Latest Updates
-
കഠിനമായ ഡയറ്റുകൾ വേണ്ട! തടി കുറയ്ക്കാൻ സർജൻ നിർദ്ദേശിക്കുന്ന ഈ ലളിതമായ വഴികൾ അറിഞ്ഞോ? -
ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരാൻ പോകുന്നു! ആയുഷ്മാൻ യോഗവും മാസശിവരാത്രിയും ഒത്തുചേരുന്ന ഈ അപൂർവ്വ ദിനം വെറുതെ കളയരുത് -
കാൻ ഫെസ്റ്റിവലിനായി ആലിയയുടെ കിടിലൻ മേക്കോവർ; ഈ വർക്കൗട്ട് പ്ലാൻ നിങ്ങളും പരീക്ഷിക്കൂ! -
കഠിനമായ ചൂടിൽ തളരാതിരിക്കാൻ ഈ പാനീയങ്ങൾ മതി; ഉഷ്ണതരംഗത്തെ നേരിടാൻ നിങ്ങൾ തയ്യാറാണോ? -
കഠിനമായ ചൂടിൽ ജിമ്മിൽ പോകുന്നവർ സൂക്ഷിക്കുക; നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്ന ഈ കാര്യങ്ങൾ അറിയാതെ പോകരുത്! -
പിസിഒഎസ് (PCOS) ഇനി ചരിത്രം? പേര് മാറുന്നു, ഒപ്പം നിങ്ങളുടെ ചികിത്സാ രീതിയും; അറിയേണ്ടതെല്ലാം! -
കടുത്ത ചൂടിൽ വ്യായാമം ചെയ്യുന്നത് അപകടമോ? ഈ തെറ്റുകൾ ചെയ്താൽ പണി പാളും, ശ്രദ്ധിക്കൂ! -
47 ഡിഗ്രി ചൂടിൽ ചർമ്മം കരിഞ്ഞുപോകുമോ? ഉഷ്ണതരംഗത്തെ നേരിടാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ക്യാൻസറിനെയും ക്ഷയരോഗത്തെയും തോൽപ്പിച്ചു; സുനൈന റോഷന്റെ ഈ കിടിലൻ മേക്ക് ഓവർ കണ്ട് ഞെട്ടി ആരാധകർ! -
ഇടവം രാശിയിലേക്ക് സൂര്യൻ മാറുന്നു; നിങ്ങളുടെ ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാൻ തയ്യാറാണോ?
അമൃതസിദ്ധി യോഗം: 5 രാശിക്ക് വരുന്ന 25 ദിനങ്ങള്‍ ഇനി പിടിച്ചാല്‍ കിട്ടില്ല
ഗണപതി ഭഗവാന് എല്ലാ വിഘനങ്ങളും അകറ്റുകയും സര്‍വ്വൈശ്വര്യം നല്‍കുകയും ചെയ്യുന്ന ദേവനാണ്. മിഥുന സംക്രാന്തി ദിനം മുതല്‍ തന്നെ അഞ്ച് രാശിക്കാരില്‍ അനുകൂല ഭാവത്തിലാണ് ഭഗവാന് നില്‍ക്കുന്നത്. ജൂണ്‍ 15-ന് സൂര്യന് മിഥുനത്തില് പ്രവേശിച്ചതോടെ ചില രാശിക്കാര്‍ക്ക ്അവരുടെ ജീവിതത്തിലെ ഏറ്റവും നല്ല സമയം ആരംഭിച്ച് കഴിഞ്ഞു. മിഥുന മാസത്തില്‍ നിരവധി ശുഭയോഗങ്ങള്‍ രൂപം കൊള്ളുന്നുണ്ട്. ത്രിഗ്രഹിയോഗം, ശുക്രാദിത്യയോഗം, ബുദ്ധാദിത്യയോഗം, അമൃതസിദ്ധി യോഗം തുടങ്ങി നമ്മുടെ ജീവിതത്തെ സന്തോഷത്തിലും ഐശ്വര്യത്തിലബം നിറക്കുന്ന നിരവധി യോഗങ്ങള്‍ രൂപപ്പെടുന്നുണ്ട്.
ഐശ്വര്യം മാത്രം മിറക്കുന്ന യോഗമാണ് അമൃതസിദ്ധി യോഗം. ഇത് നിങ്ങളുടെ ജീവിതത്തില്‍ അനുകൂലമായ പല മാറ്റങ്ങളും കൊണ്ട് വരുന്നു. അതിന്റെ ഫലമായി ഗണപതിഭഗവാന് നിങ്ങളൂടെ കൂടെ നില്ക്കുന്നു. ഈ ഐശ്വര്യ യോഗത്തിന്റെ സ്വാധീനത്താല്‍ ഈ അഞ്ച് രാശിക്കാര്‍ക്കും ഇന്ന് മുതല്‍ ഭാഗ്യമുദിക്കുന്നു. അവര്‍ ആരൊക്കെയെന്ന് നോക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് ഗ്രഹങ്ങളുടെ അനുകൂല സ്വാധീനം പലപ്പോഴും നിങ്ങള്‍ ആഗ്രഹിക്കുന്നതിനേക്കാള്‍ മികച്ച നേട്ടങ്ങള്‍ നല്കുന്നു. പലപ്പോഴും കരിയറില്‍ വലിയ പുരോഗതി കൊണ്ട് വരുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. അനുകൂലമായ നേട്ടങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തും എന്നതില്‍ സംശയം വേണ്ട. കരിയറിലെ നേട്ടങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതായിരിക്കും. ജോലി ലഭിക്കാത്തവര്‍ക്ക് അതിനുള്ള സാഹചര്യം ഉണ്ടാവുന്നു. വെച്ചടി വെച്ചടി കയറ്റമാണ് നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്നത്. നല്ല ജോലി വാഗ്ദാനം വരെ നിങ്ങള്‍ക്കുണ്ടാവുന്നു.
കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് അമൃതസിദ്ധിയോഗം നല്കുന്ന ഗുണങ്ങള്‍ നിസ്സാരമല്ല. ഏത് പ്രതിസന്ധിയേയും ഗണപതിഭഗവാന്റെ അനുഗ്രഹം നിമിത്തം നിങ്ങള്‍ക്ക് ഇല്ലാതാക്കാന്‍ സാധിക്കുന്നു. ആത്മവിശ്വാസം വര്‍ദ്ധിക്കുകയും തല്‍ഫലമായി ജോലികളെല്ലാം തന്നെ മികച്ച രീതിയില്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കുകയും ചെയ്യുന്നു. സാമ്പത്തികമായി നേട്ടങ്ങള്‍ നിങ്ങളെ തേടി വരുന്നു. പണം നിക്ഷേപിക്കുമ്പോള്‍ അത് ഇരട്ടിയാവുന്ന സമയം നിങ്ങള്‍ക്കുണ്ടാവും. സമൂഹത്തില്‍ ആദരവും നേട്ടങ്ങളും നിങ്ങളെ തേടി എത്തും.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് ബുധപ്രദോഷ ദിനമായ ഇന്ന് അമൃത സിദ്ധി യോഗം രൂപം കൊള്ളുന്നു. ഇത് എല്ലാ അര്‍ത്ഥത്തിലും ഗുണം ചെയ്യും എന്നതില്‍ സംശയം വേണ്ട. കുട്ടികളുടെ ഭാവിയെക്കുറിച്ച് ആശങ്കപ്പെടുന്നവരാണ് നിങ്ങളെങ്കില്‍ അതിന് വരെ പരിഹാരം കാണുന്നതിന് പലപ്പോഴും ഈ യോഗം സഹായിക്കുന്നു. നല്ല വാര്‍ത്തകള്‍ നിങ്ങള്‍ കേള്‍ക്കേണ്ടി വരുന്നു. വീടോ കാറോ വാങ്ങുന്നതിനുള്ള യോഗം ഗണപതിഭഗവാന് നിങ്ങള്‍ക്ക് അനുഗ്രഹിച്ച് തരുന്നു. ചിങ്ങം രാശിക്കാര്‍ക്ക് പഠനത്തില്‍ ശ്രദ്ധ വര്‍ദ്ധിക്കുന്നു. ഇത് കൂടുതല്‍ കഠിനാധ്വാനം ചെയ്യാന്‍ നിങ്ങളെ പ്രേരിപ്പിക്കുന്നു.
തുലാം രാശി
തുലാം രാശിക്കാര്‍ക്ക് ഗണപതി ഭഗവാന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവും. മുടങ്ങിക്കിടക്കുന്ന പല ജോലികളും പൂര്‍ത്തീകരിക്കാന്‍ സാധിക്കുന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ നിന്ന് പല തരത്തിലുള്ള സഹായം നിങ്ങള്‍ക്ക് ലഭിച്ചേക്കാം. ജീവിതത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാവുന്നു. സാമ്പത്തിക ഇടപാടുകളില്‍ അനുകൂലമായ പല നേട്ടങ്ങളും ഉണ്ടാവും. ബിസിനസ് ചെയ്യുന്നതിന് ആഗ്രഹിക്കുന്ന വ്യക്തിയെങ്കില്‍ അതിന് അനുകൂല സമയമാണ് ഇന്ന് മുതല്‍ ചെയ്യുന്ന എല്ലാ ബിസിനസും നിങ്ങള്‍ക്ക് മികച്ച നേട്ടങ്ങള്‍ നല്കുന്നു.
മീനം രാശി
മീനം രാശിക്കാര്‍ക്ക് വിശാഖം നക്ഷത്രത്തിന്റെ സ്വാധീനനമാണ് അനുകൂല മാറ്റങ്ങള്‍ നല്‍കുന്നത്. എന്ത് ചെയ്താലും അതിലെല്ലാം തന്നെ വിജയം കരസ്ഥമാക്കുന്നതിന് സാധിക്കുന്നു. ഏറെ നാളായി മുടങ്ങിക്കിടക്കുന്ന പല കാര്യങ്ങളും പൂര്‍ത്തീകരിക്കാന്‍ സാധിക്കുന്നു, ആത്മവിശ്വാസവും കഴിവും നിങ്ങളെ ഉയരത്തിലെത്തുക്കുന്നു. സന്തോഷത്തിന്റെ ആകെത്തുകയായതിനാല് ഇന്ന് മുതലുള്ള ദിവസങ്ങളെ മികച്ചതാക്കി മാറ്റാന്‍ സാധിക്കുന്നു. ഗണപതിഭഗവാന്റെ അനുഗ്രഹത്തില്‍ എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാന്‍ സാധിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications