Latest Updates
-
പുറത്തുനിന്ന് ഭക്ഷണം കഴിച്ചാലും വണ്ണം കുറയ്ക്കാം! സൊമാറ്റോയുടെ പുതിയ 'ഹെൽത്തി' ഫീച്ചർ എങ്ങനെ ഉപയോഗിക്കാം? -
മെയ് 30-ന് അപൂർവ്വ രവി-സിദ്ധ യോഗം: നിങ്ങളുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ ഈ സമയം എങ്ങനെ ഉപയോഗിക്കാം? -
കരീന കപൂറിന്റെ ഫിറ്റ്നസ് രഹസ്യം ഇതാണ്; ആയിരം കലോറി എരിച്ചുകളയാൻ ഈ കളി മതി! -
വെയിൽ കൊള്ളുമ്പോൾ ചർമ്മം മാത്രമല്ല, തലയോട്ടിയും അപകടത്തിലാണ്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
കഠിനമായ വേനൽച്ചൂടിൽ തളരാതിരിക്കാൻ ഈ പാനീയങ്ങൾ മതി; സൂര്യാഘാതത്തെ പ്രതിരോധിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
പുകവലി ഉപേക്ഷിച്ചാൽ ശരീരത്തിൽ സംഭവിക്കുന്നത് അത്ഭുതം! ഈ മാറ്റങ്ങൾ അറിഞ്ഞാൽ നിങ്ങൾ ഇന്ന് തന്നെ സിഗരറ്റ് വലിച്ചെറിയും -
ആർത്തവ വേദനയിൽ വലയുന്ന പെൺകുട്ടികൾക്ക് ഇനി ആശ്വാസം; കേരളത്തിലെ സ്കൂളുകളിൽ ചരിത്രപരമായ അവധി പ്രഖ്യാപനം! -
കടുത്ത ചൂടിലും വയറിലെ കൊഴുപ്പ് കുറയ്ക്കാം; വ്യായാമത്തിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ ഫലം ഉറപ്പ്! -
കാലാവസ്ഥ മാറുന്നു, ചർമ്മവും മുടിയും തകരാതിരിക്കാൻ ഈ 48 മണിക്കൂർ പ്ലാൻ പരീക്ഷിച്ചു നോക്കൂ -
വ്യാഴം കർക്കടകത്തിലേക്ക് മാറുന്നു: കരിയറിലും വിവാഹകാര്യങ്ങളിലും വൻ മാറ്റങ്ങൾ, ഈ ഭാഗ്യകാലം നിങ്ങൾ എങ്ങനെ പ്രയോജനപ്പെടുത്തും?
ശനിയുടെ ഉദയം വെറുതെയാകില്ല; 3 രാശിക്കാര്‍ക്ക് ഒരായുസ്സില്‍ ലഭിക്കാനിരിക്കുന്ന ഭാഗ്യം ഒരു മാസത്തില്‍ ലഭിക്കും
ഈ വര്‍ഷം 138 ദിവസം ശനി വക്രഗതിയില്‍ സഞ്ചരിക്കാന്‍ പോവുകയാണ്. ശനിയുടെ ഈ സഞ്ചാരമാറ്റം ഒട്ടനവധി നേട്ടങ്ങളാണ് മൂന്ന് രാശിക്കാര്‍ക്ക് നല്‍കാനിരിക്കുന്നത്. നിലവില്‍ ശനി കുംഭത്തില്‍ നിന്നും മീനത്തിലേയ്ക്ക് സഞ്ചരിക്കുകയാണ്. അതിനുശേഷം ശനി വക്രഗതിയില്‍ സഞ്ചരിക്കാന്‍ ആരംഭിക്കും. ശനിയുടെ ഈ സഞ്ചാരം മൂന്ന് രാശിക്കാരുടെ തലവര തന്നെ മാറ്റുന്നതാണ്. എല്ലാതരത്തിലുള്ള പ്രതിസന്ധികളും ഇവരില്‍ നിന്നും ഇല്ലാതാകുന്നതാണ്. ഇവര്‍ക്ക് എന്തെല്ലാം നേട്ടങ്ങളാണ് ലഭിക്കാന്‍ പോകുന്നതെന്ന് നോക്കാം.

കുംഭം
കുംഭം രാശിയില്‍ ജനിച്ചവര്‍ക്ക് സാമ്പത്തിക പ്രശ്നങ്ങള്‍ അകലുന്നതാണ്. ശനിയുടെ വക്രഗതിയിലുള്ള ചലനം ഈ രാശിക്കാരില്‍ പലതരത്തിലുള്ള മാറ്റങ്ങല് കൊണ്ടുവരുന്നതായിരിക്കും. സമ്പത്തില്‍ വിചാരിക്കാത്തത്ര നേട്ടങ്ങള്‍ ഈ രാശിക്കാര്‍ക്ക് ഉണ്ടാക്കിയെടുക്കാന്‍ സാധിക്കുന്നതാണ്. ബിസിനസ്സ് ആരംഭിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിനൊത്ത ഒട്ടനവധി അവസരങ്ങള്‍ ലഭിക്കുന്നതാണ്. നിരവധി വ്യക്തികള്‍ നിങ്ങള്‍ക്കുവേണ്ടി ബിസിനസ്സ് ഐഡിയകള്‍ നല്‍കുന്നതായിരിക്കും. നിലവില്‍ ബിസിനസ്സ് നടത്തുന്നവര്‍ക്ക് കേടീശ്വര യോഗവും രൂപപ്പെടുന്നതാണ്. കുടുംബത്തില്‍ സന്തോഷവും സമാധാനവും കൈവരിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കും. കുടുംബത്തിലെ എല്ലാവരുടെയും കഷ്ടപ്പാടുകള്‍ അകലുന്നതായിരിക്കും. സാമ്പത്തിക ഉന്നമനത്തിനായി പ്രവര്‍ത്തിക്കാന്‍ ഈ രാസിക്കാര്‍ക്ക് സാധിക്കും. സമ്പത്ത് വര്‍ദ്ധിക്കുന്നതിനനുസരിച്ച് പുതിയ വാഹനം, വീട്, സ്ഥലം എന്നിവ സ്വന്തമാക്കാനുള്ള യോഗവും ഈ രാശിക്കാര്‍ക്ക് ഉണ്ടായിരിക്കുന്നതാണ്. പ്രായമായവരില്‍ നിന്നും അനുഗ്രഹങ്ങള്‍ ലഭിക്കുന്നതാണ്. സാമ്പത്തിക പ്രശ്നങ്ങള്‍ ഉള്ളവരെ സഹായിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്.
മേടം
മേടം രാശിക്കാര്‍ക്ക് കഷ്ടകാലം അകലുന്ന ദിനങ്ങളാണ് ഇനി വരാനിരിക്കുന്നത്. സമ്പത്തില്‍ ക്രമാതീതമായ വര്‍ദ്ധനവ് ഈ രാശിക്കാര്‍ക്ക് ഉണ്ടായിരിക്കുന്നതാണ്. സമ്പത്ത് വര്‍ദ്ധിക്കുന്നതാണ്. ബിസിനസ്സില്‍ നല്ലൊരു വളര്‍ച്ച ഈ രാശിക്കാര്‍ക്ക് പ്രതീക്ഷിക്കാവുന്നതാണ്. സാമ്പത്തിക നേട്ടങ്ങള്‍ക്ക് ഒട്ടും കുറവ് ഉണ്ടായിരിക്കുന്നതല്ല. മക്കള്‍ക്കു വേണ്ടി പുതിയ സ്ഥലം, വീട് എന്നിവ വാങ്ങാന്‍ ഇവര്‍ക്ക് സാധിക്കുന്നതാണ്. കടം വീട്ടാന്‍ സാധിക്കും സാമ്പത്തിക ബാധ്യതകള്‍ ജീവിതത്തില്‍ നിന്നും എന്നന്നേക്കുമായി ഇല്ലാതാകുന്നതാണ്. വിദേശത്തേയ്ക്ക് പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള അവസരങ്ങള്‍ ഒട്ടനവധി ലഭിക്കുന്നതാണ്.
കര്‍ക്കിടകം
പ്രതീക്ഷകള്‍ക്കൊത്ത് ഉയരാന്‍ സാധിക്കുന്ന മാസങ്ങളായിരിക്കും ഇനി വരാനിരിക്കുന്നത്. ആഗ്രഹിച്ച രീതിയില്‍ സ്വന്തം പേരില്‍ ബിസിനസ്സ് ആരംഭിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. കഷ്ടകാലങ്ങള്‍ ഈ രാശിക്കാരില്‍ നിന്നും അകലുന്നതായിരിക്കും. ജീവിതത്തില്‍ പ്രതീക്ഷകള്‍ക്കൊത്ത് ഉയരാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. ഉയര്‍ന്ന സ്ഥാനത്തേയ്ക്ക് ജോലി കയറ്റം ലഭിക്കുന്നതാണ്. ഉയര്‍ന്ന ശമ്പളത്തില്‍ പ്രവര്‍ത്തിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. മക്കള്‍ക്കുവേണ്ടി ഒട്ടനവധി നല്ല കാര്യങ്ങള്‍ ചെയ്യാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. അതുപോലെ, മക്കള്‍ മാതാപിതാക്കള്‍ക്കുവേണ്ടിയും നിലകൊള്ളുന്നതായിരിക്കും. ബന്ധുക്കളില്‍ നിന്നെല്ലാം സഹകരണങ്ങള്‍ പ്രതീക്ഷിക്കാവുന്നതാണ്. ആപത്ത്ഘട്ടത്തില്‍ എല്ലാവരും ഒന്നിച്ചു നില്‍ക്കുന്നതായിരിക്കും. മാനസികാരോഗ്യം മെച്ചപ്പെടുന്നതായിരിക്കും. രോഗങ്ങള്‍ വരാനുള്ള സാധ്യതയും ഈ രാസിക്കാരില് കുറവായിരിക്കും. പല സ്ഥലത്തേയ്ക്ക് ഒട്ടനവധി യാത്രകള്‍ ചെയ്യാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. ആഗ്രഹിച്ചതെല്ലാം കയ്യിലൊതുക്കാൻ ഈ രാശിക്കാർക്ക് സാധിക്കുന്നതാണ്. കുടുംബത്തിൽ മംഗളകരമായ ഒട്ടനവധി കാര്യങ്ങളും നടക്കുന്നതായിരിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications