Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
ഏപ്രില്‍ തുടക്കം തന്നെ രാജയോഗം; സൂര്യനും ശുക്രനും തലയ്ക്കുമുകളില്‍ തെളിയും, 3 രാശിക്കാര്‍ക്ക് നേട്ടങ്ങള്‍
Sukraditya Rajayoga: മാര്‍ച്ച് അവസാന ദിനത്തോടെ പ്രധാനപ്പെട്ട ഗ്രഹങ്ങളെല്ലാം രാശിമാറ്റത്തിലേയ്ക്ക് പ്രവേശിക്കുകയാണ്. പ്രത്യേകിച്ച്, ശുക്രനും സൂര്യനും രാശിമാറ്റത്തിന് ഒരുങ്ങുന്നു. മാര്‍ച്ച് 29-ാം തീയ്യതിയോടെ ശുക്രനും സൂര്യനും രാശിമാറ്റത്തിന് ഒരുങ്ങുകയാണ്. ഇരു ഗ്രഹങ്ങളും ഒന്നിച്ച് രാശിമാറി, ഒരേ രാശിയില്‍ പ്രവേശിക്കുന്നു. അതിനാല്‍, ഏപ്രില്‍ മാസം തുടക്കം തന്നെ രാജയോഗവും രൂപപ്പെടുന്നു. അതും, നേട്ടങ്ങള്‍ വാരിക്കോരി നല്കുന്ന ശുക്രാദിത്യ രാജയോഗം ഏപ്രില്‍ തുടക്കത്തില്‍ രൂപപ്പെട്ട് നില്‍ക്കുന്നതാണ്.

മാര്‍ച്ച് 29 ശേഷം രൂപപ്പെടുന്ന ഈ രാജയോഗം ഏപ്രില്‍ ആദ്യവാരം വരെ ശക്തിയോടെ നിലനില്‍ക്കുന്നതാണ്. ഈ രാജയോഗത്തിന്റെ ഗുണങ്ങള്‍ നേടിയെടുക്കാന്‍ പോകുന്നത് 3 രാശിക്കാരാണ്. ഈ രാശിക്കാര്‍ ഏതെല്ലാമെന്ന് നോക്കാം.
ഇടവം
ഇടവം രാശിക്കാര്‍ക്ക് ഏപ്രില്‍ മാസം തുടക്കം തന്നെ നേട്ടങ്ങളുടെ മാസമായി മാറുന്നതാണ്. ഇവരില്‍ ഐശ്വര്യം വര്‍ദ്ധിക്കുന്നതാണ്. ശരിയായ രീതിയില്‍ നിക്ഷേപങ്ങള്‍ നടത്താന്‍ ഇവര്‍ക്ക് സാധിക്കുന്നതാണ്. സമ്പത്ത് സ്വരൂപിക്കാന്‍ സാധിക്കും. കുറഞ്ഞ കാലയളവിനുള്ളില്‍ നേട്ടങ്ങള്‍ സ്വന്തമാക്കാനുള്ള യോഗവും ഈ രാശിക്കാര്‍ക്ക് ഉണ്ടായിരിക്കുന്നതാണ്. വിദ്യയില്‍ മുന്നിട്ട് നില്ക്കാന് സാധിക്കുന്നതാണ്. തൊഴില്‍ രംഗത്ത് ബുദ്ധിപരമായ നീക്കത്തിലൂടെ നേട്ടങ്ങള്‍ സ്വന്തനമാക്കാന് സാധിക്കുന്നതാണ്. സാമ്പത്തിക ഉന്നമനത്തിനായി അനവധി കാര്യങ്ങള്‍ ചെയ്യാന്‍ ഇവര്‍ക്ക് സാധിക്കും. ജാതകത്തില്‍ നിലനിന്നിരുന്ന ദോഷങ്ങള്‍ കുറയുന്നതാണ്. ഭാഗ്യം ഇവരെ തേടി എത്തുന്നതാണ്. പുതിയ തൊഴില്‍ അവസരങ്ങള്‍ കണ്ടെത്താന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. കലാ-കായിക രംഗത്ത് ശോഭിക്കുന്നതാണ്. പുതിയ സംരംഭങ്ങള്‍ ആരംഭിക്കുന്നതാണ്. പേരും പ്രശസ്തിയും സമൂഹത്തില്‍ നേടിയെടുക്കാന്‍ ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. പല മാറ്റങ്ങളും തൊഴില്‍ രംഗത്ത് കൊണ്ടുവരാന്‍ സാധിക്കും. ബിസിനസ്സില്‍ നേട്ടങ്ങള്‍ ഉണ്ടാകും. സഹോദരങ്ങളുമായി ചേര്‍ന്ന് നടത്തുന്ന ബിസിനസ്സില്‍ നിന്നും ലാഭം ഇവര്‍ക്ക് പ്രതീക്ഷിക്കാവുന്നതാണ്.
മകരം
മകരം രാശിക്കാര്‍ക്ക് നേട്ടങ്ങള്‍ ഉണ്ടാകുന്നതാണ്. നിരന്തരം പരിശ്രമത്തിലൂടെ സാമ്പത്തിക നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. കരിയറില്‍ പ്രതീക്ഷിച്ചതിനേക്കാള്‍ വേഗത്തില്‍ വളര്‍ച്ച ഉണ്ടാകുന്നതാണ്. സര്‍ക്കാര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് നേട്ടങ്ങള്‍ ഉണ്ടാകുന്നതായിരിക്കും. ബിസിനസ്സില്‍ പുരോഗതി കൈവരിക്കാന്‍ സാധിക്കുന്നതാണ്. മറ്റുള്ളവര്‍ക്ക് നിങ്ങളോടുള്ള ബഹുമാനം വര്‍ദ്ധിക്കുന്നതാണ്. ബിസിനസ്സിലൂടെ നിങ്ങളുടെ പേരും പ്രശസ്തിയും വളര്‍ത്താന്‍ സാധിക്കുന്നതാണ്. അനവധി മാറ്റങ്ങള്‍ക്ക് സ്വമേധയാ വിധേനരാകുന്നതാണ് ഇവര്‍. സമ്പത്ത് വര്‍ദ്ധിക്കും. സമൂഹിക പ്രവര്‍ത്തനങ്ങളില്‍ താല്പര്യം വര്‍ദ്ധിക്കും. മതപരമായ കാര്യങ്ങളില്‍ വിശ്വാസം വര്‍ദ്ധിക്കുന്നതാണ്. പുണ്യ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ യോഗം ലഭിക്കുന്നതാണ്.
തുലാം
തുലാം രാശിക്കാര്‍ക്കും നേട്ടങ്ങള്‍ അനവധി സ്വന്തമാക്കാന്‍ സാധിക്കുന്നതാണ്. തൊഴില്‍ രംഗത്ത് ഇവര്‍ക്ക് പ്രതീക്ഷിച്ചതിനേക്കാളധികം നേട്ടങ്ങള്‍ ഉണ്ടാകുന്നതാണ്. ഉന്നത ഉദ്യോഗസ്ഥരില്‍ നിന്നും പ്രശംസകള്‍ നേടുന്നതാണ്. കാര്യക്ഷമതയോടെ പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നതാണ്. ബിസിനസ്സില്‍ നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ സാധിക്കുന്നതാണ്. പ്രാരാബ്ധം കുറയുന്നതാണ്. സ്നേഹിച്ചവരില്‍ നിന്നും ശുഭകരമായ വാര്‍ത്തകള്‍ കേള്‍ക്കാന്‍ സാധിക്കും. പുതിയ സമ്പാദ്യ പദ്ധതികളുടെ ഭാഗമാകാന്‍ ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. എല്ലായ്പ്പോഴും പോസറ്റീവ് ചിന്താഗതി പുലര്‍ത്താനും ഇവര്‍ക്ക് സാധിക്കും. പുതിയ ബന്ധങ്ങൾ സൃഷ്ടിക്കും. ഈ ബന്ധങ്ങൾ വഴി കരിയറിലും ബിസിനസ്സിലും നേട്ടങ്ങൾ ഇവർക്ക് ഉണ്ടാകുന്നതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
