Latest Updates
-
ഓഗസ്റ്റ് 5-ലെ ബുധൻ മാറ്റം: പണമിടപാടുകളിൽ ജാഗ്രത, ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ നേട്ടങ്ങൾ! -
ചൊവ്വ മിഥുനം രാശിയിലേക്ക്: സാങ്കേതികവിദ്യയിലും യാത്രകളിലും വരാനിരിക്കുന്ന മാറ്റങ്ങൾ ശ്രദ്ധിക്കൂ! -
ഓഗസ്റ്റ് 4: രവി യോഗവും അഭിജിത്ത് മുഹൂർത്തവും; ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വൻ വിജയം ഉറപ്പ്! -
ഇന്ന് രാത്രി അശ്വതി നക്ഷത്ര മാറ്റം: ഈ 5 രാശിക്കാർക്ക് ഭാഗ്യത്തിന്റെ പെരുമഴക്കാലം! -
2026 ഓഗസ്റ്റ് 4 നക്ഷത്രഫലം: കരിയറിലും സാമ്പത്തിക നേട്ടവുമായി ഈ നക്ഷത്രക്കാർ, ഇന്ന് നിങ്ങളുടെ ഭാഗ്യദിനമോ? -
ഓഗസ്റ്റ് 4 രാശിഫലം: സാമ്പത്തിക നേട്ടവും ഭാഗ്യവും തേടിയെത്തും; ഇന്നത്തെ ദിവസം ഈ രാശിക്കാർക്ക് സുവർണ്ണകാലം! -
അടുക്കളയിലെ ഈ വാസ്തു തെറ്റുകൾ സാമ്പത്തിക ബാധ്യത വരുത്തുമോ? ഐശ്വര്യത്തിന് ചെയ്യേണ്ട മാറ്റങ്ങൾ -
വീട്ടിൽ ക്ലോക്ക് വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; സാമ്പത്തിക നേട്ടത്തിനും സമാധാനത്തിനും വാസ്തു പറയുന്നത് ഇതാണ് -
ശമ്പളം കിട്ടിയോ? വാലറ്റിൽ ഈ സാധനങ്ങൾ ഉണ്ടെങ്കിൽ പണം കൈയിൽ നിൽക്കില്ല! -
വ്യാഴം പൂയ്യം നക്ഷത്രത്തിലേക്ക്: ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങളും സാമ്പത്തിക നേട്ടങ്ങളും
അഷ്ടമശനി 2026-ല്‍: കരുതലോടെ ഒരു വര്‍ഷം മുന്നോട്ട് പോവേണ്ട നാളുകാര്‍, ശനി കഠിനമാവും
ശനി എന്നത് പല ഭാവത്തില്‍ പ്രതിസന്ധികളും പ്രശ്നങ്ങളും കൊണ്ട് വരുന്നതാണ്. നിങ്ങളുടെ ജീവിതത്തില്‍ പല വിധത്തിലുള്ള ബുദ്ധിമുട്ടുകള്‍ നല്‍കുന്നതാണ് പലപ്പോഴും ശനി. എന്നാല്‍ ശനിയുടെ ദോഷങ്ങള്‍ പോലെ പല ഭാവത്തില്‍ ഇത് കൂടുന്നതിനും കുറയുന്നതിനും യോഗമുണ്ട്. എന്നാല്‍ അതില്‍ കണ്ടകശനി, ഏഴരശനി, അഷ്ടമശനി എന്നിവയെല്ലാം ശ്രദ്ധിക്കേണ്ടതാണ്. എന്നാല്‍ പുതുവര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ അഷ്ടമശനി ബാധിക്കുന്ന ചില നക്ഷത്രക്കാരുണ്ട്.
ശനി അതിന്റെ വക്രഗതിയില്‍ നിന്ന് നേര്‍ഗതിയിലേക്ക് മാറുന്ന അവസ്ഥയാണ് അഷ്ടമശനിയുടെ ദോഷങ്ങള്‍ വര്‍ദ്ധിക്കുന്നത്. ഇത് ചില നക്ഷത്രക്കാരില്‍ ഒട്ടും പ്രതീക്ഷിക്കാത്ത നഷ്ടങ്ങളും പ്രതിസന്ധികളും സൃഷ്ടിക്കും. അത് മാത്രമല്ല പല വിധത്തിലുള്ള ദോഷഫലങ്ങളും ഇതിന്റെ ഫലമായി നിങ്ങള്‍ നേരിടേണ്ടി വരുന്നു. ഏതൊക്കെ നക്ഷത്രക്കാര്‍ക്കാണ് മോശം ഫലങ്ങള്‍ കാത്തിരിക്കുന്നത് എന്ന് നോക്കാം.

മകം
ചിങ്ങക്കൂറില്‍ വരുന്ന മകം നക്ഷത്രക്കാര്‍ക്ക് അഷ്ടമശനി വളരെ മോശം ഫലങ്ങളെയാണ് പ്രദാനം ചെയ്യുന്നത്. പലപ്പോഴും നിങ്ങളുടെ ദാമ്പത്യത്തില്‍ ഇത് വളരെ വലിയ പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നു. ചെയ്യുന്ന പല കാര്യങ്ങളിലും പ്രശ്നങ്ങള്‍ വര്‍ദ്ധിക്കുന്നതിനുള്ള സാധ്യയുണ്ട്. പലപ്പോഴും ചെറിയ പ്രശ്നം വലിയ പ്രശ്നത്തിലേക്ക് എത്താതിരിക്കുന്നതിന് ശ്രദ്ധിക്കണം. അത് മാത്രമല്ല നിങ്ങളുടെ ജീവിതത്തില്‍ പല വിധത്തിലുള്ള പ്രശ്നങ്ങള്‍ക്ക് തുടക്കമിടുന്നു. ആത്മവിശ്വാസക്കുറവ് പല കാര്യത്തിലും സംഭവിക്കും. പലപ്പോഴും ചെയ്യുന്ന പ്രവൃത്തികള്‍ എല്ലാം വിപരീത ഫലങ്ങളാണ് ഉണ്ടാക്കുന്നത്. ആഗ്രഹിക്കുന്നതിന് വിപരീതമായാണ് പല കാര്യങ്ങളും സംഭവിക്കുക.
പൂരം
ചിങ്ങക്കൂറില്‍ വരുന്ന പൂരം നക്ഷത്രത്തിന് പലപ്പോഴും പല വിധത്തിലുള്ള പ്രതിസന്ധികളാണ് തേടി എത്തുന്നത്. ചെയ്യുന്ന കാര്യങ്ങളെല്ലാം നിങ്ങളില്‍ അപകടകരമായ മാറ്റങ്ങള്‍ ഉണ്ടാവും. ബന്ധുക്കള്‍ തമ്മില്‍ പ്രശ്നങ്ങള്‍ തേടി എത്തും. പൂര്‍ണമായി വിശ്വസിച്ച് മുന്നോട്ട് പോവുന്ന ബന്ധങ്ങള്‍ പലതും പ്രശ്നത്തിലേക്ക് എത്തുന്നു. അഷ്ടമശനിയില്‍ ഉഴലുന്ന ഇവര്‍ക്ക് ഈ കാലം വേഗം കഴിഞ്ഞാല്‍ മതി എന്നാണ് പറയുന്നത്. അത് മാത്രമല്ല പലപ്പോഴും ആത്മവിശ്വാസക്കുറവും പ്രശ്നങ്ങളും നിങ്ങളില്‍ പല വിധത്തിലുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നു. ചെയ്യുന്ന കാര്യങ്ങളെല്ലാം തന്നെ പ്രശ്നങ്ങളിലാണ് അവസാനിക്കുന്നത്. ഇത് നിങ്ങളുടെ ജീവിതത്തില്‍ വളരെയധികം വെല്ലുവിളികള്‍ ഉണ്ടാക്കും.

ഉത്രം
ഉത്രം നക്ഷത്രക്കാര്‍ക്ക് അഷ്ടമശനി പല വിധത്തിലുള്ള ബുദ്ധിമുട്ടുകള്‍ കൊണ്ട് വരുന്നു. അത് മാത്രമല്ല ജീവിതത്തിലെ എല്ലാ പ്രശ്നങ്ങളും ഒന്നൊഴിയാതെ നിങ്ങളെ തേടി എത്തും. സന്തോഷകരമായ പല കാര്യങ്ങളും സങ്കടകരമായ അവസ്ഥയിലേക്ക് എത്തുന്നു. വാക്കുകള്‍ എല്ലാം ഈ സമയം സൂക്ഷിച്ച് ഉപയോഗിക്കേണ്ടതാണ്. ബിസിനസ് രംഗത്ത് നേട്ടങ്ങളും പ്രശ്നങ്ങളും അഭിമുഖീകരിക്കേണ്ടി വരുന്നു. കഷ്ടപ്പാടുകള്‍ ഒന്നൊഴിയാതെ നിങ്ങളെ തേടി എത്തും. സംസാരിക്കുന്നതില്‍ യാതൊരു വിധത്തിലുള്ള വിട്ടുവീഴ്ചയും വരുത്തരുത്. അത് പ്രശ്നങ്ങളില്‍ നിന്ന് പ്രശ്നങ്ങളിലേക്ക് നിങ്ങളെ എത്തിക്കും. പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ നിങ്ങളെ ബാധിക്കുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട. ആയുസ്സിന്റേയും ആരോഗ്യത്തിന്റേയും ഭാവമാണ് അഷ്ടമഭാവം. ഇതില്‍ ശനി വരുമ്പോള്‍ അത് കൂടുതല്‍ ദു:ഖങ്ങളും ദുരിതങ്ങളും കൊണ്ട് വരുന്നു.
പരിഹാരം
ജാതകത്തില്‍ ശനിയുടെ സ്ഥാനം ശുഭകരമെങ്കില്‍ ഒരിക്കലും ഇത്രയധികം ഭയക്കേണ്ടതില്ല. കാരണം ഇത് നിങ്ങളുടെ ജീവിതത്തിലെ എല്ലാ വിധത്തിലുള്ള ബുദ്ധിമുട്ടുകള്‍ക്കും പരിഹാരം കാണുന്നതിന് സാധിക്കും. ശനീശ്വരനെ പ്രീതിപ്പെടുത്തുന്നതിന് വേണ്ടി ശാസ്താവിന് നീരാഞ്ജനം വഴിപാട് കഴിക്കേണ്ടതാണ്. അത് കൂടാതെ എള്ള്പായസം, നെയ്യഭിഷേകം എന്നിവയും നടത്തുന്നതിന് ശ്രദ്ധിക്കണം. കൂടാതെ ശനീയാഴ്ച ദിനത്തില്‍ വ്രതമെടുക്കുന്നതും നല്ലതാണ്.



Click it and Unblock the Notifications