടത്താനും ഈ രാശിക്കാര്‍ ഒട്ടും മടിക്കുന്നതല്ല.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications