Latest Updates
-
വീട്ടിൽ തുളസി വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; ഐശ്വര്യത്തിനും ആരോഗ്യത്തിനും വാസ്തു പറയുന്ന വഴികൾ -
ഓണത്തിന് അതിഥികൾ എത്തുമ്പോൾ വീട് പോസിറ്റീവാണോ? ഈ വാസ്തു ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ! -
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം -
ഓണം വാരത്തിൽ പ്രണയത്തിൽ ഭാഗ്യം: ഈ 6 രാശിക്കാർക്ക് ഇന്ന് പ്രണയം തുറന്നു പറയാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഓണം ഷോപ്പിംഗ് തിരക്കിൽ ഈ 4 രാശിക്കാർക്ക് വൻ ധനയോഗം; ഇന്ന് ശ്രദ്ധിക്കേണ്ട 'മൈക്രോ വിൻഡോ' സമയം ഇതാണ്
അക്ഷയതൃതീയ ദിവസം പഞ്ചമഹായോഗം; 4 രാശിക്കാരില്‍ സാമ്പത്തികം ഭദ്രം, പ്രാരാബ്ധങ്ങള്‍ക്ക് അറുതി ഉറപ്പ്
Akshaya Tritiya: 24 വര്‍ഷങ്ങള്‍ക്ക് ശേഷം അക്ഷയതൃതീയ ദിവസത്തില്‍ പഞ്ചമഹായോഗം രൂപപ്പെടുകയാണ്. ഇവ കൂടാതെ, മാളവ്യ യോഗവും, ആദിത്യ യോഗവും രൂപപ്പെടുന്നു. ഇത്രയധികം യോഗങ്ങള്‍ ഒന്നിച്ച് രൂപപ്പെടുന്നതിനാല്‍, 4 രാശിക്കാര്‍ക്ക് നേട്ടങ്ങളും സൗഭാഗ്യങ്ങളും വര്‍ദ്ധിക്കുന്നതാണ്. പ്രത്യേകിച്ച്, ചന്ദ്രന്, വ്യാഴം, ശുക്രന്, ബുധന്‍ എന്നീ ഗ്രഹങ്ങളുടെ പ്രധാന മാറ്റങ്ങള്‍ മൂലമാണ് ഇത്രയധികം യോഗങ്ങള്‍ അക്ഷയതൃതീയ ദിവസത്തില്‍ രൂപപ്പെടുന്നത്. അക്ഷയതൃതീയ ദിവസം നേട്ടങ്ങള്‍ ലഭിക്കാന്‍ പോകുന്ന രാശിക്കാര്‍ ഏതെല്ലാമെന്ന് നോക്കാം.

കുംഭം
കുംഭം രാശിക്കാര്‍ക്ക് വ്യാഴത്തിന്റെ അനുഗ്രഹം ഉണ്ടായിരിക്കുന്നതാണ്. അതിനാല്‍, വ്യാഴത്തിന്റെ അനുഗ്രഹത്താല്‍ കുംഭം രാശിക്കാര്‍ക്ക് നേട്ടങ്ങളും വര്‍ദ്ധിക്കുന്നതാണ്. പ്രതീക്ഷിക്കാത്ത സൗഭാഗ്യങ്ങള്‍ ഈ രാശിക്കാരെ തേടി എത്തുന്നതാണ്. സാമ്പത്തിക പുരോഗതി കൈവരിക്കാന്‍ സാധിക്കുന്നതാണ്. ബിസിനസ്സിലും തൊഴിലിലും നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ ഈ രാശിക്കാര്‍ക്ക് യോഗം രൂപപ്പെടുന്നതാണ്. ജോലിസ്ഥലത്ത് പ്രൊമോഷന് ലഭിക്കാനുള്ള യോഗം ഈ രാശിക്കാര്‍ക്ക് ഉണ്ടായിരിക്കുന്നതാണ്. പുതിയ ജോലി അന്വേഷിക്കുന്നവര്‍ക്ക് ജോലി ലഭിക്കാനുള്ള യോഗം രൂപപ്പെടുന്നതാണ്. സാമ്പത്തികപരമായി നേട്ടങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്. വിദേശത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക അതിനുള്ള അവസരങ്ങള്‍ വന്നു ചേരുന്നതാണ്, ആഗ്രഹിച്ച കോഴ്സില്‍ തുടര്‍ പഠനം നടത്താന്‍ സാധിക്കും. പഠിച്ചിറങ്ങിയവര്‍ക്ക് പുതിയ തൊഴില്‍ അവസരങ്ങള്‍ ലഭിക്കാന്‍ യോഗം ഉണ്ടായിരിക്കുന്നതാണ്. പ്രയാസങ്ങള്‍ ഇവരില്‍ നിന്നും അകലുന്നതാണ്.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് ജോലിസ്ഥലത്ത് നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ സാധിക്കുന്നതാണ്. പ്രതീക്ഷിച്ചതിനേക്കാള്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. കഷ്ടകാലത്തിന് അറുതി വരുന്നതാണ്. ദീര്‍ഘകാലമായി ആഗ്രഹിച്ചിരുന്ന അനവധി കാര്യങ്ങള്‍ സ്വന്തമാക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. തൊഴില്‍ രംഗത്ത് സ്ഥാനക്കയറ്റം ലഭിക്കാന്‍ ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. നേട്ടങ്ങള്‍ അനവധി ഈ രാശിക്കാരിലേയ്ക്ക് വന്നെത്തുന്നതാണ്. മാനസിക പ്രയാസങ്ങള്‍ ഇവരില്‍ നിന്നും അകലുന്നതാണ്. മക്കളുമായി യാത്രകള്‍ ചെയ്യാന്‍ സാധിക്കുന്നതാണ്. പങ്കാളിയ്ക്കുവേണ്ടി വിലപിടിപ്പുള്ള സാധനങ്ങള്‍ വാങ്ങി നല്കാന് സാധിക്കുന്നതാണ്. എത്രവലിയ പ്രതിസന്ധികളും വളരെ എളുപ്പത്തില്‍ മറികടക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. സാമ്പത്തികം ഇവരില്‍ ഭദ്രമായിരിക്കും.
വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് നേട്ടങ്ങള്‍ ഉണ്ടാകുന്നതാണ്. വിദ്യയില്‍ ശോഭിക്കാന്‍ ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. സ്കോളര്‍ഷിപ്പോടുകൂടി പഠിക്കാന്‍ അവസരം ലഭിക്കുന്നതാണ്. പഠനം പൂര്‍ത്തിയാക്കിയവര്‍ക്ക് ജോലിയില്‍ പ്രവേശിക്കാന്‍ അവസരം ലഭിക്കുന്നതാണ്. സാമ്പത്തിക ഭദ്രത ഇറപ്പുവരുത്താന് സാധിക്കുന്നതാണ്. കടബാധ്യതകള്‍ കുറയ്ക്കാന്‍ സാധിക്കുന്നതാണ്. പലരില്‍ നിന്നും സാമ്പത്തിക സഹായങ്ങള്‍ ലഭിക്കും. നേട്ടങ്ങളും സൗഭാഗ്യങ്ങളും വര്‍ദ്ധിക്കുന്നതാണ്.
ഇടവം
ഇടവം രാശിക്കാര്‍ ബിസിനസ്സില്‍ നേട്ടങ്ങള്‍ കൊയ്യുന്നതാണ്. ലാഭം ഉ്ണ്ടായിരിക്കുന്നതാണ്. നഷ്ടത്തിലായിരുന്ന ബിസിനസ്സ് ലാഭത്തിലാക്കാന്‍ സാധിക്കുന്നതാണ്. പുതിയ ബിസിനസ്സ് തന്ത്രങ്ങള്‍ പ്രയോഗിക്കുന്നതായിരിക്കും. പങ്കാളിത്ത ബിസിനസ്സില്‍ നിന്നും നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ സാധിക്കുന്നതാണ്. സാമ്പത്തികപരമായി നേരിട്ടുകൊണ്ടിരുന്ന എല്ലാവിധ പ്രതിസന്ധികളും ഇവരില്‍ നിന്നും അകലുന്നതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications